April 26, 2024+
-
സ്വപ്ന ശിവശങ്കറിന്റെ മുഖംമൂടി മാത്രം; സ്വർണക്കള്ളക്കടത്തിന് മുമ്പ് ഇരുവരും ചേർന്ന് കുറ്റകൃത്യങ്ങൾ ചെയ്തു; സ്വപ്നയ്ക്ക് കിട്ടിയ പണം ഒളിപ്പിക്കാൻ 2018 ൽ ലോക്കർ തുറക്കാൻ ശിവശങ്കർ സഹായിച്ചു; ദുബായ് ഭരണാധികാരി എന്തിനാണ് സ്വപ്നയ്ക്ക് 64 ലക്ഷം രൂപ നൽകുന്നത് എന്നും ഇഡിയുടെ വാദം; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും
November 12, 2020കൊച്ചി: സ്വർണക്കള്ളക്കടത്തിന് മുൻപ് ശിവശങ്കറും സ്വപ്നയും ചേർന്ന് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഇഡിയുടെ വാദം. കുറ്റകൃത്യങ്ങളിലൂടെ സ്വപ്ന സുരേഷിന് ലഭിച്ച പണം ഒളിപ്പിക്കാൻ എം. ശിവശങ്കർ സഹായിച്ചെന്ന്...
-
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 256 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,19,442 ആയി
November 12, 2020മസ്കറ്റ്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 256 പേർക്ക്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,19,442 ആയി. അഞ്ചുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ...
-
സംസാരിക്കുമ്പോൾ ഒരു കാരണവശാലും മാസ്ക് താഴ്ത്തരുത്; വീട്ടുകാർക്കോ മറ്റുള്ളവർക്കോ ഷേക്ക് ഹാൻഡ് നൽകരുത്; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാലിക്കണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ
November 12, 2020തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈല...
-
ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് ഭക്ഷണമൊരുക്കി ബിജെപി സ്ഥാനാർത്ഥി; ബിജെപി സ്ഥാനാർത്ഥിക്ക് സാരി ഇസ്തിരിയിട്ട് നൽകുന്നത് ഇടത് മുന്നണി സ്ഥാനാർത്ഥി; പനച്ചിവിളയിലെ കാഴ്ച്ചകൾ ഇങ്ങനെ
November 12, 2020കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വീറുംവാശിയും ഏറും. പരസ്പരം അറിയുന്നവരിൽ പ്രദേശത്തെ ശക്തർ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. പോരാട്ടം രാഷ്ട്...
-
അർണാബിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ പരിഹസിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് 'കാവിയിൽ മുങ്ങി ബിജെപി കൊടിയുള്ള കോടതി'യുടെ ചിത്രം; സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ; നടപടി ജഡ്ജി ഡി വൈ ചന്ദ്രചൂഡിനെയും പരമോന്നത കോടതിയെയും അധിക്ഷേപിച്ചതിന്
November 12, 2020ന്യൂഡൽഹി: സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കും. കുനാലിനെതിരെ കോടതി അലക്ഷ്യ നടപടി തുടങ്ങാൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ അനുമതി നൽകി. റിപ്പബ്ലിക്ക് ടി വി എഡിറ്റർ എ...
-
മോർഫ് ചെയ്ത ചിത്രങ്ങൾ വെച്ച് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തത് മുൻ കാമുകന്റെ ഇപ്പോഴത്തെ കാമുകി; ഒന്നര വർഷം കൊണ്ട് തട്ടിയെടുത്തത് 1.3 കോടി രൂപയും; കോളജ് കാലത്തെ പ്രണയം ബിസിനസുകാരന്റെ ഭാര്യക്ക് കുരുക്കായത് ഇങ്ങനെ
November 12, 2020ബെംഗളൂരു: തന്റെ മുൻ കാമുകന്റെ കാമുകിക്കെതിരെ പരാതിയുമായി യുവതി. തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു കോടിയിലധികം രൂപ കൈപ്പറ്റിയെന്നാരോപിച്ചാണ് ബെംഗളൂരുവ...
-
'കൂട്ടുകാരിയുടെ സഹോദരന്റെ ജീവൻ രക്ഷിക്കാൻ സന്ധ്യ നടത്തിയ കരൾദാനത്തെ ദുരൂഹതയുടെ നിഴലിൽ ആക്കരുത്; ബന്ധുവിന്റെ കരൾദാനത്തിൽ സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധം; സന്ധ്യ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന സനലിന്റെ ആരോപണത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ല': ആസ്റ്റർ മെഡ്സിറ്റിയുടെ മറുപടി
November 12, 2020കൊച്ചി: ബന്ധുവായ സന്ധ്യയുടെ മരണവുമായി ബന്ധപ്പെട്ട് സനൽകുമാർ ശശിധരൻ ഇട്ട എഫ്ബി പോസ്റ്റിൽ 2018-ൽ ആസ്റ്റർ മെഡ്സിറ്റിയിലെ രോഗിക്ക് സന്ധ്യ തന്റെ കരൾ ദാനം ചെയ്തതിനെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾ വ്യാപകമായി ...
-
പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും; സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ അറിഞ്ഞത്; ശബരിമല വിഷയത്തോടെ പിണറായി പ്രതീക്ഷ തകർത്തു; നവകേരള പീപ്പിൾസ് പാർട്ടി ഇതിനെല്ലാം ബദലെന്നും നടൻ ദേവൻ
November 12, 2020കൊച്ചി: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമർശനവുമായി നടൻ ദേവൻ. നിലവിലെ രാഷ്ട്രീയ ജീർണതകളുടെ പശ്ചാത്തലത്തിൽ പുതുതായി രൂപീകരിച്ച നവകേരള പീപ്പിൾസ് പാർട്ടിയുടെ നയവിശദീകരണ യോഗത്തിലാണ് ദേവ...
-
മലപ്പുറത്തെ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ ഒരുമിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നു; ജില്ല സെക്രട്ടറിയും പ്രസിഡണ്ടും കമ്മറ്റി അംഗങ്ങളും മത്സര രംഗത്ത്; ജില്ല പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുന്നവരിൽ ഏറെയും ചെറുപ്പക്കാർ; കണ്ടുപഠിക്കണമെന്ന് നേതൃത്വത്തോട് യുഡിഎഫ് യുവജന സംഘടനകൾ
November 12, 2020മലപ്പുറം: മലപ്പുറം ജില്ലയിലെ എസ്എഫ്ഐ, ഡിവൈഎഫ് നേതാക്കൾ ഒരുമിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നു. മലപ്പുറം ജില്ല പഞ്ചായത്തിലേക്കുള്ള അഞ്ച് ഡിവിഷനുകളിൽ ജില്ലയിലെ എസ്എഫ്ഐ നേതാക്കളെയാണ് ...
-
ബോളിവുഡ് നടൻ ആസിഫ് ബസ്റ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ധർമ്മശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിൽ
November 12, 2020മുംബൈ: ബോളിവുഡ് നടൻ ആസിഫ് ബസ്റയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 53 വയസ്സായിരുന്നു. സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് ആസിഫ് ബസ്റയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ പാതാൾ ലോക് വെബ് സീരീസിൽ...
-
തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ തേടുന്നു; സത്യസന്ധതയും സേവനസന്നദ്ധതയും സമർപ്പണമനോഭാവവുമുള്ളവർക്ക് അവസരം
November 12, 2020തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പൊതുജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് ആം ആദ്മി പാർട്ടി. കർഷകർ, അഭിഭാഷകർ, ഐ.ടി പ്രൊഫഷണലുകൾ, വ്യാപാരികൾ തുടങ്ങി ആർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ആം ആദ്മി പാ...
-
അവയവ തട്ടിപ്പെന്ന പരാതിയിൽ അന്വേഷണം; സംവിധായകൻ സനൽ കുമാർ ശശീധരന്റെ ബന്ധു സന്ധ്യയുടെ സംസ്കാരം മാറ്റിവച്ചു; സന്ധ്യയുടെ സാംപിൾ പരിശോധനയുടെ ഫലം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയച്ചു; മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക നിഗനം
November 12, 2020തിരുവനന്തപുരം: സംവിധായകൻ സനൽ കുമാർ ശശീധരന്റെ പിതൃസഹോദരി പുത്രിയുടെ ശവസംസ്കാരം മാറ്റിവച്ചു. മരണത്തിന് പിന്നിൽ അവയവ മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം സനൽകുമാർ ഉന്നയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ...
-
ബിഹാർ തിരഞ്ഞെടുപ്പ് ശരിക്കും ഒരുക്ലിഫ് ഹാങ്ങർ; എൻഡിഎയും മഹാസഖ്യവും തമ്മിലുള്ള നേർത്ത വ്യത്യാസം 12,768 വോട്ടുകൾ; ഒന്നാഞ്ഞുപിടിച്ചാൽ മഹാസഖ്യം അധികാരക്കസേരയിൽ ഇരിക്കുമായിരുന്നോ? കസേര കിട്ടിയില്ലെങ്കിലും ജേതാവ് താനെന്ന് തേജസ്വി യാദവ്; പണവും തട്ടിപ്പും കൈയൂക്കും കൊണ്ടാണ് മോദിയും നിതീഷും ജയിച്ചുകയറിയതെന്നും ആർജെഡി നേതാവ്; ജനവിധി മഹാസഖ്യത്തിന് അനുകൂലമെന്നും അവകാശവാദം
November 12, 2020പാറ്റ്ന: ബിഹാറിൽ എൻഡിഎ നേടിയെങ്കിലും കണക്കുകൾ നോക്കുമ്പോൾ വോട്ട് വിഹിതത്തിൽ മഹാസഖ്യവുമായി നേർത്ത വ്യത്യാസം മാത്രം. ഒന്നുആഞ്ഞുപിടിച്ചാൽ, തേജസ്വി യാദവും കൂട്ടരും നേൽക്കൈ നേടുമായിരുന്നോ എന്ന് സംശയിക്കാവ...
-
മോഷണത്തിനെത്തിയപ്പോൾ കണ്ടത് സുന്ദരിയായ യുവതിയെ; സാധനങ്ങളെല്ലാം കൈക്കലാക്കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്തതും ഭീഷണിപ്പെടുത്തി; വീടുവിട്ട് പോകുന്നതിന് മുമ്പ് ഒരു സേവനം കൂടി വേണമെന്ന് പറഞ്ഞപ്പോൾ യുവതിക്കും സമ്മതം; സായുധ കൊള്ളക്കാരനായ 23കാരന് ജനനേന്ദ്രിയം നഷ്ടമായത് ഇങ്ങനെ
November 12, 2020അക്ര: ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തയാളുടെ ജനനേന്ദ്രിയം കടിച്ച് മറിച്ചെടുത്ത് 24കാരി. ഘാനയിലെ അഷാന്തി മേഖലയിലെ ഒബുവാസി പ്രദേശത്താണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച സംഭവം നടന്നത്. സായുധ കൊള്...
-
ബഹ്റൈൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ പീപ്പിൾസ് ഫോറം ബഹ്റൈൻ അനുശോചിച്ചു
November 12, 2020മനാമ: ബഹ്റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ പീപ്പിൾസ് ഫോറം ബഹ്റൈൻ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി. ബഹ്റൈൻ സ്വദേശികൾക്കും, വിദേശികൾക്കും ഏറെ പ്രിയങ്കരനായിരുന്ന ജനകീയനായ ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ