1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

ചലച്ചിത്ര നടി തൊട്ടടുത്ത ഫ്‌ളാറ്റിൽ രണ്ടു ദിവസം മരിച്ചു കിടന്നിട്ടും ആരും അറിഞ്ഞില്ല; ശോഭ സിറ്റി ഫ്‌ളാറ്റിൽ രേഖ മോഹന്റെ മരണവിവരം പുറത്തറിഞ്ഞതു വിവരങ്ങൾ ലഭിക്കാത്തതിനാൽ വിദേശത്തുള്ള ഭർത്താവു ജീവനക്കാരനെ വിളിച്ച് അന്വേഷിച്ചപ്പോൾ

November 12, 2016 | 09:27 pm

തൃശൂർ: ചലച്ചിത്ര സീരിയൽ നടി രേഖ മോഹന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട ഫ്‌ളാറ്റ് സമുച്ചയത്തിൽ ഒരു നടി മരിച്ചു കിടന്നിട്ടു പോലും ആരും അറിഞ്ഞില്ല എന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കുകയ...

വീണ്ടും സി കെ വിനീത്; ഇരട്ട ഗോളുമായി കേരളത്തിന്റെ സൂപ്പർ താരം കളം നിറഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സിനു തകർപ്പൻ ജയം; ചെന്നൈയിൻ എഫ്‌സിയെ നിലംപരിശാക്കിയത് ഒന്നിനെതിരെ മൂന്നു ഗോളിന്

November 12, 2016 | 08:52 pm

കൊച്ചി: തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന്റെ സ്വന്തം സി കെ വിനീത് തിളങ്ങിയപ്പോൾ ബ്ലാസ്റ്റേഴ്‌സിനു തകർപ്പൻ ജയം. അവസാന മിനിട്ടുകളിൽ ഇരട്ടഗോളുമായി വിനീത് കളം നിറഞ്ഞപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളിനാണ...

വ്യാജബിരുദക്കാരായ അഭിഭാഷകരെ പിടികൂടാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ; മുഴുവൻ അഭിഭാഷകരും 30 നു മുമ്പു സർട്ടിഫിക്കറ്റ് ഹാജരാക്കി വ്യാജനല്ലെന്നു തെളിയിക്കണം; മംഗളുരുവിൽപോയി പേരു മാത്രം നൽകി ക്ലാസിൽ ഹാജരാകാതെ ബിരുദമെടുത്തവരും കുടുങ്ങും

November 12, 2016 | 08:05 pm

മംഗളൂരു: വ്യാജബിരുദക്കാരും ക്ലാസിൽ ഹാജരാവാതെ ഹാജരായെന്ന് കാണിച്ച് ബിരുദം സമ്പാദിച്ചവരും കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതായി വിവരം. ഛത്തീസ്‌ഗഡ്, ഝാർഘണ്ഡ്, ബീഹാർ, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്...

പ്രധാനമന്ത്രിയുടെ തലതിരിഞ്ഞ തീരുമാനം രാജ്യത്തെ ജനങ്ങളെ ബാധിക്കുന്നു; രാജ്യത്തെ രക്ഷിക്കാൻ സിപിഎമ്മുമായി കൈകോർക്കാനും തയ്യാറെന്നു മമത ബാനർജി

November 12, 2016 | 07:46 pm

കൊൽക്കത്ത: രാജ്യത്തെ രക്ഷിക്കാനായി സിപിഎമ്മുമായി സഹകരിക്കാനും തയ്യാറെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ടുകൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തലതിരിഞ്ഞ തീരുമാനം രാജ്യത്തെ ജനങ്ങളെ ബാധിക്കുന്നുവെന...

'പാവപ്പെട്ടവർ ഭക്ഷണം കഴിക്കാൻ പോലും കൊറേ..ക്യൂ നിൽക്കേണ്ടി വരുന്നു..'; 'എനക്ക്ള്ള ബുദ്ധി പോലും മോദിക്കില്ലെങ്കിലെന്താ ചെയ്യാ? മോദിയോട് നാലാം ക്ളാസ്സുകാരി ഹവ്വയുടെ ചോദ്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

November 12, 2016 | 07:17 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 500,1000 രൂപ നോട്ടുകൾ അസാധുവാക്കിയ പ്രഖ്യാപനത്തോട് നാലാം ക്ളാസ്സുകാരി ഹവ്വയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. വെല്ലൂർ മെഡിക്കൽ കോളേജിൽ പിതാവിനോടൊപ...

നോട്ടുകൾ അസാധുവാക്കിയ നടപടിയെ അനുകൂലിക്കുന്നവർക്കു നഷ്ടപ്പെടാൻ ഒന്നുമില്ല; എതിർക്കുന്നവർക്ക് എന്തോ ഒളിക്കാനുണ്ട്; അതു കാലം തെളിയിക്കും

November 12, 2016 | 06:48 pm

ആറു മാസം മുൻപാണ് പുതിയൊരു ബൈക്ക് വാങ്ങിയത്. ആകെ ചെലവ് ഒരു ലക്ഷത്തിനു ഒരൽപം മുകളിൽ. ബാംഗ്ലൂരിലെ ഒരു പ്രമുഖ ബൈക്ക് ഷോറൂം ശ്രിംഘലയിൽ നിന്നാണ് വാങ്ങാൻ തീരുമാനിച്ചത്. ഒരു തരത്തിൽ അത്രയും തുകയൊക്കെ സംഘടിപ്പ...

സിനിമ സീരിയൽ നടി രേഖ മോഹൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച താരത്തിന്റെ മൃതദേഹം കണ്ടെത്തിയതു ശോഭ സിറ്റിയിലെ സ്വന്തം ഫ്‌ളാറ്റിലെ കസേരയിൽ

November 12, 2016 | 06:43 pm

തൃശൂർ: സിനിമ-സീരിയൽ നടി രേഖ മോഹൻ (45) മരിച്ച നിലയിൽ. തൃശൂർ ശോഭ സിറ്റിയിലെ ഫ്‌ളാറ്റിലാണു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടകര കാരൂർ സ്വദേശിയായ രേഖയെ രണ്ടു ദിവസം മുമ്പു ഡ്രൈവർ ഫ്‌ളാറ്റിൽ കൊണ്ടുവിട്ടി...

നോട്ട് മാറ്റിയെടുക്കലിനും വിതരണത്തിനും സമയമെടുക്കും; എടിഎമ്മുകൾ നേരെയാകാൻ മൂന്നാഴ്ചയെങ്കിലും വേണം; ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നെന്നും അരുൺ ജെയ്റ്റ്ലി

November 12, 2016 | 06:08 pm

ന്യൂഡൽഹി: അസാധുവായ നോട്ടുകൾക്ക് പകരം പുതിയ നോട്ട് വിതരണം പൂർണമാകാൻ കൂടുതൽ സമയം ആവശ്യമാണെന്ന് കേന്ദ്രധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ട് മാറ്റം വലിയ പ്രക്രിയയാണ്. രണ്ടായിരും രൂപയുടെ നോട്ടുകൾ എടിഎമ്മ...

പുളിവെണ്ട അച്ചാർ

November 12, 2016 | 05:19 pm

ആവശ്യമുള്ള സാധനങ്ങൾ · പുളിവെണ്ട - 10 · മുളക്‌പൊടി- 1 ടേ.സ്പൂൺ · വെളുത്തുള്ളി- 10 അല്ലി · മഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺ · ഉലുവ- 1 ടീ.സ്പൂൺ · കടുക്- ½ ടീ.സ്പൂൺ · കായം- 1 ടീ.സ്പൂൺ · ഉപ്പ് - പാകത്തിന് · വിന്നാഗ...

നിക്ഷേപ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു; നോട്ട് പിൻവലിക്കൽ പ്രതിസന്ധി കള്ളപ്പണം മാറ്റാൻ ഉപയോഗിക്കുന്നു; ജുവല്ലറികളിൽ ഇൻകം ടാക്‌സ് മിന്നൽ റെയ്ഡ്; ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുന്നു; ഒന്നും അറിഞ്ഞില്ലെന്ന് നടിച്ചു മാദ്ധ്യമങ്ങളും ചാനലുകളും

November 12, 2016 | 05:19 pm

കോഴിക്കോട്: നിയമവിരുദ്ധമെന്നു സംശയിക്കുന്ന നിക്ഷേപ പദ്ധതികളിലൂടെയും മറ്റു ഇടപാടുകളിലൂടെയും കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം ശക്തമായതോടെ സംസ്ഥാനത്തെ പ്രുഖ ജുവല്ലറി ഗ്രൂപ്പുകളിൽ മിന്നൽ റെയ്ഡുമായി ...

കരുനാഗപ്പള്ളി എസ്‌ബിറ്റിയിൽ ബാങ്കിന്റെ ചില്ല് തകർത്തു; കൊണ്ടോട്ടിയിൽ ബാങ്കിൽ പണം അടക്കാനെത്തിയ സ്ത്രീയിൽ നിന്നും 37,000 രൂപയുടെ കള്ളനോട്ട് പിടികൂടി; സംസ്ഥാനത്ത് ബാങ്കുകളിൽ അരക്ഷിതാവസ്ഥ തുടരുന്നു

November 12, 2016 | 05:16 pm

കൊല്ലം: കേന്ദ്രസർക്കാർ അസാധുവാക്കിയ 500,1000 നോട്ടുകൾ മാറുന്നതിൽ ഇന്നും അരക്ഷിതാവസ്ഥ തുടരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ബാങ്കിൽ നോട്ടുകൾ മാറാനെത്തിയ ജനക്കൂട്ടം ക്യൂ നിന്ന് വലഞ്ഞതിനെ തുടർന്ന് സം...

പുതിയ 2000 നോട്ടിന്റെ വ്യാജനിറങ്ങി..! രണ്ടായിരത്തിന്റെ കളർ ഫോട്ടോ കോപ്പി നൽകി കർഷകനെ കബളിപ്പിച്ചു; ഫോട്ടോകോപ്പി തട്ടിപ്പിൽ ആരും പെട്ടുപോകരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്

November 12, 2016 | 04:51 pm

ബംഗളൂരു: കള്ളനോട്ടും കള്ളപ്പണവും തടയാൻ കേന്ദ്ര സർക്കാർ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച് പുതിയ രൂപത്തിൽ നോട്ടുകൾ ഇറക്കിയതിനു പിന്നാലെ പുത്തൻ 2000 നോട്ടിന്റെ വ്യാജൻ ഇറങ്ങിയതായി കർണാടകയിൽനിന്നു റിപ്പോർട...

പഴയ നോട്ടുകൾക്ക് പകരം മാറ്റി നൽകുന്നത് 2000തിന്റെ ഒറ്റ നോട്ട്; കുടിവെള്ളത്തിനു പോലും ചില്ലറ മാറാൻ നിവൃത്തിയില്ലാതെ ജനം

November 12, 2016 | 04:33 pm

തിരുവനന്തപുരം: നോട്ട് റദ്ദാക്കലിനെ തുടർന്ന് സംസ്ഥാനത്ത് നൂറു രൂപ നോട്ടുകൾക്ക് കടുത്ത ക്ഷാമം. ബാങ്കുകളിൽ മാറ്റി നൽകാൻ ആവശ്യത്തിന് നൂറു രൂപ നോട്ടുകളില്ല. നോട്ടുകൾ നൽകാൻ ആർബിഐ കടുത്ത നിബന്ധന വച്ചതാണ് കാര...

നൂറുരൂപ നോട്ടുകൾ കിട്ടാനില്ല; കറൻസി നിരോധിച്ചതിനു പിന്നാലെ മോദിയെ പുകഴ്‌ത്തിയവർ ഇപ്പോൾ പ്‌ളേറ്റു മാറ്റിത്തുടങ്ങി; വൻകിട സ്ഥാപനങ്ങളിൽ കച്ചവടം ഓൺലൈൻവഴി പൊടിപൊടിക്കുമ്പോൾ ഈച്ചയാട്ടിയിരുന്ന് ചില്ലറ കച്ചവടക്കാർ

November 12, 2016 | 04:17 pm

ന്യൂഡൽഹി: കള്ളപ്പണവും കള്ളനോട്ടും നിരോധിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കറൻസി നിരോധനം നാലുനാൾ പിന്നിടുമ്പോഴേക്കും ആദ്യമുണ്ടായിരുന്ന അനുകൂല ട്രെൻഡുകൾ മാറിത്തുടങ്ങുന്നു....

സിനിമാ നടി സരയുവിന് പ്രണയ സാഫല്യം; അസിസ്റ്റന്റ് ഡയറക്ടർ സനൽ വി ദേവ് ഇനി സരയുവിന്റെ നല്ല പാതി

November 12, 2016 | 04:15 pm

പ്രശസ്ത നടി സരയു വിവാഹിതയായി. അസിസ്റ്റന്റ് ഡയറക്ടർ സനൽ വി ദേവാണ് വരൻ. അടുത്ത സുഹൃത്തുക്കളുടെയും ബന്ധങ്ങളുടെയും സാന്നിധ്യത്തിൽ എറണാകുളത്ത് വച്ചായിരുന്നു വിവാഹം. ഏപ്രിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയ...

MNM Recommends

Loading...
Loading...