1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ഉന്നത ജാതിക്കാർ വിദേശികളും ആര്യന്മാരുടെ പിന്മുറക്കാരുമെന്നു ബിഹാർ മുഖ്യമന്ത്രി; ദലിതരും ഗോത്രജനങ്ങളുമാണ് സ്വദേശീയരെന്നും ജിതൻ റാം മഞ്ജി; ജാതിവിദ്വേഷം വളർത്താൻ ശ്രമമെന്നു ബിജെപി

November 12, 2014 | 08:23 pm

പട്‌ന: ഉന്നതജാതിയിൽപ്പെട്ടവർ ആര്യന്മാരുടെ പിന്മുറക്കാരും വിദേശികളുമാണെന്ന ബിഹാർ മുഖ്യമന്ത്രി ജിതൻ റാം മഞ്ജിയുടെ പ്രസ്താവന രാജ്യത്തു പുതിയ വിവാദത്തിനു തിരികൊളുത്തി. ദലിതരും ഗോത്രവർഗക്കാരുമാണ് സ്വദേശീയര...

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആസിയാൻ രാജ്യങ്ങൾക്കു പ്രധാനമന്ത്രിയുടെ ക്ഷണം; രാജ്യം സാമ്പത്തിക വ്യാവസായിക വളർച്ചയുടെ പുതുയുഗത്തിലെന്നും നരേന്ദ്ര മോദി

November 12, 2014 | 07:37 pm

നയ് പി തൗ: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആസിയാൻ രാജ്യങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തു നിക്ഷേപം നടത്താൻ ആസിയാൻ രാജ്യങ്ങളെ് പ്രധാനമന്ത്രി ക്ഷണ...

ഹൈദരാബാദിലെ ഭീമൻ ലഡുവിന് ലോക റെക്കോഡ്; വിനായക ചതുർഥിക്കായി തയ്യാറാക്കിയ മധുരപലഹാരത്തിന്റെ ഭാരം 7858 കിലോ!

November 12, 2014 | 07:22 pm

ഹൈദരാബാദ്: ഗണപതിക്കു നേദിക്കാൻ തയ്യാറാക്കിയ ലഡുവിന് ലോകറെക്കോഡ്. ആന്ധ്രാപ്രദേശിലെ മധുരപലഹാരക്കടയിൽ തയ്യാറാക്കിയ ലഡുവാണ് ഗിന്നസ് റെക്കോഡിന് അർഹമായത്. വിനായക ചതുർത്ഥിക്ക് ഗണപതിക്ക് നിവേദിക്കാൻ തപേശ്വരം ...

മുടക്കില്ലാതെ മോദി എത്തുമെന്ന് അറിയിച്ചിട്ടും ഏഴ് കോടി കൊടുത്ത് എ ആർ റഹ്മാനെ കൊണ്ടുവരുന്നത് എന്തിന്? ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിന് മാത്രം പൊടിക്കുന്നത് 27 കോടി; കായികതാരങ്ങൾക്ക് നക്കാപ്പിച്ചയും

November 12, 2014 | 06:15 pm

തിരുവനന്തപുരം: സംസ്ഥാനം ആതിഥ്യമരുളുന്ന ഏറ്റവും വലിയകായിക മാമാങ്കത്തിന് ഇനി അവശേഷിക്കുന്നത് 80 നാളുകൾ മാത്രമാണ്. എവിടെയെത്തി നമ്മുടെ ഒരുക്കങ്ങൾ എന്നു ചോദിച്ചാൽ നമ്മുടെ കായിക മന്ത്രാലയത്തിൽ നിന്നും കൃത്...

പ്രവാസി കുടുംബം വാങ്ങിയ കൊച്ചിയിലെ ഫ്‌ളാറ്റ് ഉടമകൾ അറിയാതെ പാർത്ഥസാരഥി ബിൽഡേഴ്‌സ് മറിച്ചുവിറ്റു; തട്ടിപ്പു നടത്തിയത് വ്യാജരേഖകൾ കാണിച്ചു കോടതി ഉത്തരവു വാങ്ങി

November 12, 2014 | 06:09 pm

കൊച്ചി: നാട്ടിൽ ഫ്‌ളാറ്റുകളും വില്ലകളും ഒക്കെ വാങ്ങിയശേഷം അതു പൂട്ടിയിട്ട് വിദേശത്തു ജീവിക്കുന്നവർ അറിയുക. വീടിന്റെ ആധാരവും മറ്റും നിങ്ങളുടെ കൈയിലാണെന്നു കരുതി അതു നിങ്ങളുടെ പേരിൽ തന്നെയാണ് ഇപ്പോഴും എ...

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതം; ഹോട്ടൽ മുറിയിൽ നിന്നു കിട്ടിയ ലാപ്‌ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് സംഘത്തിനു കൈമാറി

November 12, 2014 | 05:12 pm

ന്യൂഡൽഹി: തിരുവനന്തപുരം എംപിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് പ്രധാന സാക്ഷികളെ കൂടുതൽ ചോദ്യം ചെയ്തു. സുനന്ദ പുഷ്‌കർ...

മാണിക്ക് മുന്നിൽ അടഞ്ഞ എൽഡിഎഫ് വാതിൽ തുറക്കാതിരിക്കാൻ പണിപ്പെട്ട് സിപിഐ നീക്കം; അഴിമതിക്കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്ന് പന്ന്യൻ രവീന്ദ്രന്റെ ഒളിയമ്പ്; ഗത്യന്തരമില്ലാതെ സിപിഎമ്മും മാണിക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

November 12, 2014 | 05:03 pm

തിരുവനന്തപുരം: യുഡിഎഫിൽ ആടി നിൽക്കുന്ന കെ എം മാണിയുടെ കേരളാ കോൺഗ്രസിനെ പുറത്തുചാടിച്ച് എൽഡിഎഫിന്റെ ഭാഗമാക്കാൻ സിപിഐ(എം) ശ്രമം ആരംഭിച്ചിട്ട് കാലം കുറച്ചായി. എന്നാൽ ഓരോ സമയത്തും ഓരോ തടസ്സങ്ങളായിരുന്നു ഇ...

ലൈംഗിക പീഡനം ചെറുത്ത എട്ടുവയസുകാരിക്ക് എയ്ഡ്‌സ് രോഗിയുടെ കടിയേറ്റു; കുട്ടിക്കു രോഗബാധയേൽക്കുമോ എന്ന ആശങ്കയിൽ രക്ഷിതാക്കൾ

November 12, 2014 | 05:00 pm

മുംബൈ: ബലാത്സംഗശ്രമം ചെറുത്ത എട്ടുവയസുകാരിയെ എച്ച്‌ഐവി ബാധിതനായ നാൽപ്പത്തിയഞ്ചുകാരൻ കടിച്ചു മുറിവേൽപ്പിച്ചു. കുട്ടിക്ക് വൈറസ് ബാധയുണ്ടാകുമോ എന്ന ഭയത്തിലാണ് രക്ഷിതാക്കൾ. അന്ധേരിയിൽ നവംബർ രണ്ടിനാണ് സംഭവ...

പൊലീസ് നിരീക്ഷണത്തിലായിരുന്ന യുവതി ബാഗിൽ കുഞ്ഞിനെയും ഇട്ട് ആശുപത്രിയിൽ നിന്നു കടന്നു കളഞ്ഞു

November 12, 2014 | 04:39 pm

ഷാർജ: പൊലീസ് നിരീക്ഷണത്തിൽ കഴിഞ്ഞ ഈജിപ്ഷ്യൻ യുവതി ബാഗിൽ കുഞ്ഞിനെയും ഇട്ട് കടന്നുകളഞ്ഞു. യുവതിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 39-കാര...

ഒമാൻ ദേശീയ ദിനാഘോഷം; മന്ത്രാലയ അനുമതിയോടെ റാലിയിൽ പങ്കെടുത്ത് പ്രവാസി സംഘടനകളും

November 12, 2014 | 04:14 pm

മസ്‌കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാന്റെ 44ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്  നടക്കുന്ന റാലിയിൽ പ്രവാസി സംഘടനളും ഐക്യദാർഡ്യം പ്രഖ്യാപിച്ച് പങ്കെടുത്തത് ശ്രദ്ധേയമായി.ഇതാദ്യമായാണ്  പ്രവാസസംഘടനകൾ മൂഹ്യക്ഷേമ മന്...

വേൾഡ് മലയാളി കൗൺസിൽ പ്രതിഭാ സംഗമം: അപേക്ഷ ക്ഷണിച്ചു

November 12, 2014 | 04:06 pm

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസ് നേതൃത്വം നൽകുന്ന ആറാമത് പ്രതിഭാ സംഗമത്തിന് അപേക്ഷ ക്ഷണിച്ചു. ലിവിങ് സെർട്ട് പരീക്ഷയിൽ 500 പോയിന്റോ അതിനു മുകളിലോ നേടിയവർക്കും ജൂനിയർ സർട്ടിന് ഹയർ ലെവലിൽ ...

മൈൻഡ് ബാഡ്മിന്റൺ രജിസ്‌ട്രേഷൻ 20ന് അവസാനിക്കും

November 12, 2014 | 04:06 pm

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സംഘടനയായ മൈൻഡിന്റെ ഈ വർഷത്തെ ബാഡ്മിന്റൺ ടൂണ്ണമെന്റിനായുള്ള രജിസ്‌ട്രേഷൻ നവംബർ 20 ന് അവസാനിക്കും. നവംബർ 29 ന് ബാലിഡോയൽ ബാഡ്മിറ്റൺ ക്ലബ്ബിൽ മൂന്നു വിഭാഗങ്ങളിലായി രാവിലെ 10 മുതൽ...

കാൻസർ രോഗിയായ പതിനഞ്ചുകാരൻ വെടിയേറ്റു മരിച്ചു; അക്രമികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5000 ഡോളർ ഇനാം

November 12, 2014 | 03:46 pm

ടെക്‌സാസ്: കാൻസർ രോഗിയായ പതിനഞ്ചുകാരൻ വീടിനു മുന്നിൽ വെടിയേറ്റു മരിച്ചു. ഡങ്കൻവില്ല ഷെവി സബർബനിലുള്ള വീടിനു മുന്നിൽ വച്ചാണ് റയാൻലാറ എന്ന ടീനേജുകാരന് വെടിയേൽക്കുന്നത്. പിതാവിന്റെ കാർ ഡ്രൈവ് വേയിലേക്ക് ...

ഉപഭോക്താക്കൾക്കായി ക്യൂ വൗച്ചർ ഓഫറുമായി ഖത്തർ എയർവെയ്‌സ്; ദോഹയിൽ നിന്ന ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഡിസ്‌കൗണ്ട്

November 12, 2014 | 03:16 pm

ദോഹ:എന്തിനും ഏതിനും ഓഫർ പ്രഖ്യാപിക്കുന്ന ഇക്കാലത്ത് ഇതാ ആകാശയാത്രകൾക്കും ഓഫറുകൾ വരുന്നു. തങ്ങളുടെ ഉപഭോക്താ ക്കൾക്കായി നിരക്ക് ഇളവ് പ്രഖ്യാപിക്കുന്ന ഖത്തർ എയർവേയ്‌സ് തന്നെയാണ് ഇത്തവണയും ഓഫർ പ്രഖ്യാപിച്...

ഒടുവിലിന്റെ കുടുംബത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; പിച്ചതെണ്ടേണ്ട അവസ്ഥയിലാണെന്ന് പറഞ്ഞതിനാലാണ് വാർത്ത നൽകിയത്; തെളിവായി ദൃശ്യങ്ങളും പക്കലുണ്ടെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ടർ; വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് ആവർത്തിച്ച് കുടുംബവും

November 12, 2014 | 02:55 pm

പാലക്കാട്: അന്തരിച്ച അനശ്വര നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന വാർത്ത ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ഒടുവിലിന്റെ മകൾ പറഞ്ഞതിന്റ...

MNM Recommends

Loading...
Loading...