January 31, 2023+
-
ഞങ്ങൾക്ക് അൺലിമിറ്റഡ് ഫ്രീ എന്നാൽ ഡിക്ഷ്ണറിയിലെ അർത്ഥം തന്നെ; റിലയൻസ് ജിയോയെ നൈസായി ട്രോളി എയർടെൽ
October 12, 2019മുംബൈ: മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള വോയിസ് കോളുകൾക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയൻസ് ജിയോയെ ട്രോളി എയർടെൽ. അൺലിമിറ്റഡ് ഫ്രീ എന്നാൽ മറ്റു ചില നെറ്റു വർക്കുകൾക്ക് ഔട്ട്ഗോയിങ് കോളുകൾക്ക് പണം ഈടാക്കു...
-
പുതിയ നിയന്ത്രണങ്ങളും കർശന സുരക്ഷയുമൊരുക്കി പിഎസ്സി പരീക്ഷ; വില്ലേജ് എക്സറ്റൻഷൻ തസ്തികയിലേക്കുള്ള പരീക്ഷക്ക് ഉദ്യോഗാർത്ഥികളെ ഹാളിൽ പ്രവേശിപ്പിച്ചത് 15 മിനിറ്റ് മുമ്പ് മാത്രം; വാച്ചും പഴ്സും കുപ്പിവെള്ളവും പോലും പരീക്ഷാ ഹാളിന് പുറത്ത്; അർഹരായവർക്ക് ഇനിയെങ്കിലും അവസരം ലഭിക്കും എന്ന പ്രതീക്ഷയിൽ ഉദ്യോഗാർത്ഥികളും
October 12, 2019തിരുവനന്തപുരം: പരീക്ഷാകേന്ദ്രങ്ങളിൽ കർശന സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തി പിഎസ്സി പരീക്ഷ. ഇന്ന് നടന്ന വില്ലേജ് എക്സറ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയാണ് ഇതുവരെ ഇല്ലാത്ത വ്യവസ്ഥകളോടെ നടത്തിയത്....
-
ബുർക്കിന ഫാസോയിൽ മുസ്ലിം പള്ളിക്ക് നേരേ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
October 12, 2019ഔഗഡൗഗവു: ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിലെ മുസ്ലിം പള്ളിയിലുണ്ടായ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. സൽമോസ്സിയിലുള്ള...
-
നവരാത്രി ഉത്സവത്തിനിടെ കൈക്കൂലി വാങ്ങിയത അമ്യൂസ്മെന്റ് പാർക്ക് സ്ഥാപിക്കാനെത്തിയ കരാറുകാരനിൽ നിന്നും; പണിയാകുമെന്നറിഞ്ഞ് പണം തിരികെ നൽകിയിട്ടും സസ്പെൻഷനിലായത് രണ്ട് പൊലീസുകാർ
October 12, 2019തിരുവനന്തപുരം: ഉത്സവത്തിനിടെ കരാറുകാരിൽ നിന്നും കൈക്കൂലി വാങ്ങിയ പൂജപ്പുര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. മന്മദൻ, പ്രകാശൻ എന്നീ പൊലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. പൂജപ്പുരയിൽ നവരാത്ര...
-
സ്ഥിരമായി അശ്ലീല വീഡിയോ കാണുകയും ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് സൈബർ സെൽ പരിശോധനക്കെത്തിയത് ഗ്രാമപഞ്ചായത്തംഗത്തിന്റെ വീട്ടിൽ; പതിനാറുകാരന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തതും സ്മാർട്ട് ഫോൺ; വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ നൽകുന്ന കടയുടമകൾക്കും പണിയാകും
October 12, 2019കൊല്ലം: സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ ഉറച്ച് സൈബർ സെൽ. ഇതിന്റെ ഭാഗമായി സൈബർ ഇടങ്ങളിലെ നിരീക്ഷണം ശക്തമാക്കിയ പൊലീസ് പ്രദേശങ്ങളിൽ പരിശോധനയ...
-
മരട് മോഡലിൽ അൻവർ എംഎൽഎയുടെ തടയണയും പാർക്കും പൊളിക്കണം; ഗുണ്ടാബലം കൊണ്ട് നിയമലംഘനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും കഥാകൃത്ത് പി. സുരേന്ദ്രൻ; എം.എൻ.കാരശേരി അടക്കമുള്ള സാംസ്കാരിക പ്രവർത്തകരെ അക്രമിച്ചതിനെതിരെ യൂത്ത് വോയിസിന്റെ പ്രതിഷേധ സംഗമം
October 12, 2019മലപ്പുറം: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്ന മാതൃകയിൽ പി.വി അൻവറിന്റെ കക്കാടംപൊയിലിലെ അനധികൃത തടയണയും പാർക്കുമടക്കമുള്ളവ പൊളിച്ചുനീക്കണമെന്ന് കഥാകൃത്ത് പി. സുരേന്ദ്രൻ. ഗുണ്ടാബലം കൊണ്ട് നിയമലംഘനങ്ങളെ...
-
നോമ്പുകാലത്ത് തുറന്ന് പ്രവർത്തിച്ച സിനിമാ തീയേറ്റുകൾ കത്തിച്ച് തുടക്കം; വാടാനപ്പിള്ളി സന്തോഷ് തൊട്ട് ചേകന്നൂർ മൗലവി വരെ എട്ടോളം വധക്കേസുകളിൽ പങ്കാളിത്തം; തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച സംഘം; ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തി സിപിഎമ്മിന്റെ മേലും തിരിച്ചും വെക്കുക പതിവ്; തൊഴിയൂർ സുനിൽ വധത്തിലെ യഥാർഥ പ്രതികൾ 25 വർഷത്തിനുശേഷം പിടിയിലാവുമ്പോൾ പുറത്തുവരുന്നത് ജംഇയ്യത്തുൽ ഹിസാനിയ എന്ന തീവ്രാദ സംഘടനയുടെ തനി നിറം
October 12, 2019തിരുവനന്തപുരം: ചെറുതും വലുതുമായ നിരവധി തീവ്രവാദ സംഘടനകളുടെ ഭീഷണിയിലൂടെ കേരളം പല തവണ കടന്നുപോയിട്ടുണ്ടെങ്കിലും ജംഇയ്യത്തുൽ ഹിസാനിയ തീവ്രവാദ സംഘടനയുടെ മുന്നിൽ ഇതൊന്നും ഒന്നുമല്ല. തെളിവില്ലാതെ കൊലപാതകം ന...
-
ദേശീയ പാതയ്ക്ക് സമീപം യുവാവ് ജീവനൊടുക്കിയത് പെട്രോളൊഴിച്ച് കത്തിച്ച്; മാനസിക പ്രശ്നങ്ങൾ ഉള്ള ആളെന്ന് നാട്ടുകാർ
October 12, 2019തിരുവനന്തപുരം: ദേശീയ പാതയിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കാര്യവട്ടം ലക്ഷം വീട്, പിണക്കോട്ടുകോണം ഉണ്ണി എന്ന രജിത്ത് ആണ് മരിച്ചത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് നാട്ടുകാർ പറ...
-
കത്തോലിക്ക സഭ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിൽ ഐഎംഎയ്ക്ക് എന്തുകാര്യം? മറിയം ത്രേസ്യക്കായി സാക്ഷ്യം പറഞ്ഞത് അമല ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. വി കെ ശ്രീനിവാസൻ; വിശുദ്ധയാക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയതും ഭാര്യാസമേതനായി; ഷെയിം വിളിച്ച് സോഷ്യൽ മീഡിയയും; രോഗശാന്തി ശുശ്രൂഷയെ തള്ളിപ്പറയുന്ന ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി നൂഹുവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റും സജീവ ചർച്ചയാകുന്നു
October 12, 2019തിരുവനന്തപുരം: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് നാളെ നടക്കാനിരിക്കെ കേരളത്തിലെ ഡോക്ടർമാരുടെ നിലപാടുകൾ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നു. മറിയം ത്രേസ്യയെ വിശുദ്ധയായി...
-
എല്ലായ്പോഴും നടത്തം മാരകായുധങ്ങളുമായി; പൊലീസ് പിടികൂടിയ നേരത്തും കത്തി വീശി രക്ഷപ്പെടാൻ ശ്രമം; മൂന്നുമാസം മുമ്പ് പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മയക്കുമരുന്ന് മാഫിയ തലവൻ വീണ്ടും പിടിയിൽ; സഹായിക്കൊപ്പം കുടുങ്ങിയത് നാലുകിലോ കഞ്ചാവുമായി; കച്ചവടത്തിന് റിയാസ് എപ്പോഴും ഇരകളാക്കുന്നത് വിദ്യാർത്ഥികളെ
October 12, 2019മലപ്പുറം: മൂന്നു മാസം മുൻപാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മയക്കുമരുന്ന് മാഫിയ സംഘത്തലവനും സഹായിയും നാലു കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ. മോങ്ങം കേന്ദ്രീകരിച്ചു ...
-
ആസൂത്രണ ബോർഡിലേക്കുള്ള പിഎസ് സി ഇന്റർവ്യൂവിൽ ഇടത് അനുഭാവികൾക്കായി തിരിമറി: സമഗ്രാന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
October 12, 2019തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ ഇന്റർവ്യൂവിൽ ഇടതു അനുഭാവികൾക്ക് മാർക്ക് കൂട്ടിയിട്ട് ജോലി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത...
-
ക്ലാസ് മുറിയിലെ തമാശ ജീവനെടുത്തത് പ്ലസ്ടു വിദ്യാർത്ഥിയുടെ; സഹപാഠിയുടെ അടിയേറ്റ് ബോധരഹിതനായ വിദ്യാർത്ഥി മരിച്ചത് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ; തല്ലിയ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത് കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചതോടെ
October 12, 2019മധുര: കളിയായി തുടങ്ങിയ അടിപിടി കലാശിച്ചത് പ്ലസ്ടു വിദ്യാർത്ഥിയുടെ മരണത്തിൽ. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് ക്ലാസ് മുറിയിലെ ഉച്ചഭക്ഷണ സമയത്ത് സഹപാഠികൾ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് വിദ്യാർത്ഥി കൊല്ല...
-
'മനോരമയുടെ ഓഫീസിലേക്ക് വിളിച്ചിട്ട് ചോദിക്കണം; ഇന്നലത്തെ പ്രോഗ്രാം ഇവർ ആരും ടെലികാസറ്റ് ചെയ്തിട്ടില്ലല്ലോ; ഇന്ന് എന്തു വകുപ്പിലാണത് ചെയ്യുന്നത് ? അത് ചെയ്യുന്നത് നല്ലതിനായിരിക്കില്ലെന്ന് അൽപ്പം ഒരു ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കണം; ഒരു പത്ത് ഫോൺ കോൾ പോവുകയാണെങ്കിൽ നല്ലതായിരിക്കും': സിസ്റ്റർ ലൂസിയുടെ സമരം പൊളിക്കാനായി മനോരമയെ ഭീഷണിപ്പെടുത്താൻ മാനന്തവാടി രൂപതാ പി ആർ ഒ ഫാദർ നോബിൾ പാറയ്ക്കലിന്റെ ആഹ്വാനം
October 12, 2019തിരുവനന്തപുരം: 'ഒരു പൂട്ടിയിടൽ അപാരത' എന്ന പേരിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പുറത്തിറക്കിയതിന് പൊലീസ് കേസെടുത്തിട്ടും സിസ്റ്റർ ലൂസിയെ വിടാതെ പിന്തുടർന്ന മാനന്തവാടി രൂപതാ പി ആർ ഒ ഫാദർ നോബിൾ പാറയ...
-
കൂടത്തായി കേസ് തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടതിൽ രാഷ്ട്രീയ ലക്ഷ്യം; പിണറായി സർക്കാരിന്റെ ദയനീയ പ്രകടനം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിതെന്നും മുല്ലപ്പള്ളി
October 12, 2019തിരുവനന്തപുരം: കൂടത്തായികേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങൾക്ക് മുൻപെ സർക്കാരിന്റേയും പൊലീസിന്റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെപിസ...
-
ഉപതിരഞ്ഞെടുപ്പ്: ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രചാരണ ജാഥകളോ ശബ്ദ കോലാഹലമോ അരുത്; നടപടിയെടുക്കാൻ ടിക്കാറാം മീണയുടെ നിർദ്ദേശം
October 12, 2019തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രചാരണ ജാഥകളോ ശബ്ദ കോലാഹലമോ സൃഷ്ടിച്ചാൽ നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബുദ്ധിമു...
MNM Recommends +
-
ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിന് ഐപിഎസ് നൽകിയതിൽ ഹൈക്കോടതി ഇടപെടൽ; 2019-20 വർഷത്തെ സെലക്ഷൻ ലിസ്റ്റും നടപടി ക്രമങ്ങളും യുപിഎസ്സി ഹാജരാക്കണം; റഷീദിനെതിരായ കേസിന്റെ വിവരങ്ങൾ സിബിഐ സമർപ്പിക്കണം; റഷീദും തന്റെ ഭാഗം ഹാജരാക്കണം: ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേത്
-
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് അദാനി പുറത്ത്; ഓഹരി വില വൻതോതിൽ ഇടിഞ്ഞതോടെ 11ാം സ്ഥാനത്തേക്ക് വീണ് അദാനി; ഇടിവ് തുടർന്നാൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണവും നഷ്ടപ്പെടും; ഹിൻഡൻബർഗ് ആഘാതത്തിൽ നിന്നും കരകയറാതെ അദാനി ഓഹരികൾ; എഫ്പിഒയിലും തണുപ്പൻ പ്രതികരണം
-
'ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരു പേപ്പറിൽ എഴുതി ഒതുക്കാനാവില്ല; അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല; ഒരു കലാകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു'; ഷാരൂഖിനെ കുറിച്ചു പറയവേ വികാരഭരിതയായി ദീപിക, വൈറൽ വീഡിയോ
-
വാഴക്കുലയുമായി ബന്ധപ്പെട്ട പരാമർശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല; അത് സാന്ദർഭികമായ ഉദാഹരണം; നോട്ടപ്പിശക് ഉണ്ടായി; മാനുഷികമായ തെറ്റ് പറ്റി; ചൂണ്ടിക്കാണിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി; കോപ്പിയടിച്ചിട്ടില്ല; പിഎച്ച്ഡി വിവാദത്തിൽ വിശദീകരണവുമായി ചിന്ത ജെറോം
-
ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്ത്: 12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ സിബിഐ കുറ്റപത്രം; പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥർ 70.08 ലക്ഷം രൂപ മൂല്യമുള്ള ബാഗേജുകൾ പരിശോധന കൂടാതെ പുറത്തുവിട്ടെന്ന് കണ്ടെത്തൽ
-
പിണറായിയെ പിണക്കാതെ സുധാകരനെ കൂടെ നിർത്തി ശുദ്ധികലശത്തിന് എം വി ഗോവിന്ദൻ; നാസറും ചിത്തരഞ്ജനും എതിരായതോടെ മന്ത്രി പദം ഉണ്ടായിട്ടും സജി ചെറിയാന് കാലിടറുന്നുവോ? സുധാകരൻ മുന്നേറുന്നത് പഴയ ശിക്ഷ്യനെ വെട്ടാനെന്ന തിരിച്ചറിവിൽ സംസ്ഥാന നേതൃത്വം; ആലപ്പുഴ സിപിഎമ്മിൽ അടിമുടി മാറ്റത്തിനും സാധ്യത
-
ജാതി വിവേചനം പച്ചക്കള്ളം; ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി ആക്ഷേപിച്ചു; ഉയർത്തിയ എല്ലാ ആരോപണവും കള്ളം; ശങ്കർ മോഹനെ പിന്തുണച്ച് നിലപാട് വിശദീകരിച്ച് അടൂർ ഗോപാലകൃഷ്ണന്റെ രാജി; കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് വിഖ്യാത സംവിധായകൻ
-
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നു; അതിന് കാരണം ഇച്ഛാശക്തിയുള്ള സർക്കാർ; സർക്കാരിന്റെ നയങ്ങളിലെ ദൃഢത കൊണ്ട് ഭീകരതയെ ശക്തമായി നേരിടാൻ കഴിഞ്ഞു; സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വികസിത ഭാരതനിർമ്മാണ കാലം; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർത്തിയാക്കും: കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
-
മാറ്റു കുറയാതെ തങ്കം; ന്യൂജൻ ലോഹിതദാസെന്ന പേര് കാത്ത് ശ്യാം പുഷ്ക്കരൻ; ഭാവനാ സ്റ്റുഡിയോക്കും അഭിമാനിക്കാം; തിളങ്ങി ബിജു മേനോനും വിനീത് ശ്രീനിവാസനും; തകർത്തത് ഗിരീഷ് കുൽക്കർണിയെന്ന ഹിന്ദി നടൻ; സഹീദ് അറഫാത്തിന്റെ മേക്കിങ്ങ് വ്യത്യസ്തം; തങ്കത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം
-
വെടിമരുന്ന് മിശ്രിതങ്ങൾ കത്തിത്തുടങ്ങും മുൻപ് വിയർപ്പുതുള്ളി പോലും വീഴാതെ നോക്കണം; മിശ്രിതത്തിലേക്ക് വെള്ളം വീഴുമ്പോൾ വല്ലാതെ ചൂടാകും; ഇത് സ്ഫോടനമായി; കുളിക്കാൻ പോയത് സോപ്പെടുക്കാതെ; മറവി കാരണം മടങ്ങിയെത്തി മണികണ്ഠൻ കാട്ടിയത് മണ്ടത്തരം; കുണ്ടന്നൂരിൽ വെടിക്കെട്ട് പുര പ്രവർത്തിച്ചത് അനധികൃതമായി
-
ലോക സാമ്പത്തിക വ്യവസ്ഥയുടെ വളർച്ചയിൽ അടുത്ത വർഷം ഇടിവ് സംഭവിക്കും; മറ്റു ലോകരാജ്യങ്ങളെ അപേക്ഷിച്ചു പിടിച്ചു നിൽക്കുക ഇന്ത്യയെന്ന് പ്രവചിച്ച് ഐഎംഎഫ്; 2023ൽ ലോക സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന വളർച്ചയുടെ അൻപതു ശതമാനവും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയും; പാക്കിസ്ഥാൻ പിച്ചചട്ടി എടുക്കുമ്പോഴും ലോക സാമ്പത്തിക ശക്തിയായി കുതിപ്പിന് ഇന്ത്യ
-
തൂങ്ങിമരിച്ച നിലയിൽ കണ്ട സൂരജിന്റെ ഇടതുകാൽ തറയിൽ മുട്ടി മടങ്ങിയ നിലയിൽ; വലതുകാൽ തറയ്ക്ക് പുറത്തുള്ള മണ്ണിനോട് ചേർന്നും; വീടിന്റെ പുറകിൽ നിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിൽ കിട്ടിയ മൊബൈലും; സാഹചര്യ തെളിവുകൾ വിരൽ ചൂണ്ടുന്നത് സംഘർഷ സാധ്യതയിലേക്ക്; ഗ്രേഡ് എസ് ഐയുടെ വീട്ടിലെ സൂരജിന്റെ തൂങ്ങി മരണം ദുരൂഹതകളിലേക്ക്
-
രാഷ്ട്രീയ പ്രതികളുടെ സുരക്ഷിത ഒളിത്താവളം; ടിപിയെ കൊന്ന ശേഷം ഒളിവിൽ പോയ കൊടി സുനിയെ ഏറ്റുമുട്ടലിലൂടെ പൊക്കിയത് ഈ മലയിലെ ഓപ്പറേഷനിൽ; ഇനി പഴയതു പോലെ അത്ര സുരക്ഷിതമല്ല അവിടെ; കണ്ണൂർ മുഴക്കുന്ന് മുടക്കോഴിയിലും ഒർജിനൽ പുലി!
-
വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചത് ചിലർക്കും ദഹിച്ചില്ല; ആരെടാ പടക്കം പൊട്ടിച്ചത് എന്നു പറഞ്ഞു തുടങ്ങിയ വാക്കു തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; ചെറിയ തർക്കം ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിട്ടും കൂട്ട അടിയിലെത്തി; കോഴിക്കോട്ടെ കൂട്ടത്തല്ലിന്റെ വീഡിയോ സൈബറിടങ്ങളിൽ വൈറൽ
-
എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റിൽ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങൾ എതിർത്തു; മദ്യലഹരിയിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി വിമാനത്തിൽ നടന്നു; ചോദ്യം ചെയ്തതോടെ അസഭ്യം പറഞ്ഞു; ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം പെറൂച്ചിയോയെ കീഴടക്കി വസ്ത്രം ധരിപ്പിച്ചു; പിന്നെ അറസ്റ്റും ജാമ്യവും; എയർ വിസ്താരയിൽ സംഭവിച്ചത്
-
ആരാണ് ചാങ് ചുങ് ലിങ്? രാജ്യതാൽപ്പര്യം കൂട്ടുപിടിച്ചു മറുപടി നൽകിയ അദാനിക്ക് ഹിൻഡൻബർഗിന്റെ മറുചോദ്യം ചൈനീസ് ബന്ധത്തെ കുറിച്ച്; അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധമുള്ള ചൈനീസ് പൗരനെ കുറിച്ച് അദാനി മറുപടി നൽകാത്ത് ദേശീയ താല്പര്യത്തിന് പോലും എതിരാണെന്ന് ഹിൻഡൻബർഗ്
-
പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായി ബൈക്കിൽ നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തി; കടയിലെ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോൾ കൂട്ടിലടച്ചിരുന്ന നായ്ക്കുട്ടിയെ യുവതി എടുക്കുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന ഹെൽമറ്റിലേക്ക് വച്ചു; പിന്നെ രക്ഷപ്പെടൽ; നെട്ടൂരിൽ പട്ടി മോഷ്ടാക്കൾ ആര്? ഇരുട്ടിൽ തപ്പി പൊലീസ്
-
ഇതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും; അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു; അച്ഛനെയും അമ്മയെയും കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും തിരിച്ചു തെറി പറയും: ഉണ്ണി മുകുന്ദൻ നിലപാടിൽ ഉറച്ച്; മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തുമോ?
-
എല്ലാ വർഷവും പൊങ്കൽ മുതൽ ഓരോ ജാതിയിൽപ്പെട്ടവർക്കും പ്രത്യേകം വഴിപാടുകൾ നടത്താൻ ഒരു ദിവസം വീതം അനുവദിച്ചപ്പോൾ അനുമതി കിട്ടിയത് 12 ജാതികളിൽപ്പെട്ടവർക്ക്; എട്ടുപതിറ്റാണ്ടായി ദളിത് വിഭാഗത്തെ മാത്രം അകറ്റിനിർത്തി; ഒടുവിൽ തെന്മുടിയന്നൂർ ക്ഷേത്രത്തിൽ ആഘോഷത്തോടെ അവരും കയറി; തിരുണ്ണാമലൈയിൽ ക്ഷേത്ര പ്രവേശന വിപ്ലവം
-
മംഗളൂരു-ഷൊർണൂർ റൂട്ടിൽ 2025-ലും ഷൊർണൂർ-തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴി 2026-ലും 130 കിലോ മീറ്റർ വേഗതയിൽ തീവണ്ടിയോടും; 160 കിലോ മീറ്റർ വേഗത കൈവരിക്കാനുള്ള സാധ്യതാ പഠനവും അണിയറയിൽ; ഇനി ശതകോടികൾ മുടക്കുന്ന സിൽവർ ലൈൻ വേണ്ട; കേരളത്തിന് അതിവേഗ യാത്രയൊരുക്കാൻ ഇന്ത്യൻ റെയിൽവേ