1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

കലാലയങ്ങളിൽ 'വിജയച്ചെങ്കൊടി'യുമായി എസ്എഫ്‌ഐ ; സംസ്ഥാനത്തെ 53 പോളിടെക്‌നിക്ക് കോളേജ് യൂണിയനുകൾ എസ്എഫ്‌ഐക്ക് ; ഒരു സീറ്റ് പോലും നേടാൻ സാധിക്കാതെ കെഎസ്‌യുവും എബിവിപിയും

October 12, 2018 | 10:55 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 53 പോളിടെക്ക്‌നിക്ക് കോളേജ് യൂണിയനുകളിലും എസ്എഫ്‌ഐയ്ക്ക് വിജയം. വെള്ളിയാഴ്‌ച്ച നടന്ന തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിനും എബിവിപിക്കും ഒരു സീറ്റ് പോലും ലഭിച്ചില്ല. തിരുവനന്തപുരത്ത് ...

പി.കെ.ശശിയെ സസ്‌പെൻഡ് ചെയ്യുമോ..തരം താഴ്‌ത്തുമോ? അറിയാൻ ഇനിയും കാത്തിരിക്കണം; ഷൊർണൂർ എംഎൽഎക്കെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാതെ സിപിഎം സെക്രട്ടേറിയറ്റ്; കമ്മിറ്റി റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്ന് സൂചന

October 12, 2018 | 10:54 pm

തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരായ പീഡന പരാതി അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തില്ലെന്ന് സൂചന. പരാതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട് പൂർത്ത...

കൊലപാതകം അല്ല ആത്മഹത്യ; വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനമാണ്; മറക്കാൻ പറ്റുന്നില്ല വാവേ... സ്നേഹം ഞാൻ അഭിനയിച്ചിട്ടില്ല.. അതോണ്ടാ പോകുന്നത്; പ്രണയനൈരാശ്യത്തെ തുടർന്ന് കാമുകിയുടെ വീടിന് മുന്നിൽ കുറിപ്പെഴുതി യുവാവിന്റെ കടുംകൈ; ദുരന്തവാർത്തയുടെ ഞെട്ടൽ മാറാതെ ശൂരനാട്ടുകാർ

October 12, 2018 | 10:33 pm

കൊല്ലം: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് കാമുകിയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു. ശൂരനാട് സ്വദേശി നിഖിൽ ആണ് കഴിഞ്ഞ ദിവസം കാമുകിയായ പെൺകുട്ടിയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചത്. ശൂരനാട് സ്‌ക്കൂളിന് ക...

മുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസുകാരനെ കാണാതായി; തിരച്ചിലിനൊടുവിൽ വല്യച്ഛനും അമ്മയും കണ്ടത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ചു കിടക്കുന്ന കുഞ്ഞിനെ; സംഭവം എരുമേലിയിൽ വെള്ളിയാഴ്‌ച്ച ഉച്ചയോടെ

October 12, 2018 | 10:24 pm

എരുമേലി: ബക്കറ്റിൽ വീണ കളിപ്പാട്ടം എടുക്കാൻ ശ്രമിക്കവേ രണ്ടു വയസുകാരൻ മുങ്ങി മരിച്ചു. വെള്ളിയാഴ്‌ച്ച ഉച്ചക്ക് രണ്ട് മണിയോടു കൂടിയാണ് സംഭവം.എലിവാലിക്കര ഈസ്റ്റ് പള്ളിത്താഴത്ത് വീട്ടിൽ ഷാൽ കുമാറിന്റെയും ...

വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പണം നൽകണമെന്ന് ആവശ്യപ്പെട്ട് മർദ്ദനവും; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

October 12, 2018 | 10:18 pm

കോഴിക്കോട്: നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. നാദാപുരം കുളങ്ങര പീടികയിൽ മുഹമ്മദ് നിഹാൽ(20)നെ പൊലീസ് അറസ്റ്റ് ചെയ്തു. ചോമ്പാല സ്വദേ...

സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിരി കൊളുത്തിയപ്പോൾ മാപ്പ് പറഞ്ഞ് തടിയൂരാൻ കൊല്ലം തുളസി; 'ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചു കീറണമെന്ന' വാക്കുകൾക്ക് പിന്നാലെ തെറ്റ് ബോധ്യമായെന്നും പറഞ്ഞത് പൂർണമായി പിൻവലിക്കുന്നുവെന്നും ചാനൽ ചർച്ചയിൽ തുളസി; 'ശുംഭന്മാർ' എന്ന് ഉദ്ദേശിച്ചത് സുപ്രീം കോടതി ജഡ്ജിമാരെ അല്ലെന്നും വിശദീകരണം; മാപ്പപേക്ഷ വനിതാ കമ്മീഷൻ കേസെടുത്തതിന് പിന്നാലെ

October 12, 2018 | 10:00 pm

കൊല്ലം: സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ മാപ്പപേക്ഷയുമായി കൊല്ലം തുളസി. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ പ്ര...

തിരക്കുള്ള ബസിൽ വച്ച് വൃദ്ധൻ തന്നെ അപമാനിച്ചപ്പോൾ ആരോടും വിവരം പറഞ്ഞില്ല; വിദ്യാർത്ഥിനി കൗശലപൂർവം നാദാപുരത്തിറങ്ങി പൊലീസിൽ പരാതിപ്പെട്ടു; ചൊക്ലി പൊലീസും ഉണർന്നുപ്രവർത്തിച്ചതോടെ പ്രതി അകത്ത്

October 12, 2018 | 10:00 pm

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ ബസ്സിൽ നിന്നും അപമാനിച്ച വ്യദ്ധനെ വിദ്യാർത്ഥിനിയുടെ അവസരോചിതമായ നീക്കത്തിലൂടെ മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. കാഞ്ഞിരോളി പീടിക തളിയിൽ പുത്തൻകുടിലിൽ ജോയി എന്ന ബഷീറി...

ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യനും സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷത്തിൽ സംഗീതാർച്ചനയ്ക്കായി കേരളത്തിലേക്ക്; തുടർച്ചയായ ഏഴാം വർഷവും വേദിയാവുന്നത് ഇരിക്കൂർ മാമാനിക്കുന്ന് മഹാ ദേവീക്ഷേത്രത്തിലെ നവരാത്രി മണ്ഡപം; സംഗീതാർച്ചന ഒക്ടോബർ 15ന്

October 12, 2018 | 09:26 pm

തിരുവനനതപുരം: ജീവനകലയുടെ ആചാര്യൻ ശീശ്രീരവിശങ്കറിന്റെ പ്രമുഖശിഷ്യനും, ആർട് ഓഫ് ലിവിങ് ഓർഗനൈസേഷൻ സംഗീതവിഭാഗം സുമേരുസന്ധ്യാ ഇന്റ്റർനേഷണൽ ഭജൻ ട്രൂപ്പിലെ സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആ...

സാലറി ചലഞ്ച്: അവസാന കൈയായി പരമോന്നത കോടതിയെ ശരണം പ്രാപിക്കാൻ പിണറായി സർക്കാർ; സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ നീക്കം തുടങ്ങി; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനായി ഇനി കാത്തിരിപ്പ്; നടപടി ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകാതിരിക്കാൻ വിസ്സമ്മത പത്രം നൽകണമെന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ; സർക്കാർ നീക്കം ജീവനക്കാർ പിന്മാറാനുള്ള സാധ്യത മുൻകൂട്ടി കണ്ട്

October 12, 2018 | 09:15 pm

തിരുവനന്തപുരം: പ്രളയക്കെടുതിയിലായ കേരളത്തെ കരകയറ്റാനായി സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിനു പിന്നാലെ പുതിയ സംഭവവികാസങ്ങൾ. സുപ്രീം കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ.  അപ്പീൽ നൽ...

കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ബാലകൃഷ്ണൻ നായർ അന്തരിച്ചു; 1956 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച ജീവിതം

October 12, 2018 | 09:03 pm

കോഴിക്കോട്: കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ കൗൺസിൽ അംഗവുമായ ടി പി ബാലകൃഷ്ണൻ നായർ (81) നിര്യാതനായി - രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്...

കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം

October 12, 2018 | 08:54 pm

കൊല്ലം: അദ്ധ്യാപികയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപെടുത്തിയത് കാമുകനൊപ്പം പോകാനുള്ള നീക്കത്തെ തുടർന്ന്. തന്നെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോകാനുള്ള ശ്രമത്തിനിടെയുണ്ടായ തർക്കമാണ് ഭാര്യയെ കൊല്ലാൻ കാരണമെന്...

'കേജ്‌രിവാൾജി ഡൽഹിയെ നിങ്ങൾ എന്തിന് വിഭജിക്കുന്നു..ജെ.പി നദ്ദജി ഈ പെൺകുട്ടിക്ക് ചികിത്സ കിട്ടിയാൽ അതായിരിക്കും നവരാത്രി നാളിൽ സംഭവിക്കുന്ന നല്ല കാര്യം' ; ആധാർ കാർഡ് ഇല്ലെന്ന കാരണത്താൽ ഒൻപതു വയസുകാരിക്ക് ചികിത്സ നിഷേധിച്ചതിന് പിന്നാലെ സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ച് ഡൽഹി ബിജെപി അധ്യക്ഷന്റെ ട്വീറ്റ്

October 12, 2018 | 08:47 pm

ന്യൂഡൽഹി: ഒൻപതു വയസുള്ള ബാലികയ്ക്ക് ആധാർ കാർഡ് ഇല്ല എന്നതിന്റെ പേരിൽ സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ച വാർത്തയാണ് ഇപ്പോൾ ഡൽഹിയിൽ നിന്നും പുറത്ത് വരുന്നത്. നോയിഡ സ്വദേശിനിയായ പ്രിയയ്ക്കാണ് ഈ ദുർഗതി...

മസാജ് ചെയ്യാനെത്തുന്നവരോട ആഭരണങ്ങൾ ഊരിവയ്ക്കണമെന്ന് ആവശ്യപ്പെടും; മസാജിങ്ങിനിടെ ആഭരണങ്ങളിൽ ചിലത് കൈക്കലാക്കും; പെരുമ്പാവൂരിൽ ബ്യൂട്ടിപാർലർ ജീവനക്കാരി പിടിയിൽ

October 12, 2018 | 08:38 pm

പെരുമ്പാവൂർ: ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായി എത്തി, മസാജ് ചെയ്യാനെത്തുന്നവരുടെ സ്വർണ്ണാഭരണം തട്ടിയെടുത്ത സംഭവത്തിൽ അരുർ പുത്തൻ വീട്ടിൽ സുരേഷ് ഭാര്യ ഷീബ സുരേഷിനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്തു. പെര...

മണിയമ്മയ്ക്ക് ഒരുപിൻഗാമി കൂടി; കോട്ടിട്ട സായിപ്പന്മാർ എഴുതിയുണ്ടാക്കിയ ഭരണഘടന കത്തിക്കാൻ ആഹ്വാനം ചെയ്ത ബിജെപി നേതാവിനെതിരേ ജാമ്യമില്ലാ കേസ്; പത്തനംതിട്ട കുമ്പഴയിൽ നടത്തിയ അധിക്ഷേപപ്രസംഗത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്; ഗോരക്ഷാ നേതാവ് അഡ്വ മുരളീധരൻ ഉണ്ണിത്താനെ ചോദ്യം ചെയ്യും

October 12, 2018 | 08:22 pm

പത്തനംതിട്ട: ശബരിമല പ്രക്ഷോഭത്തിനിടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതോടെ കുരുക്കിലായ ചെറുകോൽ സ്വദേശിനി മണിയമ്മയ്ക്ക് ഒരു പിൻഗാമി കൂടി. അതും പത്തനംതിട്ട ജില്ലയിൽ നിന്ന് തന്നെ. കോട്ടിട്ട സായിപ്പന്മാർ എഴുതിയ...

MNM Recommends

Loading...
Loading...