1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

'വി എം സുധീരൻ ഈ വീടിന്റെ ഐശ്വര്യം': കെപിസിസി പ്രസിഡന്റിനെ കളിയാക്കി ആലപ്പുഴയിൽ സ്റ്റിക്കർ പ്രചാരണം; ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം

October 12, 2014 | 09:27 pm

ആലപ്പുഴ: സംസ്ഥാനത്ത് ബാറുകൾ പൂട്ടുന്നതിന് അനുകൂല നിലപാട് എടുത്ത കെപിസിസി പ്രസിഡന്റ് വി എം സുധീരനെ കണക്കിന് കളിയാക്കി ആലപ്പുഴയിൽ സ്റ്റിക്കർ പ്രചാരണം. 'വി എം സുധീരൻ ഈ വീടിന്റെ ഐശ്വര്യം' എന്നെഴുതിയ സ്റ്റ...

'വർഷ'ത്തിന്റെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി; ചിത്രത്തിന്റെ പ്രചാരണത്തിന് ഫ്‌ളക്‌സും പ്ലാസ്റ്റിക്കും ഉപയോഗിക്കില്ലെന്ന് മമ്മൂട്ടി

October 12, 2014 | 08:59 pm

ഫ്‌ളക്‌സ്, പ്ലാസ്റ്റിക് നിരോധനത്തിന് തന്റേതായ സംഭാവനയുമായി മെഗാ സ്റ്റാർ മമ്മൂട്ടി രംഗത്ത്. പുതിയ ചിത്രമായ 'വർഷ'ത്തിന്റെ പ്രചാരണത്തിന് ഫ്‌ളക്‌സോ പ്ലാസ്റ്റിക്കോ ഉപയോഗിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ചിത്...

1948 ഒളിമ്പിക്‌സ് ഫുട്‌ബോൾ ടീമിന് ആദരവർപ്പിച്ച് ഐഎസ്എലിന് വർണാഭമായ തുടക്കം; നക്ഷത്രങ്ങൾ മണ്ണിലിറങ്ങിയ രാവിൽ ആദ്യ ജയം കൊൽക്കത്തയ്ക്ക്‌

October 12, 2014 | 07:50 pm

കൊൽക്കത്ത: രാജ്യത്തെ ഫുട്‌ബോൾ മൈതാനങ്ങൾക്ക് പുത്തനുണർവേകി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന് വർണാഭമായ തുടക്കം. ലണ്ടനിൽ 1948ൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിന് ആദരവ് അർപ്പിച്ചാണ് ഐഎസ്...

ശസ്ത്രക്രിയ മുടക്കിയെന്നാരോപിച്ച് ഡോക്ടർമാരുടെ സമ്മേളനം അലങ്കോലമാക്കി യൂത്ത് കോൺഗ്രസ്; കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് തടസം നേരിട്ടിട്ടില്ലെന്ന് ഐഎംഎ

October 12, 2014 | 07:09 pm

കൊച്ചി: ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്നാരോപിച്ച് കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സമ്മേളനം നടന്ന ഐഎംഎ ഹൗസിലാണ് പ്രവർ...

ജാതിഭ്രാന്തും ലിംഗ അനീതിയും: പൃഥ്വിരാജും മഞ്ജു വാര്യരും നൽകുന്ന വിപൽ സൂചനകൾ; നമ്മുടെ നാടും ദുരഭിമാനഹത്യയിലേക്കോ?

October 12, 2014 | 06:04 pm

നാലാം ക്ലാസിൽ ഒരേ ബഞ്ചിലിരുന്ന് പഠിച്ച വിമലിനെ വിമൽ ആർ നായരായും, സൗമ്യയെ സൗമ്യാ മേനോനായും, റഫീഖിനെ റഫീഖ് റാവുത്തരായുമൊക്കെ വർഷങ്ങൾക്ക്‌ശേഷം നാം ഫേസ്‌ബുക്കിൽ കണ്ടുമുട്ടുന്ന കാലമാണല്ലോ ഇത്. അന്നൊന്നും പ...

ലുലു ഷോപ്പിങ് മാളിൽ എസ്‌കലേറ്ററിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു; ഒന്നരവയസുകാരി വഴുതി വീണത് അമ്മയുടെ കൈയിൽ നിന്ന്‌

October 12, 2014 | 04:20 pm

കൊച്ചി: എറണാകുളം ലുലു ഷോപ്പിങ് മാളിന്റെ രണ്ടാം നിലയിലെ എസ്‌കലേറ്ററിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. അമ്മയുടെ കൈയിൽ നിന്ന് താഴെ വീണാണ് ഒന്നരവയസുള്ള കുഞ്ഞ് മരിച്ചത്. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം വെ...

ആപ്പിന്റെ ആദ്യ ഭാരവാഹികളുടെയെല്ലാം സ്ഥാനം തെറിച്ചു; മനോജ് പത്മനാഭന് പകരം സാറ ജോസഫ് കൺവീനർ; സി ആർ നീലകണ്ഠൻ പാർട്ടി വക്താവ്‌

October 12, 2014 | 04:03 pm

കൊച്ചി: പടലപ്പിണക്കങ്ങൾക്കും ചേരിതിരിവുകൾക്കുമിടെ ആം ആദ്മി പാർട്ടി കേരളഘടകത്തിന് പുതിയ ഭാരവാഹികൾ. തലപ്പത്തുള്ള പലരെയും നീക്കിയാണ് പാർട്ടിയിൽ അഴിച്ചുപണി നടത്തിയത്. എഴുത്തുകാരി സാറ ജോസഫാണ് എഎപിയുടെ പുതി...

അപകടത്തിൽ പരുക്കേറ്റതായി അഭിനയിച്ച് പണം തട്ടൽ; മസ്‌കത്തിൽ കാർ യാത്രക്കാരെ ലക്ഷ്യമിട്ട് സംഘങ്ങൾ വിലസുന്നു; ഇരയാകുന്നവരിൽ മലയാളികളും

മസ്‌കത്ത്: മലയാളികൾക്ക് തട്ടിപ്പ് നടത്താനും, തട്ടിപ്പിന് ഇരയാകാനും എളുപ്പമാണ്. പലവിധ തട്ടിപ്പുകളും നമുക്കിടയിൽ നടക്കാറുമുണ്ട്. എല്ലാ തട്ടിപ്പിന്റെയും മുഖ്യ ലക്ഷ്യം പണമാണെന്ന് മാത്രം. ഇപ്പോഴിതാ മസ്‌കത്...

ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് സംഹാരശക്തിയോടെ ആന്ധ്രാ തീരത്തെത്തി; മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ വിശാഖപട്ടണത്ത് ആഞ്ഞടിക്കുന്നു; വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി: അഞ്ച് മരണം

October 12, 2014 | 03:49 pm

വിശാഖപട്ടണം: സംഹാരശക്തിയോടെ ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് ആന്ധ്രാതീരത്ത് ആഞ്ഞടിച്ചു. പകൽ പതിനൊന്നോടെയാണ് കൊടുങ്കാറ്റ് ആന്ധ്രയുടെ വടക്കൻ തീരത്തേക്ക് കടന്നത്. കാറ്റെത്തിയതോടെ വിശാഖപട്ടണത്തും വിസാഗിലും ശ...

വെടിനിർത്തൽ കരാർ ലംഘനം തുടരുന്ന പാക്കിസ്ഥാൻ ഇന്ത്യയെ കുറ്റപ്പെടുത്തി യുഎന്നിന് കത്തയച്ചു; നുഴഞ്ഞുകയറ്റക്കാർക്കായുള്ള പാക് വെടിവയ്‌പ്പ് ലക്ഷ്യം കാണുന്നില്ലെന്ന് ഇന്ത്യൻ സേന

October 12, 2014 | 03:00 pm

ശ്രീനഗർ: അതിർത്തിയിൽ പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം തുടരുന്നു. ഇന്ന് രാവിലേയും കരാർ ലംഘനമുണ്ടായി. വെടിവെപ്പിൽ മൂന്നു നാട്ടുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് സേനാവ്യത്തങ്ങൾ അറിയിച്...

നാല് നിർധന രോഗകൾക്ക് മൂന്ന് ലക്ഷം വീതം കൈമാറി; മൃതദേഹം നാട്ടിൽ എത്തിക്കാൻ നാല് ലക്ഷവും: ബ്രിട്ടീഷ് മലയാളി ഇക്കുറി പാവങ്ങൾക്ക് നല്കിയത് പതിനാറ് ലക്ഷം

October 12, 2014 | 02:57 pm

മറുനാടൻ മലയാളിയുടെ സഹോദരസ്ഥാപനമായി ബ്രിട്ടീഷ് മലയാളി നടത്തുന്ന യുകെയിലെ ചാരിറ്റി സംഘടനയായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഈ തവണ സഹായം നല്കിയത് 16 ലക്ഷം രൂപ. നിർധനരായ നാല് രോഗികൾക്ക് ചികിത്സക്ക് വേ...

ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്നാകാനൊരുങ്ങി ദോഹ; അന്തിമ പട്ടികയിൽ ഇടം നേടി രാജ്യം; നിരക്ഷരത ഏറ്റവും കുറഞ്ഞ അറബ് രാജ്യങ്ങളിലൊന്നെന്നും പഠനം

October 12, 2014 | 02:55 pm

ദോഹ: ലോകത്തിലെ പുതിയ ഏഴ് അത്ഭുതനഗരങ്ങളെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയ ദോഹയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി.നിരക്ഷരതക്കെതിരെയുള്ള പോരാട്ടത്തിൽ അറബ് രാജ്യങ്ങളിൽ മുൻപന്തിയിൽ ഖത്തറ...

ഇനി പാർക്കിങ് സ്‌പേസും, ഗതാഗതക്കുരുക്കും അറിഞ്ഞ് യാത്ര തുടങ്ങാം; പുതിയ പാർക്കിങ് ആപ്ലിക്കേഷനുമായി ദുബായ്

October 12, 2014 | 02:38 pm

എല്ലാം നടപടി ക്രമങ്ങളും സ്മാർട്ടാക്കുന്ന ദുബായ് മറ്റൊരു പുതിയ  ആപ്ലിക്കേഷനുമായി രംഗത്തെത്തുന്നു.ദുബൈയിലെ ഗതാഗതക്കുരുക്കൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്ലിക്കേഷനുകൾ വികസിപ്പിച്ചത്. ഇതോടെ വിവിധ സേവ...

ടാലന്റീൻ 2014 24,25 തിയ്യതികളിൽ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ

October 12, 2014 | 02:19 pm

കുവൈത്ത് സിറ്റി: കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വികാസവും വൈജ്ഞാനിക വളർച്ചയും ലക്ഷ്യം വച്ച് യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന 'ടാലന്റ്റീൻ 2014' വിനോദ വൈജ്ഞാനിക പഠന ക്യാമ്പ...

അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്റർ; ആദിവാസി ഭൂമി തിരിച്ചു പിടിക്കണമെന്ന് ആഹ്വാനം; മാവോയിസ്റ്റുകൾക്കായി പൊലീസും വന വകുപ്പും തെരച്ചിൽ ശക്തമാക്കി

October 12, 2014 | 02:19 pm

പാലക്കാട് : അട്ടപ്പാടി-അഗളി ദിവാസി മേഖലയിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ സജീവമായിതിനെ തുടർന്ന് പൊലീസ് അന്വേഷണം വ്യാപമാക്കി. അട്ടപ്പാടി മേഖലയിൽ തെരച്ചിലും സജീവമാക്കി.  കേരള, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളി...

MNM Recommends

Loading...
Loading...