March 29, 2024+
-
നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ മരിച്ച സംഭവം: യഥാർത്ഥ കാരണം അറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിടണമെന്ന് കുമ്മനം രാജശേഖരൻ
September 12, 2020കൊച്ചി: നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരൻ യഥാർത്ഥ മരണ കാരണം പുറത്തറിയാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വിടാൻ കളക്ടർ തയ്യാറാവണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. യഥാർത്ഥ മരണകാരണം ...
-
അബുദാബിയിലെത്തി ആറാം ദിവസം കോവിഡ് പരിശോധന നിർബന്ധം; പുതിയ നിബന്ധന മടങ്ങിവരുന്ന പ്രവാസികൾ ഉൾപ്പെടെ എല്ലാ സ്ഥിരതാമസക്കാർക്കും ബാധകം; വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികളെന്നും മുന്നറിയിപ്പ്
September 12, 2020അബുദാബി: അബുദാബിയിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി. എമിറേറ്റിൽ പ്രവേശിക്കുന്ന എല്ലാവരും ആറാമത്തെ ദിവസം കോവിഡ് പി.സി.ആർ പരിശോധന നിർബന്ധമായി നടത്തണമെന്ന് എമർജൻസി, ക്രൈസിസ് ആൻഡ് ...
-
അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1495 കേസുകൾ; 612 അറസ്റ്റ്; പിടിച്ചെടുത്തത് 57 വാഹനങ്ങൾ
September 12, 2020തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1495 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 612 പേരാണ്. 57 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5389 സംഭവങ്ങളാണ...
-
ആറ്റിൽ വീണയാളെ രക്ഷപെടുത്താൻ ശ്രമിക്കവെ അപകടം; യുവാവ് മുങ്ങിമരിച്ചു
September 12, 2020തിരുവനന്തപുരം: വെള്ളത്തിൽ വീണ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരിച്ചു. വെള്ളനാട് കുളക്കോട് സ്വദേശി അരുൺ (34) ആണ് മരിച്ചത്. പാലോട് സ്വദേശിയായ സജിത് ആറ്റിൽ മുങ്ങുന്നത് കണ്ട് രക്ഷപ്പെട...
-
സംഘപരിവാർ വിരോധികളെ പോലും മൂവ്മെന്റുമായി അടുപ്പിക്കുന്നു; തുച്ഛമായ പെൻഷൻ കൈപറ്റുന്നവരെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഒപ്പം നിർത്തുന്നു; സ്വാധീനമുറപ്പിക്കുന്നത് വ്യക്തിപരമായി നേട്ടമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച്; നിയന്ത്രിക്കുന്നത് ആർഎസ്എസിൽ സ്വാധീനമുള്ളവർ; ലക്ഷ്യം ഡൽഹിയിൽ എഎപി നടത്തിയതു പോലുള്ള അട്ടിമറി; വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആർഎസ്എസ് സൃഷ്ടിയെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് ഉള്ളതായി സുപ്രഭാതം പത്രം
September 12, 2020കോഴിക്കോട്: സംസ്ഥാനത്ത് തരംഗമായി മാറിയ വൺഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആർഎസ്എസ് സൃഷ്ടിയാണെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. സുപ്രഭാതം ദിനപത്രമാണ് ഈ റിപ്പോർട്ട് ഉദ്ധരിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കു...
-
മുൻ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ്ങിന്റെ ആരോഗ്യനില കൂടുതൽ വഷളായി; കഴിഞ്ഞ ദിവസം പാർട്ടി വിട്ട ആർജെഡി സ്ഥാപക നേതാവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് സഹായി
September 12, 2020പട്ന: കഴിഞ്ഞ ദിവസം ആർജെഡി വിട്ട മുൻ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ്ങിന്റെ ആരോഗ്യനില കൂടുതൽ വഷളായി. കോവിഡ് ബാധിതനായ രഘുവംശ പ്രസാദിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഒരാഴ...
-
കരിപ്പൂർ വിമാനാപകടത്തിൽ ഇൻഷുറൻസ് തുകയായി ലഭിക്കുക 374 കോടി രൂപ; ക്ലെയിം നടപടിക്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ; പണം എയർ ഇന്ത്യ എക്സ്പ്രസിന് അടുത്ത ആഴ്ച്ച നൽകുമെന്നും റിപ്പോർട്ടുകൾ
September 12, 2020ന്യൂഡൽഹി: കരിപ്പൂരിൽ അപകടത്തിൽപെട്ട ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഇൻഷുറൻസ് തുകയായി 374 കോടി രൂപ ലഭിക്കും. വിമാനത്തിനുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് എയർ ഇന്ത്യ എക്സ്പ്രസിന് നൽകേണ്ട...
-
വിവാഹ മോചനക്കേസിൽ അപ്പീൽ തള്ളിയതോടെ വനിത തന്റെ ചെരിപ്പൂരി ലോർഡ് ജസ്റ്റിസ് ഡെന്നിങ്ങിനു നേരെ വലിച്ചെറിയുന്നു; തല കുനിച്ച് ആ ഏറിൽ നിന്നും രക്ഷ നേടി; ആ സ്ത്രീ വീണ്ടും ചെരുപ്പെടുക്കാൻ തലകുനിച്ചപ്പോൾ അദ്ദേഹം ചേമ്പറിലേക്ക് ഓടി രക്ഷപെട്ടു; എന്തിനാണ് ഡെന്നിങ് ഓടിയത്? നിയമചരിത്രത്തിലെ ചില നാൾവഴികൾ: അഡ്വ.ജോൺസൺ മനയാനി എഴുതുന്നു
September 12, 2020ചരിത്രത്തിലെ ചില നാൾ വഴികൾ(ഈ അടുത്ത കാലത്ത് നിയമ വേദികളിലുണ്ടായ ചില തർക്കങ്ങളാണ് ഈ കുറിപ്പിനാധാരം) 1. സ്വാതന്തൃ സമരനേതാവായിരുന്ന ലോകമാന്യതിലകന്റെ മൂന്ന് രാജ്യദ്രോഹ കുറ്റവിചാരണകൾ എന്റെ ഓർമ്മയിൽ വരുന്ന...
-
നടി മിയ ജോർജ്ജും ആഷ്വിനും വിവാഹിതരായി; ചടങ്ങുകൾ നടന്നത് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ; ലളിതമായ ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും; വീഡിയോ കാണാം
September 12, 2020നടി മിയ ജോർജ്ജും ആഷ്വിനും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് ഉച്ച കഴിഞ്ഞ് 2.30നായിരുന്നു വിവാഹച്ചടങ്ങുകൾ. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും ...
-
മന്ത്രി കെ ടി ജലീലിനെ കൈവിടാതെ സിപിഎം കേന്ദ്ര നേതൃത്വവും; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് നിയമപരമായ നടപടിമാത്രമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി; സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ; ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് സീതാറാം യെച്ചൂരി
September 12, 2020ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര നേതൃത്വവും. കെ ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് നിയമപരമായ നടപടിമാത്രമാണെന്ന് പാർട്ടി ജനറൽ സെക്...
-
പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അന്വേഷണത്തിന് എതിരെ സുപ്രീംകോടതിയിൽ പോയത് കേരളത്തിന്റെ നെഞ്ചുതകർത്തു; രണ്ടു ചെറുപ്പക്കാരെ നിഷ്ഠൂരമായി കൊന്നശേഷം പാർട്ടിക്കൊലയാളികളെ സംരക്ഷിക്കാൻ നികുതിപ്പണം ചെലവഴിക്കുന്നത് അധാർമികം; നീതിക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ നിലവിളി സർക്കാർ കൊട്ടിയടച്ചുവെന്നും ഉമ്മൻ ചാണ്ടി
September 12, 2020തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നല്കിയ സർക്കാരിന്റെ നടപടി കേരളത്തിന്റെ നെഞ്ചുതകർത്തെന്ന് മുന്മുഖ...
-
നാലു വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതയായത് 15 ദിവസം മുമ്പ്; രണ്ട് ദിവസം മുമ്പ് ഭർത്താവ് ആത്മഹത്യ ചെയ്തതോടെ ജീവനൊടുക്കാൻ തീരുമാനിച്ച് എംബിബിഎസ് വിദ്യാർത്ഥിനി; അന്ത്യ കർമ്മങ്ങൾ ഭർത്താവിനൊപ്പം നടത്തണമെന്ന കുറിപ്പെഴുതിവെച്ച് ആത്നഹത്യാ ശ്രമവും; മാളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ നില ഗുരുതരം
September 12, 2020ഇൻഡോർ: ഭർത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ നവവധുവായ എംബിബിഎസ് വിദ്യാർത്ഥിനിയും ആത്മഹത്യക്ക് ശ്രമിച്ചു. ഫരീദാബാദ് സ്വദേശിനി സാനിയ ഖണ്ഡേൽവാലാണ് ഇൻഡോറിലെ സി21 മാളിന്റെ മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ...
-
സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കോവിഡ്; 1944 പേർ രോഗമുക്തി നേടി; 15 മരണങ്ങൾ കൂടി; 2640 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 287 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 42 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 137 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; ചികിത്സയിലുള്ളത് 28,802 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 75,848; കഴിഞ്ഞ 24 മണിക്കൂറിനിടെ 43,954 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രി
September 12, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂർ 207, എറണ...
-
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഎം; ജലീലിനെ ചോദ്യം ചെയ്തത് പരസ്യപ്പെടുത്തിയ ഇ ഡി നടപടി അസാധാരണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്; രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജൻസിയാണ് ഇ.ഡി; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന് ശേഷം തുടർ നടപടികൾ ഇല്ലാത്തതും സംശയാസ്പദം; എൻഫോഴ്സ്മെന്റ് രാഷ്ട്രീയ ആയുധമെന്നു പറഞ്ഞ കോൺഗ്രസിന്റെ കേരളാ ഘടകം ബിജെപിയുടെ ബി ടീമായി മാറുന്നു; ജലീലിനെ പിന്തുണച്ച് സിപിഎം
September 12, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്ത എൻഫോഴ്സ്മെന്റ് നടപടിയെയും രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസിന്റെ നിലപാടിനെയും വിമർശിച്ചു സിപിഎം. മന്ത്രി ജലീൽ രാജി...
-
അരൂരിലെ കോതമംഗലംകാരൻ കോടീശ്വരനായ വ്യവസായി അനസിന്റെ കാറിൽ ഇഡി ഓഫീസിൽ രഹസ്യമായി വന്നത് എന്തിന്? ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെയോ? യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് എന്തുകൊണ്ട് ? സ്വപ്നയും യുഎഇ കോൺസുൽ ജനറലുമായുള്ള ബന്ധത്തിന്റെ സ്വഭാവം എന്ത്? സ്വന്തം പേരിലും ഭാര്യയുടെയും പേരിലും ഉള്ള സ്വത്തുക്കൾ; എൻഫോഴ്മെന്റിന്റെ ചോദ്യങ്ങൾക്ക് മന്ത്രി കെ.ടി.ജലീൽ നൽകിയ മറുപടിയുടെ വിശദാംശങ്ങൾ ഇങ്ങനെ
September 12, 2020കൊച്ചി: പ്രതിപക്ഷം രാജിക്കായി മുറവിളി കൂട്ടുമ്പോഴും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യം വിജയിക്കുമെന്നുമാണ് മന്ത്രി കെ.ടി.ജലീൽ പരസ്യമായി പറയുന്നത്. എന്നാൽ, മാധ്യമങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ എൻ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ