January 18, 2021+
-
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ ഡൽഹി പൊലീസിനെ മുൻനിർത്തി ബിജെപിയുടെ പുതിയ കരുനീക്കം; ഡൽഹി കലാപത്തിന്റെ അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിക്കെതിരെ ഗൂഢാലോചനാക്കുറ്റം; യെച്ചൂരിയെ കൂടാതെ കുറ്റപത്രത്തിൽ ഉൾപ്പെട്ടവർ യോഗേന്ദ്ര യാദവും ജയതി ഘോഷും, പ്രൊഫ.അപൂർവാനന്ദും രാഹുൽ റോയിയും; കുറ്റപത്രം ജെഎൻയുവിലെയും ജാമിയയിലെയും മൂന്നുവിദ്യാർത്ഥികളുടെ മൊഴി ആധാരമാക്കി; പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് യെച്ചൂരി
September 12, 2020ന്യൂഡൽഹി: ഫെബ്രുവരിയിൽ ഉണ്ടായ ഡൽഹി കലാപത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനും എതിരെ ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഇരുവരെയും കൂടാതെ സാമ്പത്തിക വിദഗ്ധ ...
-
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 85,364 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47,42,743 ആയി; 24 മണിക്കൂറിനിടെ 1,046 മരണങ്ങൾ കൂടി റിപ്പോർട്ട്ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 78,552ആയി; നിലവിൽ ചികിത്സയിൽ കഴിയുന്ന 9,70,985 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം
September 12, 2020ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് 85,364 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47,42,743 ആയി. 24 മണിക്കൂറിനിടെ 1,046 മരണങ്ങൾ കൂടി റിപ്പോർട്ട്ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണ ...
-
റംസിയുടെ ആത്മഹത്യാക്കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് പൊലീസ് സഹായത്തോടെ ജാമ്യം? ശനിയാഴ്ച രാവിലെ മുതൽ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വാർത്ത; സൈബർ സെല്ലിന്റെയും ഷാഡോ പൊലീസിന്റെയും സഹായത്തോടെ അന്വേഷണം തുടരുമ്പോഴും ലക്ഷ്മിപ്രമോദ് കണ്ണുവെട്ടിച്ചോ? തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടും നടിക്ക് ജാമ്യം കിട്ടിയത് എങ്ങനെ? അന്വേഷണ സംഘം മറുനാടനോട് പറഞ്ഞത്
September 12, 2020കൊല്ലം: റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സീരിയൽ നടി ലക്ഷ്മി പ്രമോദിന് ജാമ്യം ലഭിച്ചു എന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകൾ വ്യാജമാണെന്ന് പൊലീസ്. നടിയും കുടുംബവും ഇപ്പോഴും ഒളിവിലാണെന്നും സൈബർ സെല്ലി...
-
വാർഷിക മെഡിക്കൽ ചെക്കപ്പിനായി സോണിയ ഗാന്ധി വിദേശത്ത്; ഒപ്പം കൂട്ടിന് രാഹുൽ ഗാന്ധിയും; തിങ്കളാഴ്ച്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ കോൺഗ്രസിന്റെ രണ്ട് പ്രമുഖ നേതാക്കൾ ഉണ്ടാകില്ല; യാത്രക്ക് മുമ്പ് ഇരു സഭകളിലും സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന് നിർദ്ദേശം നൽകി കോൺഗ്രസ് അധ്യക്ഷ; എതിർ ശബ്ദങ്ങളെ വെട്ടിനിരത്തി ഇഷ്ടക്കാരെ പ്രതിഷ്ഠിച്ചിട്ടും നിർണായക ഘട്ടത്തിൽ കോൺഗ്രസ് നാഥനില്ലാ കളരി തന്നെ
September 12, 2020ന്യൂഡൽഹി: സെപ്റ്റംബർ 14ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സോണിയയും രാഹുൽ ഗാന്ധിയും പങ്കെടുക്കില്ല. സോണിയാ ഗാന്ധിയുടെ മെഡിക്കൽ ചെക്കപ്പിനായി ഇരുവരും വിദേശത്തായിരിക്കും സമ്മേളനത്തിന്റെ...
-
പ്രകൃതി ദുരന്തമുണ്ടായ കവളപ്പാറയിൽ 32 പട്ടികവർഗ കുടുംബങ്ങൾക്കുള്ള ഭൂമി ഒരാഴ്ചക്കകം രജിസ്റ്റർ ചെയ്യും; 30 ദിവസത്തിനകം കുടുംബങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും; പുനരധിവാസ അവലോകന യോഗ തീരുമാനങ്ങൾ
September 12, 2020മലപ്പുറം: നിലമ്പൂർ താലൂക്കിലെ പോത്തുകൽ ഗ്രാമപഞ്ചായത്തിലെ കവളപ്പാറയിൽ 2019ലെ പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട/ദുരന്ത സാധ്യതാ മേഖലയിൽ നിന്നും മാറ്റി പാർപ്പിക്കേണ്ട പട്ടികവർഗ കുടുംബങ്ങളുടെ പുന...
-
14 വയസിനുള്ളിൽ ഖുർആൻ മന:പാഠമാക്കിയ മലപ്പുറത്തെ അപൂർവം വിദ്യാർത്ഥികളിൽ ഒരാൾ; പഠനത്തിന്റെ ഇടവേളയിൽ കുട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കാൽ വഴുതി വീണ് കുളത്തിൽ മുങ്ങിത്താണു; നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് ആദിലിന്റെ ജീവൻ രക്ഷിക്കാനായില്ല
September 12, 2020മലപ്പുറം: 14-ാംവയസ്സിനുള്ളിൽ ഖുർആൻ മന:പാഠമാക്കിയ അപൂർവ്വം വിദ്യാർത്ഥികളിൽ ഒരാൾ. മൂന്ന് പെൺമക്കളുള്ള കുടുംബത്തിലെ ഏക ആൺതരി. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽവഴുതിവീണ കുളത്തിൽ വീണ മലപ...
-
വിചാരണക്ക് ഹാജരാകാൻ വ്യക്തിപരമായ കാരണങ്ങളാൽ അസൗകര്യം അറിയിച്ച പ്രതികൾക്ക് കോടതിയുടെ രൂക്ഷ വിമർശനം; അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രൊസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാനും നിർദ്ദേശം; സിസ്റ്റർ അഭയ കൊലക്കേസിൽ സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 9 വരെ സാക്ഷിവിസ്താരത്തിനും ഉത്തരവിട്ട് തിരുവനന്തപുരം സിബിഐ കോടതി
September 12, 2020തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രൊസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. സാക്ഷികളെ ഹാജരാക്കാൻ സി ബി ഐ യുടെ കൊച്ചി യൂണിറ്റ് ആൻറി കറ...
-
കോവിഡ് ബാധിച്ച് മലപ്പുറത്ത് ഒരു മരണംകൂടി; മരണമടഞ്ഞത് 73കാരനായ മൊയ്തൂട്ടി; ജില്ലയിൽ ഇന്ന് 310പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 273 പേർക്ക് സമ്പർക്കത്തിലൂടെ; ഉറവിടമറിയാതെ 13 പേരും
September 12, 2020മലപ്പുറം: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മരിച്ചു.ഇന്ന് 310പേർക്ക് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 273 പേർക്ക് സമ്പർക്കത്തിലൂടെ. ഉറവിടമറിയാതെ 13പേർക്കും റിപ്പോർട...
-
എട്ട് കോടിയിലേറെ രൂപ ഇൻഷുറൻസ് കമ്പനിയിൽ നിന്നും തട്ടിയെടുക്കാൻ വെട്ടിമുറിച്ച് കളഞ്ഞത് സ്വന്തം കൈപ്പത്തി; എല്ലാത്തിനും കൂട്ടുനിന്നത് കാമുകനും പിതാവും; തട്ടിപ്പിന് ശ്രമിച്ച 22കാരിക്ക് ജയിൽശിക്ഷ വിധിച്ച് കോടതിയും
September 12, 2020ലുബ്ളിയാന: ഒരു മില്യൺ ഡോളർ ഇൻഷുറൻസ് തുക പ്രതീക്ഷിച്ച യുവതിക്ക് ലഭിച്ചത് രണ്ടു വർഷം തടവ് ശിക്ഷ. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം കൈ മുറിച്ചുമാറ്റിയതിനാണ് 22കാരിയായ യുവതിയെ ജയിലിൽ അടച്ചത്. സ്ലൊവേനിയയ...
-
അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം നേതാവ് പി ജയരാജൻ; ഇരുവരും നടത്തിയത് മാവോയിസ്റ്റുകളുടെ രേഖയിൽ പറഞ്ഞ ഫ്രാക്ഷൻ പ്രവർത്തനം; പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ്
September 12, 2020കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ. കേസിൽ അലനും താഹയ്ക്കും എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചുവെങ്കിലും അവർ രണ്ട് പേരും മാവോയിസ്റ്റുകളാണ് എന്ന് ആവർത്തിച്ച് സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ. ജ...
-
അജ്ഞാത രോഗം കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ പാർശ്വഫലമല്ല; വാക്സിൻ പരീക്ഷണം സുരക്ഷിതമെന്ന് ഓക്സ്ഫഡ് സർവകലാശാല; മൂന്നാംഘട്ട പരീക്ഷണം പുനരാരംഭിച്ചു; ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഇനി ഭയക്കാതെ പരീക്ഷണങ്ങൾ തുടരാം; തിരിച്ചുവരുന്നത് ആദ്യ രണ്ടുഘട്ടങ്ങളും വിജയകരമായി അതിജീവിച്ച വാക്സിൻ; മഹാമാരിയിൽ വിറച്ചു നിൽക്കുന്ന ലോകത്തിന് ഒരു ആശ്വാസവാർത്ത
September 12, 2020ലണ്ടൻ: കോവിഡ് മഹാമാരിമൂലം വിറച്ചു നിൽക്കുന്ന ലോകത്തിന് ഇതാ ഒരു ആശ്വാസ വാർത്ത. കോവിഡിനെതിരെ ഏറ്റവും പ്രതീക്ഷ നൽകുന്ന ഓക്സ്ഫോഡ് വാക്സിന്റെ ബ്രിട്ടനിലെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. പരീക്ഷണം തുടരാ...
-
2015 ലെ ആക്രമണത്തിന്റെ ആവർത്തനത്തിന് ഫ്രാൻസിന് സാക്ഷ്യം വഹിക്കാമെന്ന് അൽ-ക്വയ്ദ; ഷാർലെ ഹെബ്ദൊയുടെ ഓഫീസുകൾക്ക് നേരെയുള്ള ആക്രമണം ഒറ്റത്തവണയാണെന്ന് വിശ്വസിക്കുന്നത് തെറ്റാണെന്നും വൺ ഉമ്മയിലൂടെ മുന്നറിയിപ്പ്; പ്രവാചക നിന്ദ ആരോപിച്ച് വീണ്ടും കുരുതിക്കളം തീർക്കാനൊരുങ്ങി ഭീകര സംഘടന
September 12, 2020മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂണുകൾ പുനപ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക മാസിക ഷാർലെ ഹെബ്ദൊക്കെതിരെ ഭീഷണിയുമായി അൽ-ക്വയ്ദ. 2015 ലെ ആക്രമണത്തിന്റെ ആവർത്തനത്തിന് ഫ്രാൻ...
-
'പെൺകുട്ടിയുടെ ചുറ്റുപാടും സ്വഭാവവും കൂടി അന്വേഷിക്കേണ്ടതാണ്; ആരോഗ്യ പ്രവർത്തകരെ പെൺകുട്ടി മനഃപൂർവം ഒഴിവാക്കിയത് തന്നെയാവും; ഒടുക്കം കുറ്റം മുഴുവൻ അവന്റെ തലയിലും.. നടന്നത് ഉഭയകക്ഷി സമ്മതത്തോടെയുള്ള പീഡനം; അരിയാഹാരം കഴിക്കുന്നവർക്ക് അത് മനസിലാകും..ഫീലിങ് പരമപുച്ഛം': ആറന്മുളയിൽ 108 ആംബുലൻസിൽ ഡ്രൈവറുടെ പീഡനത്തിന് ഇരയായ പെൺകുട്ടിയെ പിച്ചിചീന്താൻ സോഷ്യൽ മീഡിയയിൽ ശ്രമങ്ങൾ
September 12, 2020തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച 108 ആംബുലൻസ് ബലാത്സംഗത്തിനു ഇരയായ പെൺകുട്ടിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ രൂക്ഷമാകുന്നു. പ്രതി നൗഫലുമായി ബന്ധം ഉള്ളവരും നൗഫലിനെ പിന്തുണയ്ക്കുന്നവരുമാണ് ആംബുലൻസ...
-
കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ; ഓർഡിനൻസുകൾ കർഷകരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് കർഷക സംഘടനകൾ; ഹരിയാനയിൽ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യമാകെ വ്യാപിക്കുന്നു
September 12, 2020ന്യൂഡൽഹി: രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര ഓർഡിനൻസുകൾക്കെതിരായ പ്രക്ഷോഭം രാജ്യമാകെ വ്യാപിക്കുന്നു. ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ ഉത്തർപ്രദേശിലു...
-
ചെമ്മരിയാട് ഫാം ഷെഡിൽ ഒളിപ്പിച്ചു സൂക്ഷിച്ചത് 1200 കിലോഗ്രാ കഞ്ചാവ് ശേഖരം; അറസ്റ്റിലായവരിൽ മുഖ്യകണ്ണി ബിജെപി പ്രവർത്തകനും; കർണ്ണാടകയിലെ ബിജെപി സർക്കാറിന്റെ തണലിൽ മയക്കുമരുന്ന് മാഫിയ വളരുകയാണെന്ന് ആരോപണം
September 12, 2020മംഗളൂരു: കലബുറുഗിയിൽ ചെമ്മരിയാട് ഫാം ഷെഡിൽ ഒളിപ്പിച്ചു സൂക്ഷിച്ച 1200 കിലോഗ്രാ കഞ്ചാവ് ശേഖരം പൊലീസ് പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലുപേരിലെ മുഖ്യകണ്ണി ബിദർ ഔറാദിലെ ചന്ദ്രകാന്ത് ചവാൻ(34) ബി...
MNM Recommends +
-
97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
-
പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
-
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
-
ഐഎസ്എല്ലിൽ എ.ടി.കെ മോഹൻ ബഗാനെ സമനിലയിൽ കുരുക്കി എഫ്.സി ഗോവ; ഇരു ടീമുകളും ഓരോ ഗോൾനേടി തുല്യതയിൽ; തിങ്കളാഴ്ച ചെന്നൈയിനും ഈസ്റ്റ് ബംഗാളും നേർക്കുനേർ
-
പള്ളിമുറ്റത്തേക്ക് സ്കൂട്ടറിൽ എത്തിയ ക്ലിന്റന് നേരെ പാഞ്ഞടുത്ത കൊമ്പൻ സ്കൂട്ടർ മറിച്ചിട്ടു; യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ടുമാത്രം; തോളെല്ലിനും കൈകൾക്കും പരിക്ക്; നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി പരിഭ്രാന്തിയുണ്ടാക്കി
-
ജോ ബൈഡൻ അധികാരമേൽക്കാനിരിക്കെ അമേരിക്കയിൽ വീണ്ടും കലാപത്തിന് സാധ്യത; അൻപത് സ്റ്റേറ്റുകളുടെ ആസ്ഥാനത്ത് ട്രംപ് അനുകൂല റാലി സംഘടിപ്പിക്കുമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പ്; അതീവ സുരക്ഷ ഒരുക്കാൻ നിർദ്ദേശം
-
രണ്ടാം ദിനത്തിൽ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചത് 17,072 പേർ; പാർശ്വഫലങ്ങൾ പ്രകടിപ്പിച്ചത് വളരെ കുറച്ചുപേർ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം
-
ജനമൈത്രി സുരക്ഷാപദ്ധതിക്കായി മൊബൈൽ ബീറ്റ് വഴി വിവര ശേഖരണം; ക്രമസമാധാന പാലനം അടക്കമുള്ളവക്കായി ഉപയോഗിക്കാൻ; പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നും പൊലീസ്
-
പാർലമെന്ററി സമിതി മുമ്പാകെ നേരിട്ട് ഹാജരാകണം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് നോട്ടീസ് അയച്ച് ഐടി പാർലമെന്ററി സമിതി
-
എത്രയും വേഗം കൊൽക്കത്തയിലേക്ക് എത്തും; ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശിവസേന
-
ഒമാനിൽ 526 പേർക്ക് കൂടി കോവിഡ്; രാജ്യത്തെ കോവിഡ് കേസുകൾ 1,31,790 ആയി
-
സപ്ലൈകോയുടെ അതിജീവനക്കിറ്റിലും സർക്കാർ മുദ്ര; കോട്ടൻ ബാഗിൽ മുദ്ര പതിക്കാൻ അച്ചടിച്ചെലവ് എട്ട് കോടിയോളം; വിതരണക്കാർക്ക് 600 കോടി കുടിശിക നിലനിൽക്കെ ധൂർത്ത് തുടരുന്നു; കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്കുള്ള കൈത്താങ്ങിലും രാഷ്ട്രീയ നേട്ടം കൊയ്യാൻ പിണറായി സർക്കാർ
-
നടിയും എംപിയുമായ ശതാബ്ദി റോയിയെ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റായി നിയമിച്ചു; പുതിയ തീരുമാനം താരം ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിനിടെ; ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ശതാബ്ദി റോയി; ബംഗാൾ പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് കടിഞ്ഞാണിടാനുറച്ച് മമത ബാനർജി
-
പൊലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണവും വധഭീഷണിയും; യുവാവ് അറസ്റ്റിൽ
-
കാർഷിക നിയമത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; കർണാടകയിലെത്തിയ അമിത് ഷായ്ക്കെതിരെ പ്രതിഷേധം; കർഷക വിരോധി മടങ്ങിപ്പോകണമെന്ന് പ്രതിഷേധക്കാർ
-
വീട്ടിലെ ശുചിമുറിയിൽ രാജവെമ്പാല; വനംവകുപ്പ് ഉദ്യോഗസ്ഥർ വലയിലാക്കിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
-
ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
-
ഒ.എൻ.വി. സാഹിത്യ പുരസ്കാരം ഡോ. എം.ലീലാവതിക്ക് സമർപ്പിച്ചു; അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമെന്ന് ടീച്ചർ
-
ഐ.എസ്.എല്ലിൽ നിർണായക ജയത്തോടെ നോർത്ത് ഈസ്റ്റ് അഞ്ചാമത്; ജംഷേദ്പുരിനെ 'ആദ്യമായി' കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
-
കോവിഡ് പ്രതിരോധത്തിൽ സ്വദേശികളും വിദേശികളും അലംഭാവം കാണിക്കുന്നു; കര അതിർത്തികൾ ഒരാഴ്ച്ച അടച്ചിടാനൊരുങ്ങി ഒമാൻ