1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

തുടർച്ചയായുള്ള മോശം ഫോം തിരിച്ചടിയായി; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഗാന്ധി - മണ്ടേല ട്രോഫി ടെസ്റ്റ് ടീമിൽ നിന്ന് ലോകേഷ് രാഹുൽ പുറത്ത്; യുവതാരം ശുഭ്മാൻ ഗിൽ പകരക്കാരൻ; ഫാസ്റ്റ് ബൗളർ ഉമേഷ് യാദവും പുറത്ത്; സ്ഥാനം നിലനിർത്തി ഹനുമ വിഹാരി; രോഹിത് ശർമ്മ ഇനി ടെസ്റ്റിലും ഓപ്പണർ; 15 അംഗ ഇന്ത്യൻ ടീം ഇങ്ങനെ

September 12, 2019 | 11:15 pm

മുംബൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഗാന്ധി - മണ്ടേല ടെസ്റ്റ് പരമ്പരയിലെ മൂന്നു ടെസ്റ്റുകൾക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും മോശം ഫോമം തുടർന്ന് ഓപ്പ...

ഞങ്ങളുടെ സുപ്രീംകോടതി എന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്; ഇത്തരം സംഭവങ്ങൾ രാജ്യത്ത് നടക്കാൻ പാടില്ല; ഇരുവിഭാഗക്കാർക്കും ഒരു ഭയവുമില്ലാതെ കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ കഴിയണമെന്നും പരാമർശം

September 12, 2019 | 11:09 pm

ഡൽഹി: സുപ്രീംകോടതി ഞങ്ങളുടേതായതുകൊണ്ട് ബിജെപി വാഗ്ദാനം നൽകിയ രാമക്ഷേത്രം അയോധ്യയിൽ നിർമ്മിക്കുമെന്ന യുപി മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. രാജ്...

മണ്ടൻ സിദ്ധാന്തങ്ങളും കെട്ടിച്ചമച്ച വാർത്തകളുമല്ല വേണ്ടത്; രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം പ്രശ്‌നങ്ങളെ അംഗീകരിക്കലെന്നും രാഹുൽ ഗാന്ധി

September 12, 2019 | 10:58 pm

ഡൽഹി: രാജ്യത്തെ സാമ്പത്തിക മുരടിപ്പിൽ നിന്നും കരകയറ്റുന്നതിന് മണ്ടൻ സിദ്ധാന്തങ്ങളല്ല വേണ്ടതെന്ന് രാഹുൽ ഗാന്ധി. സാമ്പത്തിക മുരടിപ്പുള്ളതായി സമ്മതിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നും രാഹുൽഗാന്ധി കുറ...

സന്നദ്ധ സംഘടന നട്ട് പിടിപ്പിച്ച് ചെടികൾ തിന്ന് നശിപ്പിച്ച് ആടുകൾ; `ഭീകര ജീവികൾ` തിന്ന് തീർത്തത് 250 തൈകൾ; നട്ടുപിടിപ്പിച്ചവരുടെ പരാതിയിൽ ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്; ആയിരം രൂപ പിഴയും ഇനി വീട്ടിൽ നിന്ന് പുറത്തിറക്കില്ല എന്ന ഉറപ്പിലും ആടുകളെ ഉടമയ്ക്ക് വിട്ട് നൽകി

September 12, 2019 | 10:54 pm

ഹുസുറാബാദ്:നട്ടുപിടിപ്പിച്ച മരത്തൈകൾ തിന്നു നശിപ്പിച്ചതിന് രണ്ട് ആടുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിലെ ഹുസുറാബാദിലാണ് വിചിത്രമായ സംഭവം നടന്നത്. സന്നദ്ധ സംഘടന നട്ടുപിടിപ്പിച്ച തൈകൾ ആണ് ആടുകൾ ത...

ശക്തമായ സർക്കാരായിരിക്കും ഇതെന്ന് ഞാൻ മുൻപേ പറഞ്ഞതാണ്; എന്റെ രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ അതിവേഗതയിൽ പൂർത്തിയാക്കും; രാജ്യത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ഒരാൾക്കും ഇവിടെ മാപ്പില്ല; കശ്മീരിലെ ആർട്ടിക്കിൾ 370...യുഎപിഎ...അസമിലെ പൗരത്വ പട്ടിക...മുത്തലാഖ്; ഇതെല്ലാം വെറും ട്രെയിലർ മാത്രം; നൂറ് ദിവസം നിങ്ങൾ കണ്ടത് വെറും തുടക്കം; യഥാർത്ഥ ചിത്രം ഇനി വരാനിരിക്കുന്നതേയുള്ളു; സിനിമ സ്റ്റൈൽ മാസ് ഡയലോഗുമായി നരേന്ദ്ര ദാമോദർദാസ് മോദി

September 12, 2019 | 10:42 pm

ഡൽഹി: രണ്ടാം ഊഴത്തിലെ നൂറു ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ട്രെയിലർ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂർണമായ സിനിമ വരാനിരിക്കുന്നതേയുള്ളൂവെന്നും തന്റെ സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് നരേന്ദ്ര...

സസ്‌പെൻഷൻ കാലത്തും പി കെ ശശി നടത്തിയത് മികച്ച പ്രവർത്തനമെന്ന് വിലയിരുത്തി സിപിഎം; ഡിവൈഎഫ്ഐ വനിത നേതാവിനെ പീഡിപ്പിച്ച കേസിലെ ആരോപണവിധേയൻ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക്; പാലക്കാട് എംബി രാജേഷിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവും മുഖവിലയ്ക്കെടുത്തില്ല; ഷൊർണ്ണൂർ എംഎൽഎയെ തിരിച്ചെടുക്കുന്നത് 14 ജില്ലാ നേതാക്കളുടെ എതിർപ്പിനേയും മറികടന്ന്

September 12, 2019 | 10:02 pm

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന പി കെ ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഷൊർണ്ണൂർ എംഎൽഎ കൂടിയായ പി കെ ശശിയെ പാലക്കാട് ജില്ലാ ക...

കലേഷും ശ്രീനിവാസും തമ്മിലുള്ള പ്രശ്‌നങ്ങൾ പതിവ് സംഭവം; മദ്യപിച്ച് വാക്കേറ്റത്തിനിടെ പഴയ വഴക്കുകളും അടിപിടിയും എടുത്തിട്ടത് ഒപ്പമുണ്ടായിരുന്ന യുവാക്കൾ; പലതവണ തർക്കം കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ ഇടപെട്ടതും സുഹൃത്തുക്കൾ; ഒടുവിൽ തർക്കം മൂത്തപ്പോൾ ബിയർ കുപ്പി പൊട്ടിച്ച് ശ്രീനിവാസന്റെ കഴുത്തിന് കുത്തി; തമ്പാനൂർ കൊലപാതകത്തിന് കാരണം കടുത്ത മുൻവൈരാഗ്യം തന്നെ; പ്രതി കലേഷ് പൊലീസ് പിടിയിൽ

September 12, 2019 | 09:56 pm

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടൽ മുറിയിൽ സംഘം ചേർന്ന് മദ്യപിച്ച ശേഷം ശ്രീനിവാസനെ സുഹൃത്ത് കലേഷ് കൊലപ്പെടുത്തിയത് മുൻ വൈരാഗ്യം കാരണം. കൊല്ലപ്പെട്ട ശ്രീനിവാസൻ (39) കലേഷ് എന്നിവർ തമ്മിൽ മുൻപ് പല ത...

കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ; ഇക്കാര്യത്തിൽ പാക്കിസ്ഥാനുമായി വീണ്ടും ആശയവിനിമയം നടത്തും; അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രസ്താവം പൂർണമായും നടപ്പാക്കിക്കിട്ടാനുള്ള ശ്രമം തുടരുമെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ

September 12, 2019 | 09:27 pm

ഡൽഹി: കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക്കിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ജാദവിന് രണ്ടാമത് നയതന്ത്രസഹായം നൽകില്ലെന്ന പാക്കി...

കണ്ണൂരിന് പകരം കൊച്ചി പിടിക്കാനുള്ള സിപിഎം തന്ത്രത്തിന് തടയിട്ട് യുഡിഎഫ്; മേയർ സൗമിനി ജെയിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് യുഡിഎഫ് അംഗങ്ങൾ ഒറ്റക്കെട്ടായി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതോടെ; യുഡിഎഫ് അംഗങ്ങൾക്ക് നന്ദി പറഞ്ഞ് മേയർ; പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും വിശദീകരണം

September 12, 2019 | 09:09 pm

കൊച്ചി: കണ്ണൂരിന് പകരം കൊച്ചി പിടിക്കാനുള്ള ഇടതുമുന്നണിയുടെ തന്ത്രത്തെ തകർത്തത് യുഡിഎഫ് അംഗങ്ങളുടെ ഐക്യം. മേയർക്കെതിരെ നേരത്തേ ഭരണപക്ഷത്തെ കൗൺസിലർമാർ തന്നെ രംഗത്തെത്തിയിരുന്നു എങ്കിലും അവിശ്വാസ പ്രമേയ...

`ചെപ്പടി വിദ്യകൾ കൊണ്ടൊന്നും ഈ പ്രശ്നം പരിഹരിക്കാനാകില്ല`; വേണ്ടത് പ്രതിസന്ധി നേരിടുന്നുവെന്ന തിരിച്ചറിവും ഘടനാപരമായ പരിഷ്‌കാരങ്ങളും; ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർച്ചയിൽ നിന്നും കരകയറ്റാൻ നരേന്ദ്ര മോദിക്ക് ടിപ്സുമായി മന്മോഹൻ സിങ്; അനുകൂലമായ ജനവിധി നേരായ രീതിയിൽ ഉപയോഗിക്കുന്നില്ല; സാമ്പത്തിക വികസനത്തിൽ ശ്രദ്ധിക്കാതെ സമയം പാഴാക്കുന്നുവെന്നും മുൻ പ്രധാനമന്ത്രിയുടെ വിമർശനം

September 12, 2019 | 08:40 pm

ഡൽഹി: ഇന്ത്യൻ സമ്പദ് രംഗം നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി മന്മോഹൻ സിംങ്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിയാത്...

ജോസഫിന്റെ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കും; ചെറുപുഴയിൽ ജോസഫ് ജോയിയുടെ വീട്ടിൽ നേരിട്ടെത്തി വിവരം ധരിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; കെ.കരുണാകരൻ ട്രസ്റ്റ് ഭരണസമിതി അംഗങ്ങൾക്ക് പൊലീസ് നോട്ടീസ് നൽകി

September 12, 2019 | 08:29 pm

കണ്ണൂർ: ചെറുപുഴയിൽ ആത്മഹത്യ ചെയ്ത കരാറുകാരൻ മുതുപാറക്കുന്നേൽ ജോയിയുടെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിന്റെ ആദ്യ ഗഡു ഉടൻ കൈമാറുമെന്നും പാർട...

മദ്യപാനത്തിൽ മലയാളിയെ തോൽപ്പിക്കാനാവില്ല മക്കളെ!!! ഓണക്കാലത്ത് കുടിച്ചുതീർത്തത് 487 കോടിരൂപയുടെ മദ്യം; ബിവറേജസ് കോർപ്പറേഷന് കഴിഞ്ഞ വർഷത്തേക്കാൾ 30 കോടിരൂപയുടെ കൂടതൽ കച്ചവടം; കാശ് ഇത്തിരി കുറഞ്ഞെങ്കിലും ഒന്നാം സ്ഥാനം വിട്ട് കൊടുക്കാതെ ഇരിങ്ങാലക്കുടയും; രണ്ടാം സ്ഥാനത്തെത്തി ആലപ്പുഴ കോടതി ജംഗ്ഷനിലെ ഔട്ട്‌ലെറ്റും

September 12, 2019 | 08:10 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ഇക്കുറിയും റെക്കോഡ് മദ്യവിൽപ്പന. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് മാത്രം മലയാളി വാങ്ങിക്കുടിച്ചത് 487 കോടിരൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 30 കോടിരൂപയുടെ മദ്യമ...

ഓണമാഘോഷിക്കാൻ സുഹൃത്തുക്കൾ തമ്പാനൂരിലെ ഹോട്ടൽ മുറിയിലെത്തിയത് ഇന്ന് രാവിലെ; മൂക്കറ്റം മദ്യപിച്ചപ്പോൾ ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായത് പല തവണ; ഒടുവിൽ ബിയർ കുപ്പി പൊട്ടിച്ച് ശ്രീനിവാസിനെ കുത്തിയത് കലേഷ്; നിലവിളി കേട്ട് ഹോട്ടൽ ജീവനക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവാവിനെ; കുത്തി വീഴ്‌ത്തിയത് കലേഷ് എന്ന് തെളിഞ്ഞത് പിടിയിലായ സന്തോഷിന്റേയും ഗിരീഷിന്റേയും മൊഴിയിൽ

September 12, 2019 | 07:48 pm

തിരുവനന്തപുരം: മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ഹോട്ടൽ മുറിയിൽ യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ ബോബൻ പ്ലാസ ഹോട്ടലിലാണ് സംഭവം. പൂജപ്പുര സ്വദേശി ശ്രീനിവാസ...

ബോണസ് വൈകിയപ്പോൾ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടത് ഓണം വിത്ത് എംഡി ഹാഷ്ടാഗ്; പ്രതിഷേധം ഭയന്ന് സുരക്ഷ ഭീഷണിയെന്ന് വ്യാജ പരാതി നൽകി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്; പേരൂർക്കട എസ്‌ഐക്ക് പരാതി നൽകിയത് മുത്തൂറ്റ് വിജിലൻസ് വൈസ് പ്രസിഡന്റും റിട്ടയേഡ് എഐജിയുമായ വേണുഗോപാൽ; ജീവനക്കാരെ ചൊൽപ്പടിക്ക് നിർത്താൻ വിരമിക്കുന്ന ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിഷ്ഠിക്കുന്നതും പതിവ് പരിപാടി; ഇല്ലാത്ത പ്രതിഷേധത്തിന്റെ പേരിൽ എന്തിന് പരാതിയെന്ന് ചോദിച്ച് ജീവനക്കാരും

September 12, 2019 | 07:35 pm

തിരുവനന്തപുരം: ഇല്ലാത്ത പ്രതിഷേധത്തിന്റെ പേരിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പേരിൽ പൊലീസിൽ കള്ളപ്പരാതി. കടുത്ത തൊഴിൽ പ്രശ്‌നങ്ങൾ കാരണം മുത്തൂറ്റ് ജോർജ് ഗ്രൂപ്പ് പ്രതിസന്ധിയിൽ കുടുങ്ങി നിലകൊള്ളൂമ്പ...

ഓണമായതിനാൽ എല്ലാ ജീവനക്കാരും സെപ്റ്റംബർ എട്ടാം തീയതി ജോലിക്ക് എത്തണമെന്ന് ഡിജിപിയുടെ ഉത്തരവ്; ഇല്ലാത്ത കീഴ്‌വഴക്കം അംഗീകരിച്ച് കൊടുക്കേണ്ടെന്ന് തീരുമാനിച്ച് അനുസരിക്കാതെ പൊലീസ് അസോസിയേഷനിലെ ഇടത് വിഭാഗം; ബഹ്‌റയുടെ ഉത്തരവിനെ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂട്ടുപിടിച്ചും; പൊലീസ് മേധാവിയുടെ ഉത്തരവ് നടപ്പിലാക്കാത്തിൽ പ്രതിഷേധവുമായി മറുവിഭാഗവും

September 12, 2019 | 07:01 pm

തിരുവനന്തപുരം: കഴിഞ്ഞ ഞായറാഴ്‌ച്ച പൊലീസ് ആസ്ഥാനത്തെ മുഴുവൻ ജീവനക്കാരും ഡ്യൂട്ടിക്ക് എത്തണമെന്ന ഡിജിപിയുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ട സംഭവത്തിൽ പൊലീസിൽ വിവാദം പുകയുന്നു. ഓണം പ്രമാണിച്ച് തിരക്കുള്ളതിനാൽ...

MNM Recommends

Loading...
Loading...