1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

തൊഴിൽ പ്രതിസന്ധി; സൗദി ഓജർ കമ്പനിയിലെ 323 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക്; സംഘത്തിൽ ഒമ്പത് മലയാളികളും

September 12, 2016 | 12:26 pm

റിയാദ്: തൊഴിൽ പ്രതിസന്ധിയിലായ സൗദി ഓജർ കമ്പനിയിലെ ജീവനക്കാരിൽ 325 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക്. ഒമ്പത് മലയാളികൾ അടങ്ങിയ സംഘമാണ് നാട്ടിലേക്ക് മടങ്ങുന്നത്. എംബസിയുടെ സഹായത്തോടെ രണ്ടുദിവസങ്ങളിലായാണ് യാത...

എക്സ്പയറി ഡേറ്റ് കഴിയാറായ മരുന്നുകൾ വാങ്ങി; കോടികളുടെ സ്റ്റോക്കുള്ളപ്പോൾ കൃത്രിമം കാണിച്ച് വീണ്ടും മരുന്നുവാങ്ങിയത് ആർക്കുവേണ്ടി; ശിവകുമാറിനെ പിടിക്കാനിറങ്ങിയ ജേക്കബ് തോമസ് പരാതിക്കാരനോട് നാട്ടിലെത്തി മൊഴിനൽകാൻ നിർദേശിച്ചു; നാട് നന്നാകാത്തതിൽ രോഷം കൊള്ളുന്ന പ്രവാസികൾക്ക് ലിജേഷിനെ കണ്ടുപഠിക്കാം

September 12, 2016 | 11:59 am

തിരുവനന്തപുരം: 60 കോടിയിൽപ്പരം രൂപയുടെ മരുന്നുകൾ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ കെട്ടിക്കിടന്ന് നശിച്ചസംഭവത്തിൽ വിജിലൻസ് തുടങ്ങുന്ന അന്വേഷണം മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിലേക്കും ആര...

ആകാശത്ത് കൂടി ട്രെയിൻ ഓടിച്ച് ചൈന; ജപ്പാനും ജർമനിക്കും ശേഷം ആദ്യമായി സ്‌കൈ ട്രെയിൻ ആരംഭിച്ച ചൈന ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നു

September 12, 2016 | 11:52 am

ചൈനയിലെ നാൻജിങ് നഗരത്തിൽ സ്‌കൈട്രെയിൻ വരുന്നു. ഇത് സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇവിടുത്തെ സർക്കാരെന്ന് റിപ്പോർട്ടുണ്ട്. ജപ്പാനും ജർമനിക്കും ശേഷമാണ് ആദ്യമായി സ്‌കൈ ട്രെയിൻ ...

മരുന്നടിച്ചാണോ ഒളിമ്പിക്‌സിന് യോഗ്യത നേടിയതെന്ന് ചോദിച്ചവരുണ്ട്;രാജ്യാന്തര മീറ്റുകളിൽ മെഡലുകൾ നേടിയവരെപോലും കഴിവുകെട്ടവരായി കാണുന്നു; മുൻതാരങ്ങളും പരിശീലകരും മാദ്ധ്യമങ്ങളും വേട്ടയാടുന്നതിനെകുറിച്ച് രഞ്ചിത്ത് മഹേശ്വരിക്ക് പറയാനുള്ളത്

September 12, 2016 | 11:49 am

തിരുവനന്തപുരം: തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി മലയാളി ട്രിപ്പിൽ ജമ്പ് താരം രഞ്ചിത്ത് മഹേശ്വരി രംഗത്ത്.റിയോ ഒളിംപിക്‌സിൽ പ്രകടനം മോശമായതിന്റെ പേരിൽ തന്നെ വിമർശിക്കുന്നവർക്കെതിരെയാണ് മലയാളി താരം ...

നീ എവിടെ നോക്കിയാടാ വണ്ടിയോടിക്കുന്നത്; നിനക്ക് കണ്ണില്ലേടാ....; കായും പൂയും കൂട്ടി മുത്തിക്കും മൂന്നാം മുത്തിക്കും വരെ വിളിച്ച് നടി മിത്രാ കുര്യന്റെ പ്രകടനം; കലി മൂത്ത നടിയ്‌ക്കൊപ്പം ഹോണ്ടാ സിറ്റിയിലെത്തിയ യുവാക്കൾ ബസ് ഡ്രൈവറെ പിടിച്ചിറക്കി ഇഷ്ടിക കൊണ്ടും ഇടിച്ചു; ബിഗ് സ്‌ക്രീനിലെ മര്യാദക്കാരിയും സംഘവും പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ താണ്ഡവമാടിയതിങ്ങനെ

September 12, 2016 | 11:46 am

പെരുമ്പാവൂർ: പച്ചത്തെറി വിളിച്ചും കെ എസ് ആർ ടി സി ജീവനക്കാരെ കയ്യേറ്റം ചെയ്തും നടി. ഒപ്പം മൂന്നു യുവാക്കളും മറ്റൊരു സ്ത്രീയും. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ. സംഭവത്തിൽ നടപടിയായിട്ടില്ലെന്ന് പൊലീസ്. ഇന...

ഇജാസിന്റെ ഭാര്യ റിഫൈല പെൺകുട്ടിയെ പ്രസവിച്ചെന്ന് വീട്ടിലേക്ക് വാട്‌സ്ആപ്പ് സന്ദേശം; ഐസിസിലേക്ക് റിക്രൂട്ട്‌മെന്റിൽ മലയാളികളുണ്ടെന്നതിന് തെളിവില്ലെന്ന് ഇറാനും അഫ്ഗാനും; കേരളത്തിൽ നിന്ന് കാണാതായവരെ കുറിച്ച് ഇനിയും വ്യക്തതയില്ല

September 12, 2016 | 11:33 am

കാസർകോട്: തൃക്കരിപ്പൂർ ചന്തേര പൊലീസ് പരിധിയിൽ പടന്നയിൽ നിന്ന് കാണാതായി ഐസിസിൽ ചേർന്നതായി സംശയിക്കുന്ന ഡോ. ഇജാസിന്റെ ഭാര്യ റിഫൈല പ്രസവിച്ചതായി ബന്ധുക്കൾക്ക് സന്ദേശം. ഇന്ന് പുലർച്ചെയാണ് പടന്നയിലെ ഇജാസിന...

കാൻബറയിൽ വി.അൽഫോൻസാമ്മയുടെ നവനാൾ 19 മുതൽ

September 12, 2016 | 11:30 am

 കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ വി. അൽഫോൻസാമ്മയുടെ നവനാൾ 19 മുതൽ 21 വരെ തീയതികളിൽ നടക്കും. സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലെ പരി. കന്യാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളിന് മുന...

പിരിയുന്നത് പോയിട്ട് ഭർത്താവുമായി നന്നായി ഒന്നു വഴക്ക് കൂടിയിട്ട് പോലും ഒരുപാട് കാലമായി; മറ്റുള്ളവരുടെ വേദനയെപ്പോലും ആഘോഷമാക്കിമാറ്റുക എന്നത് ചിലരുടെ ഒരു തരം വിനോദം; വിവാഹമോചന വാർത്തയിൽ കനിഹയ്ക്ക് പറയാനുള്ളത്

September 12, 2016 | 10:48 am

നുണ കഥകളിലും ഗോസിപ്പുകളിലും തളരുന്നയാളല്ല താനെന്ന് നടി കനിഹ. ഭർത്താവ് ശ്യാമുമായുള്ള തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളോട് വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പ്രതി...

അതുല്യവും അനർഗവുമായ ഒരധ്യായത്തിന്നെ ഓര്മ പുതുക്കൽ

September 12, 2016 | 10:45 am

മാനവ ചരിത്രത്തിലെ അതുല്യവും അനർഗവുമായ ഒരധ്യായത്തിന്നെ ഓര്മ പുതുക്കാൻ ഈദുൽ അദ്ഹ വീണ്ടും സമാഗതമായിരിക്കുന്നു ജീവിതം കൊണ്ട് ചരിത്രത്തെ അഗാധമാക്കിയ ഇബ്റാഹീം പ്രവാചകന്റെ ജ്വലിക്കുന്ന ഓർമകളിലൂടെ സഞ്ചരിക്കുക...

കോട്ടയത്ത് അയ്യൻകാളി ജയന്തി ആഘോഷം; അഖിലകേരള ചേരമർ ഹിന്ദു മഹാസഭ ആഘോഷം 14, 15 തീയതികളിൽ

September 12, 2016 | 10:43 am

അയ്യൻകാളി ജയന്തി അഖിലകേരള ചേരമർ ഹിന്ദു മഹാസഭ 14,15 തിയ്യതികളിൽ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ ആഘോഷിക്കും.14ന് വൈക്കത്തുനിന്ന് കൊടിമരവും പാലായിൽനിന്ന് കപ്പി, കൊടിക്കയർ, പതാകയും ചങ്ങനാേശ്ശരിയിൽ നിന്ന് ദീ...

മിമിക്രിയിൽ അച്ഛനെ വെല്ലുന്ന പ്രകടനവുമായി കാളിദാസൻ വീണ്ടും; സ്റ്റാർ വിജയിൽ ഇളയദളപതിയെ അനുകരിച്ച് വീണ്ടും കൈയടി നേടി ജയറാം പുത്രൻ

September 12, 2016 | 10:35 am

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമാ രംഗത്തേക്ക് കാളിദാസൻ എത്തിയതെങ്കിലും അച്ഛനെ പോലെ തന്നെ മിമിക്രിയിലും കഴിവ് തെളിയിച്ചു കഴിഞ്ഞു. ബാലതാരമായി എത്തിയ കാളിദാസ് നീണ്ട ഇടവേളയ്ക...

സതീഷ് ആചാര്യയുടെ മുഹമ്മദ് മുഷ്താഖിലേക്കുള്ള മാറ്റം നടന്നത് കോഴിക്കോട്ട്; കല്ലായിയിലെ സലഫി കേന്ദ്രം കർണ്ണാടക പൊലീസിന്റെ നിരീക്ഷണത്തിൽ; മതം മാറിയ ശേഷമുള്ള രണ്ട് കന്നഡ യുവാക്കളുടെ തിരോധാനത്തിൽ ദുരൂഹത

September 12, 2016 | 10:30 am

മംഗളൂരു: ദക്ഷിണ കർണാടകത്തിലെ യുവാക്കളെ മതം മാറ്റിയത് കോഴിക്കോട്ടെ കല്ലായിയിൽ വച്ചെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കർണാടകത്തിലെ സുള്ള്യക്കടുത്ത അരമ്പൂർ പാലടുക്കയിലെ ജനാർദ്ദന ഗൗഡയുട...

സൗഹൃദം പൂക്കുന്ന ഈദ് ഗാഹുകൾ

September 12, 2016 | 10:29 am

പെരുന്നാൾ ആഘോഷത്തിലെ സുപ്രധാന കർമ്മം പെരുന്നാൾ നമസ്‌കാരമാണ്. ഒരു പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ള ആബാലവയോധികം ജനങ്ങൾ ഒരു മൈതാനിയിൽ ഒരുമിച്ചുകൂടി പ്രോജ്ജ്വലമായി അല്ലാഹുവിന്റെ മാഹാത്മ്യം പ്രഖ്യാപിച്ചു...

ബ്രിട്ടീഷുകാർക്ക് വിസ ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയൻ തീരുമാനം; തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഹോം സെക്രട്ടറി

September 12, 2016 | 10:21 am

ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനിലേക്ക് യാത്ര ചെയ്യുന്നതിന് ബ്രിട്ടീഷുകാർക്ക് പുതിയ വിസ നിർബന്ധമാക്കുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ നേതൃത്വം രംഗത്തെത്തിയിരുന്നുവല്ലോ. ഇതിനെതിരെ ശക്തമായി തിരിച്...

യോഗത്തിനിടയിൽ ഹില്ലാരി ക്ലിന്റൺ കുഴഞ്ഞ് വീണു; ന്യൂമോണിയ ബാധിച്ചെന്ന് വിശദീകരണം; ആരോഗ്യമില്ലാത്ത പ്രസിഡന്റിനെ വേണ്ടെന്ന് ട്രംപ് ക്യാമ്പ്

September 12, 2016 | 10:13 am

വേൾഡ് ട്രേഡ് സെന്ററിൽ 9/ 11 ആക്രമണത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിക്കുന്ന ചടങ്ങിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലാരി ക്ലിന്റൻ കുഴഞ്ഞ് വീണു. ഹില്ലാരിക്ക് ...

MNM Recommends

Loading...
Loading...