1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിന്ന ഗവർണറെ രാഷ്ട്രപതി പുറത്താക്കി; മേഘാലയ ഗവർണർക്ക് അധിക ചുമതല

September 12, 2016 | 09:05 pm

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിന്ന ഗവർണർ ജ്യോതിപ്രസാദ് രാജ്‌ഖോവയെ രാഷ്ട്രപതി പുറത്താക്കി. മേഘാലയ ഗവർണർ വി.ഷൺമുഖനാഥന് അരുണാചലിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. താൻ...

ജിയോ പ്രഭാവം മങ്ങിയോ? രാജ്യത്തെ മുഴുവൻ ഇന്റർനെറ്റ് സേവനദാതാക്കൾക്കും വെല്ലുവിളിയായി വന്ന റിലയൻസ് ഉൽപ്പന്നത്തിനെതിരെ വ്യാപക പരാതി; സ്പീഡ് കുറഞ്ഞെന്നും കോളുകൾ മുറിയുന്നെന്നും ഉപയോക്താക്കൾ

September 12, 2016 | 08:36 pm

ന്യൂഡൽഹി: പ്രധാനമന്ത്രിവരെ പരസ്യമോഡലായ റിലയൻസ് ജിയോയുടെ പ്രഭാവം മങ്ങിയോ. വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങിയ ജിയോ ഒരാഴ്ച പിന്നിടുമ്പോൾ തന്നെ പരാതികളാൽ നിറയുകയാണ്. സ്പീഡ് കുറഞ്ഞതായും കോളുകൾ...

കാവേരി നദിജല വിഷയത്തിൽ വ്യാപക അക്രമം; കർണാടകത്തിൽ യുദ്ധസമാന അന്തരീക്ഷം; അമ്പതിലധികം ബസുകൾക്കു തീയിട്ടു; കേന്ദ്രസേനയെ വിന്യസിച്ചു; ബംഗളുരുവിൽ നിരോധനാജ്ഞ; പീനിയയിൽ വെടിവയ്പിൽ രണ്ടു പേർക്കു പരിക്ക്; കേരള ആർടിസി സർവീസ് നിർത്തിവച്ചു; ഓണത്തിനു നാട്ടിലെത്താൻ കഴിയാതെ കുഴങ്ങി മലയാളികൾ

September 12, 2016 | 08:12 pm

ന്യൂഡൽഹി: കാവേരി നദിജല തർക്കത്തിൽ കർണാടകത്തിലും തമിഴ് നാട്ടിലും സംഘർഷം രൂക്ഷം. കർണാടകത്തിൽ യുദ്ധസമാനമായ അന്തരീക്ഷമാണുള്ളത്. സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പീനിയയിൽ അക്രമാസക്തരായ  ജനക്കൂട്ടത...

ഇതാ, ഈ യുവാവാണു യഥാർഥ മാതൃക! പാരാലിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാവ് സമ്മാനത്തുകയിൽ നിന്നു 30 ലക്ഷം രൂപ സർക്കാർ സ്‌കൂളിനു നൽകും; പഠിച്ച സ്‌കൂളിന്റെ സൗകര്യങ്ങൾ വർധിപ്പിക്കാൻ തുക ചെലവഴിക്കുമെന്നു മാരിയപ്പൻ

September 12, 2016 | 07:46 pm

ചെന്നൈ: പരാധീനതകളോടു പൊരുതി ലോകത്തിന്റെ നെറുകയിലെത്തിയ മാരിയപ്പൻ തങ്കവേലു താനൊരു കായികതാരം മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയാണെന്നു തെളിയിച്ചു. റിയോയിലെ പാരാലിമ്പിക്‌സ് വേദിയിൽ നിന്നു സ്വർണവുമായി മടങ്ങ...

അനധികൃത ഖനനത്തിനു സൗകര്യമൊരുക്കി ഒരു മന്ത്രി; ഭൂമി കൈയേറ്റത്തിനു വഴിയൊരുക്കി മറ്റൊരാൾ; അഴിമതിക്കു കുട പിടിച്ച രണ്ടു മന്ത്രിമാരെയും പുറത്താക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്

September 12, 2016 | 06:55 pm

ലക്നൗ: അനധികൃത ഖനനത്തിനും ഭൂമി കൈയേറ്റത്തിനും അനുമതി നൽകിയ രണ്ടു മന്ത്രിമാർക്ക് സ്ഥാനം തെറിച്ചു. അഴിമതി ആരോപണത്തെ തുടർന്ന് ഖനന-ധാതു വകുപ്പ് മന്ത്രി ഗായത്രി പ്രജാപതി, പഞ്ചായത്ത് രാജ് മന്ത്രി രാജ് കിഷോർ...

ഈദും ഓണവും നാട്ടിൽ ആഘോഷിക്കാമെന്നു കരുതി എത്തിയ പ്രവാസികൾക്ക് എയർ ഇന്ത്യയുടെ 'ഓണം ബമ്പർ'; ദുബായിൽ നിന്നെത്തിയ നാൽപ്പതോളം പേരുടെ ലഗേജ് രണ്ടു ദിവസമായിട്ടും കിട്ടിയില്ല; അവശ്യ മരുന്നുകൾ ഉൾപ്പെടെയുള്ളവ വീട്ടിലെത്തിക്കാനാകാതെ ദുരിതക്കയത്തിൽ മലയാളികൾ

September 12, 2016 | 06:20 pm

തിരുവനന്തപുരം: ഈദും ഓണവും ഒന്നിച്ചെത്തിയതു മലയാളികൾ ആഘോഷമാക്കുകയാണ്. പെരുന്നാൾ മധുരവും ഓണസദ്യയുമൊക്കെ നാട്ടിൽ തന്നെ കൊണ്ടാടണമെന്നു കരുതി മറുനാട്ടിൽ വസിക്കുന്ന നിരവധി പേർ അവധി സമയം ക്രമീകരിച്ചു നാട്ടില...

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിവാദത്തിലായ തൃപ്തി ദേശായി ബിഗ് ബോസിൽ ഷോയിൽ പങ്കെടുക്കും; സ്ത്രീകളുടെ പ്രതിനിധിയായി തന്നെ ഉൾപ്പെടുത്തിയാൽ സന്തോഷമെന്നു തൃപ്തി

September 12, 2016 | 05:47 pm

ന്യുഡൽഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിവാദത്തിലായ തൃപ്തി ദേശായി റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പങ്കെടുക്കും. സ്ത്രീകളുടെ പ്രതിനിധിയായി തന്നെ ഉൾപ്പെടുത്തിയാൽ സന്തോഷമെന്നു തൃപ്തി ദേശായി പറഞ്ഞു. ശബരിമലയ...

പതിമൂന്നുകാരിയായ ആദിവാസി പെൺകുട്ടിക്കെതിരെ ഡോക്ടറുടെ അതിക്രമം; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നു കാട്ടി ഛത്തീസ്‌ഗഢിൽ ഡോക്ടർക്കെതിരെ പരാതി

September 12, 2016 | 05:16 pm

ഛത്തീസ്‌ഗഡ്: ആദിവാസിപ്പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഡോക്ടർ അറസ്റ്റിൽ. ഛത്തീസ്‌ഗഢിലാണു പതിമൂന്നുകാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നു കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടറെ അറസ്റ്റു ച...

സുഗന്ധമല്ല, ഗുജറാത്തിൽ നിന്നു പരക്കുന്നതു ദുർഗന്ധം; ടൂറിസം പ്രചാരണ പരിപാടിയുടെ അംബാസിഡറായ അമിതാഭ് ബച്ചനെതിരെ പോസ്റ്റ് കാർഡ് പ്രതിഷേധവുമായി ഗുജറാത്തിലെ ദളിതർ

September 12, 2016 | 04:36 pm

അഹമ്മദാബാദ്: ഗുജറാത്തിൽ സർക്കാരിന്റെ ടൂറിസം പ്രചാരണ പരിപാടിക്കെതിരെ ദളിത് പ്രതിഷേധം. പരിപാടിയുടെ അംബാസഡറായ ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ പോസ്റ്റ് കാർഡ് പ്രതിഷേധം നടത്തുകയാണ് ദളിതർ. ഖുശ്‌ബു ഗുജറാത്ത...

അമേരിക്കൻ മലയാളികൾക്കായി പുതിയ റേഡിയോ സ്‌റ്റേഷൻ; റേഡിയോ റ്റാൻഗോ 25 മുതൽ സംപ്രേഷണം തുടങ്ങും

September 12, 2016 | 04:22 pm

ഷിക്കാഗോ: അമേരിക്കയിൽ പുതിയ മലയാളം റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നു. അമേരിക്കൻ മലയാളികൾക്കായി ഷിക്കാഗോയിൽ നിന്നും ആണ് ഈ പുതിയ റേഡിയോ പ്രവർത്തനം ആരംഭിക്കുന്നത്.സെപ്റ്റംബർ ഇരുപത്തിഅഞ്ചാംതിയതി സിറോമലബാർ പള്...

കേരളം മാത്രമല്ല ഹൈദരാബാദും തെരുവുനായ ഭീഷണിയിൽ; ബസ് സ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

September 12, 2016 | 04:13 pm

ഹൈദരാബാദ്: തെരുവുനായകളുടെ ആക്രമണം ഹൈദരാബാദിലും. രണ്ടുദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ തെരുവുനായകൾ കടിച്ചു കൊന്നു. വികരാബാദ് ബസ് സ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവാണു നായ്ക്കളുടെ ആ...

സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ കുടുംബ കൃപാഭിഷേക ധ്യാനം 20 മുതൽ

September 12, 2016 | 03:53 pm

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാംവാർഷികാ ഘോഷങ്ങളുടെ ഭാഗമായി ദമ്പതികൾക്കു വേണ്ടിയുള്ള കുടുംബകൃപാഭിഷേക ധ്യാനം സെപ്റ്റംബർ 20, 21, 22, 23 തിയതികളിലായിമെൽബണിലെ ബെൽഗ്രവ് ഹൈറ്റ്‌സ് കൺവെൻഷൻ...

സ്വോർഡ്‌സിൽ മലയാളിയായ ടാക്‌സി ഡ്രൈവർക്ക് നേരെ അജ്ഞാതരുടെ അക്രമണം; ഓട്ടം വിളച്ച അജ്ഞാതർ ഡ്രൈവറെ കുത്തി പരുക്കേല്പിച്ച ശേഷം വാഹനവുമായി കടന്നുകളഞ്ഞു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഗാർഡ

September 12, 2016 | 03:41 pm

ഡബ്ലിൻ: സ്വോർഡ്‌സിൽ മലയാളിയായ ടാക്‌സി ഡ്രൈവർക്ക് നേരെ അജ്ഞാതരുടെ അക്രമണ ഉണ്ടായ വാർത്തയറിഞ്ഞ ഞെട്ടലിലാണ് അയർലന്റിലെ മലയാളി സമൂഹം. സ്വോർഡ്‌സിൽ ഇന്നലെ രാവിലെയാണ് സംഭവം. മൂന്നു മണിയോടെ സാൻട്രിയിൽ താമസിക...

മന്ത്രി തോമസ് ഐസക്കിന്റെ പഴ്‌സണൽ സ്റ്റാഫ് കൃഷ്ണകുമാർ അന്തരിച്ചു; മരണം തലസ്ഥാനത്തെ വീട്ടിൽ ഹൃദയാഘാതം മൂലം;ഒരു മാസത്തിനിടയിൽ രണ്ടാമത്തെ സഹപ്രവർത്തകനേയും നഷ്ടപ്പെട്ട വേദനയിൽ ധനമന്ത്രി

September 12, 2016 | 03:35 pm

തിരുവനന്തപുരം:ധനമന്ത്രിയുടെ ഡോ. ടി.എം തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കൃഷ്ണകുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം എംജി റോഡിലെ ആയുർവ്വേദ കോളെജിന...

ഓൾ ഓസ്‌ട്രേലിയാ വടംവലി മത്സരം; വി സ്റ്റാർ ജേതാക്കൾ

September 12, 2016 | 03:13 pm

സിഡ്‌നി . കേരളാ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സിഡ്‌നിയിൽ സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയാ വടംവലി ശ്രദ്ധേയമായി.വിവിധ ടീമുകൾ അണിനിരന്ന വാശിയേറിയ വടംവലി മത്സരത്തിൽ മെൽബണിൽ നിന്നുമുള്ള വി സ്റ്റാർ വിജയിക...

MNM Recommends

Loading...
Loading...