1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകാൻ അവസാന പട്ടികയായി; 2011ൽ ലോകകപ്പ് നേടി തന്ന ഗാരി കിർസറ്റൻ പട്ടികയ്ക്ക് പുറത്ത്; പരിശീലകൻ ഇന്ത്യക്കാരൻ മതിയെന്ന നിലപാടിൽ ഉപദേശക സമിതി; പുതിയ പരിശീലകന്റെ അഭിമുഖം ഈ വെള്ളിയാഴ്ച; അവസാന ആറ് പേരുടെ പട്ടികയിൽ ഇവർ

August 12, 2019 | 11:12 pm

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെതേടിയുള്ള അപേക്ഷയിൽ ചുരുക്കപട്ടിക പ്രഖ്യാപിച്ച് ബിസിസിഐ. രവിശാസ്തരി ഉൾപ്പടെ ആറ് പേർ അടങ്ങുന്നതാണ് പുതിയ പട്ടിക.മൈക്ക് ഹെസ്സോൺ, ടോം മൂഡി, റോബിൻ സിങ്, ...

ആഗസ്റ്റിൽ ആന്ധ്രയിൽ അത്ഭുതങ്ങളുടെ പരമ്പര എന്ന ബിജെപി പ്രഖ്യാപനം സത്യമാകുന്നു; ഒറ്റദിവസം കൊണ്ട് ബിജെപിയിൽ ചേർന്നത് മൂവായിരം മുസ്ലീങ്ങൾ; തെലുങ്ക് ദേശം പാർട്ടിയുടെ അടിവേരിളക്കി ആന്ധ്രയിൽ വേരുറപ്പിക്കുന്ന ബിജെപിയുടെ 'രാഷ്ട്രീയ ജാലവിദ്യ' ഇങ്ങനെ

August 12, 2019 | 10:51 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ മൂവായിരത്തോളം മുസ്‌ലിംകൾ ബിജെപിയിൽ ചേർന്നു. ബിജെപി രാജ്യസഭാ എംപി ടിജി വെങ്കടേഷിന്റെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം നേടിയത്. 'ബിജെപി രാജ്യത്തെ മുസ്ലിം...

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം തെക്കൻ ജില്ലകളിലും കനത്ത മഴയെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്; നെയ്യാർ ഡാം ഷട്ടറുകൾ നാളെ രാവിലെ തുറക്കും; ഉയർത്തുക നാല് ഷട്ടറുകളും ഓരോ ഇഞ്ച് വീതം

August 12, 2019 | 10:32 pm

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നത് തെക്കൻ ജില്ലകലിലും കനത്ത മഴയ്ക്ക സാധ്യതയുണ്ട് എന്നതിനാൽ തിരുവനന്തപുരം നെയ്യാർ ഡാം ഷട്ടറുകൾ നാളെ തുറക്കുമെന്ന് അധികൃതർ. ഡാമിലെ ജലനിരപ്പ് 83.25 ...

ഇന്ത്യൻ ഗുസ്തി താരവും പിതാവും ബിജെപിയിൽ ചേർന്നത് മോദി സർക്കാരിന്റെ നയങ്ങളിൽ ആകൃഷ്ടരായി; ബബിത ഫോഗട്ടും പിതാവ് മഹാവീർ സിങ് ഫോഗട്ടും പാർട്ടിയിൽ എത്തിയതോടെ ഹരിയാനയിൽ നേട്ടം കൊയ്യാനാകുമെന്ന് ബിജെപി; ഇരുവരും അംഗത്വമെടുത്തത് കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ

August 12, 2019 | 10:30 pm

ഡൽഹി: ഇന്ത്യൻ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീർ സിങ് ഫോഗട്ടും ബിജെപിയിൽ ചേർന്നതോടെ ഹരിയാനയിൽ നേട്ടമുറപ്പിച്ച് ബിജെപി. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെ സാന്നിദ്ധ്യത്തിലാണ് ഇരുവരും ബിജെപിയി...

നൗഷാദിനെയും ആദർശിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി; ഇരുവരും നാടിന്റെ മാതൃകകളെന്ന് പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; നാടിനെ വീണ്ടെടുക്കാൻ നമുക്ക് വേണ്ടത് ഈ സന്നദ്ധത എന്നും മുഖ്യമന്ത്രി

August 12, 2019 | 10:09 pm

തിരുവനന്തപുരം: പ്രളയബാധിതരെ സഹായിക്കുന്നതിന് മാതൃകയായി മാറിയ നൗഷാദിനെയും ആദർശിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ തുണിക്കച്ചവടക്കാരനായ നൗഷാദ് തന്റെ കടയിലെ മുഴുവൻ...

പ്രളയബാധിതർക്ക് സഹായമെത്തിക്കാൻ കെഎസ്ആർടിസിയും; കയറ്റി അയക്കുന്ന സാധനങ്ങൾ വഴിയിലാകുമോ എന്ന ആശങ്ക വേണ്ട; കൃത്യമായി ക്യാമ്പുകളിൽ അവശ്യ വസ്തുക്കളെത്തിക്കാൻ സേവനവുമായി രംഗത്തുള്ളത് കെഎസ്ആർടിസി കൊറിയർ കമ്പനിയായ ടെറാപ്ലെയിൻ എക്സ്‌പ്രസ്; പ്രളയ മേഖലകളിൽ സഹായമെത്തിക്കുക പൂർണമായും സൗജന്യമായി

August 12, 2019 | 10:06 pm

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം വർഷവും പ്രളയം കേരളക്കരയിൽ നശം വിതയ്ക്കുമ്പോൾ കരളുറപ്പോടെ ഒറ്റക്കെട്ടായി വീണ്ടും അതിജീവനത്തിനായി പോരാടുകയാണ് മലയാളികൾ. പ്രളയം കാര്യമായ നാശം വിതച്ച മലബാർ മേഖലയിലാണ് ഏറ്റ...

ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്ത പണത്തിൽ തട്ടിപ്പ് നടത്തിയ നാല് പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു; എഎസ്‌ഐ അടക്കമുള്ളവരെ ഡിസ്മിസൽ നടപടിക്ക് വിധേയമാക്കിയത് വകുപ്പ് തല അന്വേഷണം പൂർത്തിയാക്കിയ ശേഷം

August 12, 2019 | 09:53 pm

ഡൽഹി: ജലന്ധർ രൂപതയിലെ വൈദികൻ ഫാ. ആന്റണി മാടശേരിയിൽനിന്നു പിടിച്ചെടുത്ത പണത്തിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ മൂന്ന് എഎസ്‌ഐ അടക്കം നാലു പേരെ പഞ്ചാബ് പൊലീസ് സർവീസിൽനിന്നു പുറത്താക്കി. എഎസ്‌ഐമാരായ ജോഗിന്ദർ...

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് മരം വീണെങ്കിലും ഒഴിവായത് വൻ ദുരന്തം; കൊല്ലത്ത് ട്രെയിൻ അപകടം ഒഴിവായത് ചെറുപ്പക്കാരൻ അപകട സൂചന നൽകിയതിനെ തുടർന്ന്

August 12, 2019 | 09:35 pm

കൊല്ലം: ചെറുപ്പക്കാരന്റെ ഇടപെടലിലൂടെ കൊല്ലത്ത് ഒഴിവായത് വൻ ദുരന്തം. ഓടിക്കൊണ്ടിരുന്ന ട്രെയിനു തൊട്ടുമുൻപിലേക്ക് മരം കടപുഴകി വീണത് സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാരൻ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുത്...

ചൊവ്വാഴ്ച സംസ്ഥാനത്ത് ഒരിടത്തും റെഡ് അലർട്ട് ഇല്ല; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മൂലം കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴക്കെടുതിയിൽ മരണസംഖ്യ 83; കവളപ്പാറയിൽ കണ്ടെടുത്തത് 19 മൃതദേഹങ്ങൾ; മണ്ണിനടിയിൽ 40പേർ; ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എല്ലാ ക്യാമ്പുകളിലും സൗകര്യങ്ങൾ വേണമെന്ന് കളക്ടർമാർക്ക് നിർദ്ദേശം; മുഖ്യമന്ത്രി നാളെ ദുരന്ത മേഖലകളിലേക്ക്; വയനാട് പനമരത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ

August 12, 2019 | 09:19 pm

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ...

ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രി വിട്ടു; ആരോഗ്യ നില മെച്ചെപ്പെട്ടെങ്കിലും നാലാഴ്‌ച്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ; ശ്രീറാം വെങ്കിട്ടരാമൻ വീട്ടിലേക്കെത്തുന്നത് കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം ആദ്യമായി

August 12, 2019 | 09:13 pm

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീർ മരിക്കാനിടയായ വാഹനാപകടത്തിനുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ആശുപത്രിവിട്ടു. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആരോഗ്...

ഉരുൾപൊട്ടലുണ്ടാകുമെന്ന് പി സി ജോർജ്ജ്; മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; പുഞ്ഞാർ എംഎൽഎയുടെ സന്ദേശത്തിന്റെ ആധികാരികത വ്യക്തമാകാതെ ജനങ്ങളും

August 12, 2019 | 08:57 pm

കോട്ടയം: പൂഞ്ഞാറിൽ ഉരുൾപൊട്ടലുണ്ടാകുമെന്ന് പി സി ജോർജ്ജ് എംഎൽഎ പറയുമ്പോൾ അങ്ങനെയൊരു അറിയിപ്പ് നൽകിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ...

പ്രളയബാധിതർക്കായി കടയിലെ വസ്ത്രങ്ങൾ മുഴുവൻ ദാനം ചെയ്ത നൗഷാദിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടിയും; മമ്മുക്ക നൗഷാദിനെ പ്രശംസിച്ചത് ഫോണിൽ വിളിച്ച്; 'റാഹത്താ'യ കാര്യങ്ങൾ ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ എന്നും മമ്മൂട്ടി

August 12, 2019 | 08:44 pm

കൊച്ചി: പ്രളയബാധിതർക്കായി കടയിലുണ്ടായിരുന്ന മുഴുവൻ തുണികളും നൽകിയ നൗഷാദാണ് ഇപ്പോൾ കേരളത്തിലെ താരം. പെരുമഴയിൽ ഉദിച്ച താരത്തെ അഭിനന്ദിക്കാൻ നൗഷാദിനെ നേരിട്ട് വിളിക്കുന്നത് നിരവധി പേരാണ്. അവരിൽ ഒരാൾ മലയാ...

മുട്ടോളം പോലും വെള്ളമില്ലാത്തിടത്ത് ചെമ്പ് പാത്രത്തിൽ കയറി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കോൺഗ്രസ് നേതാവിനെ തള്ളിക്കൊണ്ടുപോകാൻ മൂന്ന് സഹായികളും; കാൽപ്പാദം മാത്രം നനയാനുള്ള വെള്ളത്തിൽ 'ജീവൻ പണയം വെച്ചും' കോൺഗ്രസ് നേതാവ് സന്ദർശനം നടത്തിയത് പുറംലോകം അറിയുന്നത് ഫേസ്‌ബുക്കിൽ തന്റെ അനുഭവം പങ്ക് വെച്ചതോടെ

August 12, 2019 | 08:27 pm

മുട്ടറ്റം പോലും വെള്ളമില്ലാത്തിടത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കോൺഗ്രസ് നേതാവിന് സന്ദർശനം നടത്താൻ വാഹനമായി ചെമ്പ് പാത്രവും സഹായികളായി മൂന്നു പേരും. കോൺഗ്രസ് നേതാവും വടകര ബ്ലോക്ക് പഞ്ചായത്...

പ്രളയത്തിനും തകർക്കാനാവാത്ത ജാതി വിവേചനമാണ് കർണാടകയിൽ; ക്യാമ്പുകൾ പ്രവർത്തിക്കുന്നത് ജാതി തിരിച്ച്; കാരണം താഴ്ന്ന വിഭാഗത്തിനൊപ്പം താമസിക്കാൻ മേൽ ജാതിക്കാർ തയ്യാറാവുന്നില്ല എന്നതും; ക്യാമ്പകൾ പ്രവർത്തിക്കുന്നത് ജാതി അടിസ്ഥനത്തിലാണെന്ന വാർത്തകൾ നിഷേധിച്ച് ജില്ലാ കമ്മീഷർ

August 12, 2019 | 08:05 pm

ബഗാൽക്കോട്ട്: കേരളത്തിൽ മതങ്ങൾ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കിയെങ്കിൽ കർണ്ണാടകയൽ അരക്കെട്ട് ഉറപ്പിക്കുകയായിരുന്നു. പ്രളയം തങ്ങളുടെ വീടുകൾ തകർത്തപ്പോൾ കിട്ടിയ ആശ്രയമാണ് പലർക്കും ക്യാമ്പുകൾ. എന്നാൽ ...

പ്രക്ഷോഭത്തിൽ നിന്ന് പിന്മാറിയാൽ മാത്രം ശമ്പളം എന്ന് പറഞ്ഞപ്പോൾ സമരം നിർത്തി; മൂന്നു മാസമായി ലഭിക്കാത്ത ശമ്പളം നൽകാതെ വഞ്ചന തുടർന്ന് മാനേജ്മെന്റ്; മറുപടിയായി ലഭിച്ചത് യൂണിയൻ പ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള കത്തും; പിരിഞ്ഞ് പോയവർക്ക് നൽകിയത് വണ്ടിച്ചെക്ക്; പത്രം നഷ്ടത്തിലായതിന് കാരണം മിഡിൽ മാനേജ്മെന്റിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമെന്ന് മാധ്യമപ്രവർത്തകർ; ശമ്പളം നൽകണമെങ്കിൽ പത്രത്തിനെതിരെ നൽകിയ കേസുകൾ പിൻവലിക്കണമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദും

August 12, 2019 | 08:03 pm

തിരുവനന്തപുരം: പെരുന്നാൾ ദിനത്തിലും ശമ്പളമില്ലാതെ ലീഗ് മുഖപത്രം ചന്ദ്രികയിലെ മാധ്യമ പ്രവർത്തകർ. സാക്ഷാൽ പാണക്കാട് തങ്ങൾ മാനേജിങ് ഡയറക്ടറായ ചന്ദ്രിക പത്രത്തിലാണ് ഇത്തരം ഒരവസ്ഥ. മൂന്ന് മാസമായി ചന്ദ്രികയ...

MNM Recommends

Loading...
Loading...