April 20, 2024+
-
ടൂറിസ്റ്റ് വിസയിൽ എത്തിയവർക്ക് ആശ്വാസ നടപടിയുമായി ഒമാൻ; വിസാ കാലാവധി നീട്ടിയത് അടുത്ത വർഷം മാർച്ച് 31 വരെ
June 12, 2020മസ്കത്ത്: ഒമാനിൽ ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടി നൽകി. അടുത്ത വർഷം മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ 2020 മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ കാലയളവിൽ അനുവദിച്ച വിസകളുടെ കാലാവധിയാണ് നീട്...
-
'അമ്മ എന്നല്ലാതെ ഒരിക്കൽപൊലും ആ മോൻ എന്നെ വിളിച്ചിട്ടില്ല; അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുള്ള സ്നേഹത്തിന്റെ ആഴം; തട്ടീം മുട്ടീം സീരിയലിലെ മരുമകനായെത്തിയ സാഗർ സൂര്യയുടെ മാതാവിന് അപ്രതീക്ഷിത വിയോഗം; മരണ വാർത്ത പങ്കുവച്ച് രംഗത്തെത്തിയത് പരമ്പരയിലെ സാഗറിന്റെ അമ്മയായി വേഷമിട്ട മനീഷ; പ്രിയതാരത്തിന്റെ മാതാവിന് ആദരാഞ്ജലി നേർന്ന് സോഷ്യൽ മീഡിയയും
June 12, 2020തിരുവനന്തപുരം: തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയുടെ മാതാവ് മിനി സൂര്യ( 48) അന്തരിച്ചു. അപ്തീക്ഷിത വിയോഗ വാർത്ത പങ്കുവച്ച് എത്തിയിരിക്കുന്നത് തട്ടീം മുട്ടീം പരമ്പരയിലെ സാ...
-
പി വി രാധാകൃഷ്ണപിള്ളയുടെ ഇടപെടൽ ഫലം കണ്ടു; പ്രവാസികളെ ദോഷകരമായി ബാധിക്കുന്ന ഉത്തരവ് പിൻവലിച്ച് സർക്കാർ
June 12, 2020മനാമ: ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്ക് തടസ്സമാകാവുന്ന ഒരു സർക്കാർ തീരുമാനം ഇന്നലെ ഉണ്ടായി. എല്ലാ യാത്രക്കാരും യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി അതിന്റെ സർട്ടിഫിക്കറ്റ് കൂടി...
-
'എന്റെ അപ്പനാണ് കൊല്ലപ്പെട്ടത്, ഫൈറ്റ് ചെയ്തേ പറ്റൂ, ആ സ്ത്രീയെ അനുകൂലിക്കില്ല; എന്താണ് അവർക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോൺ എടുത്തത്; 'അവർ വിളിച്ചത് ലാന്റ് ഫോണിൽ നിന്നല്ല, മൊബൈൽ ഫോണിൽ നിന്നാണ്; ട്രൂ കോളറിൽ മലർ എന്നാണ് പേര് തെളിഞ്ഞത്; കേസിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് ഇപ്പോൾ മനസിലാക്കുന്നത്; പല പ്രതികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലായി'; ഫോൺവിളി വിവാദത്തിൽ ജോളിക്കെതിരെ മകൻ റെമോ
June 12, 2020കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ പ്രതി ജോളിക്കെതിരെ മകൻ റെമോ. ജോളി തന്നെ വിളിച്ചത് ലാൻഡ് ഫോണിൽ നിന്നല്ല, മൊബൈൽ ഫോണിൽ നിന്നാണെന്ന് റെമോ പ്രതികരിച്ചു. വളരെ ലാഘവത്തോടെയാണ് അവർ സംസാരിച്ചു തുടങ്ങിയതെന്ന...
-
പ്രതിസന്ധി കാലത്തും കെയർ ഹോമിൽ ജോലി ചെയ്തു; നിങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്തിക്ക് അഭിനന്ദനങ്ങൾ: ഓസ്ട്രേലിയയിലെ മലയാളി നഴ്സിനെ പ്രശംസിച്ച് ഗിൽക്രിസ്റ്റ്
June 12, 2020ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. കോട്ടയം സ്വദേശിനിയായ ഷാരോൺ വർഗീസിനെയാണ് ഇദ്ദേഹം അഭിനന്ദിച്ചത്. ഓസ്ട്രേലിയയിലെ വൊലൊങ്ഗൊങിലെ ക...
-
ഒട്ടാവയിൽ ഇന്ന് മുതൽ ഹെയർ - നെയിൽ സലൂണുകളും മാളുകളും വീണ്ടും തുറക്കുന്നു; നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം
June 12, 2020ഒട്ടാവയിൽ ഇന്ന് മുതൽ ഹെയർ - നെയിൽ സലൂണുകളും മാളുകളും വീണ്ടും തുറന്നു പ്രവർത്തിക്കും. ഇതു കൂടാതെ, മറ്റനേകം സ്ഥാപനങ്ങളും തുറക്കും. സ്റ്റേജ് രണ്ടിന്റെ ഭാഗമായാണ് ഈ ഷോപ്പുകൾ തുറക്കുന്നത്. തുറന്നു പ്രവർത്തി...
-
മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 97,000 കടന്നു; 24 മണിക്കൂറിനിടെ 3607 കേസുകൾ; മുംബൈയിൽ കേസുകൾ 54 000 ത്തോട് അടുക്കുന്നു; ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിൽ; പോസിറ്റീവായത് സാമൂഹിക നീതി മന്ത്രി ധനഞ്ജയ് മുണ്ടെ; സംസ്ഥാനത്ത് വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്ത തള്ളി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
June 12, 2020മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 97,000 കടന്നു. 3,607 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകൾ 97,648 ആയി. 3,590 പേർ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. 44,517 പേർ രോഗമു...
-
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
June 12, 2020തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 2020 ജൂൺ 12 : എറണാക...
-
മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് ആൾദൈവം മരിച്ചു; മരിച്ചത് കൈയിൽ ചുംബിച്ച് അനുഗ്രഹം നൽകുന്ന ബാവ; ആൾദൈവത്തിന്റെ മരണം ചികിത്സയിലിരിക്കെ
June 12, 2020ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് 19 ബാധിച്ച് 'ആൾദൈവം' മരിച്ചു. കയ്യിൽ ചുംബിച്ച് അനുഗ്രഹം നൽകുന്ന ഇയാളിൽ നിരവധി പേർക്ക് രോഗം പകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജൂൺ നാലിനാണ് 'ബാബ' എന്നറിയപ്പെടുന്ന ഇയാൾ കോവി...
-
നിങ്ങൾ താമസിക്കുന്നത് ഈ സ്ഥലങ്ങളിൽ ആണോ? ന്യൂസിലാന്റിൽ കാർ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇവ
June 12, 2020ന്യൂസിലാന്റിൽ ഒരു കാർ സൂക്ഷിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രദേശമാണ് ലോവർ ഹട്ട്. 2019ൽ 98 കാറുകളാണ് ഇവിടെ നിന്നും മോഷ്ടിക്കുകയോ തകർക്കുകയോ ചെയ്തതായി പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത്. ഫൈൻ...
-
കോവിഡ് പോരാട്ടത്തിനിടെ അമിത് ഷായും മോദിയും ജനാധിപത്യം തകർത്തു; എംഎൽഎമാരെ കാശെറിഞ്ഞു പിടിക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ കോൺഗ്രസ്
June 12, 2020ജയ്പൂർ: കുതിരക്കച്ചവടവുമായി രംഗത്തെത്തിയ ബിജെപിക്കെതിരെ കോൺഗ്രസ്. രാജ്യം കോവിഡിനെതിരെ പോരാടുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനാധിപത്യം തകർത്തതായി രാജസ്ഥാൻ മുഖ്യമന്...
-
ബിഹാറിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പൊലീസിന്റെ വെടിവെയ്പ്പ്; ഒരു ഇന്ത്യൻ കർഷകൻ മരിച്ചു; നാല് പേർക്ക് പരിക്കേറ്റു; വെടിവെപ്പിൽ കലാശിച്ചത് നേപ്പാൾ പൊലീസും ഇന്ത്യക്കാരും തമ്മിൽ നടന്ന വാക്കുതർക്കം
June 12, 2020പട്ന: ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ വെടിവെപ്പ്. നേപ്പാൾ പൊലീസാണ് വെടിയുതിർത്തത്. ഒരു ഇന്ത്യൻ കർഷകൻ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. നേപ്പാൾ പൊലീസും ഇന്ത്യക്കാരും തമ്മിൽ നടന്ന വാക്കുതർക്കമാണ് വെടിവെയ്പ...
-
കാണാതായ വ്യവസായിയെ മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കൈകൾ ബന്ധിച്ച നിലയിലും; മൃതദേഹം കണ്ടെത്തുന്നത് കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ; അന്വേഷണവുമായി പൊലീസ്
June 12, 2020ന്യൂഡൽഹി: കിഴക്കൻ ഡൽഹിയി നിന്നും കാണാതായ വ്യാപാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. 37 കാരനായ വ്യാപാരിയെയാണ് കൈകൾ ബന്ധിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഡൽഹിക്ക് ...
-
നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം കോവിഡ് പരത്താൻ വേണ്ടി മുസ്ലിംങ്ങൾ ആസൂത്രണം ചെയ്തതെന്ന് വിദ്വേഷ പ്രസംഗം; സംഘപരിവാർ സൈദ്ധാന്തികൻ എൻ. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു
June 12, 2020തൃശൂർ: സംഘപരിവാർ നേതാവ് എൻ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. വിദ്വാഷ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് പരത്തിയത് മുസ്ലിങ്ങളാണെന്ന് വർഗീയ പരാമർശം നടത്തുകയായിരുന്നു ഗോപാല...
-
ഏപ്രിൽ ഒന്നിന്റെ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഉദ്യോഗാർത്ഥികളും ഗവേഷകരും സമരത്തിലേക്ക്
തൃപ്പൂണിത്തുറ: കോളേജുകളിലും സർവകലാശാലകളിലും അപ്രഖ്യാപിത നിയമന നിരോധനം കൊണ്ട് വരുന്ന ഏപ്രിൽ ഒന്നിന്റെ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഉദ്യോഗാർത്ഥികളും ഗവേഷകരും വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്നേഹികളും സം...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി