April 23, 2024+
-
രാജ്യത്തെ പരമോന്നത നീതിപീഠം കുറ്റക്കാരനെന്ന് കണ്ട് ജീവപര്യന്തം വിധിച്ച ഒരു കൊടുംകുറ്റവാളിയെ ജീവിച്ചിരുന്നപ്പോൾ എടുത്തുകൊണ്ട് നടന്ന സിപിഎം മരിച്ചപ്പോൾ രക്തസാക്ഷിയാക്കാൻ ശ്രമിക്കുന്നത് ഏത് രാജ്യത്തെ ഭരണഘടന അനുസരിച്ചാണ്? എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഒറ്റ കോളം വാർത്തയിൽ അത് അവസാനിപ്പിച്ചത്? മലബാറിലെ അനേകം പച്ച ജീവനുകൾ കൊത്തി പറിച്ച കുഞ്ഞനന്തന് രാജോചിതമായ യാത്രയപ്പ് നൽകാൻ ഈ പാർട്ടി ചൈനയിൽ രജിസ്റ്റർ ചെയ്തതാണോ?
June 12, 2020ആറുപതിറ്റാണ്ടിലേറെ പ്രായമുള്ള കേരളം ഇന്നേവരെ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ക്രിമിനൽ ഇന്നലെ രോഗം ബാധിച്ച് മരിച്ചിരിക്കുകയാണ്. പി.കെ കുഞ്ഞനന്തൻ എന്ന സിപിഎമ്മിന്റെ നേതാവ് അന്തരിക്കുമ്പോൾ അദ്ദേഹം ഒരു ഏരിയാ ...
-
അറിഞ്ഞില്ലേ കുന്നിയൂർ മാധവൻ ഇനി പുതിയ റോളിൽ! ബിസിനസ് ഗുരുവായ ഷെൽഗിക്കറുടെ വാക്കുകൾ കേട്ടുള്ള 'എടുത്തുചാട്ടങ്ങൾ' എല്ലാം വലിയ ക്യാൻവാസിൽ; സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവൻ സിഐഎ മീഡിയ ആൻഡ് എന്റർടെയ്ന്മെന്റ് ദേശീയ കമ്മിറ്റി ചെയർമാൻ; ഫെഡറൽ ബാങ്കിലെ ജോലി രാജി വച്ചാൽ കുടുംബം പെരുവഴിയാകുമെന്ന് ഒരുകാലത്ത് ഭയപ്പെട്ടിരുന്ന വടകരക്കാരനെ കാത്തിരുന്ന മറ്റൊരു വിസ്മയം
June 12, 2020തിരുവനന്തപുരം: ഒട്ടും പ്രതീക്ഷിക്കാത്ത ചിലരായിരിക്കും ആപത്ഘട്ടങ്ങളിൽ നമ്മുടെ ജീവിതത്തിൽ നിർണായകമായ പങ്കുവഹിക്കുക എന്ന് എം ടി.വാസുദേവൻ നായർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ചിലരുടെ വരവ് വഴികാട്ടിയായിട്ടാവും. ഷ...
-
ജെസ്ല മുതൽ ലസിത വരെ; ശ്രീലക്ഷ്മി അറയ്ക്കൽ മുതൽ മീനു വരെ; മാലാ പാർവതിയുടെ മകന്റെ ഹായി കിട്ടിയവരെല്ലാം സ്ക്രീൻ ഷോട്ടുമായി സോഷ്യൽ മീഡിയയിൽ; എനിക്കും കിട്ടി ഹായിയെന്ന് ലസിത; വീട്ടിൽ പോയി തല്ലിയേനെയെന്ന് ജസ്ലയും; അനന്തകൃഷ്ണൻ സന്ദേശം അയക്കാൻ ഇനി ഏതെങ്കിലും പെണ്ണുങ്ങൾ ബാക്കിയുണ്ടോയെന്ന് സോഷ്യൽ മീഡിയ; മാലാ പാർവതിയുടെ മകൻ വീണ്ടും ചർച്ച
June 12, 2020തിരുവനന്തപുരം:സിനിമാ താരവും ഫെമിനിസ്റ്റുമായ മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റായ സീമ വിനിതിനയച്ച അശ്ളീല സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫ...
-
തലസ്ഥാനത്ത് നിന്ന് ഓട്ടക്കാലണയുമായി പാലക്കാട്ടേക്ക് വണ്ടി കയറിയപ്പോൾ നിയമനം കീശ വീർക്കുന്ന വാളയാർ ചെക്ക്പോസ്റ്റിൽ; അവിടുന്നങ്ങോട്ട് തിരിഞ്ഞുനോക്കാത്ത കരിയറിൽ സമ്പാദ്യം ചിറ്റൂരും തിരുവനന്തപുരത്തുമായി നാലോളം ആഡംബര വസതികൾ; മുറ്റത്ത് മൂഡിന് അനുസരിച്ച് കയറാൻ മുന്തിയ കാറുകൾ; എഫ്ബി പ്രൊഫൈൽ ദുബായിലെ ഡെസേർട്ട് സഫാരി ചിത്രം; അനധികൃത സ്വത്ത് സമ്പാദനവും അഴിമതിയും: ജിഎസ്ടി ഡപ്യൂ. കമ്മീഷണർ ഷൈൻ ശങ്കറിന് റിയൽ എസ്റ്റേറ്റ് കിങ്ങെന്ന് വിശേഷണം; മുഖ്യമന്ത്രിക്ക് പരാതി
June 12, 2020തിരുവനന്തപുരം: ജിഎസ്ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മിഷണർ ഷൈൻ ശങ്കറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ജിഎസ്ടി വകുപ്പിലെ വിവിധ തസ്തികകളിലിരുന്നു മൂന്നു പതിറ്റാണ്ട് കൊണ്ട് കോടികളുടെ അനധികൃത സ്വത്ത് സമ്പാദനം നടത...
-
'ഇത്രയേയുള്ളൂ മനുഷ്യൻ...ടിപിക്ക് ശേഷം 2958 ദിവസങ്ങൾ കൂടിയേ അയാൾക്ക് ജീവിക്കാൻ പറ്റിയുള്ളൂ...ടി പി നായകനായി മടങ്ങി അയാൾ വില്ലനായും..! പി.കെ.കുഞ്ഞനന്തന്റെ മരണവാർത്ത വന്നതിന് പിന്നാലെ കെ..കെ.രമ പോസ്റ്റ് ചെയ്ത എന്റെ സഖാവേ എന്ന പോസ്റ്റിനെ കൊണ്ടും തള്ളിയും സോഷ്യൽ മീഡിയയിൽ കമന്റുകളുടെയും ട്രോളുകളുടെയും പെരുമഴ; കുഞ്ഞനന്തനെ തുണച്ചും പരിഹസിച്ചും കമന്റുകൾ
June 12, 2020തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ എന്ന ആർഎംപി നേതാവിനെ ഇന്നോവ കാറിൽ വന്ന കൊലയാളികൾ 51 വെട്ട് വെട്ടി ഇല്ലായ്മ ചെയ്തിട്ട് 8 വർഷം തികഞ്ഞത് കഴിഞ്ഞ മാസം മെയ് 4 നാണ്. അഭിപ്രായഭിന്നത ഉന്മൂലനത്തിലേക്ക് നയിച്ച ...
-
എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘടനാപാടവവും ധീരതയും സഖാവിന്റെ പ്രത്യേകതയെന്ന് ശ്രീജിത്ത് പണിക്കർ; ഫോട്ടോ കൊടുത്തത് നന്നായി ക്യാപ്ഷൻ വായിച്ചിട്ട് ഗാന്ധിജിയെ കുറിച്ചാണോയെന്ന് തെറ്റിദ്ധരിച്ചേനെയെന്ന് മറ്റൊരു കമന്റ്; പാനൂലിരെ വടിവാൾ കാലരൂപത്തിന്റെ സൃഷ്ടാവിന് വിടയെന്ന് പരിഹാസവും; ടിപി കൊലക്കേസ് പ്രതിയായ കുഞ്ഞനന്തന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ കെ.കെ ശൈലജ ടീച്ചറിനെ ട്രോളി സോഷ്യൽ മീഡിയ; ട്രോളുകൾ ഇങ്ങനെ
June 12, 2020തിരുവനന്തപുരം: അന്തരിച്ച പി.കെ കുഞ്ഞനന്തന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്ന ആരോഗ്യമന്ത്രി ശൈലജ ടീച്ചരുടെ ഫേസ്ബുക്ക് കുറിപ്പിൽ പൊങ്കാലയുമായി സോഷ്യൽ മീഡിയ. സിപിഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ ക...
-
ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ച ഏഴുപേരും തൃശൂർ ജില്ലയിൽ; തൃശൂർ കോർപ്പറേഷനും ചാവക്കാട് മുൻസിപ്പാലിറ്റിയും തീവ്ര ബാധിത പ്രദേശം; ഗുരുവായൂർ എംഎൽഎ അബ്ദുൾ ഖാദർ സ്വയം നിരീക്ഷണത്തിൽ; ഇന്ന് മാത്രം ജില്ലയിൽ നിരീക്ഷണത്തിലാക്കിയത് 919 പേരെ; കോവിഡ് രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത കുതിപ്പുണ്ടായ തൃശ്ശൂർ ജില്ലയിലെ സ്ഥിതിഗതികളിൽ ആശങ്ക; ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനമില്ല; അണുവിമുക്തമാക്കാനായി മാർക്കറ്റുകൾ രണ്ട് ദിവസം അടച്ചിടും
June 12, 2020തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്ന് സമ്പർക്കത്തിലൂടെ പത്തുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴുപേരും തൃശൂർ സ്വദേശികളാണ്. മലപ്പുറം ജില്ലയിലെ 3...
-
ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവർക്ക് പരമാവധി 500 രൂപ ലേറ്റ് ഫീ; കോവിഡ് കാലത്ത് പലിശനിരക്ക് പകുതിയായി വെട്ടിക്കുറച്ചു; ആശ്വാസ നടപടിയുമായി ജിഎസ്ടി കൗൺസിൽ
June 12, 2020ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ ആശ്വാസ നടപടികളുമായി ജിഎസ്ടി കൗൺസിൽ. ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയവരുടെ പരമാവധി ലേറ്റ് ഫീ 500 രൂപയായി നിജപ്പെടുത്തി കൊ...
-
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് വ്യാഴാഴ്ച മരണമടഞ്ഞ കണ്ണൂർ സ്വദേശി ഉസ്മാൻ കുട്ടിക്ക് ; ഇന്ന് 78 പേർക്ക് കോവിഡ്-19 ; 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; ചികിത്സയിലുള്ളത് 1303 പേർ; 32 പേർ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവർ 999; ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി; 2,27,402 പേർ നിരീക്ഷണത്തിലെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ
June 12, 2020തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 78 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 14 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നു...
-
ട്രോളിങ് നിരോധനം വന്നതോടെ കുടുംബം പട്ടിണിയിലാകാതിരിക്കാൻ സലാമും സുഹൃത്തും രണ്ട് ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പോയത് പരമ്പരാഗത തോണിയിൽ; ശക്തമായ തിരയിളക്കത്തിൽ തോണി മറിഞ്ഞതോടെ കണാതായി; സലാമിന്റെ മൃതദേഹം ലഭിച്ചത് കൂട്ടായി കടപ്പുറത്ത് നിന്നും
June 12, 2020മലപ്പുറം: ട്രോളിങ് നിരോധനം വന്നതോടെ കുടുംബം പട്ടിണിയിലാകാതിരിക്കാൻ സലാമും സുഹൃത്തും രണ്ട് ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പോയത് പരമ്പരാഗത തോണിയിൽ. ശക്തമായ തിരയിളക്കത്തിൽ തോണിമറിഞ്ഞതോടെ കണാതായ സലാമിന്റ...
-
'അയാൾക്ക് രണ്ട് മക്കളുണ്ട്, വിവാഹമോചിതനാണ്'; ഇത് വേണോ എന്ന് എന്നോട് പലരും ചോദിച്ചു; കരിയർ അവസാനിക്കും എന്നായിരുന്നു പലരുടേയും പ്രതികരണം; സെയ്ഫ് അലിഖാനുമായുള്ള പ്രണയവിവാഹത്തെ കുറിച്ച് കരീന കപൂർ
June 12, 2020ബോളിവുഡിലെ പ്രിയതാരദമ്പതികളാണ് കരീന കപൂറും സെയിഫ് അലിഖാനും. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനമെടുത്തത്. ഏറെ എതിർപ്പുകൾ നിറഞ്ഞ പ്രണയം വിവാഹത്തിൽ എത്തിയതിനെ കുറിച്ച് ഇപ്പോൾ പ്രതി...
-
സമസ്തയുടെ കീഴിലെ പള്ളികളിൽ ജുമുഅ നമസ്കാരം പുനരാരംഭിച്ചു; പള്ളികളിൽ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥന നടക്കുന്നത് 12 ആഴ്ച്ചകൾക്ക് ശേഷം; ജൂൺ 30 വരെ പള്ളികൾ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് സമസ്ത പിന്മാറിയതോടെ വീണ്ടും സജീവമായി മലബാറിലെ മുസ്ലിം പള്ളികൾ; 15 വയസ്സിന് താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനത്തിന് വിലക്ക്
June 12, 2020കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് മുതൽ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർത്ഥനയായ ജുമുഅ നമസ്കാരം പുനരാരംഭിച്ചു. ജൂൺ 30 വരെ പള്ളികൾ തുറക്കേണ്ടതില്ലെന്ന നേരത്തേയുള്ള തീരുമാ...
-
മണ്ണാർക്കാട് സ്വദേശി റിയാദിൽ നിര്യാതനായി; പൂക്കുന്ന് അബ്ദുസ്സലാം ഫൈസി മരണപ്പെട്ടത് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരിക്കെ
June 12, 2020പാലക്കാട്: മണ്ണാർക്കാട് സ്വദേശി റിയാദിൽ വെച്ച് മരണപ്പെട്ടു. മണ്ണാർക്കാട് മണലടി പൂക്കുന്ന് അബ്ദുസ്സലാം ഫൈസി(49)യാണ് റിയിദിൽ വെച്ച് നിര്യാതനായത്. റിയാദിൽ സ്പോർട്സ് ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായി...
-
ഖത്തറിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു; പുതുതായി രോഗം സ്ഥിരീകരിച്ചത് 1517 പേർക്ക്
June 12, 2020ഖത്തറിൽ 24 മണിക്കൂറിനിടെ ഒരാൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. 51 വയസുള്ളയാളാണ് മരണമടഞ്ഞത്. ഇയാൾ സ്വദേശിയാണോ പ്രവാസിയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം, രാജ്യത്ത് പുതുതായി 1517 പേർക്ക് ...
-
തലച്ചോറിൽ രക്തസ്രാവം; വൈദ്യുതി മന്ത്രി എം എം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
June 12, 2020തിരുവനന്തപുരം: വൈദ്യുതിമന്ത്രി എം എം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമ...
MNM Recommends +
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
-
തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്
-
രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
-
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്