1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ദേ ഇതു കണ്ടോ.... കറുത്ത വർഗ്ഗക്കാരായ പട്ടാളക്കാരുടെ ഇടയിൽ നെഞ്ച് വരിച്ച് നിൽക്കുന്നത് നമ്മുടെ മുരളീധരനാണ്! ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ ആദ്യ വിദേശ സന്ദർശനത്തിന് പോയ വി മുരളീധരന് നൈജീരിയൻ പട്ടാളം ഒരുക്കിയ ഉപചാരപൂർവ്വമായ സ്വീകരണത്തിന്റെ ഫോട്ടോ വൈറൽ; രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ സമ്പൂർണ യോഗം മലയാളി മിനിസ്റ്റർക്ക് നഷ്ടമാകുമ്പോൾ

June 12, 2019 | 08:04 am

ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യമാണ് വി മുരളീധരൻ. ആദ്യമായി മന്ത്രിസഭയിലെത്തിയ മുരളീധരന് വിദേശകാര്യത്തിന്റെ ചുമതലയാണ് നൽകിയത്. അധികാരമേറ്റ ഉടൻ തന്നെ ഉത്തരവാദിത്തങ്ങളും തേടിയെത്തി. കേരളത്തി...

പബ്ജി ആരാധകർക്ക് സന്തോഷവാർത്ത; പബ്ജി ലൈറ്റ് ഇന്ത്യയിലേക്ക്; ഇനി എല്ലാ കംപ്യൂട്ടറുകളിലും സൗജന്യമായി കളിക്കാം; മഞ്ഞ് പശ്ചാത്തലമായുള്ള വിക്കെന്റി പബ്ജി ലൈറ്റിൽ ഉണ്ടാവില്ല; കളിക്കാൻ കുറഞ്ഞത് 4 ജിബി സ്റ്റോറേജ് സ്പേസ് മതി; ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നതിന് ആദ്യം പബ്ജി ലൈറ്റ് ലോഞ്ചർ ഇൻസ്റ്റാൾ ചെയ്യേണ്ടി വരും

June 12, 2019 | 07:51 am

ഇന്ത്യയിലെ പബ്ജി ആരാധകർക്ക് സന്തോഷ വാർത്ത. ജനപ്രിയ ഗെയിം പബ്ജിയുടെ എല്ലാ കംപ്യൂട്ടറുകളിലും ഉപയോഗിക്കാൻ സാധിക്കുന്ന പബ്ജി ലൈറ്റ് പതിപ്പ് ഉടൻ ഇന്ത്യയിലെത്തും. പബ്ജി ലൈറ്റിന്റെ അണിയറ പ്രവർത്തകരാണ് ഇക്കാര...

ആശുപത്രിയിലേക്ക് കൊണ്ടു വന്നത് വലതുഭാഗം തളർന്ന നിലയിൽ; ശസ്ത്രക്രിയ വിജയമായിരുന്നെകിൽ പോലും പൂർണമായും വിജയിച്ചു എന്ന് പറയാൻ ഇനിയും കാത്തിരിക്കണം; ഇപ്പോൾ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കിൽ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണെന്ന് സീമാ ജി നായർ; നടിയുടെ ആരോഗ്യം തൃപ്തികരമെന്ന് ശ്രീ ചിത്രാ ആശുപത്രിയും; കറുത്ത മുത്തിലെ 'വെളുത്ത മുത്തിന്' വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; തലയ്ക്കുള്ളിൽ ശരണ്യാ ശശിക്ക് നടന്നത് ഏഴാം ശസ്ത്രക്രിയ

June 12, 2019 | 07:39 am

തിരുവനന്തപുരം: ട്യൂമർ ബാധിച്ച മിനി സ്‌ക്രീൻ താരം ശരണ്യയുടെ ഏഴാമത്തെ ശാസ്ത്രക്രിയ വിജയകരുമെന്ന് പ്രാഥമിക വിലയിരുത്തൽ. അതീവ ഗുരുതരാവസ്ഥയിൽ ആയ ശരണ്യയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ച...

എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി ഹാജരാകാതെ ഭോപ്പാലിലെ അഭിഭാഷകർ; ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയൻ; കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് ഓവുചാലിൽ നിന്ന്  

June 12, 2019 | 07:21 am

ഭോപ്പാൽ: എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി ഓവുചാലിൽ ഉപേക്ഷിച്ച കേസിൽ പ്രതിക്ക് വേണ്ടി ഹാജരാകാൻ തയ്യാറാകാതെ ഭോപ്പാലിലെ അഭിഭാഷകർ. ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാ...

പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ ഷഡ്ഡിയുടെ ചിത്രം ചേർത്ത കാർട്ടൂണിന് കേരള ലളിത കലാ അക്കാഡമിയുടെ മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം; തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒപ്പം നിൽക്കാത്തതിനുള്ള പ്രതികാരം എന്ന് ആരോപിച്ച് കത്തോലിക്കാ സഭ; ന്യൂനപക്ഷ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുമ്പോഴും സിപിഎം ഭരിക്കുന്ന സർക്കാർ വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിശ്വാസികൾ; പിണറായി സർക്കാർ വീണ്ടും വിശ്വാസ വിവാദത്തിൽ

June 12, 2019 | 07:11 am

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം ഉറപ്പാക്കിയ പിണറായി സർക്കാർ വലിയ വിവാദത്തിലാണ് എത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19ലും ഇടതുപക്ഷം തോറ്റു. ഇതിന് കാരണം വിശ്വാസികൾ കൈവിട്ടതാണെന്ന് സിപിഎം തിരി...

സുജിത് വിഘ്നേശ്വർ കാനഡ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായാകൻ; പുരസ്‌കാരം രമേശൻ ഒരു പേരല്ല എന്ന ചിത്രത്തിന്

June 12, 2019 | 07:04 am

കൊച്ചി: രമേശൻ ഒരു പേരല്ല സംവിധയകൻ സുജിത് വിഘ്നേശ്വറിന് കാനഡ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായാകാനുള്ള പുരസ്‌കാരം ലഭിച്ചു. ഇന്ത്യൻ സിനിമകളുടെ ഫെസ്റ്റിവലിൽ ആണ് ഈ അംഗീകാരം ലഭിച്ചത്. ആൽബെർട്ടയിലെ എഡ...

വിമാനം റാഞ്ചുമെന്ന് ടോയ്‌ലറ്റിൽ ഭീഷണിക്കുറിച്ചു; വ്യവസായിക്ക് ജീവപര്യന്തം തടവ് പിഴയും; തുക വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും വീതിച്ചു നൽകണമെന്നും കോടതി; പിഴയായി ചുമത്തിയിരിക്കുന്നത് 5കോടി രൂപ; അജീവനാന്ത വിമാന യാത്രാവിലക്കും  

June 12, 2019 | 06:58 am

അഹമ്മദാബാദ്: വിമാനത്തിന്റെ ടോയ്ലെറ്റിൽ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സന്ദേശം കുറിച്ചതിന് മുംബൈ വ്യവസായിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. മുംബൈ സ്വദേശിയായ വ്യവസായി ബ്രിജു സള്ളയ്ക്കാണ് ശിക്ഷ ലഭിച്...

തെക്കും വടക്കും തിമിർത്ത് പെയ്ത് മഴ; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശനിയാഴ്ച വരെ കേരളത്തിൽ മഴ തുടരും; അതിശക്തമായ കാറ്റും; തീരങ്ങളിൽ എല്ലാം കടൽക്ഷോഭം; മലയോരങ്ങളിൽ ജീവതം ദുസ്സഹം; ഉരുൾപൊട്ടൽ സാധ്യതയും ശക്തം; അതീവ ജാഗ്രതയുമായി സർക്കാർ; 'വായു' ചുഴലിക്കാറ്റ് ഗുജറാത്തിലേക്കും

June 12, 2019 | 06:40 am

തിരുവനന്തപുരം: കേരളത്തിലുടനീളം അതിശക്തമായ മഴ. അറബിക്കടലിൽ രൂപംകൊണ്ട 'വായു' ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് കടന്നെങ്കിലും കേരളത്തിൽ കാലവർഷത്തിന് ശമനമില്ല. വടക്കുദിശയിൽ സഞ്ചരി...

ഹോം ഗാർഡ് കൈകാണിച്ചപ്പോൾ വാഹനം നിർത്തിയില്ല; കാൻസർ രോഗിയായ ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂര മർദനം; സ്റ്റേഷനിൽ എത്തിച്ച് വിലങ്ങുവച്ച് മർദ്ദിച്ചത് വാഹനം നിർത്തിയില്ലെന്ന് ആരോപിച്ച്; മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രാജേഷിന്റെ തോളെല്ലിന്റെ കുഴ തെറ്റി; ദേഹമാസകലം ചതവുകളും; രാജേഷിനെ മർദിച്ചിട്ടില്ലെന്നും സ്വയം പരിക്കേൽപ്പിച്ചതെന്നും പൊലീസ്

June 12, 2019 | 06:29 am

അഞ്ചൽ: ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ വാഹനപരിശോധനയ്ക്കിടെയാണ് അഞ്ചൽ സ്വദേശി രാജേഷിനെ പൊലീസ് ക്രൂരമായി മർദിച്ചത്.കൊല്ലത്ത് കാൻസർ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. അഞ്ചലിലാണ് സംഭ...

വിജ്ഞാനധിഷ്ഠിത ഐടി മേഖലയിൽ 4000-ത്തോളം തൊഴിലവസരങ്ങൾ;മരാട്ട് ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ഐടി സമുച്ചയം സ്മാർട്ട്‌സിറ്റി കൊച്ചിയിൽ

June 12, 2019 | 06:21 am

കൊച്ചി: ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മരാട്ട് ഗ്രൂപ്പിന്റെ ആദ്യ ഐടി സമുച്ചയം സ്മാർട്ട്‌സിറ്റി കൊച്ചിയിൽ നിർമ്മാണം പുരോഗമിക്കുന്നു. 2021 ൽ കെട്ടിടം പ്രവർത്തനമാരംഭിക്കുന്നതോടെ വിജ്ഞാനധിഷ്ഠിത ഐടി മ...

MNM Recommends

Loading...
Loading...