March 29, 2024+
-
വ്യോമാക്രമണത്തിൽ പതിനാറ് ഹമാസ് നേതാക്കളെ വധിച്ചെന്ന് ഇസ്രയേൽ; കൊല്ലപ്പെട്ടവരിൽ ഗസ്സയിലെ ബ്രിഗേഡ് കമാൻഡർ ഉൾപ്പെടെയുള്ളവർ; ലക്ഷ്യമിട്ടത് ഹമാസ് ഭരണത്തിന്റെ ആണിക്കല്ലായ ഖ്വാസം ബ്രിഗേഡ്സ്; സംഘർഷം രൂക്ഷം; ഗസ്സയിലെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞെന്ന് ആരോഗ്യവകുപ്പ്; സംഘർഷം അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും
May 12, 2021ജറുസലം: ഇസ്രയേൽഫലസ്തീൻ സംഘർഷം രൂക്ഷം. ഇസ്രയേൽ വ്യോമാക്രമണത്തിൽ പതിനാറ് പ്രധാന ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗസ്സയിലെ ബ്രിഗേഡ് കമാൻഡർ ബാസിം ഇസയും മിസൈൽ ടെക്നോളജി തലവൻ ജോമ തഹ്ലയും കൊല്ല...
-
ആന്റിജൻ പരിശോധന നെഗറ്റീവ് ആകുന്നവർക്ക് മാത്രം ആർടിപിസിആർ; ഈ ഘട്ടത്തിൽ അതാണ് പ്രായോഗികമെന്ന് മുഖ്യമന്ത്രി
May 12, 2021തിരുവനന്തപുരം: ആന്റിജൻ പരിശോധന നെഗറ്റീവ് ആകുന്ന, രോഗലക്ഷണമുള്ളവർക്ക് മാത്രം, ആർ. ടി. പി. സി. ആർ നടത്തുന്നതാണ് ഈ ഘട്ടത്തിൽ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർ. ടി. പി. സി. ആർ ടെസ്റ്റ്...
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2949 കേസുകൾ; മാസ്ക് ധരിക്കാത്തത് 10,581 പേർ
May 12, 2021തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2949 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1296 പേരാണ്. 1042 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10,581 സംഭവങ്ങള...
-
കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധർ; നദികളിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നത് രോഗ്യവ്യാപനത്തെ ബാധിക്കില്ല; മലിനീകരണത്തിന് ഇടയാക്കുമെന്നും പ്രതികരണം
May 12, 2021ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ കൊറോണ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധർ.ഗംഗ, യമുന നദികളിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങ...
-
കോവിഡ് രോഗികൾ പോലും പുറത്തിറങ്ങി നടക്കുന്നു; കടകളിൽ പിൻവശത്ത് കൂടി ആളുകളെ കയറ്റുന്നു; കോഴിക്കോട് പ്രോട്ടോക്കോൾ ലംഘകരെ പിടികൂടി പൊലീസ്; നാദാപുരത്തും കല്ലാച്ചിയിലും ആയഞ്ചേരിയിലും തുറന്ന കടകൾക്കെതിരെ കേസ്
May 12, 2021കോഴിക്കോട് : ശക്തമായ നിർദ്ദേശമുണ്ടായിട്ടും കോവിഡ് മാനദണ്ഡം ലംഘിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. കോവിഡ് രോഗികൾ പോലും പുറത്തിറങ്ങി നടക്കുന്നത് പലയിടങ്ങളിലും പ്രയാസമുണ്ടാക്കുന്നുണ്ട്. ലോക്ഡൗൺ നിയന്ത്രണം ...
-
കോവിഡ് വ്യാപനം: ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകാൻ വൈകി; വേഗത്തിൽ നൽകിയിരുന്നെങ്കിൽ മഹാമാരി ഏൽപ്പിച്ച ആഘാതത്തിന്റെ തോത് കുറയ്ക്കാമായിരുന്നു; വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്നും സ്വതന്ത്ര ആഗോള പാനലിന്റെ റിപ്പോർട്ട്; മറ്റൊരു മഹാമാരിയെ തടയുന്നതിനായുള്ള ദേശീയ മുന്നൊരുക്കങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്നും ആവശ്യം
May 12, 2021ജനീവ: ലോകാരോഗ്യ സംഘടന കൃത്യമായ മുന്നറിയിപ്പ് വേഗത്തിൽ നൽകിയിരുന്നെങ്കിൽ കോവിഡ് 19 മഹാമാരി ഏൽപ്പിച്ച ആഘാതത്തിന്റെ തോത് കുറയ്ക്കാമായിരുന്നുവെന്ന് സ്വതന്ത്ര ആഗോള പാനലിന്റെ റിപ്പോർട്ട്. തെറ്റായ തീരുമാനങ്ങ...
-
കഥ പറഞ്ഞ് നിർത്തി ഭർത്താവ് വിടവാങ്ങിയത് മൂന്നുവർഷം മുമ്പ്; വേർപാടിന്റെ വേദനയും വെല്ലുവിളികളും അതിജീവിച്ച് കഥ സിനിമയാക്കി ഭാര്യ; നവാഗത സംവിധായിക ആശ പ്രഭ സംവിധാനം ചെയ്ത സിനിമ 'സിദ്ധാർത്ഥൻ എന്ന ഞാൻ' മെയ് 13 ന്; ഇതാദ്യമായി മലയാള ചിത്രം ഒരേസമയം മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ്
May 12, 2021തിരുവനന്തപുരം: ഇത് ആശ പ്രഭയുടെ മാത്രം സ്വപ്ന സാക്ഷാത്കാരമല്ല. മൂന്നുവർഷങ്ങൾക്ക് മുമ്പ് സിനിമയുടെ ലോകത്ത് തിളങ്ങി നിൽക്കെ, മൺമറഞ്ഞുപോയ ഭർത്താവിന്റെ സ്വപ്നം സഫലമാവുക കൂടിയാണ്. നവാഗത സംവിധായിക ആശ പ്രഭ ...
-
കോവിഡ് വ്യാപനം രൂക്ഷം: മഹാരാഷ്ട്രയിൽ ലോക്ഡൗൺ മെയ് 31 വരെ നീട്ടിയേക്കും; മന്ത്രിസഭാ യോഗം ശുപാർശ ചെയ്തു
May 12, 2021മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ മഹാരാഷട്രയിൽ ലോക്ഡൗൺ മെയ് 31 വരെ നീട്ടിയേക്കുമെന്നു സൂചന. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ലോക്ഡൗൺ നീട്ടാൻ ശുപാർശ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രി രാ...
-
'അതുശരി, അപ്പോൾ ജ്യോത്സ്യനിൽ വിശ്വാസമുള്ള ആളായി ഞാൻ മാറി അല്ലേ; രണ്ടും നിങ്ങളുടെ ആൾക്കാർ തന്നെ പറയും; 20ന് തന്നെയായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് ': ചടങ്ങ് നീളുന്നത് ജ്യോത്സ്യവിധി പ്രകാരമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പൊട്ടിച്ചിരിയോടെ മുഖ്യമന്ത്രിയുടെ മറുപടി
May 12, 2021തിരുവനന്തപുരം: തുടർഭരണത്തിന് വേണ്ടത്ര ഭൂരിപക്ഷം കിട്ടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം സർക്കാർ വൈകുന്നത് ജ്യോതിഷ വിധി പ്രകാരമോ? ജന്മഭൂമ വാർത്ത ഷെയർ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെ കളിയ...
-
ഫലസ്തീൻ ജനതയുടേതെന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച് എ.പി അബദുള്ള കുട്ടി; ഷെയർ ചെയ്തത് ജോർദ്ദാനിൽ നിന്നുള്ള തമാശ വീഡിയോ; സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം
May 12, 2021കോഴിക്കോട്: ഇസ്രയേൽഫലസ്തീൻ സംഘർഷം തുടരുന്നതിനിടെ ഫലസ്തീൻ ജനതയുടേതെന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. ഫലസ്തീൻ പോരാട്ടത്തിന് ലോകത്തിന്റെ സഹതാപം പിടിച്ചുപറ്റാൻ ഇവർ ...
-
തിരുവനന്തപുരത്ത് 4,284 പേർക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.7 %
May 12, 2021തിരുവനന്തപുരം ജില്ലയിൽ ഇന്ന് (12 മെയ് 2021) 4,284 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,338 പേർ രോഗമുക്തരായി. 41,644 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റി...
-
'മുതിർന്ന പൗരന്മാരുടെ വാക്സിനേഷൻ; വീടുകളിലെത്തി വാക്സിൻ നൽകിയിരുന്നെങ്കിൽ പലരുടെയും ജീവൻ രക്ഷിക്കാമായിരുന്നു'; കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണം; പൊതുതാൽപര്യ ഹർജിയിൽ ബോംബെ ഹൈക്കോടതി
May 12, 2021മുംബൈ: മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിനേഷൻ വീടുകളിലെത്തി നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നെങ്കിൽ പ്രമുഖരടക്കം നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി.വാക്സിൻ ...
-
ഓഫീസ് തുറന്നുവച്ചതിന് മാധ്യമ പ്രവർത്തകന് എതിരെ കേസ്; കൊയിലാണ്ടി സിഐ കേസെടുത്തത് പൊലീസ് ഫോട്ടോകൾ മാധ്യമങ്ങൾക്ക് നൽകുന്ന ബൈജു എംപീസിനെ; വിവരം പറഞ്ഞിട്ടും മൈൻഡ് ചെയ്യാതെ സിഐ; പൊലീസിന് എതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം
May 12, 2021കോഴിക്കോട്: കൊയിലാണ്ടിയിലെ ഫ്രീലാൻസ് മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ബൈജു എം പീസിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി സിഐ സന്ദീപിന...
-
ഇംഗ്ലണ്ടിന് പിന്നാലെ കിവീസ് താരങ്ങളും പിൻവാങ്ങുന്നു; ശേഷിക്കുന്ന ഐ.പി.എൽ മത്സരത്തിൽ ഉണ്ടായേക്കില്ല
May 12, 2021ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ താരങ്ങൾക്കും രോഗം സ്ഥിരീകരിച്ചതോടെ നിർത്തിവെച്ച ഐ.പി.എൽ പതിനാലം സീസണിലെ ശേഷിക്കുന്ന മത്സരത്തിൽ ന്യൂസീലൻഡ് താരങ്ങളും കളിക്കില്ലെന്ന് റിപ്പോ...
-
കശുവണ്ടി ഫാക്ടറിയുടെ പേരിൽ നാൽപത് ലക്ഷത്തിന്റെ തട്ടിപ്പ്: തട്ടിപ്പുവീരൻ അകത്ത്; നീതിക്കായി പൊലീസ് സ്റ്റേഷന് മുന്നിലെ സത്യാഗ്രഹം ഫലം കണ്ടlത് മറുനാടൻ വാർത്തയെ തുടർന്ന്; പൊലീസ് ഉണർന്ന് പ്രവർത്തിച്ചപ്പോൾ കള്ളഒപ്പിട്ടും ആൾമാറാട്ടം നടത്തിയും കോതമംഗലം സ്വദേശിയെ കബളിപ്പിച്ച പ്രതി ജിന്റോ വർക്കി അറസ്റ്റിൽ
May 12, 2021കോതമംഗലം: കശുവണ്ടി ഫാക്ടറിയുടെ പേരിൽ സ്ഥലം ഉടമയെ കബളിപ്പിച്ച കേസിൽ പരാതിക്കാരന്റെ പ്രതിഷേധം ഫലം കണ്ടു. തട്ടിപ്പ് വീരൻ പിടിയിലായി. സ്ഥലം ഉടമയെ കബളിപ്പിച്ച് നാൽപ്പത് ലക്ഷം രൂപയും ഇയാളുടെ പേരിൽ വ്യാജ ഒപ്...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ