April 19, 2024+
-
മിസൈലുകൾ നിറച്ച കൂടുതൽ യുദ്ധക്കപ്പലുകൾ ഇറാനിയൻ തീരത്തേക്ക്; അടിയന്തരമായി ആണവായുധങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ യുദ്ധമെന്ന് പ്രഖ്യാപിച്ച് ട്രംപ്; കത്തിയെരിയാനുള്ള അമേരിക്കൻ പട്ടാളത്തിന്റെ വിധി ആർക്ക് തടയാനാവുമെന്ന് ചോദിച്ച് ഇറാനും; ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ഉപരോധം ഏർപ്പെടുത്താൻ സമ്മർദം തുടരുന്നതിനിടെ യുദ്ധഭീതിയിൽ നീറി വീണ്ടും മധ്യേഷ്യ
May 12, 2019ടെഹ്റാൻ: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒപ്പുവെച്ച ആണവക്കരാറിൽനിന്ന് ഇറാൻ പിന്മാറിയതോടെ, മധ്യേഷ്യയിൽ വീണ്ടും യുദ്ധസമാനമായ അന്തരീക്ഷം. ഇറാനുമേൽ സമ്മർദമേറ്റുന്നതിന് അമേരിക്ക സൈനിക നീക്കം നടത്തുന്നതാണ് ...
-
അമരാവതിയിൽ മൂന്ന് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 227 പേർ; സ്വയം ജീവനൊടുക്കിയത് ഔറംഗബാദിൽ 198 പേരും നാസിക്കിൽ 119 പേരും നാഗ്പുരിൽ 38 പേരും പുണെയിൽ 29 പേരും; ഈ വർഷം ജനുവരിമുതൽ മാർച്ചവരെ മഹാരാഷ്ട്രയിൽ ആത്മഹത്യചെയ്തത് 610 കർഷകർ; കടുത്ത വരളർച്ച കർഷകർക്ക് നൽകുന്നത് ആശങ്ക മാത്രം
May 12, 2019മുംബൈ: മഹാരാഷ്ട്രയിൽ ഈ വർഷം ജനുവരിമുതൽ മാർച്ചവരെയുള്ള മൂന്നുമാസക്കാലത്ത് ആത്മഹത്യചെയ്തത് 610 കർഷകർ. സംസ്ഥാനം കടുത്ത വരൾച്ചയിലേക്കു നീങ്ങുന്നതാണ് കർഷകരെ വലയ്ക്കുന്നത്. കൃഷിക്ക് അവസരം കുറയുമ്പോൾ കടം കയറ...
-
രാജ്യസഭയിൽ 2018 ഡിസംബറിൽ അറിയിച്ചത് പ്രധാനമന്ത്രി മാത്രം 2012 കോടിയുടെ വിദേശയാത്ര നടത്തിയെന്ന്; ഇപ്പോൾ മോദിയും മന്ത്രിമാരും യാത്രകൾക്കായി ചെലവാക്കിയത് 393 കോടി രൂപയെന്ന് വിവരാവകാശ വിവരവും; അനിൽ ഗൽഗാലിക്ക് കിട്ടിയ മറുപടിയിൽ നിറയുന്നത് ദുരൂഹത മാത്രം
May 12, 2019മുംബൈ: അഞ്ചുവർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും യാത്രകൾക്കായി ചെലവാക്കിയത് 393 കോടി രൂപ. വിവരാവകാശ പ്രവർത്തകൻ അനിൽ ഗൽഗാലിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ...
-
2018ൽ 14,200 കോടി ഡോളറിന്റെ ഇന്ത്യാ-അമേരിക്കാ വ്യാപരം; 2400 കോടി ഡോളറിന്റെ വ്യാപാര ശിഷ്ടവുമായി നേട്ടമുണ്ടാക്കിയത് ഇന്ത്യയും; നികുതി പരിഷ്കരിച്ച് തുറന്ന വിപണിയുണ്ടാക്കിയില്ലെങ്കിൽ ഉപരോധമെന്ന ഭീഷണിയുമായി ട്രംപ്; ഇനി അധികാരത്തിൽ എത്തുന്ന സർക്കാരിനെ വെട്ടിലാക്കി അമേരിക്കൻ ഭീഷണികൾ; ചൈനയ്ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയെ പൂട്ടലോ?
May 12, 2019ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന സർക്കാരിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി അമേരിക്കയുടേതാകും. ചൈനയ്ക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ...
-
ആറാം ഘട്ടത്തിൽ രാജ്യതലസ്ഥാനാമായ ഡൽഹി ഉൾപ്പടെ 59 മണ്ഡലങ്ങൾ, കേന്ദ്ര മന്ത്രിമാരും പാർട്ടി തലവന്മാരും ഉൾപ്പെടെ പ്രമുഖ നേതാക്കൾ ഇന്നു ജനവിധി തേടും; 979 സ്ഥാനാർത്ഥികളുടെ വിധിയെഴുതാൻ 10 കോടി വോട്ടർമാർ ബുത്തിലേക്ക്; ഡൽഹിയിൽ ഏഴു സീറ്റുകളിൽ മത്സരിക്കുന്നത് 18 വനിതാ സ്ഥാനാർത്ഥികളുൾപ്പടെ 164 പേർ; രാധ മോഹൻ സിങ്, ഹർഷ്വർധൻ, മേനക ഗാന്ധി, എസ്പി തലവൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ബിജെപിയുടെ പ്രജ്ഞ സിങ് ഠാക്കൂറും ഗോദയിൽ
May 12, 2019ന്യൂഡൽഹി; തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം അടുക്കെ, നേതാക്കളുടെ ഹൃദയമിടിപ്പ് കൂട്ടി ആറാം ഘട്ടം ഇന്ന്. ഡൽഹി എൻസിആറിലെ (ദേശീയ തലസ്ഥാന പ്രദേശം) ഏഴ് ലോക്സഭ സീറ്റുകൾ, ആറ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങൾ ഇങ്ങനെ 59 ലോക...
-
ഇന്ത്യയിൽ 'പ്രവർത്തനമണ്ഡലം' സ്ഥാപിച്ചതായി അവകാശവാദം; ഇഷ്ഫാഖ് അഹമ്മദ് സോഫിയെ സേന വധിച്ചതിന് പിന്നാലെ ആക്രമത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തു; ഒരു കേന്ദ്രത്തിൽ നിന്നുള്ള നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാണ് കിലോ മീറ്ററുകൾക്കകലെയുള്ള ഒരു രാജ്യത്ത് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രവിശ്യ രൂപീകരിക്കുന്നതെന്നും ഐസിസ്; വിലായ ഓഫ് ഹിന്ദ് പ്രഖ്യാപനത്തെ ഗൗരവത്തോടെ എടുത്ത് സുരക്ഷാ സേനയും
May 12, 2019ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തനമണ്ഡലം സ്ഥാപിച്ചതായി അവകാശവാദമുന്നയിച്ച് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തുമ്പോൾ രാജ്യത്തുടനീളം ജാഗ്രത ശക്തമാക്കുകയാണ് സുരക്ഷേ സേന. നിരോധിത ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഭീ...
-
ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചത് കാലിഫോർണിയയിൽ; സിങ് യുവാവിനെ വെടിവച്ചത് കവർച്ചാ ശ്രമത്തിനിടെ ആകാമെന്ന് പൊലീസ്; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിയെ പിടികൂടാനാകാതെ പൊലീസ്
May 12, 2019ഡൗണി (കാലിഫോർണിയ): ഇന്ത്യൻ വംശജൻ കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു. മദ്യവിൽപ്പനശാല ഉടമയായ ഗുർപ്രീത് സിങ് (44) ആണ് കൊല്ലപ്പെട്ടത്. മെയ് ഏഴിന് രാത്രി ഡൗണി പാരമൗണ്ട് ബിലവഡിലുള്ള കടയിൽ വച്ചായിരുന്നു സംഭവം....
-
ശത്രുപീരങ്കികളെ തകർക്കാൻ ഹെൽഫയർ മിസൈൽ; ഹൈഡ്ര 70 റോക്കറ്റും എം 230 ചെയിൻ ഗണും; 50 കിലോമീറ്റർ പരിധിയിലെ ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിനൊപ്പം ശത്രു മേഖലകളുടെ ചിത്രങ്ങൾ പകർത്താൻ അത്യാധുനിക സെൻസർ ക്യാമറയും; രാത്രിക്കാഴ്ച സംവിധാനവും വെടിയുണ്ടകൾ ചെറുക്കുന്ന കവചവും നൽകുന്നത് ഇരട്ടി കരുത്ത്; 'ടാങ്ക് ഇൻ എയർ' വ്യോമസേനയ്ക്ക് നൽകുന്നത് ആകാശ ആക്രമണത്തിനുള്ള ചങ്കുറപ്പ്; ചിനൂക്കിന് പിന്നാലെ മറ്റൊരു യുദ്ധ ഹെലികോപ്ടർ കൂടി ഇന്ത്യയിലെത്തുമ്പോൾ
May 12, 2019ന്യൂഡൽഹി: ശത്രുപീരങ്കികളെ തകർക്കാൻ കെൽപുള്ള ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവ ആയുധക്കരുത്ത്, 50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാം, ശത്രു മേഖലകളുടെ ചിത്രങ്ങൾ പകർത്താ...
-
മോദിയെ വാരാണസിയിൽ എതിർക്കാർ മലയാളി; ചെറായി സ്വദേശി ആഷിൻ മത്സരിക്കുന്നത് സ്വന്തം പാർട്ടിയായ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി'യുടെ ലേബലിൽ; ലക്ഷ്യം പാർട്ടിയുടെ വികസന സങ്കൽപ്പങ്ങൾ രാജ്യത്തെ അറിയിക്കാൻ; തന്റെ മരണത്തിന് മുമ്പ് ഇന്ത്യ ഒരു വികസിത രാഷ്ട്രമായി കാണമെന്നതാണ് ആഷിന്റെ സ്വപ്നം
May 12, 2019കൊച്ചി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാരാണസിയിൽ എതിർക്കാൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നൊരു മലയാളി. ചെറായി സ്വദേശി യു.എസ്. ആഷിൻ (32) വാരാണസിയിൽ മൽസരിക്കുന്നതിനൊരു ലക്ഷ്യമുണ്ട്. അതുപക്ഷേ, മോദിയെ മല...
-
ചൈന നൽകിയ ആയുധങ്ങൾ യുദ്ധ പ്രതിരോധത്തിന് കൊള്ളില്ലെന്ന തിരിച്ചറിയലായി ബലാക്കോട്ടെ ഇന്ത്യൻ ആക്രമണം; അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ റഷ്യയിൽ നിന്ന് പാൻസർ പ്രതിരോധ സിസ്റ്റവും ടി90 ടാങ്കുകളും വാങ്ങുനുള്ള നീക്കവും പൊളിഞ്ഞു; ഇമ്രാൻഖാനെ കാണാൻ പോലും വിസമ്മതിച്ച് പുട്ടിൻ; വ്യോമപ്രതിരോധം പതിന്മടക്ക് കൂട്ടാനുള്ള പാക് നീക്കത്തിന് തിരിച്ചടി; ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ പാക്കിസ്ഥാന് നൽകുന്നത് തിരിച്ചടികൾ മാത്രം
May 12, 2019ന്യൂഡൽഹി: റഷ്യയുടെ പ്രിയപ്പെട്ട കൂട്ടാളി ഇന്ത്യ തന്നെയെന്ന് വ്യക്തം. മസൂദ് അസ്ഹറിനെ അഗോള ഭീകരരുടെ പട്ടികയിൽ പെടുത്താനുള്ള നീക്കങ്ങൾക്ക് ഉറച്ച പിന്തുണ നൽകിയ റഷ്യ അടുത്തൊരു തീരുമാനത്തോടെ ഇന്ത്യയ്ക്ക് ഒപ...
-
പൊതുഗതാഗത സംവിധാനമില്ലാത്ത ബ്രിട്ടണിൽ ബസിൽ യാത്ര ചെയ്യുന്നത് വെറും മൂന്ന് ശതമാനം പേർ; ലണ്ടനിലെ ഗതാഗത സംവിധാനങ്ങളെ കുറിച്ച് പഠിക്കലിന് പിന്നിലെ ലക്ഷ്യം ചുറ്റിക്കറങ്ങൽ തന്നെ; രാജമാണിക്യത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടാൽ മനസ്സിലാക്കാവുന്നത് നേരിട്ടറിയാൻ വിമാനം കയറുന്നത് ജംബോ സംഘം; പിണറായിക്ക് പിന്നാലെ ശശീന്ദ്രനും സംഘവും യൂറോപ്പിലേക്ക്; കെ എസ് ആർ ടി സിയെ കുത്തുപാള എടുപ്പിച്ചവരുടെ യുകെ യാത്ര വിവാദത്തിലേക്ക്
May 12, 2019കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. സർക്കാർ ജീവനക്കാർ നൽകാമെന്ന് പറഞ്ഞ ഡിഎ കുടിശിഖ പോലും നൽകാൻ സർക്കാരിന് കഴിയുന്നില്ല. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പ് ചുറ്റുകയാ...
-
ആന്ധ്രയിലെ കുർനൂലിൽ സ്വകാര്യ സ്കാനിയ ബസും വാനും കുട്ടിയിടിച്ചു; 13പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്; മരിച്ചത് വിവാഹത്തിന് പോയി മടങ്ങിയ വാൻ യാത്രികർ
May 12, 2019കുർനൂൽ (ആന്ധ്ര): ആന്ധ്രയിലെ കുർനൂലിൽ സ്വകാര്യ സ്കാനിയ ബസും വാനും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 11 പേർ അപകടസ്ഥലത്ത് വെച്ചും രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിന്...
-
പെൻഷൻ തുക നൽകിയില്ല; അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ; അമ്മയെ അപായപ്പെടുത്താൻ ശ്രമിച്ചത് വീട്ടു വാതിലിന്റെ പൂട്ടിൽ വൈദ്യുതി കടത്തി വിട്ട്; കൊലപാതകശ്രമത്തിന് കേസെടുത്ത മകനെ നാളെ കോടതിയിൽ ഹാജരാക്കും; പരിക്കേറ്റ അമ്മ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി
May 12, 2019കുമളി; പെൻഷൻ തുക നൽകാൻ വിസമ്മതിയെ അമ്മയെ കൊലപ്പെടുത്താൻ മകന്റെ ശ്രമം. കുമളയിലാണ് 70വയസുള്ള അമ്മയെ 47കാരനായ മകൻ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമം നടത്തിയത്. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റു ചെയ്തു. കുമളി ചെങ...
-
സാമ്പിൾ വെടിക്കെട്ട് ആവേശമായി; നെയ്തലക്കാവിലമ്മയെ പുറത്തേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കേഗോപുരനട തള്ളിത്തുറന്ന് ഇന്ന് പൂരവിളംബരം; നാളെ പുലർച്ചെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് എഴുന്നള്ളുന്നതോടെ പൂരത്തിന് തുടക്കം; മഠത്തിൽവരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാൻ ഒഴുകിയെത്തുക പതിനായിരങ്ങൾ; കുടമാറ്റവും പൂരവെടിക്കെട്ടും അത്യുജ്ജ്വലമാക്കാനും തയ്യാറെടുപ്പുകൾ; കനത്ത സുരക്ഷയിൽ തൃശൂർ പൂരാവേശത്തിലേക്ക്
May 12, 2019തൃശ്ശൂർ: നെയ്തലക്കാവിലമ്മയെ പുറത്തേറ്റി കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കേഗോപുരനട തുറന്നിടുന്നതോടെ പൂരത്തിനു തുടക്കമാകും. കനത്ത സുരക്ഷയിലാണ് തൃശൂർ നഗരം. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ നഗരത...
-
പാലായിൽ പിഞ്ചു കുഞ്ഞും പിതാവും മരിച്ചത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ പാഞ്ഞുകയറി; ഭാര്യയും മൂത്ത കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ലോറിയിൽ ഇടിച്ച ഓട്ടോറിക്ഷ പൂർണമായും തകർന്നു
May 12, 2019കടനാട്: പാലാ കടനാട്ടിൽ പിതാവും പിഞ്ചു കുഞ്ഞും മരിച്ചത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ പാഞ്ഞുകയറി . നീലൂർ മറ്റത്തിപ്പാറ പുതിയാമഠത്തിൽ ജെൻസ്, ഒരു വയസുള്ള മകൻ അഗസ്ത് എന്നിവരാണ് മരിച്ചത്. ...
MNM Recommends +
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി