April 19, 2024+
-
ഇന്ത്യൻ പ്രീമിയർ ലീഗിലെ നാലാം കീരിടം ഉയർത്തി മുംബൈ ഇന്ത്യൻസ്; അവസാന പന്തുവരെ ആവേശം നിന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചത് ഒരു റൺസിന്; അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തി മുംബൈ ഇന്ത്യൻസിന്റെ ഹീറോ ആയത് ലസിത് മലിംഗ; റോക്കറ്റ് ഷോട്ടുകളുമായി നിറഞ്ഞാടിയ ഷെയിൻ വാട്സന്റെ ഇന്നിങ്സും ചെന്നൈയെ വിജയതീരത്തിൽ എത്തിച്ചില്ല
May 12, 2019ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് നാലാം കിരീടം. ഹൈദരാബാദിൽ നടന്ന ത്രില്ലറിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റൺസിന് തോൽപ്പിച്ചാണ് മുംബൈ ജേതാക്കളായിത്. ലസിത് മലിംഗ എറഞ്ഞ അവസാന ഓവറിൽ ഒമ്പത്...
-
റോഹിങ്യൻ മുസ്ലീങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കിയ ആരെയും എന്താ ഉയിഗൂർ മുസ്ലീങ്ങൾക്ക് അനുഭവിക്കുന്ന കൊടും ക്രൂരതകൾക്കെതിരെ ശബ്ദിക്കാൻ കണ്ടു കിട്ടാത്തത്? കാശ്മീരിൽ ഇന്ത്യ മുസ്ലിംങ്ങലെ പീഡിപ്പിക്കുന്നു എന്നു പറുയന്ന അറബ് രാജ്യങ്ങൾക്ക് പോലും എന്തേ മിണ്ടാട്ടം മുന്നുട്ടുന്നത്? ഇസ്ലാമോഫോബിയ പറഞ്ഞു വോട്ടു നോടുന്ന പാർട്ടിക്കാരെയും ആരും എവിടെയും കാണുന്നില്ലല്ലോ?
May 12, 2019രോഹ്യാങ്ക മുസ്ലീമുകളെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി തദ്ദേശീയർ നടത്തിയ വാർത്തകൾ വായിച്ചും അവരുടെ പലായനത്തിന്റെ കഥകൾ കണ്ടും കണ്ണീര് പൊഴിക്കാത്ത ഒരു മനുഷ്യരും ലോകത്തുണ്ടാവുകയില്ല. ഒട്ടേറെ വംശീയ വെറി മനസി...
-
തുടർച്ചയായി രണ്ടാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി; പെപ് ഗാർഡിയോളയുടെ പടയുടെ വിജയം ലിവർപൂളിനെ ഒരൊറ്റ പോയിന്റിന് പിന്നിലാക്കി; നിർണായകമായ അവസാന മത്സരത്തിൽ സിറ്റി ബ്രൈറ്റനെ 4-1ന് പരാജയപ്പെടുത്തി
May 12, 2019ലണ്ടൻ: തുടർച്ചയായ രണ്ടാ തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി. നിർണായക മത്സരത്തിൽ ബ്രൈറ്റൺ ഹോവ് ആൽബിയോണിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയാണ് പെപ് ഗാർഡിയോളയുടെ ചുണ...
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ പോളിങിൽ ഗണ്യമായ കുറവ്; ആറുമണി വരെ രേഖപ്പെടുത്തിയത് അറുപത് ശതമാനം പോളിങ് മാത്രം; വോട്ടിങ് യന്ത്രത്തിലെ തകരാറിന് പിന്നാലെ പലയിടത്തും വോട്ടെടുപ്പ് വൈകി; യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കൾ വോട്ടു രേഖപ്പെടുത്തി; അക്രമസംഭവങ്ങളിൽ രണ്ട് പേർ മരിച്ചുവെന്നും വിവരം
May 12, 2019ന്യൂഡൽഹി: രാജ്യത്തെ ആര് ഭരിക്കുമെന്നറിയാൻ ഇനി അധികം നാളുകൾ ബാക്കിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലേക്ക് കടന്ന വേളയിൽ പോളിങ്ങിൽ മുൻപത്തെക്കാൾ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറു ...
-
വോട്ടു ചെയ്ത ശേഷം മഷിപുരണ്ട വിരൽ ഉയർത്തിക്കാട്ടി റോബർട്ട് വധേര ട്വിറ്റ് ചെയ്തപ്പോൾ ഒപ്പം ഇട്ടത് പരഗ്വായിയുടെ പതാക; വധേരയ്ക്ക് ഇന്ത്യൻ ദേശീയ പതാക ഏതാണെന്ന് പോലും അറിയില്ലേ എന്നു ചോദിച്ച് ട്രോളുമായി വിമർശകർ; അബദ്ധം മനസിലാക്കി ട്വീറ്റ് ഡിലീറ്റു ചെയ്ത് വീണ്ടും പോസ്റ്റു ചെയ്തു പ്രിയങ്കയുടെ ഭർത്താവ്
May 12, 2019ന്യൂഡൽഹി: ആറാം ഘട്ട വോട്ടെടുപ്പു നടന്ന ഇന്ന് ഡൽഹിയിൽ അടക്കം തെരഞ്ഞടുപ്പു നടന്നു. രാഷ്ട്രപതി രാമനാഥ് കോവിന്ദും രാഹുൽ ഗാന്ധിയും പ്രിയങ്കയും സോണിയയും അടക്കം പ്രമുഖർ ഇന്ന് വോട്ടു രേഖപ്പെടുത്തുകയുണ്ടായി. എ...
-
ശ്രീലങ്കയിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ സമാന സംഭവം ആഫ്രിക്കയിലും; പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ദേവാലയത്തിലുണ്ടായ വെടിവെപ്പിൽ വൈദികനടക്കം ആറ് പേർക്ക് ദാരുണാന്ത്യം; സമീപമുണ്ടായിരുന്ന കടകൾക്കും ഹെൽത്ത് സെന്ററിനും തീവെച്ചുവെന്നും വാഹനം നശിപ്പിച്ചുവെന്നും സൂചന
May 12, 2019ഡാബ്ലോ: ശ്രീലങ്കയിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ സമാന സംഭവം ആഫ്രിക്കയിലും. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ വൈദികനടക്കം ആറ് പേരെ കുർബാനയ്ക്കിടെ വെടിവച്ചു കൊന്നു...
-
ജീവനക്കാർക്ക് ശമ്പളം നൽകാതെ ദുരിതത്തിലേക്ക് തള്ളിവിട്ട് പിവി എസ് ആശുപത്രിക്ക് സർക്കാറിനെയും പുല്ലുവില! ശമ്പളപ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടർ വിളിച്ചുചേർത്ത യോഗവും ഉഴപ്പി മാനേജ്മെന്റിന്റെ തിട്ടൂരം; ചർച്ചക്കായി നിയോഗിച്ചത് ആശുപത്രിയുടെ മാർക്കറ്റിങ് മാനേജറെ; ആശുപത്രിയുടെ എംഡി പിവി മിനി നേരിട്ടു ഹാജരായില്ലെങ്കിൽ കർശന നടപടിയെന്ന നിലപാടിൽ കലക്ടർ; നിരാഹാര സമരത്തിലേക്ക് നീങ്ങാൻ ഒരുങ്ങി യുഎൻഎയും ഐഎംഎയും; ജീവനക്കാരെ പുറന്തള്ളി ആശുപത്രി മറിച്ചുവിൽക്കാനുള്ള നീക്കം തകൃതി
May 12, 2019കൊച്ചി: ജീവനക്കാർക്ക് ശമ്പളം നൽകാത്ത സംഭവത്തിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പി വി എസ് മാനേജ്മെന്റ് പങ്കെടുത്തില്ല. ഉത്തരവാദിത്തപ്പെട്ടവർ വരാതെ മാർക്കറ്റിങ്ങ് മാനേജരെ ചർച്ചയ്ക്ക് വിട്ട സംഭവത...
-
'എന്റെ പ്രണയിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി'; പതിനാലു കൊല്ലത്തിന് ശേഷം ജനിച്ച കൺമണിയുമായി 'പ്രിയ' പത്നിയിരിക്കുന്ന ചിത്രം മാതൃദിനത്തിൽ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ; ചാക്കോച്ചനും പ്രിയയും കുരുന്നിനിട്ടത് ബൈബിളിലെ അബ്രഹാമിന്റെയും സാറയുടേയും മകന്റെ പേര്
May 12, 2019മാതൃദിനത്തിൽ ഏവരും അമ്മയുടെ ചിത്രം പങ്കുവെച്ചപ്പോൾ ഇക്കുറി പ്രിയ നടൻ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത് ഭാര്യ പ്രിയയുടേയും കുഞ്ഞിന്റെയും ചിത്രം. മകൻ എന്റെ പ്രണയിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി എന്നാണ് ...
-
തൃശൂരിൽ പൂരം സാമ്പിൾ മാനത്തു വിരിഞ്ഞപ്പോൾ ലണ്ടനിൽ മേളപ്പെരുമ പെയ്തിറങ്ങി; ജയറാം മുന്നിൽ നിന്നു നയിച്ച നൂറോളം ചെണ്ടകൾ ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ചപ്പോൾ ആരവം ഉയർത്തി ആയിരത്തിലേറെപ്പേർ; മലയാളികളുടെ താളമായ ചെണ്ടമേളം ആവേശമുണർത്തിയ കാഴ്ചകളിലൂടെ
May 12, 2019ലണ്ടൻ: ഇന്നലെ ലോക പ്രശസ്ത തൃശൂർ പൂരത്തിന് സാമ്പിൾ വെടിക്കെട്ട് നടന്ന സമയം തന്നെയാണ് ലണ്ടനിൽ മേളപ്പെരുമ പെയ്തിറങ്ങിയത്. ചെണ്ടയും പൂരവും ഒന്നിനൊന്നു കൂടെ നിൽകുമ്പോൾ ഇന്നലെ തൃശൂരും ലണ്ടനും തമ്മിലുള്ള ദൂര...
-
'നായകനും വില്ലനും തമ്മിലുള്ള വ്യത്യാസം ആരാണ് കഥ പറയുന്നത് എന്നാണ്'; ഗംഭീരപ്രകടനവുമായി ഉയരെ മുന്നേറുന്നുവെന്ന പോസ്റ്റർ ആസിഫ് അലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ 'ഹൃദയം കമന്റായി' നൽകി പാർവതി; മിസ്റ്റർ ഗോവിന്ദ് നിങ്ങൾ കിടുക്കിയെന്ന ഐശ്വര്യയുടെ വാക്കുകൾക്ക് 'പൗർണമി കുറച്ച് ആസിഡ് എടുക്കട്ടേയെന്ന്' നർമ്മം കലർന്ന മറുപടി
May 12, 2019പാർവതി എന്ന താരം എപ്പോൾ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ അപ്പോൾ എല്ലാം അത്ഭുതങ്ങളും വിരിഞ്ഞിട്ടുണ്ട്. ഉയരെ എന്ന ചിത്രം ഹിറ്റായി ഓടുമ്പോൾ സമൂഹ മാധ്യമത്തിലടക്കം ചർച്ചയും സിനിമയെ പറ്റി തന്നെ. ഉയര...
-
വേർപാടിന്റെ ദുഃഖം എനിക്കറിയാം.. ഭർത്താവിന്റെ അവയവങ്ങളിലൂടെ ആർക്കെങ്കിലും ജീവിതം തിരിച്ചുകിട്ടിയാൽ അത് എന്റെ കുടുംബത്തിനും ആശ്വാസകരം; മസ്തിഷ്കാഘാതത്താൽ ജീവൻ പൊലിഞ്ഞ രാജേന്ദ്രൻ പിള്ളയുടെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവൻ നൽകാൻ ദാനം ചെയ്ത ഭാര്യ വിമലാദേവിയുടെ വാക്കുകൾ ഇങ്ങനെ; പ്രിയപ്പെട്ടവൻ പോയ ദുഃഖത്തിലും പതറാതെ തീരുമാനമെടുത്ത അമ്മയ്ക്ക് പിന്തുണയായി അമലും അമൃതയും
May 12, 2019തിരുവനന്തപുരം: 'വേർപാടിന്റെ ദുഃഖം എനിക്കറിയാം... എങ്കിലും ഭർത്താവിന്റെ അവയവങ്ങളിലൂടെ ആർക്കെങ്കിലും ജീവിതം തിരിച്ചു കിട്ടിയാൽ അത് തന്റെ കുടുംബത്തിനും ആശ്വാസകരമാണ്'- മസ്തിഷ്കാഘാത്തെ തുടർന്ന് മരിച്ച രാജ...
-
'പരാതി പിൻവലിച്ചില്ലേൽ ജീവിക്കാൻ സമ്മതിക്കില്ല...കൊന്നുകളയും'; തങ്ങൾക്കെതിരെ പല കോണിൽ നിന്നും ഭീഷണി ഉയരുകയാണെന്നും പ്രതിയായ നഗരസഭാ കൗൺസിലർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് മൗനമായിരിക്കുകയാണെന്നും വളാഞ്ചേരിയിലെ പെൺകുട്ടിയുടെ ബന്ധു; അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബാംഗം പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിന് മൊഴി നൽകിയതായും സൂചന
May 12, 2019മലപ്പുറം: വളാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട് വിവാദം കത്തി നിൽക്കുന്ന വേളയിലാണ് കേസിൽ പുത്തൻ വെളിപ്പെടുത്തലുകളും വരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ നഗരസഭാ കൗൺസിലർക്കെതിരെ പരാതി നൽകിയിട്ടും പ...
-
തൃശ്ശൂർ പൂരത്തെ അപമാനിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട എ എം മോട്ടോഴ്സ് ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി! സൈബർ ലോകത്ത് പൂരപ്രേമികളുടെ പ്രതിഷേധം ശക്തമായതോടെ യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു മാരുതി സുസുക്കിയുടെ കീഴിൽ ഉള്ള സ്ഥാപനം; ഫഹദിന്റെ അപമാനകരമായ പെരുമാറ്റം സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് വ്യക്തമാക്കി ടെർമിനേഷൻ ലെറ്റർ നൽകി എം എം മോട്ടേഴ്സ്
May 12, 2019തൃശ്ശൂർ: ലോകത്തിന് മുന്നിൽ കേരളത്തിന്റെ സാംസ്കാരിക ചിഹ്നമാണ് തൃശ്ശൂർ പൂരം. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും കേരളീയരുടെ അഹങ്കാരമായ പൂരത്തിന് പിന്തുണ നൽകിയും വിസ്മയക്കാഴ്ച്ചയും കാണാന് ആളുകൾ എത്താറുണ...
-
തന്റേതെന്ന പേരിൽ പ്രചരിച്ച നഗ്നദൃശ്യങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ വീട്ടമ്മ കിണഞ്ഞ് ശ്രമിക്കുമ്പോഴും തോൽപിക്കുന്നത് പൊലീസ് തന്നെ; കൊച്ചിയിലെ ശോഭാ സജുവിന്റെ പേരിലുള്ളത് വ്യാജ ദൃശ്യങ്ങൾ എന്ന് തെളിഞ്ഞിട്ടും പ്രചരിപ്പിച്ചവരെ പിടികൂടുന്നതിൽ വീഴ്ച്ച വരുത്തി ഉദ്യോഗസ്ഥർ; ഡിജിപിയുടെ മെയിലിലേക്ക് പരാതി അയച്ചിട്ടും ഫലമില്ലാതായതോടെ 'ഏത് വനിതയ്ക്ക് എങ്ങനെ നീതി ഉറപ്പാക്കുമെന്ന്' ചോദിച്ച് ശോഭ
May 12, 2019കൊച്ചി: തന്റേതെന്ന പേരിൽ സമൂഹ മാധ്യമത്തിൽ പ്രചരിച്ച നഗ്നദൃശ്യങ്ങൾ വ്യാജമെന്ന് തെളിയിക്കാൻ കിണഞ്ഞ് ശ്രമിച്ച വീട്ടമ്മയെ ഇപ്പോൾ തോൽപിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥർ. തൊടുപുഴ സ്വദേശിനി ശോഭ സജുവിന്റേത് എന്ന പ...
-
ഉദ്യോഗാർത്ഥികളിൽ നിന്നും ഇന്ദുജ പണം വാങ്ങിയത് ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്നേറ്റ്; ജോലിക്കായി വാങ്ങിയത് ഒരാളിൽ നിന്ന് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ; പണം നഷ്ടമായവർ തട്ടിപ്പു മനസ്സിലാക്കി പരാതി നൽകിയതോടെ സ്ഥലം വിട്ട് മുൻ മന്ത്രിയുടെ പഴ്സണൽ സെക്രട്ടറിയുടെ മകൾ
May 12, 2019തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതി ലക്ഷങ്ങൾ തട്ടിയതായി പരാതി. ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 27 ലക്ഷം രൂപ ശാസ്തമംഗലം സ്വദേശിനിയായ ഇന്ദുജ നായർ തട്ടിയെടുത്തതായാണ് പരാ...
MNM Recommends +
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?