1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

ബീഫ് നിരോധനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ബംഗളൂരുവിലെ റെസ്റ്റോറന്റ്; മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ച് പോസ്റ്ററും പുറത്തിറക്കി

May 12, 2015 | 09:09 pm

ബംഗളൂരു: ബീഫ് നിരോധനത്തിനെതിരെ ബംഗളൂരുവിൽ വ്യത്യസ്ത പ്രതിഷേധമുയർത്തി ഒരു റെസ്റ്റോറന്റ്. ബീഫ് നിരോധനത്തിലുള്ള തങ്ങളുടെ അമർഷം റെസ്റ്റോറന്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററിലാണ് റെസ്‌റ്റോറന്റ് ഉടമകൾ പ...

നേപ്പാളിനെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; തുടർചലനത്തിൽ വിറച്ച് ഉത്തരേന്ത്യയും; 7.4 തീവ്രത; പ്രഭവസ്ഥാനം എവറസ്റ്റ് കൊടുമുടിക്ക് സമീപം; നേപ്പാളിൽ 57ഉം ഇന്ത്യയിൽ പതിനേഴും മരണം; ആയിരത്തിലേറെ പേർക്ക് പരിക്ക്; ഒരു മിനിറ്റ് നീണ്ട കുലുക്കത്തിൽ കെട്ടിടങ്ങൾ തകർന്നു; കൊച്ചിയും കുലുങ്ങിയെന്ന് റിപ്പോർട്ടുകൾ

May 12, 2015 | 08:36 pm

ന്യൂഡൽഹി: 8000 പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന്റെ ദുരിതം വിട്ടുമാറും മുമ്പ് നേപ്പാളിനെ ഞെട്ടിച്ച് വീണ്ടും അതിശക്തമായ ഭൂകമ്പം. എവറസ്റ്റ് കൊടുമുടിക്ക് സമീപത്തെ നിമച്ചേ ബസാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം...

വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ നിഷേധിച്ച് കത്രീന; അടുത്ത വർഷം വിവാഹം നടക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് രൺബീറും

May 12, 2015 | 08:07 pm

മുംബൈ: പാപ്പരാസികൾ ഇനിയും ഗോസിപ്പുകൾക്കായി അലയേണ്ടി വരും. വിവാഹവുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാർത്തകളിൽ സത്യമില്ലെന്ന് ബോളിവുഡ് താരങ്ങളായ കത്രീന കൈഫും രൺബീർ കപൂറും. കത്രീനയുമായുള്ള തന്റെ വിവാഹം അടുത...

ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയ്ക്കു നേരെ വംശീയാധിക്ഷേപം; കൗണ്ടി മത്സരത്തിനെത്തിയ താരം അപമാനിക്കപ്പെട്ടത് ലണ്ടൻ വിമാനത്താവളത്തിൽ

May 12, 2015 | 07:35 pm

ലണ്ടൻ: ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയും വംശീയാധിക്ഷേപത്തിന് ഇരയായി. ലണ്ടൻ വിമാനത്താവളത്തിൽ വച്ചാണ് സംഗക്കാരയ്‌ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായത്. ട്വിറ്ററിലൂടെ സംഗക്കാര തന്നെയാണ് ഈ വിവരം അറി...

ജയ് ഹിന്ദ് ടിവിയിലെ ക്യാമറാമാൻ ജിൻസിത് തൃപ്പയാർ നിര്യാതനായി; സംസ്‌കാരം നാളെ തൃശൂരിലെ വസതിയിൽ

May 12, 2015 | 07:16 pm

തൃശൂർ: ജയ്ഹിന്ദ് ടിവി ക്യാമറാമാൻ ജിൻസിത് തൃപ്പയാർ (40) നിര്യാതനായി. പനി ബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ പെരിങ്ങോട്ടുകര പൈനൂർ സ്വദേശിയായ ജിൻസിത് കണ്ണൂർ ബ്യൂറോയിലെ ക്യ...

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരെ പ്രകീർത്തിച്ച് നടൻ ജിഷ്ണു; നഴ്‌സുമാരുടെ സേവനങ്ങൾക്ക് താരത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ഫേസ്‌ബുക്ക് പോസ്റ്റിൽ

May 12, 2015 | 06:38 pm

തിരുവനന്തപുരം: ഭൂമിയിലെ മാലാഖമാരായ നഴ്‌സുമാർക്ക് ആശംസകൾ അറിയിച്ച് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ നടൻ ജിഷ്ണുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ജിഷ്ണു നഴ്‌സുമാർക്കൊപ്പം ന...

പ്രവാസലോകത്തെ ശ്രദ്ധേയ സാഹിത്യകാരൻ അസ്‌മോ പുത്തൻചിറ അന്തരിച്ചു; പ്രിയകവിക്ക് സൈബർ ലോകത്തിന്റെയും അന്ത്യാഞ്ജലി

May 12, 2015 | 06:11 pm

അബുദാബി: പ്രവാസി എഴുത്തുകാരിൽ ശ്രദ്ധേയനായ അസ്‌മോ പുത്തൻചിറ എന്ന അരീപ്പുറത്ത് സെയ്ദ് മുഹമ്മദ്- 63 അന്തരിച്ചു. തിങ്കളാഴ്ച രാത്രി എട്ടിന് മുസ്സഫയിലെ താമസ സ്ഥലത്ത് വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം...

മാവോയിസ്റ്റുകളെ രാഷ്ട്രീയത്തടവുകാരായി കാണണമെന്ന് കാനം രാജേന്ദ്രൻ; പൊലീസിന്റേത് മനുഷ്യാവകാശ ലംഘനമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

May 12, 2015 | 05:40 pm

കൊച്ചി: മാവോയിസ്റ്റ് നേതാക്കൾക്കു പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അറസ്റ്റിലായ മാവോയിസ്റ്റുകളെ രാഷ്ട്രീയതടവുകാരായി കാണണമെന്ന് കാനം പറഞ്ഞു. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ മനുഷ്യാവക...

നികുതി വെട്ടിക്കുന്നവർ ബുദ്ധിമാന്മാൻ! നികുതി കൊടുക്കുന്നവർ മണ്ടന്മാർ? ടാക്‌സ് വെട്ടിപ്പ് തടയാൻ പ്രചരണവുമായി മലബാർ ഗോൾഡ്; പണിക്കൂലിയുടെ കാര്യം ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയയും

May 12, 2015 | 05:20 pm

തിരുവനന്തപുരം: നികുതി പിരിവിന്റെ കാര്യത്തിൽ കാർക്കശ്യം പുലർത്തുന്ന രാജ്യങ്ങളൊല്ലം ഇന്ന് വികസനത്തിന്റെ പാതയിൽ ആണ്. ഇന്ത്യപോലൊരു രാജ്യത്തിന്റെ ഏറ്റവും വലിയശാപം കൃത്യമായ തോതിൽ നികുതി പിരിക്കാനുള്ള സംവിധാ...

ഗർഭ നിരോധന ഉറയെക്കുറിച്ചുള്ള ചോദ്യത്തിന് വിദ്യാർത്ഥിനിയുടെ ചുട്ട മറുപടി; സസ്‌പെൻഷനിലായ കുട്ടിയുടെ ലൈംഗിക വിദ്യാഭ്യാസ ക്ലാസിലെ ഉത്തരക്കടലാസ് വൈറലായി

May 12, 2015 | 05:20 pm

മോൺട്രിയൽ: ലൈംഗിക വിദ്യാഭ്യാസ ക്ലാസിൽ ഗർഭ നിരോധന ഉറയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പതിനാലുകാരിയായ വിദ്യാർത്ഥി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കാനഡയിലെ മോൺട്രിയാലിലെ വിദ്യാർത്ഥിനിയാണ് അസൈന്മെന...

കുട്ടികളെയും രക്ഷിതാക്കളെയും വലവീശിപ്പിടിച്ചത് ചാനൽ പരിപാടികളിലൂടെ; എൻജിനിയറിങ് അഡ്‌മിഷൻ തട്ടിപ്പു കേസിൽ പിടിയിലായ ദമ്പതികളുടെ കരിയർ ഗൈഡൻസ് പരിപാടി കാണാം

May 12, 2015 | 04:52 pm

കൊച്ചി: കോടികൾ നേടാൻ എൻജിനീയറിങ് അഡ്‌മിഷൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജയേഷ് രാരി ദമ്പതികൾ ആദ്യം കരുവാക്കിയത് ചാനലുകളെയായിരുന്നു. ചാനലിൽ കരിയർ ഗൈഡൻസ് പരിപാടികൾ നടത്തിയാണ് കോടികൾ തട്ടിക്കാനുള്ള നീക്കങ്ങ...

മതം എന്നാൽ എന്താണ്? കുരുന്നുകൾ പറയുന്നത് കേൾക്കൂ; തമ്മിലടിക്കുന്ന മുതിർന്നവർ ഈ കുഞ്ഞുങ്ങളെ കണ്ടുപഠിക്കട്ടെ: ഹൃദയസ്പർശിയായ വീഡിയോ കാണുക..

May 12, 2015 | 04:31 pm

മതത്തെ ചൊല്ലി തമ്മിലടിക്കുകയും സോഷ്യൽ മീഡിയയിൽ തെറിവിളിക്കുകയും ചെയ്യുന്ന മുതിർന്നവർ തീർച്ചയായും ഈ വീഡിയോ കാണുക.. കണ്ട് കഴിഞ്ഞാൽ സ്വയം നാണിച്ചുപോകുമെന്ന കാര്യം ഉറപ്പാണ്, ഈ കുരുന്നുകൾക്കുള്ള ചിന്താഗതിയ...

ഭൂകമ്പത്തിൽ കുലുങ്ങിയത് നേപ്പാൾ പാർലമെന്റും; വിമാനത്താവളത്തിൽ നിന്ന് ജനങ്ങൾ ഭയചകിതരായി ഓടി: വീഡിയോ ദൃശ്യങ്ങൾ പുറത്ത്

May 12, 2015 | 04:11 pm

കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റ് മന്ദിരം ഉൾപ്പെടെ നേപ്പാൾ ഭൂകമ്പത്തിൽ കുലുങ്ങി. വിമാനത്താവളത്തിലും ഭൂചലനമുണ്ടായതോടെ ജനങ്ങൾ ഭയചകിതരായി പരക്കം പാഞ്ഞു. പ്രധാനമന്ത്രി സുശീൽ കൊയിരാള സംസാരിക്കുന്നതിനിടെയായിരുന...

ഖിയ ചാമ്പ്യൻസ് ലീഗ്; അലി ഇന്റർനാഷണൻ,-ചെന്നൈ എഫ്‌സി, നാദം ദോഹ.-ടോക്യോ ഫ്രൈറ്റ് ടീമുകൾ സെമി ഫൈനലിൽ

May 12, 2015 | 04:09 pm

ദോഹ: സീബ് സുരക്ഷ കപ്പിനായുള്ള മൂന്നാമത് ഖിയ അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമെന്റിന്റെ പ്രാഥമിക തല മത്സരങ്ങൾ അവസാനിച്ചു. ഇരു ഗ്രൂപുകളിൽ നിന്നായി അലി ഇന്റർനാഷണൽ, നാദം ദോഹ, ടോക്യോ ഫ്രൈറ്റ്, ചെന്നൈ എഫ്‌സി, എന്...

മസ്‌കറ്റ്, സൊഹാർ മേഖലയിൽ ജലക്ഷാമം രൂക്ഷം; കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ ദുരിതത്തിൽ; വാട്ടർ ടാങ്കറുകൾ ഈടാക്കുന്നത് അമിത തുക; പ്രതിഷേധവുമായി സോഷ്യൽ മീഡിയയും

May 12, 2015 | 04:04 pm

മസ്‌കറ്റ്: കുടിവെള്ളം ലഭിക്കാതെ ദുരിതകയത്തിലായിരിക്കുകയാണ് മസ്‌ക്കറ്റ്, സൊഹാർ മേഖലയിലെ പൊതുസമൂഹം. ജലവിതരണത്തിലെ തകരാറു മൂലം കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖല കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട...

MNM Recommends

Loading...
Loading...