1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

രാത്രി വെടിക്കെട്ടു നിരോധിച്ചു ഹൈക്കോടതി; തൃശൂർ പൂരം വെറും ചടങ്ങ് മാത്രമാകും; വെടിക്കെട്ടും കുടമാറ്റവും ഒഴിവാക്കേണ്ടി വരുമെന്ന് വിലയിരുത്തൽ; ഉന്നതതല ഇടപെടൽ വേണമെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ; പുറ്റിങ്ങൽ ദുരന്തത്തിൽ ക്ഷേത്ര സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

April 12, 2016 | 10:08 pm

കൊച്ചി: പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാത്രി വെടിക്കെട്ടു നിരോധിച്ചു ഹൈക്കോടതി. ഉഗ്രശബ്ദത്തോടെ രാത്രി വെടിക്കെട്ടു പാടില്ലെന്നാണു കോടതിയുടെ ഉത്തരവ്. ശബ്ദഘോഷങ്...

മുന്നണിയുമായുള്ള പ്രശ്‌നങ്ങൾ അവസാനിച്ചെന്ന് ജോണി നെല്ലൂർ; ഔഷധി-പാർട്ടി ചെയർമാൻ സ്ഥാനങ്ങൾ രാജിവച്ച തീരുമാനം പിൻവലിച്ചു

April 12, 2016 | 08:31 pm

കോട്ടയം: മുന്നണിയുമായുള്ള പ്രശ്‌നങ്ങൾ അവസാനിച്ചെന്നു ജോണി നെല്ലൂർ. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷമായിരുന്നു ജോണി നെല്ലൂരിന്റെ പ്രതികരണം. ഔഷധി ചെയർമാൻ സ്ഥാനവും പാർട്ടി ചെയർമാൻ സ്ഥാനവും രാജിവച്ച ത...

എൻഐഎ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ; മുഖ്യപ്രതിക്കായി അന്വേഷണം തുടരുന്നു

April 12, 2016 | 08:00 pm

ലക്നൗ: ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനായിരുന്ന തൻസിൽ അഹമ്മദിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. റയ്യാൻ(20), ജുനൈദ്(25) എന്നിവരാണ് അറസ്റ്റിലായത്. തൻസിലിനെ വെടിവച്ച മുഖ്യപ്രതി മുന...

വി എസ് അച്യുതാനന്ദന്റെ ആയുസിനെ പരിഹസിച്ച് എം ഐ ഷാനവാസ് രംഗത്ത്; വി എസ് മുഖ്യമന്ത്രിയായാൽ നിർഗുണ പരബ്രഹ്മമായി അഞ്ചുവർഷം നിന്നോളുമെന്നു വയനാട് എംപി

April 12, 2016 | 07:45 pm

തിരുവമ്പാടി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ പരിഹസിച്ച് വയനാട് എംപി എം ഐ ഷാനവാസ് രംഗത്ത്. വി എസിന്റെ ആയുസിനെയാണു ഷാനവാസ് പരിഹസിച്ചത്. വി എസ് മുഖ്യമന്ത്രി ആയാൽ പ്രത്യേകിച്ച് ഒന്നും ഭയപ്പെടാനില്ല....

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ 90 ശതമാനം പൊള്ളലേറ്റു ചികിത്സയിലായിരുന്ന കരാറുകാരൻ സുരേന്ദ്രനും മരിച്ചു; കൊല്ലം സ്വദേശിയായ പതിനാലുകാരൻ കൂടി മരിച്ചതോടെ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 112 ആയി

April 12, 2016 | 07:29 pm

തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് കരാർ ഏറ്റെടുത്തിരുന്ന കഴക്കൂട്ടം സ്വദേശി സുരേന്ദ്രനും (67) മരിച്ചു. ഇതിനു പിന്നാലെ കൊല്ലം വരിയചിറ സ്വദേശി ശബരി(14)യുടെയും മരണം സ്ഥിരീകരിച്ചതോട...

അളവിൽ കൂടുതൽ പടക്കം സൂക്ഷിച്ചു; തൃശൂരിൽ മുൻ എംഎൽഎ അറസ്റ്റിൽ; പിടിയിലായതു സിഎംപി നേതാവ് എം കെ കണ്ണൻ

April 12, 2016 | 07:16 pm

തൃശൂർ: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടത്തിയ സംസ്ഥാന വ്യാപക റെയ്ഡിൽ മുൻ എംഎൽഎയും അറസ്റ്റിൽ. അളവിൽ കൂടുതൽ പടക്കം സൂക്ഷിച്ചതിന് തൃശൂർ മുൻ എംഎ‍ൽഎയും സി.എംപി നേതാവുമായ...

ഇൻഫോപാർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പാക് അനുകൂല മുദ്രാവാക്യം ഉയർത്തുന്ന തലയോട്ടിയുടെ മുദ്രയുള്ള കൊടിയും വെബ്‌സൈറ്റിൽ; തിരിച്ചുപിടിച്ചത് ഒരു മണിക്കൂറിനു ശേഷം

April 12, 2016 | 06:50 pm

കൊച്ചി: ഇൻഫോപാർക്കിന്റെ ഔദ്യോഗിക സൈറ്റ് ആയ http://infopark.in/ പാക്കിസ്ഥാൻ തീവ്രവാദ സംഘടന ഹാക്ക് ചെയ്തതായി സംശയം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഒരു മണിക്കു http://infopark.in/ എന്നാ സൈറ്റ് ക്ലിക്ക് ചെയ്ത...

ഗുരുതരമായ ഹൃദയരോഗം; ഇംഗ്ലണ്ടിന്റെ ഭാവി വാഗ്ദാനമായ യുവ ക്രിക്കറ്റ് താരം ജെയിംസ് ടെയ്‌ലർ വിരമിച്ചു; 26കാരന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് ആരാധകർ

April 12, 2016 | 06:31 pm

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജെയിംസ് ടെയ്‌ലർ ഗുരുതരമായ ഹൃദയ രോഗം കാരണം ക്രിക്കറ്റിൽ നിന്നും വിരമിച്ചു. രോഗനിർണ്ണയത്തിനു ശേഷം അടിയന്തര പ്രാബല്യത്തോടെ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ജെയിംസ് തന്നെയ...

'എല്ലാമറിയുന്ന അർണാബ്' എന്തുകൊണ്ട് ഇങ്ങനെ പറയുന്നു? രാഹുൽ ഈശ്വറിനെ ശബരിമല ക്ഷേത്രത്തിന്റെ വക്താവാക്കി ടൈംസ് നൗ; ട്രസ്റ്റിൽ ഇല്ലാത്ത രാഹുലിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് അർണാബും!

April 12, 2016 | 06:00 pm

ന്യൂഡൽഹി: എല്ലാം അറിയുന്ന മാദ്ധ്യമ പ്രവർത്തകനാണ് അർണാബ് ഗോസ്വാമി. ആരും തൊടാത്ത വിഷയങ്ങൾ ചർച്ചയാക്കി കൈയടി നേടാൻ ആഗ്രഹിക്കുന്ന മാദ്ധ്യമ പ്രവർത്തകൻ. കേരളത്തിൽ ശബരിമലയോടാണ് താൽപ്പര്യം. ക്ഷേത്രത്തിലെ സ്ത്...

പുരുഷത്വം തെളിയിക്കാൻ കട്ടുറുമ്പിന്റെ കടി; ആമസോൺ നദീതീരത്തെ ഗോത്രവർഗത്തിലെ പുരുഷന്മാരുടെ വേദന തീറ്റുന്ന ആചാരത്തെക്കുറിച്ച്

April 12, 2016 | 05:31 pm

നീ ആണാണെങ്കിൽ വാടാ, തല്ലെടാ, കൊല്ലെടാ.... അങ്ങനെ നിരവധി വെല്ലുവിളികൾ പലപ്പോഴായി നമ്മളെല്ലാവരും കേട്ടിട്ടുണ്ടാകും. കളിയായിട്ടാണെങ്കിലും കാര്യമായിട്ടാണെങ്കിലും ഇത്തരം വെല്ലുവിളികൾ സൂചിപ്പിക്കുന്ന ഒന്നുണ...

ഐപിഎൽ കമന്റേറ്റർമാരുടെ പട്ടികയിൽ നിന്ന് ഹർഷ ഭോഗ്‌ലെയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷം; ജനപ്രിയ കളി വിവരണക്കാരനെ ഒഴിവാക്കിയത് ഐപിഎലിന്റെ നഷ്ടമെന്നു സോഷ്യൽ മീഡിയ

April 12, 2016 | 05:00 pm

ക്രിക്കറ്റ് മത്സരങ്ങൾ ടെലിവിഷൻ പ്രേക്ഷകരിലേക്കെത്തുമ്പോൾ മത്സരത്തിന്റെ ആവേശം കൃത്ത്യമായി എത്തിക്കുന്നതിൽ കമന്ററിക്കു വലിയ പങ്കാണുള്ളത്. ഇന്ത്യൻ കമന്റേറ്റർമാരുടെ പട്ടികയിൽ തന്റേതായ ശൈലികൊണ്ട് ലോകശ്രദ്ധ...

ക്ലാസ് മുറിയെ ഇടിച്ചു നിരത്തി ഭൂമാഫിയയ്ക്ക് കൈമാറാനുള്ള നീക്കം അന്ന് നടന്നില്ല; ഹൈക്കോടതി വിധി അനുകൂലമാക്കി പഠനം നിർത്താൻ മാനേജ്‌മെന്റ്; മലാപ്പറമ്പ് സ്‌കൂളിന് ചരമ ഗീതം ഒരുക്കാനുള്ള കള്ളക്കളിക്ക് സർക്കാരും കൂട്ടോ?

April 12, 2016 | 04:32 pm

കോഴിക്കോട്: മാലാപ്പറമ്പ് എ.യു.പി സ്‌കൂൾ വീണ്ടും അടച്ചു പൂട്ടൽ ഭീഷണിയിൽ. കോടതി വിധി ചൂണ്ടിക്കാട്ടിയാണ് വീണ്ടും മാലാപ്പറമ്പ് സ്‌കൂൾ പൂട്ടാൻ സർക്കാർ ഒരുങ്ങുന്നത്. എന്നാൽ ഇതിനെതിരെ എന്ത് വിലകൊടുത്തും നേരി...

ഏപ്രിൽ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

April 12, 2016 | 04:32 pm

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)ധന0, വസ്തു വകകള്, നിങ്ങളുടെ സെല്ഫ് വര്ത്ത്, സംസാരം എന്നാ രണ്ടാം ഭാവത്തിലെക്ക് ബുധൻ വന്നു കഴിഞ്ഞു. കൂടുതൽ ധനം ചിലാവഴിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. വിലയേറിയ വസ്തുക്കൾ വാങ...

റോഡിന് വീതികൂട്ടൽ എങ്ങനെ വയൽ നികത്തലാകും: ആരോപണങ്ങൾക്ക് പിന്നിൽ നോളജ് സിറ്റി നിർമ്മാണത്തിൽ അസഹിഷ്ണുതയുള്ളവർ; വിശദീകരണവുമായി മർക്കസ് നോളജ് സിറ്റി

April 12, 2016 | 04:01 pm

കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിൽ വയൽ നികത്തിയിട്ടില്ലെന്നും റോഡ് വീതി കൂട്ടുക മാത്രമാണ് ചെയ്തതെന്നും കോഴിക്കോട് മർക്കസ് നോളജ് സിറ്റി ഓഫീസ് വാർത്താ കുറിപ്പിൽ അറിയിച്ചു. മർക്കസ് നോളജ് സിറ്റി നിർമ്മാണ...

ഖത്തറിൽ ഇനി എൽഇഡി ബൾബുകൾക്ക് മാത്രം അനുമതി;ഫിലമെന്റുള്ള ബൾബുകൾക്ക് മെയ് ഒന്ന് മുതൽ നിരോധനം

April 12, 2016 | 03:50 pm

ദോഹ: രാജ്യത്ത് വൈദ്യുതി ലാഭിക്കുന്ന എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കാൻ മാത്രം ഇനി അനുമതി. ഫിലമെന്റുള്ള ബൾബുകൾ ഇറക്കുമതി ചെയ്യുന്നതിന് മെയ് ഒന്ന് മുതൽ നിരോധമേർപ്പെടുത്തുമെന്ന് മുനിസിപ്പൽ പരിസ്ഥിതി വകുപ്പ് അണ്ട...

MNM Recommends

Loading...
Loading...