April 23, 2024+
-
ഓടിക്കൊണ്ടിരുന്ന ഹ്യൂണ്ടായ് ഐടെൻ കാറിന് തീപിടിച്ചു; യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു; കാർ പൂർണമായി കത്തി നശിച്ചു
March 12, 2022തിരുവല്ല: ഓടിക്കൊണ്ടിരുന്ന ഹ്യൂണ്ടായ് ഐ ടെൻ കാറിന് തീപിടിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലപ്പുഴ കരൂർ വടക്കേ പുളിക്കൽ വീട്ടിൽ രാമകൃഷ്ണനാണ് രക്ഷപ്പെട്ടത്. തിരുവല്ല-കായംകുളം റോഡിൽ മണിപ്...
-
അദ്ധ്യാപകനെ പൂർവവിദ്യാർത്ഥി സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു; ഹൈസ്കൂൾ കാലത്ത് തന്നെ ശിക്ഷിച്ചതിലുള്ള വൈരാഗ്യം എന്ന് പ്രതി; വധശ്രമത്തിന് കേസ്
March 12, 2022പാലക്കാട്: മണ്ണാർക്കാട് അലനല്ലൂരിൽ അദ്ധ്യാപകനെ പൂർവവിദ്യാർത്ഥി സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. പഠിക്കുന്ന കാലത്ത് അദ്ധ്യാപകൻ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ ...
-
നാല് സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ്; വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി; നാല് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കുംം തിരഞ്ഞെടുപ്പ്
March 12, 2022ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പശ്ചിമ ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെുപ്പ്. നാല് നി...
-
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗം ചേരുമെന്ന് മന്ത്രി വീണാ ജോർജ്
March 12, 2022കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗം ചേരുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ച് സംസാരിക...
-
പഞ്ചാബിലെ തകർപ്പൻ ജയം ആപ്പിന് നൽകുന്നത് കൂടുതൽ കരുത്ത്; കർണ്ണാടകയിലും ഹിമാചലിലും ചുവടുറപ്പിച്ച് ലക്ഷ്യം വെക്കുന്നത് ദേശീയ പാർട്ടിസ്ഥാനം; ബലപരീക്ഷണത്തിന് വേദിയാക്കുന്നത് ഷിംലയിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ്; ചൂലെടുത്ത് പടനയിച്ച് കെജ്രിവാൾ
March 12, 2022ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ മിന്നുന്ന ജയം ആം ആദ്മി പാർട്ടിക്ക് സമ്മാനിക്കുന്നത് കുടുതൽ കരുത്ത്. ഡൽഹിക്ക് പിന്നാലെ പ്്ഞ്ചാബിലും അധികാരത്തിലെത്തുന്നതോടെ ദേശിയ പാർട്ടിയാകുവാനുള്ള ആപ്പിന്റെ...
-
ഹോട്ടലിൽ ഒന്നര വയസുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; കുട്ടിയുടെ അച്ഛൻ സജീവൻ അറസ്റ്റിൽ; ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് കുട്ടിയുടെ സംരക്ഷണ ചുമതലയിൽ വീഴ്ച വരുത്തിയതിന്
March 12, 2022കൊച്ചി: കൊച്ചിയിൽ ഹോട്ടലിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സജീവ് അറസ്റ്റിൽ. കുട്ടി കൊല്ലപ്പെട്ട കേസിൽ സജീവിനെയും പൊലീസ് പ്രതിചേർത്തിരുന്നു. കുട്ടിയുടെ മുത്തശ്ശി സിപ്സിയെ...
-
ഒഡിഷയിൽ ബിജെഡി എംഎൽഎ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റി; പൊലീസുകാർ അടക്കം നിരവധി പേർക്ക് പരിക്ക്
March 12, 2022ഭുവനേശ്വർ: ഒഡീഷയിൽ ബിജെഡി എംഎൽഎ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറ്റി. പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. ചിലിക്ക എംഎൽഎ ആയ പ്രശാന്ത കുമാർ ജഗ്ദേവ് ആണ് തന്റെ ആഡംബര കാർ ജനക്കൂട്ടത്തിലേക്ക് ...
-
ഗാന്ധി കുടുംബം ഇനി നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന് ജി-23 നേതാക്കൾ; കോൺഗ്രസിനെ ഐക്യത്തോടെ കൊണ്ടുപോകാൻ അവർക്കേ സാധിക്കൂ എന്ന് വിശ്വസ്തരും; സോണിയ അദ്ധ്യക്ഷ സ്ഥാനവും പ്രിയങ്ക എഐസിസി ജനറൽ സെക്രട്ടറി പദവിയും ഒഴിയുമെന്ന് അഭ്യൂഹം; എല്ലാം തെറ്റായ വാർത്തകളെന്ന് പാർട്ടി ഔദ്യോഗിക വക്താവും
March 12, 2022ന്യൂഡൽഹി: ഞായറാഴ്ച കോൺഗ്രസിന്റെ നിർണായക പ്രവർത്തക സമിതിയോഗം ചേരാനിരിക്കെ, ഗാന്ധി കുടുംബാംഗങ്ങൾ രാജി വയ്ക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വാർത്തകളും വന്നു. എന്നാൽ, ഇത് തികച്ചും അന്യ...
-
അടുപ്പം സ്ഥാപിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ പിടിയിൽ
March 12, 2022കൊല്ലം: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. മണിയാർ കേളൻകാവ് ആർപിഎൽ ബ്ലോക്ക് ഒന്നിൽ സുജിത് (28), ബ്രാവോ എന്നറിയപ്പെടുന്ന പ്രവീൺ (19) എന്നിവരെയാണ് പൊലീസ് ...
-
കോഹ്ലിയുടെ പിൻഗാമിയായി ഡുപ്ലെസി; ബാംഗ്ലൂരിനെ ഇനി ഫാഫ് ഡുപ്ലെസിസ് നയിക്കും; ആർസിബിയുടെത് ചരിത്രത്തിലെ ഏഴാമത്തെ ക്യാപ്റ്റൻ
March 12, 2022ബെംഗളൂരു: ഐപിഎൽ 2022 സീസൺ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി നയിക്കും. ഡുപ്ലെസിയെ പുതിയ ക്യാപ്റ്റനായി ആർസിബി ശനിയാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ്...
-
ഡൽഹിക്ക് പുറമേ പഞ്ചാബിലും ആം ആദ്മി പാർട്ടി അധികാരം പിടിച്ചതോടെ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഡൽഹി ലഫ്റ്റനന്റ് ഗവർണറാകുമോ? കെജ്രിവാളിന്റെ ട്വീറ്റിൽ ചർച്ച മുറുകുന്നു
March 12, 2022ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ശനിയാഴ്ച ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒരുപോസ്റ്റിട്ടു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ സ്ഥാനമേറ്റെടുക്കുമോ എന്നാണ് ട...
-
കേളകത്ത് ഇക്കുറി ആനകൾക്ക് ചക്ക ലഭിക്കില്ല; ചക്ക സീസണിലെ കാട്ടാന ഭീഷണിക്ക് പോംവഴി കണ്ടെത്തി നാട്ടുകാർ; നാട്ടുകാരുടെ രക്ഷകരായത് ഒരു പച്ചക്കറി കടയും
March 12, 2022കണ്ണൂർ: ഒരോ ചക്കക്കാലവും കണ്ണൂർ ജില്ലയിലെ കേളകം നിവാസികളെ സംബന്ധിച്ച് ആശങ്കയുടേത് കൂടിയാണ്.പഴുത്ത ചക്കയുടെ മണം പിടിച്ചെത്തുന്ന കാട്ടാനകൾ വരുത്തിവെക്കുന്ന വിന ചില്ലറയല്ല.ഒരു രുചിക്കാൻ പോലും ബാക്കിയാക്ക...
-
അതിഥി തൊഴിലാളികൾക്ക് അഞ്ച് ജില്ലകളിൽ കൂടി ഫെസിലിറ്റേഷൻ സെന്റർ; വനിതാ തൊഴിലാളികൾക്ക് പരാതികൾ നേരിട്ട് പറയുന്നതിനായി ലേബർ കമ്മീഷണറേറ്റിൽ സഹജാ കോൾ സെന്ററും
March 12, 2022തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്കായി തൊഴിൽപരവും അല്ലാത്തതുമായ ഉപദേശങ്ങൾ നൽകാൻ സജ്ജമാക്കിയിട്ടുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ അഞ്ച് ജില്ലകളിൽ കൂടി ആരംഭിക്കുന്നതിനുള്ള കമീകരണങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിന് ...
-
ഗർഭനിരോധന ഉറയുമായി കാത്തിരുന്നത് കാസർകോട്ടെ സഖാവ്; കണ്ണൂരുകാരൻ നോഡൽ ഓഫീസറായത് രാഷ്ട്രീയ കരുത്തിൽ; വിജിലൻസ് പൊക്കിയത് അറിഞ്ഞതോടെ പുറത്താക്കി എൻജിഒ യൂണിയൻ; വിനോയ് ചന്ദ്രൻ കുടുങ്ങിയ കഥ
March 12, 2022കാസർഗോഡ്: വായ്പ അനുവദിക്കാൻ അദ്ധ്യാപികയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച് കുടുങ്ങിയ കണ്ണൂർ സ്വദേശിയായ പി. എഫ് ഓഫീസർ ഇടതു സംഘടനാ നേതാവ്. കണ്ണൂർ സ്വദേശിയും ഗെയ്ൻ പി. എസ് സംസ്ഥാന നോഡൽ ഓഫിസറുമായ ആർ.വിനോയ് ചന...
-
സ്വന്തം ബേക്കറിയിലേക്ക് പോയ രഞ്ജിത് ഒരു ഫോൺകോളിന് ശേഷം അപ്രത്യക്ഷനായി; പലരിൽ നിന്നുമായി എട്ടുലക്ഷത്തോളം രൂപ വാങ്ങിയത് എന്തിനുവേണ്ടി? തിരുവനന്തപുരത്തേക്ക് ബസ് കയറിയ ശേഷം കാണാതായ മുപ്പതുകാരനെ തേടി പൊലീസ്
March 12, 2022തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്ന് ഇക്കഴിഞ്ഞ ഒമ്പതാം തീയതി മുതൽ കാണാതായ മുപ്പതുകാരനായ യുവാവിനു വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കാട്ടാക്കട വീരണകാവ് തോട്ടംപാറ മുറി കുഴലാർ രഞ്ജിത് ഭവനിൽ ഹരികുമാറി...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; പ്രതീക്ഷയോടെ മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളം അടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി