1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

നാലു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ; 2.7 കിലോ തൂക്കമുള്ള കുഞ്ഞിനെ കിട്ടിയത് മഞ്ചേരി മെഡിക്കൽ കോളേജിലെ അമ്മത്തൊട്ടിലിൽ നിന്ന്; കുഞ്ഞ് ന്യൂബോൺ കെയർ യൂണിറ്റിൽ

March 12, 2020 | 11:04 pm

മലപ്പുറം: നാലു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ. 2.7 കിലോ തൂക്കമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചത് മഞ്ചേരിയിലെ അമ്മത്തൊട്ടിലിൽനിന്ന്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപ...

പതിമൂന്നുകാരിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചത് വിവാഹം കഴിക്കാം എന്നുറപ്പ് നൽകി; മലപ്പുറത്ത് താമസ സ്ഥലത്ത് വെച്ച് പീഡിപ്പിച്ച ശേഷം ഒപ്പം കൂട്ടിക്കൊണ്ടുപോയത് ആലുവയിലെ ലോഡ്ജുകളിലേക്കും; 20കാരൻ ഷാജഹാൻ അലിയെ റിമാൻഡ് ചെയ്ത് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി

March 12, 2020 | 10:59 pm

മലപ്പുറം: 13കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത് പലതവണ. ആദ്യം മലപ്പുറത്തെ താമസ സ്ഥലത്തുവെച്ചും ശേഷം അലുവയിലെ രണ്ട് ലോഡ്ജുകളിൽ വെച്ചും പീഡിപ്പിച്ചു. പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള ആസാം ബാലികയെയാണ...

വീട്ടിൽ അതിക്രമിച്ച് കയറി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി കോടതി

March 12, 2020 | 10:55 pm

മലപ്പുറം: കൂട്ടുകാരിയുടെ ബന്ധുകൂടിയായ യുവാവ് വീട്ടിൽ അതിക്രമിച്ചു 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുകാരിയെ ബലാൽസംഗം ചെയ്തുവെന്ന ക...

ലണ്ടനിലെ പരിപാടി കഴിഞ്ഞ് രാത്രി വൈകി മടങ്ങുമ്പോൾ സോഫി ഗ്രിഗോറിക്ക് ചെറിയ ഫ്‌ളൂവിന്റെ ലക്ഷണം; ഭർത്താവിനും അങ്കലാപ്പ്; ഡോക്ടറെ കണ്ടപ്പോൾ സെൽഫ് ഐസൊലേഷനിൽ പോകാൻ നിർദ്ദേശം; കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യയും കോവിഡ് 19 നിരീക്ഷണത്തിൽ; ട്രൂഡോയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി; ആശങ്ക കൂട്ടി ഡൊണൾഡ് ട്രംപിനൊപ്പം യാത്ര ചെയ്ത ബ്രസീലിലെ ഉന്നത ഉദ്യോഗസ്ഥനും വൈറസ് ബാധ

March 12, 2020 | 10:47 pm

ഒട്ടാവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കോവിഡ് 19 നിരീക്ഷണത്തിൽ. ട്രൂഡോയും ഭാര്യയും ഐസൊലേഷനിലാണ്. ലണ്ടനിൽ ഒരുപരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങവേയാണ് ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോറി ട്രൂഡോയ്ക്ക് രോ...

ഇന്ത്യയിൽ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം കർണാടകയിലെ കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി മരിച്ചതുകൊവിഡ് 19 വൈറസ് ബാധയെ തുടർന്ന്; 76കാരൻ തീർത്ഥാടനം കഴിഞ്ഞ് സൗദിയിൽ നിന്നും മടങ്ങിയെത്തിയത് കഴിഞ്ഞ 29ന്; ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് ആദ്യം കരുതിയെങ്കിലും കൊറോണ മരണമെന്ന സ്ഥിരീകരണം പരിശോധനാ ഫലങ്ങൾ പുറത്ത് വന്നതോടെ; രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 74 പേർക്ക്

March 12, 2020 | 10:31 pm

ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു. കർണാടകയിസെ കൽബുർഗി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ് ഹുസൈൻ സിദ്ദിഖി എന്ന 76കാരൻ മരിച്ചതുകൊറോണ വൈറസ് ബാധയെ തുടർന്നാണ് ...

സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ കൊറോണ വൈറസിനെ ചെറുക്കാനാകുമോ? സിഎൻഎൻ വാർത്താ ചാനലിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യം ഇതാണ്

March 12, 2020 | 10:20 pm

സ്ഥിരമായി ലൈംഗിക ബന്ധത്തിൽഏർപ്പെട്ടാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുമോ? വിശ്വസനീയമായ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലോഗോയും പേരും വച്ചാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ സ...

തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസ്: ദൃക്‌സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു; ലോ കോളേജ് ജംഗ്ഷനിൽ സംഭവം നടന്നത് കഴിഞ്ഞ വർഷം മാർച്ചിൽ

March 12, 2020 | 10:11 pm

 തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിന്റെ വിചാരണയിൽ ദൃക്‌സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം രണ്ടാം സാക്ഷിയുമായ മാത്യു എബ്രഹാം പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു. സംസ്ഥാന ഭരണ ...

ആര് തപസ്സ് ചെയ്താലും ഇന്ദ്രപദം കൈവശപ്പെടുത്താനായി ശക്തി സമാഹരിക്കാനാണ് തപസ്സെന്നാണ് ഇന്ദ്രന്റെ പേടി; പ്രതിപക്ഷ നേതാവിനെ കണക്കിന് പരിഹസിച്ച് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രതിച്ഛായ വർധിക്കുമോ എന്ന ഭയമാണ് ചിലർക്കെന്നും പിണറായി വിജയൻ

March 12, 2020 | 10:02 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ കണക്കിന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പ്രതിച്ഛായ വർധിക്കുമോ എന്ന ഭയമാണ് ചിലർക്കെന്ന് പറഞ്ഞ മുഖ്യമന്ത്രി കുറിക്കുകൊള്ളുന്ന ഉദാഹരണങ്ങളുമായാണ് പ്ര...

ഡൽഹി കലാപത്തിനിടെ ഐബി ഓഫീസർ അങ്കിത് ശർമയെ ക്രൂരമായി മർദ്ദിച്ചത് പൂർണനഗ്നനാക്കിയ ശേഷം; കെട്ടിയിട്ട് കറുത്ത തുണിയിൽ പൊതിഞ്ഞ് മുൻ എഎപി കൗൺസിലർ താഹിർ ഹുസൈന്റെ വീട്ടിൽ കൊണ്ടുപോയി; പലവട്ടം കുത്തിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളി; മൃതദേഹം തിരിച്ചറിയാതിരിക്കാൻ ആസിഡ് ഒഴിച്ച് വികൃതമാക്കി; വിവരങ്ങൾ പുറത്തുവന്നത് മുഖ്യപ്രതി സൽമാൻ പിടിയിലായപ്പോൾ

March 12, 2020 | 09:57 pm

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ വകവരുത്തിയത് അതിക്രൂരമായി. ഡൽഹി പൊലീസ്, കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. കൊലയ്ക്ക് മുമ്പ് അക്രമികൾ അങ...

വൈറസ് ബാധയുമായി ബന്ധപ്പെട്ട ആധികാരികമായ വിവരങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷൻ; സംസ്ഥാന സർക്കാരിന്റെ പുതിയ സംവിധാനം വഴിയൊരുക്കുന്നതുകൊവിഡ്19നെ കുറിച്ചുള്ള വ്യാജവാർത്തകളുടെ വ്യാപനം തടയാൻ

March 12, 2020 | 09:44 pm

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളുടെയും തെറ്റിദ്ധാരണാജനകമായ വിവരങ്ങളുടെയും പ്രചരണം തടയുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ. GoK Direct എന്ന് പേര...

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭയിലെത്തുക രാജസ്ഥാനിൽ നിന്നും; രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് എഐസിസി ജനറൽ സെക്രട്ടറി പദവും; കോൺഗ്രസ് ഇന്ന് പുറത്തുവിട്ടത് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രാജ്യസഭയിലേക്ക മത്സരിക്കുന്ന ഒമ്പത് പേരുടെ പട്ടിക

March 12, 2020 | 09:30 pm

ന്യൂഡൽഹി: മലയാളിയായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക്. രാജ്യസഭയിലേക്ക് വരുന്ന ഒഴിവുകളിൽ മത്സരിക്കുന്നവരുടെ പട്ടിക കോൺഗ്രസ് പുറത്ത് വിട്ടതോടെയാണ് കെ സി വേണുഗോപാൽ മത്സരിക്കുമോ എന്ന ...

മാധ്യമങ്ങളെ കാണാനോ കാണിക്കാനോ ഉള്ള അമിതാവേശം ഒന്നുമല്ല ആരോഗ്യമന്ത്രിക്ക്; ശരിയായ വാർത്തകൾ നൽകിയില്ലെങ്കിൽ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി പ്രശ്‌നം ഏറ്റെടുക്കും; കൊറോണക്കാലത്ത് ആളുകൾ ഇത്രയെങ്കിലും സമാധാനമായി ഉറങ്ങുന്നത് കാര്യങ്ങൾ കൃത്യമായി നോക്കി ടീച്ചർ ഉറങ്ങാതെ ഇരിക്കുന്നുണ്ടെന്ന ആത്മവിശ്വാസം കൊണ്ടുകൂടിയാണ്: മുരളി തുമ്മാരുകുടി എഴുതുന്നു

March 12, 2020 | 09:26 pm

കൊറോണക്കാലത്തെ വാർത്താ സമ്മേളനം... ഒരു എമർജൻസി നന്നായി കൈകാര്യം ചെയ്യുന്നത് പോലെതന്നെ പ്രധാനമാണ് ആളുകളിൽ അത് നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന ആത്മവിശ്വാസം ഉണ്ടാക്കുന്നതും. വലിയ ദുരന്തങ്ങൾ ഉണ്ടാകു...

മലപ്പുറത്തെ പക്ഷിപ്പനി: പ്രതിരോധ പ്രവർത്തകർക്ക് ശാസ്ത്രീയ പരിശീലനം; കോഴികളെയും വളർത്തു പക്ഷികളെയും കൊന്നൊടുക്കും മുമ്പ് പ്രതിരോധ മരുന്ന് കഴിക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പ്

March 12, 2020 | 09:12 pm

മലപ്പുറം: മലപ്പുറത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ശാസ്ത്രീയ പരിശീലനം നൽകി മൃഗ സംരക്ഷണ വകുപ്പ്. കോഴികളെയും വളർത്തു പക്ഷികളെയും കൊന്നൊടുക്കും മുമ്...

കൂടാരമൊഴിയാൻ കാത്തിരിക്കുന്നത് നിരവധി പേർ; നേതാക്കളുടെ അസംതൃപ്തി കണ്ട് പരിഹരിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും മഹിളാ കോൺഗ്രസ് നേതാവ്; ജ്യോതിരാദിത്യക്ക് പിന്നാലെ കൂടുതൽ പേർ കോൺഗ്രസ് വിടും എന്ന് നടി നഗ്മ വ്യക്തമാക്കിയത് ട്വിറ്ററിൽ

March 12, 2020 | 09:12 pm

ന്യൂഡൽഹി: കോൺഗ്രസിൽ നിന്നും കൊഴിഞ്ഞ് പോക്ക് കൂടുതൽ ശക്തമാകും എന്ന സൂചനയുമായി മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും നടിയുമായ നഗ്മ മൊറാർജി. നേതാക്കളുടെ അസംതൃപ്തി മനസ്സിലാക്കി പരിഹരിക്കുന്നതിൽ പാർട്ടി പരാജയപ...

കോവിഡ് 19: തിരുവല്ല മേഖലയിലെ ഏഴുപേരുടെ രക്തപരിശോധനാ ഫലം നെഗറ്റീവ്; താലൂക്കിൽ ആകെ 50 പേർ വീടുകളിൽ നിരീക്ഷണത്തിൽ; ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബവും നിരീക്ഷണത്തിൽ

March 12, 2020 | 09:06 pm

തിരുവല്ല : കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ തിരുവല്ല മേഖലയിൽ നിന്നും പരിശോധനയ്ക്കയച്ച ഏഴു പേരുടെ രക്ത പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. താലുക്കിലാകമാനം 50 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്ന...

MNM Recommends

Loading...
Loading...