1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

'കുളം മാത്രം കണ്ടു ശീലിച്ച താമരയ്ക്ക് പൂച്ചട്ടി സമ്മാനിച്ച വിപ്ലവ സിംഹം'; 'ഇന്റർലോക്ക് പൊളിക്കാതെ കൊടിമരം നാട്ടിയ പ്രകൃതി സ്‌നേഹി'; വിട്ടുമുറ്റത്ത് ചെടിച്ചട്ടിയിൽ കൊടിമരം നാട്ടിയ കെ സുരേന്ദ്രനെ കഞ്ഞിവച്ച് സോഷ്യൽ മീഡിയ  

February 12, 2019 | 10:58 pm

കോഴിക്കോട്; ബിജെപിയെ ട്രോളൻ ഒന്നുമില്ലാതിരുന്ന സോഷ്യൽ മീഡിയയ്ക്ക് കഞ്ഞി വയ്ക്കാൻ അരി വാങ്ങി നൽകി കെ സുരേന്ദ്രൻ. ബിജെപിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിനായി എന്റെ കുടുംബം ബിജെപി കുടുംബത്തിന്റെ ഭാഗമായി വീട്...

രാഹുൽ വിവാഹിതനല്ലാത്തതുകൊണ്ട് പ്രിയങ്ക വന്നു; ഗാന്ധി കുടുംബത്തിൽ ജനിക്കുന്നവർക്കായി പ്രധാനമന്ത്രിപദം റിസർവ് ചെയ്തിരിക്കുകയാണ് കോൺഗ്രസ്; യുപിയിൽ എൺപതിൽ 74 സീറ്റും ബിജെപി നേടുമെന്നും അമിത്ഷാ; വീടുകളിൽ പതാക ഉയർത്തിയുള്ള ബിജെപിയുടെ രാജ്യവ്യാപക പ്രചാരണത്തിന് ഷായുടെ വസതിയിൽ തുടക്കം

February 12, 2019 | 10:44 pm

ഗോദ്ര: രാഹുലിനൊപ്പം പ്രിയങ്ക കൂടി കോൺഗ്രസിന്റെ മുഖ്യചുമതലയിലേക്ക് വന്നതോടെ, ബിജെപി, ഗാന്ധി കുടുംബത്തിനെതിരെ ആക്രമണം രൂക്ഷമാക്കി. കുടുംബാധിപത്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ വന...

ആറ്റുകാൽ ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയ ആറ്റുകാലമ്മ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി; ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടകനായി എത്തിയ മെഗാതാരത്തിനെ ആറ്റുകാലിൽ എതിരേറ്റത് പതിനായിരങ്ങൾ; പൊലീസ് നിയന്ത്രണങ്ങളും തകർത്ത് ജനസാഗരത്തിന്റേ വേലിയേറ്റം; സ്വർണപതക്കവും പൊന്നാടയും ചാർത്തി താരത്തിനെ ആദരിച്ചപ്പോൾ ഹൃദ്യനായി സംസാരിച്ച് മമ്മൂട്ടിയും

February 12, 2019 | 10:28 pm

തിരുവനന്തപുരം: ആറ്റുകാൽ ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയ ആറ്റുകാലമ്മ പുരസ്‌കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ഉത്സാവഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ കലാപരിപാടികളുടെ ഉദ്ഘാടകനായിട്ടാണ് മെഗാ ...

തലസ്ഥാനത്ത് പേപ്പട്ടിയുടെ ആക്രമണം: 14 പേർക്ക് പരിക്ക്; കടിയേറ്റവരിൽ കൂടുതൽ സ്ത്രീകളും കുട്ടികളും

February 12, 2019 | 09:57 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റു. കരകുളം, പൂവാർ പഞ്ചായത്തിലുള്ളവർക്കണ് കടിയേറ്റത്. ആക്രമണത്തിനിരയായവരിൽ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റ...

മറയൂർ ചന്ദന ഇലേലം: 17.92 ടൺ ചന്ദനം 21 കോടി രൂപക്ക് വിറ്റു; ബാഗ്ദാദ് ചന്ദനം പൂർണമായി വിറ്റുപോകുന്നത് ഇതാദ്യം

February 12, 2019 | 09:39 pm

മറയൂർ: ചന്ദന ഇ ലേലത്തിൽ 17.92 ടൺ ചന്ദനം നികുതിയടക്കം 20.90 കോടി രൂപയ്ക്ക് വിറ്റഴിഞ്ഞു. ഏറ്റവും കൂടുതൽ ലേലത്തിൽ വച്ചിരുന്ന ക്ലാസ്സ് 6 വിഭാഗത്തിൽപ്പെടുന്ന ബാഗ്ദാദ് ചന്ദനം 10 ടൺ മുഴുവനും വിറ്റുപോയി. ആദ്യ...

ആദിവാസികൾക്ക് വീട് വച്ച് നൽകാമെന്ന് പറഞ്ഞ് പറ്റിച്ച സംഭവം; വിശദീകരണവുമായി മഞ്ജുവാര്യർ; ആദിവാസികൾ ഉന്നയിക്കുന്ന ആരോപണം തീർത്തും തെറ്റ്; ദുരുദ്ദേശ്യത്തോടെ അവരെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ അണിനിരത്തുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യം; ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്തു തീർക്കാവുന്ന ദൗത്യമല്ല ഇത്; ഇക്കാര്യം അന്നേ സർക്കാരിനെ അറിയിച്ചിരുന്നു; നടിയുടെ വിശദീകരണം ആദിവാസികൾ നാളെ വീടിന് മുന്നിൽ സമരം തുടങ്ങാനിരിക്കെ

February 12, 2019 | 09:36 pm

തൃശൂർ: വയനാട്ടിലെ പരക്കുനി കോളനി ആദിവാസികൾക്ക് വീട് നിർമ്മിച്ചു നൽകാമെന്നേറ്റ് വഞ്ചിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി നടി മഞ്ജുവാര്യർ.പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവരാണ് ആരോപണത്തിന് പിന്നിലെന...

പൊലീസുകാരെ തല്ലിച്ചതച്ചും ദാസ്യപ്പണിയെടുപ്പിച്ചും `കുറുമ്പ്` കാണിക്കുന്ന മകളുടെ മാടമ്പി അച്ഛൻ; ദാസ്യപ്പണി വിവാദത്തിന് പുറമെ മലയാളികളോട് പരമപുച്ഛവും; ഗവാസ്‌കറെ തല്ലിച്ചതച്ച കേസിൽ ഐപിഎസ് ഉദ്യോഗസ്ഥർ ഒരുമിച്ച് എതിർത്ത സുധേഷ് കുമാറിന് ഗതാഗത കമ്മീഷണറുടെ കസേര; സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞ ജേക്കബ് തോമസും യൂണിയൻ നേതാക്കളെ നിലയ്ക്ക് നിർത്തി മുന്നോട്ട് പോയ തച്ചങ്കരിയും പണിയില്ലാതിരിക്കുമ്പോൾ സുധേഷ്‌കുമാറിന് ഉന്നത നിയമനം നൽകുന്ന പിണറായി മോഡൽ ഇങ്ങനെ

February 12, 2019 | 09:29 pm

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കാൽ നൂറ്റാണ്ടിന് ശേഷം ആദ്യമായി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകിയ അതേ മാസം തന്നെ ടോമിൻ ജെ തച്ചങ്കരിക്ക് സ്ഥാനം നഷ്ടപ്പെട്ടു. സർക്കാരിനെതിരെ ഒരു അഭിപ്രായം പറഞ്ഞു എന്ന...

ഒരു 'ശത്രുസംഹാരം, ഒരു ചുറ്റുവിളക്ക്', പേര് 'ലയണൽ മെസി'; നീ മറഡോണ കൈയ് കൊണ്ട് ഗോളടിക്കണ കണ്ടിട്ടുണ്ടാ; ചിരിപടർത്തി 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' ട്രെയിലർ; മിഥുൻ മാനുവൽ തോമസ് ചിത്രം മാർച്ച് ഒന്നിനെത്തും

February 12, 2019 | 09:03 pm

അർജന്റീന ആരാധകരുടെ കഥയുമായി മിഥുൻ മാനുവൽ തോമസും കാളിദാസ് ജയറാമുമെത്തുന്ന 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' എന്ന ചിത്രത്തിന്റെ ട്രെിയലർ പുറത്തു വിട്ടു. കാളിദാസ് അർജന്റീന ആരാധകനായി എത്തുന്ന ചിത്രത്തിൽ ഐശ്വ...

സ്ഥാനാർത്ഥിയാകും മുമ്പേ പോസ്റ്റർ ഒട്ടിച്ചും വീടുകയറി വോട്ടുചോദിച്ചും മുന്നേറിയ കോൺഗ്രസ് പ്രവർത്തകർക്ക് ഉള്ളിൽ തീയായി; ജനമഹായാത്രയ്ക്കിടെ മുല്ലപ്പള്ളി തന്നെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിന്റെ സന്തോഷം മായും മുമ്പേ വെള്ളിടിയായി അഗ്രീൻ കോ അഴിമതി കേസ്: എം.കെ.രാഘവനെ മൂന്നാം പ്രതിയാക്കി കെസെടുത്തത് കോഴിക്കോട്ടെ പ്രചാരണത്തിന്റെ തിളക്കം കുറയ്ക്കുമോ? കേസ് രാഷ്ട്രീയ ഗൂഢാലോചന എന്നാരോപിക്കുമ്പോഴും ആശങ്ക മാറാതെ നേതാക്കളും അണികളും

February 12, 2019 | 08:45 pm

കണ്ണൂർ: 'അഗ്രീൻ-കോ' അഴിമതിക്കേസ് കോഴിക്കോട് എം. പി. എം. കെ. രാഘവന് വിനയാകുമോ? കേരളാ സ്റ്റേറ്റ് അഗ്രി-കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായിരുന്ന എം. കെ രാഘവൻ അടക്കമുള്ളവർ കൃത്രിമരേഖ ചമച്ച് ഗൂഢാലോചന നടത്തിയ...

പ്രവർത്തകരെക്കാൾ ഏറെയും കള്ളന്മാർ; കോൺഗ്രസ് റാലിയിൽ മോഷണ പരമ്പര; പങ്കെടുത്ത അമ്പതോളം പേരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി; പരാതി നൽകിയതിൽ അസിസ്റ്റന്റ് സിറ്റി മജിസ്ട്രേറ്റും

February 12, 2019 | 08:32 pm

ലക്നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കാഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലി പ്രവർത്തകരാരും ഇനി മറക്കില്ല. അതിന് മറ്റൊന്നുമല്ല കാരണം, റാലിയിൽ പങ്കെടുത്തതിൽ പ്രവർത്തക...

നീണ്ട ഇടവേളയ്ക്ക് ശേഷം കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി കളക്ടർ ബ്രോ കേരളത്തിലേക്ക്; പ്രശാന്തിനെ ഉൾനാടൻ ജലഗതാഗത കോർപറേഷൻ എം.ഡിയായി നിയമിച്ച് സർക്കാർ ഉത്തരവ്; പത്മകുമാറിനെ നീക്കി സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചും തീരുമാനം; പ്രളയ മേഖലയിലെ ജപ്തികൾ ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടും; നിർണായക മാറ്റങ്ങളും നിയമനങ്ങളുമായി മന്ത്രിസഭ യോഗ തീരുമാനങ്ങൾ

February 12, 2019 | 08:19 pm

തിരുവനന്തപുരം: നിർണായകമാറ്റങ്ങളും നിയമനങ്ങളുമായി മന്ത്രിസഭ യോഗം. ഒരു ഇടവേളയ്ക്ക് ശേഷം കളക്ടർ ബ്രോ വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെ എത്തിയ എൻ. പ്രശാന്തിനെ കേരള ...

അപ്പൊ പിടി കിട്ടി, നമ്മുടെ ഒക്കെ ഒബ്‌സർവേഷൻ എന്ത് ഒബ്‌സർവേഷൻ! ഇതല്ലേ റിയൽ ഡീൽ? വേദിയിലും സദസ്സിലും ഒരു പോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി ആക്ട് ! പ്രളയകാലത്തെ പത്രസമ്മേളനങ്ങൾ കണ്ടപ്പോൾ തുടങ്ങിയ ആരാധന ഇന്ന് ലേശം മൂർച്ഛിച്ചു; പിണറായി വിജയന്റെ നിരീക്ഷണ പാടവത്തിന് സാക്ഷിയായത് വിവരിക്കുന്ന അവതാരക ആർദ്രയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

February 12, 2019 | 08:06 pm

 കൊച്ചി: ശബരിമല യുവതിപ്രവേശനത്തെ അനുകൂലിച്ചുവെന്നതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസികളായ ഒരുപക്ഷം രൂക്ഷമായി വിമർശിക്കുന്നതിനിടെ അദ്ദേഹത്തിന്റെ നിരീക്ഷണ പാടവത്തെ പ്രശംസിച്ചുള്ള യുവതിയുടെ ...

കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല; കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ദേവസ്വം ബോർഡ് പ്രസിഡന്റോ അംഗങ്ങളോ സന്നിധാനത്ത് എത്തിയില്ല; ഏർപ്പെടുത്തിയിരുന്നത് കനത്ത സുരക്ഷ; യുവതികൾ എത്തുമെന്ന് ഇന്റലിജെൻസ് റിപ്പോർട്ട്

February 12, 2019 | 07:46 pm

പത്തനംതിട്ട: പൊലീസ് ആവശ്യപ്പെട്ടിട്ടും കളക്ടർ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല. കുംഭമാസ പൂജകൾക്കായി ശബരിമല ഇന്ന് വൈകുന്നേരത്തോടെ നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നി...

ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് പത്മകുമാറിനെ മാറ്റി; എഡിജിപി സുധേഷ് കുമാറിന് പകരം ചുമതല; തീരുമാനം മന്ത്രിസഭ യോഗത്തിൽ

February 12, 2019 | 07:37 pm

തിരുവനന്തപുരം: ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് കെ പത്മകുമാറിനെ മാറ്റി സർക്കാർ ഉത്തരവ്. പുതിയ ട്രാൻസ്‌പോർട്ട് കമ്മീഷണറായി കെ സുദേഷ് കുമാറിനെ നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച് തീ...

ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപണം; ഝാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിനെ വീണ്ടും നിരോധിച്ചു; സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ആഭ്യന്തര വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

February 12, 2019 | 07:13 pm

റാഞ്ചി: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപണം. പോപ്പുലർ ഫ്രണ്ടിനെ ജാർഖണ്ഡ് സർക്കാർ വീണ്ടും നിരോധിച്ചു. കഴിഞ്ഞ വർഷവും പോപ്പുലർ ഫ്രണ്ടിനെ ഝാർഖണ്ഡിൽ നിരോധിച്ചിരുന്നു. ഇത് പിന്നീട് നീക്കിയെങ്കി...

MNM Recommends

Loading...
Loading...