1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

ക്രിക്കറ്റിൽ ടെണ്ടുൽക്കർ ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റ് കീപ്പറെ നോക്കുന്നത് സിംഗിൾ റൺ കിട്ടുമോ എന്നറിയാനാണ്; എന്നാൽ നമ്മുടെ പ്രധാനമന്ത്രി വിക്കറ്റ് കീപ്പറെ നോക്കുന്നത് പന്ത് എവിടെ നിന്നാണ് വരുന്നതെന്ന് അറിയാതെയാണ്; പ്രധാന മന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

February 12, 2018 | 10:53 pm

സിന്ധനൂർ:'പന്ത് എവിടെ നിന്നാണ് വരുന്നതെന്ന് അറിയാതെ വിക്കറ്റ് കീപ്പറെ നോക്കി ബാറ്റുചെയ്യുന്ന ക്രിക്കറ്റ് താരമാണ് മോദി' എന്ന് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണ്ണാടകയിൽ കോൺഗ്രസ് നടത്തുന്...

അന്തർ ദേശീയ യു.ആർ.ടി.ഐ റേഡിയോ ഗ്രാൻഡ് പ്രിക്‌സ് മത്സരത്തിൽ മികച്ച റേഡിയോ ഡോക്യൂമെന്ററി ഡ്രാമ അവാർഡ് സ്വന്തമാക്കി ലീലാമ്മ മാത്യു; ആകാശവാണി തിരുവനന്തപുരം നിലയത്തിന് ഇത് അഭിമാനത്തിന്റെ നിമിഷം

February 12, 2018 | 10:48 pm

തിരുവനന്തപുരം: റീ ബോൺ ആഫ്റ്റർ എന്ന വിഷയത്തെ ആധാരമാക്കി 23 രാജ്യങ്ങൾ പങ്കെടുത്ത 29ാമത് ഇന്റർനാഷ്ണൽ മത്സരത്തിൽ യു.ആർ.ടി.ഐ റേഡിയോ ഗ്രാൻഡ് പ്രിക്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത എൻട്രിയായിരുന്നു ...

ഇത്രയും വർഷങ്ങൾ കൊണ്ട് നേടാനാവാത്ത തിരിച്ചറിവുകൾ രണ്ട് ദിവസങ്ങൾ കൊണ്ട് സമ്മാനിച്ച വിദ്യാർത്ഥിസമൂഹത്തിനും, രക്ഷിതാക്കൾക്കും, രാഷ്ട്രീയ നേതാക്കൾക്കും നന്ദി; വിദ്യാർത്ഥികളുടെ അടിപിടി തടയുന്നതിനിടയിൽ ചൂരൽ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങൾ പൊലീസ് സ്റ്റേഷൻ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നൽകേണ്ടി വന്ന അദ്ധ്യാപകന്റെ പോസ്റ്റ്

February 12, 2018 | 10:27 pm

പുൽപള്ളി: പുൽപള്ളിയിലെ വിജയ ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു. വിദ്യാർത്ഥികളുടെ അടിപിടി തടയുന്നതിനിടയിൽ ചൂരൽ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങൾ പൊലീസ് സ്റ്റേഷൻ വ...

ചിന്നക്കനാലിലെ ക്ലബ് മഹീന്ദ്ര ലേക്ക് വ്യൂ റിസോർട്ടിലെ മനുഷ്യമലം ഒഴുക്കിവിട്ട് ആദിവാസി കോളനികളിലെ കുടിവെള്ളം മലിനപ്പെടുത്തുന്നതായി കാണിച്ച് ഹരീഷ് വാസുദേവൻ; ഒരു കൊല്ലം മുമ്പിട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ഒരാണ്ട് കഴിഞ്ഞപ്പോൾ കർശനമായ നടപടിയെന്ന് പറഞ്ഞ് ഇടുക്കി ജില്ലാ കലക്ടർ ഗോകുലിന്റെ മറുപടി

February 12, 2018 | 09:53 pm

തിരുവനന്തപുരം: ഇടുക്കിയിലെ ഫൈവ് സ്റ്റാർ റിസോർട്ടായ ചിന്നക്കനാലിലെ ക്ലബ് മഹീന്ദ്ര ലേക്ക് വ്യൂ റിസോർട്ടിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ഒരു വർഷം മുമ്പിട്ട ഫേസ്‌ബുക്ക് പോസ്റ്റിന് കലക്ടറുടെ മറുപടി വന്നത് വർഷം...

ദേശീയ ജലപാത വികസന പദ്ധതി, നിശ്ചിത സമയത്തിൽ പൂർത്തിയാക്കുന്നതിന് കൂട്ടായ പ്രവർത്തനം നടത്തണം; നദിയുടെ ആഴം കൂട്ടുന്നതിന് ഡ്രെഡ്ജിങ് നടത്തി മാറ്റുന്ന മണ്ണ് നിക്ഷേപിക്കുന്നതിനുള്ള സ്ഥലങ്ങൾ ജില്ലാ കളക്ടർമാർ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

February 12, 2018 | 09:26 pm

തിരുവനന്തപുരം: ദേശീയ ജലപാത വികസന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കൂട്ടായ പ്രവർത്തനം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജലപാത വികസന പദ്ധതിയുമായി ബന്ധപ്...

എന്നും ചതിക്കപ്പെട്ട വിഭാഗമാണ് ഈഴവസമുദായം;ആരോടു കൂടിയാലും ചതിക്കപ്പെടുമെന്നതാണ് അവസ്ഥ;അവസരവാദ രാഷ്ട്രീയക്കാർ സംഘടിത വോട്ടുശക്തികൾക്ക് വാരിക്കോരി കൊടുത്തു സന്തോഷിപ്പിക്കുന്നു;മുന്നാക്ക സമുദായക്ഷേമത്തിന് വകുപ്പുണ്ടാക്കി കോടികളാണ് ചിലവഴിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ

February 12, 2018 | 09:23 pm

തിരുവനന്തപുരം: പഴയ ചാതുർവർണ്യവ്യവസ്ഥിതി പുതിയ രൂപത്തിൽ ഇപ്പോഴും സമൂഹത്തിൽ കടന്നുവന്നുകൊണ്ടിരിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.സംവരണത്തിനുള്ള ക്രിമിലയർ വിഭാഗത്തെ കണ്ട...

ശിവന്റെ അഞ്ച് സഹോദരങ്ങളും താമസിക്കുന്നത് അടുത്തടുത്ത വീടുകളിൽ; ജ്യേഷ്ഠനെയും ഭാര്യയെയും മകളെയും വെട്ടിവീഴ്‌ത്തിയ ബാബു കൊരട്ടി ചിറങ്ങര ക്ഷേത്രക്കുളത്തിലേക്ക് ബൈക്കോടിച്ച് കയറ്റി ആത്മഹത്യാ ശ്രമവും നടത്തി; സഹോദരങ്ങൾ എങ്കിലും സ്വത്തിന് വേണ്ടി തർക്കം നിലനിൽക്കുന്നതായാണ് നാട്ടുകാർ; അരും കൊലയിൽ നടുക്കം മാറാതെ മൂക്കന്നൂരുകാർ; കേദലും അക്ഷയും ചെയ്ത ക്രൂരതയിൽ നടുങ്ങിയ കേരളത്തെ ഞെട്ടിച്ച് കുടുംബ കൊലപാതകവും

February 12, 2018 | 09:20 pm

കൊച്ചി: അമ്മയെ കൊലപ്പെടുത്തി കത്തിക്കുന്ന മകൻ, മകനെ കൊലപ്പെടുത്തി മണ്ണെണ്ണ ഒഴിച്ചു കത്തിച്ച മാതാവ്, അമ്മയെയും അച്ഛനെയും അടക്കം തലയ്ക്കടിച്ചു കൊലപ്പെടുത്തി കത്തിച്ച മകൻ.. അടുത്തിടെ കേരളത്തെ നടുക്കിയ കൊ...

ഓടുന്ന ബസിനുള്ളിൽ വെച്ച് വിദ്യാർത്ഥിനിയെ ലൈംഗികച്ചുവയോടെ ശല്യം ചെയ്ത് മധ്യവയസ്‌കൻ; വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പെൺകുട്ടി; സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാവുന്നു

February 12, 2018 | 08:44 pm

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാവുന്നു എന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ ബസിൽ വെച്ച് വീണ്ടും പെൺകുട്ടിക്ക് ലൈംഗികാതിക്രമം നടന്നു. ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയെ ഓടുന്ന...

സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി; കാശ്മീർ ഭീകരാക്രമണത്തിന് പിന്നിൽ അസർ മസ്ഹൂദിന്റെ ജെയ്‌ഷെ മുഹമ്മദ്; പ്രദേശിക സഹായം ലഭിച്ചെന്ന് സംശയിക്കുന്നതായും നിർമ്മല സീതാരാമൻ; പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ ഇന്ത്യ വീണ്ടും സർജിക്കൽ സ്‌ട്രൈക്കിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ

February 12, 2018 | 08:34 pm

ജമ്മു: ജമ്മുകശ്മീരിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ പാക്കിസ്ഥാന് കനത്ത മുന്നറിപ്പുമായി ഇന്ത്യ. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനം വിളിച്ചാണ് ഭീകരതയോട് മാപ്പില്ലെന്ന് പ്രഖ്യാ...

ഇന്ത്യാ ചൈന യുദ്ധ സമയത്ത് ചൈനാ അനുകൂല നിലപാട് സ്വീകരിച്ച ചരിത്രമുള്ളവരാണ് സിപിഎമ്മുകാർ; ആ പാർട്ടിയുടെ നേതാക്കളിൽ നിന്ന് ദേശസ്‌നേഹം പഠിക്കേണ്ട ഗതികേട് ആർഎസ്എസിനും ബിജെപിക്കുമില്ല; സി പി എമ്മിനെതിരെ രൂക്ഷ പ്രതികരണവുമായി കുമ്മനം രാജശേഖരൻ

February 12, 2018 | 08:24 pm

തിരുവനവന്തപുരം: മോഹൻ ഭാഗവതിന്റെ മുസാഫ് പൂർ പ്രസംഗം വളച്ചൊടിച്ച് വിവാദമാക്കി അതിന്മേൽ ചർച്ച നടത്തുന്നത് രാഷ്ട്രീയ കുബുദ്ധിയാണെന്ന് ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്ത്യാ ചൈന യുദ്ധ സമയത്ത് ചൈനാ അനു...

കാശ്മീർ ഭീകരാക്രമണത്തിന് പരിഹാരം യുദ്ധമല്ല; പാക്കിസ്ഥാനുമായി ചർച്ചയാണ് പരിഹാരമെന്ന് കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

February 12, 2018 | 08:21 pm

ശ്രീനഗർ: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിതർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യവുമായി ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കാശ്മീരിൽ തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണത്തിൽ സൈനികർ കൊല്ലപ്പെടുന്ന സാഹച...

മൂന്ന് ദിവസമല്ല മൂന്ന് വർഷം പരിശീലിച്ചാലും രാജ്യത്തിന് വേണ്ടി ആർ.എസ്.എസിന് ഒന്നും ചെയ്യാൻ കഴിയില്ല; 1925 കാലത്ത് രൂപീകരിച്ച ആർ.എസ്.എസ്. സ്വാതന്ത്ര സമരകാലത്ത് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല; ബ്രിടീഷുകാരെ പുകഴ്‌ത്തുകയും പലവട്ടം മാപ്പ് പറഞ്ഞു തലയൂരുകയും ചെയ്ത സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ശിഥിലമാക്കുന്ന കലാപങ്ങളിലാണ് ഏർപ്പെട്ടിട്ടുള്ളത്; ആർ എസ് എസിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

February 12, 2018 | 07:46 pm

തിരുവനന്തപുരം: സൈനികരെ അപമാനിച്ച മോഹൻഭഗവത് രാജ്യത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല. മൂന്ന് ദിവസമല്ല മൂന്ന് വർഷം പരിശീലിച്ചാലും രാജ്യത്തിന് വേണ്ടി ആർ.എസ്.എസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും 1925...

സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി; ആ എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുമ്പോൾ അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ടോവിനോ തോമസ്

February 12, 2018 | 07:17 pm

കൊച്ചി: സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടിയെന്നും ആ എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുമ്‌ബോൾ അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്...

ഹലോ മിസ്റ്റർ എംഡി.. ഈഫ് യൂ ആർ എ ജെന്റിൽമാൻ.. കം അപ്പ് ഫോർ എ സെറ്റിൽമെന്റ്..! ചേർത്തല കെവി എം ആശുപത്രി മുതലാളിയുടെ വീട്ടിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി നഴ്‌സുമാർ; ജീവിത സമരം കൂടുതൽ ആളിപ്പടരാതിരിക്കാൻ ഉടൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് യുഎൻഎ: ആവേശോജ്ജ്വല സമരത്തിന്റെ ദൃശ്യങ്ങൾ കാണാം..

February 12, 2018 | 07:17 pm

ചേർത്തല: ചേർത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യുഎൻഎയുടെ നേതൃത്വത്തിൽ ആശുപത്രി മുതലാളിയുടെ വസതിയിലേക്ക് നഴ്‌സുമാരുടെ പന്തംകൊളുത്തി പ്രകടനം. 164 ദിവസം പിന്നിട്ട സമരം ഒത...

രാഹുൽ പ്രചാരണം നയിച്ചിടത്തെല്ലാം ജയിച്ചത് ബിജെപിയാണ്; അതുകൊണ്ട് അദ്ദേഹം കർണാടകയിലേക്കും വരട്ടെയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

February 12, 2018 | 06:59 pm

ബാംഗ്ലൂർ: രാഹുൽ പ്രചാരണം നയിച്ചിടത്തെല്ലാം ജയിച്ചത് ബിജെപിയാണെന്നും അതിനാൽ അദ്ദേഹം കർണാടകയിലേക്കും വരട്ടെയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കർണാടകയിലെ തെരഞ്ഞെ...

MNM Recommends

Loading...
Loading...