1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

പതിനായിരം മീറ്ററിലും ഒന്നാമതെത്തിയതോടെ ഒ പി ജെയ്ഷയ്ക്ക് ഇരട്ട സ്വർണം; വെള്ളിമെഡൽ നേടിയ പ്രീജ ശ്രീധരനു കായിക കേരളം വികാരനിർഭരമായി വിടയേകി; പുരുഷ-വനിതാ 4-100 മീറ്റർ റിലേയിലും സ്വർണം; 37 സ്വർണവുമായി കേരളം രണ്ടാമത്

February 12, 2015 | 09:21 pm

തിരുവനന്തപുരം: ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സിൽ മലയാളി താരം ഒ പി ജെയ്ഷയ്ക്ക് ഇരട്ട സ്വർണം. പതിനായിരം മീറ്ററിൽ ഒന്നാമതെത്തിയതോടെയാണ് ജെയ്ഷ ഗെയിംസിൽ രണ്ടാം സ്വർണ നേട്ടത്തിൽ എത്തിയത്. നേരത്തെ 5000 മീറ്ററിലു...

നരേന്ദ്ര മോദിയും 'സർ ജഡേജ'യുടെ ഫാൻ; ക്രിക്കറ്റ് ടീമിലെ ഓരോ താരത്തിനും പ്രത്യേകം ആശംസയറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റുകൾ

February 12, 2015 | 09:14 pm

ന്യൂഡൽഹി: 'സർ ജഡേജ'യുടെ തമാശകൾ ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നേരംപോക്കായിരുന്നു. ക്യാപ്റ്റൻ എം എസ് ധോണിയാണ് ടീമിലെ ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജയെ 'സർ ജഡേജ' എന്നു വിശേഷിപ്പിച്ചത്. പിന്നീടിത് എല...

കല്യാൺ സാരീസിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി സോഷ്യൽ മീഡിയ; ഇരിക്കൽ സമരം തമസ്‌കരിച്ച മാദ്ധ്യമങ്ങളുടെ ഫേസ്‌ബുക്കിൽ പേജിൽ പ്രതിഷേധ കമന്റുകൾ നിറഞ്ഞു

February 12, 2015 | 08:03 pm

തൃശൂർ: കല്യാൺ സാരീസിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സൈബർ ലോകവും രംഗത്ത്. കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങൾ പുലർത്തുന്ന അവഗണനക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ കമന്റ് സമരം. നാൽപത് ദിവസമായി ...

400 മീറ്റർ ഹർഡിൽസിൽ കേരത്തിന്റെ സ്വർണവരൾച്ച അവസാനിപ്പിച്ച് അനു; ട്രിപ്പിൾ ജമ്പിലും തായ്‌കൊണ്ടോയിലും ഫെൻസിങ്ങിലും സ്വർണം

February 12, 2015 | 07:03 pm

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിസിൽ കേരളത്തിന് സ്വർണവും വെങ്കലവും ലഭിച്ചു.  അനു രാഘവൻ സ്വർണം നേടിയപ്പോൾ വി വി ജിഷയാണ് കേരളത്തിനായി വെങ്കലം നേടിയത്. ആദ്യമായാണ് കേരളത്തിന് 400 മീറ...

കാർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; സുരക്ഷാ ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കാറുടമ അറസ്റ്റിൽ

February 12, 2015 | 06:51 pm

കോഴിക്കോട്: പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുരക്ഷാ ജീവനക്കാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കാറുടമ അറസ്റ്റിൽ. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലാണ് സംഭവം. കോഴിക്കോട്ടെ വർക്‌ഷോപ്പ് ഉടമയാ...

മലയാളം ചാനലുകളുടെ യുദ്ധം ഗൾഫിലേക്കും; കൈരളി അറേബ്യ ചാനൽ നാളെ സംപ്രേഷണം തുടങ്ങും; മീഡിയാ വണ്ണിന്റെ ഗൾഫ് ചാനൽ അടുത്തമാസം; കൂടുതൽ ഗൾഫ് വാർത്തകളുമായി റിപ്പോർട്ടറും

February 12, 2015 | 05:36 pm

ഗൾഫ് മേഖലയിലും ആധിപത്യമുറപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ചാനലുകൾ തങ്ങളുടെ പ്രവർത്തനമേഖല അവിടേക്കും വ്യാപിപ്പിക്കുകയാണ്. തങ്ങളുടെ ഗൾഫ് ചാനലുകൾ ലോഞ്ചു ചെയ്ത് മത്സരം കടുപ്പിക്കാൻ ഒരുങ്ങുന്നത് കൈരളിയും മ...

ബ്ലെസ്സിക്കും കൂട്ടർക്കും കൊക്കൈയ്ൻ എത്തിക്കുന്നത് കാമുകനായ മലയാളി യുവാവെന്ന് കഞ്ചാവ് കേസിലെ പ്രതിയുടെ മൊഴി; ഗോവയിൽ പോയി വെറുംകൈയോടെ മടങ്ങിയ പൊലീസ് അന്വേഷണത്തിന്

February 12, 2015 | 05:18 pm

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയും സഹസംവിധായകി ബ്ലെസ്സി സിൽവർസ്റ്ററു ഉൾപ്പെട്ടെ കൊച്ചി കൊക്കെയ്ൻ കേസിൽ സുപ്രധാന മൊഴി. ബ്ലെസ്സിക്ക് കൊക്കെയ്ൻ എത്തിച്ചുകൊടുക്കുന്നത് മലയാളിയായ യുവാവാണെന്ന് കഞ്ചാവ് കേസിലെ പ്ര...

സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു; അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ ഒരു മാസത്തിനിടെ രണ്ടാം തവണ

February 12, 2015 | 04:46 pm

ന്യൂഡൽഹി: സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂർ എംപിയെ പൊലീസ് വീണ്ടും ചോദ്യംചെയ്തു. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘമാണ് എംപിയെ ചോദ്യം ചെയ്തത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തരൂരിനെ ചോദ്യം ചെയ്യുന്നത്. തെക്കൻ ഡൽ...

ദുബൈ ട്രാം ഓടിത്തുടങ്ങിയിട്ട് മൂന്ന് മാസം; നിയമലംഘകരും നിരവധി; ഇതുവരെ പിടിയിലായത് 1400 പേർ

February 12, 2015 | 04:42 pm

ദുബൈ ട്രാം നിലവിൽ വന്ന് മൂന്ന് മാസം പിന്നിടുമ്പോൾ നിയമലംഘകരുടെ എണ്ണം നിരവധി. ട്രാം നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിച്ച 1400 പേർ ഇതുവരെ കുടുങ്ങിയതായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ട്രാം ലൈനുകൾ മറികടക...

കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്: കുഞ്ഞ് മാലിയിൽ പ്രസിഡന്റ്, ബേബി ജോസ് സെക്രട്ടറി

February 12, 2015 | 04:18 pm

ന്യൂയോർക്ക്: ജനുവരി 31-ന് നടന്ന കേരള സമാജം തെരഞ്ഞെടുപ്പിൽ കുഞ്ഞ് മാലിയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി എലിസബത്ത് ഫിലിപ്പും, സെക്രട്ടറിയായി ബേബി ജോസും, ജോയിന്റ് സെക്രട്ടറിയായി കെ...

കെ.എച്ച്.എൻ.എ, 2015 ഗീതാ പ്രചാരണ വർഷമായി ആചരിക്കുന്നു

February 12, 2015 | 04:15 pm

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദു ഭവനങ്ങളിലും ഭഗവദ്ഗീത എന്ന ലക്ഷ്യത്തോടെ 2015 ഗീതാപ്രചരണ വർഷമായി ആചരിക്കാൻ കെ.എച്ച്.എൻ.എ ഭരണ സമിതിയുടെ യോഗം തീരുമാനിച്ചു. ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങള...

എ.എ.പിയുടെ പ്രവർത്തകസമിതി രൂപീകരണ യോഗം ഞായറാഴ്ച ന്യൂജേഴ്‌സിയിൽ

February 12, 2015 | 04:10 pm

ന്യൂജേഴ്‌സി: ഡൽഹിയിലെ വൻ വിജയത്തിന്റെ ആവേശമുൾക്കൊണ്ടുകൊണ്ട് എ.എ.പി- കേരളയുടെ യു.എസ്.എയിലെ ആദ്യത്തെ പ്രവർത്തകസമിതി രൂപീകരണം ഞായറാഴ്ച ന്യൂജേഴ്‌സിയിൽ നടക്കുമെന്ന് ആം ആദ്മി പാർട്ടി കേരളാ -യു.എസ്.എ കോർഡിനേ...

ഹൃദയാഘാതം മൂലം മരിച്ച തലശ്ശേരി സ്വദേശി ഖത്തറിലെത്തിയിട്ട് 12 വർഷം; ഹാരിസിന്റെ സംസ്‌കാരം ഇന്ന് നാട്ടിൽ

February 12, 2015 | 04:08 pm

ദോഹ: കഴിഞ്ഞ ദിവസം ദോഹയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ തലശ്ശേരി മേക്കുന്ന് സ്വദേശി കുറുങ്ങോട്ട് ഹാരിസ് (44) ഖത്തറിലെത്തിയിട്ട് 12 വർഷം. ദോഹയിലെ ഫാമിലി ഗ്രൂപ്പിൽ ജോലി ചെയ്തു വരികയായിരുന്ന ഹാരിസ് ആണ് താമസ സ്ഥ...

അമേരിക്കയിലേക്ക് ഒരു ചിരി വില്ലൻ; കോമഡി സൂപ്പർ സ്റ്റാർസ് ഇൻ യു.എസ്.എ പരിപാടിയുമായി ബാബുരാജ്

February 12, 2015 | 04:01 pm

മലയാള സിനിമയിലെ പുതിയ ഹാസ്യ വില്ലൻ ബാബു രാജ് അമേരിക്കൻ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു 'റിയ ട്രവൽസ് കോമഡി സൂപ്പർ സ്റ്റാർസ് ഇൻ യു.എസ്.എ'  എന്ന പരിപാടിയുമായി. ബാബു രാജിനെ കൂടാതെ കല്പന, കലഭാവൻ നവാസ്, ...

കൊച്ചി നഗരത്തോട് നിശാന്തിനി ഐപിഎസ് യാത്രപറയുന്നത് മയക്കുമരുന്ന് മാഫിയയുടെ അടിത്തറ ഇളക്കിയ ആത്മവിശ്വാസത്തിൽ; എസിപി തസ്തികയിൽ നിന്നും കമ്മീഷണറാക്കി ഉയർത്തി തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയത് അർഹതയ്ക്കുള്ള അംഗീകാരം

February 12, 2015 | 03:58 pm

കൊച്ചി: നഗരത്തിലെ അംബരചുംബിയായ ഡ്രീംസ് ഹോട്ടലിൽ നടന്ന ഉപരിവർഗ നിശാപാർട്ടിയിലേക്ക് ബുൾഗാൻ താടിയും കൂളിങ് ഗ്ലാസും ജീൻസും ടീ ഷർട്ടുമൊക്കെ ധരിച്ച് ഷാഡോ പൊലീസ് എസ്.ഐ അനന്തലാൽ, ഒപ്പം ഏതാണ്ട് സമാനവേഷത്തോടെ വ...

MNM Recommends

Loading...
Loading...