April 25, 2024+
-
ഏകീകൃത കുർബാന പരിഷ്കരണം; വൈദികർ വീണ്ടും നിരാഹാര സമരം തുടങ്ങി; നിരാഹാരം എറണാകുളം ബിഷപ് ഹൗസിൽ
January 12, 2022കൊച്ചി: കുർബാന പരിഷ്കരണത്തിനെതിരെ വൈദികർ വീണ്ടും നിരാഹാര സമരം തുടങ്ങി. ഇന്ന് രാത്രി 9 മുതൽ എറണാകുളം ബിഷപ് ഹൗസിലാണ് നിരാഹാരം തുടങ്ങിയത്. ജനാഭിമുഖ കുർബാന തുടരണമെന്നും സിനഡ് തീരുമാനം തിരുത്തണമെന്നും എന്...
-
വീണ്ടും ബ്ലാസ്റ്റായി ബ്ലാസ്റ്റേഴ്സ്; ഒഡിഷയെയും കീഴടക്കി കുതിപ്പ് തുടരുന്നു; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ; മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത് പ്രതിരോധ താരങ്ങളായ നിഷു കുമാറും ഹർമൻജോത് ഖാബ്രയും; 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാമത്; പരാജയമറിയാതെ മഞ്ഞപ്പടയുടെ പത്താം മത്സരം
January 12, 2022ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ന് ഒഡീഷ എഫ്സിക്കെതിരെ വിജയിച്ചതോടെയാണ് മഞ്ഞപ്പട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ...
-
ബിജെപി ആസ്ഥാനത്ത് അമ്പതോളം ജീവനക്കാർക്ക് കോവിഡ്; പരിശോധന നടത്തിയത് ബിജെപി കോർ കമ്മറ്റി യോഗത്തിന് മുന്നോടിയായി
January 12, 2022ന്യൂഡൽഹി: ബിജെപി ആസ്ഥാനത്ത് അമ്പതോളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിജെപി കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കാഴ്ച നടത്തിയ പരിശോധനയിലാണ് ഇത്രയധികം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനുപ...
-
പെരുംനുണകളുടെ രാജാവാണ് സുധാകരൻ; ക്യാംപസിൽ എസ് എഫ് ഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട ഒരു കെ എസ് യു പ്രവർത്തകന്റെ പേര് പറയാമോ? വെല്ലുവിളിയുമായി മന്ത്രി വി.ശിവൻകുട്ടി
January 12, 2022തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി. ക്യാംപസിൽ എസ് എഫ് ഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട ഒരു കെ എസ് യു പ്രവർത്തകന്റെ പേര് പറയാമോ എന്ന് മന്ത്രി ചോദിച്ചു.നൂറുകണ...
-
വഴിത്തർക്കം; മലപ്പുറത്ത് 40 കാരനെ അയൽവാസികൾ തീകൊളുത്തിക്കൊന്നു; വഴിത്തിരിവായി ദൃസാക്ഷികളുടെ മൊഴി
January 12, 2022മലപ്പുറം: വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ തീ കൊളുത്തിക്കൊന്നു. മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം. 40 കാരനായ ഹോട്ടൽ തൊഴിലാളിയായ ഷാജിയാണ് കൊല്ലപ്പെട്ടത്. ഷാജിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്...
-
ചക്കരക്കലിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; ഉഗ്ര സ്ഫോടന ശേഷിയുള്ളവ എന്ന് പൊലീസ്; അന്വേഷണം തുടരുന്നു
January 12, 2022ചക്കരക്കൽ: ചക്കരക്കൽ കണയന്നൂരിൽ കോൺഗ്രസ് നേതാവിന്റെ വീട് ബോംബെറിഞ്ഞു തകർത്ത സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ഉഗ്രശേഷിയുള്ള ബോംബുകളാണ് വീട്ടിലേക്ക് എറിഞ്ഞതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്...
-
കണ്ണു നനഞ്ഞും ഹൃദയം വേദനിച്ചുമല്ലാതെ നടിയുടെ കുറിപ്പ് വായിക്കാനാവില്ല; ദിലീപിന്റെ പൊതുസ്വീകാര്യത വർധിപ്പിക്കുന്ന പ്രവണതകൾ അവസാനിപ്പക്കണമെന്ന് കെ കെ രമ; മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള പാർവ്വതിയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്നും എംഎൽഎ
January 12, 2022തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ പങ്ക് കൂടുതൽ വെളിവാകുന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോൾ വിഷയത്തിൽ പ്രതികരണവുമായി കെകെ രമ. ദിലീപിനെ സിനിമാ സംഘടനകളുടെ അംഗത്വത്തിൽ നിന്...
-
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് സി പി എം ഗുണ്ടാ ആക്രമണം; മുഖ്യമന്ത്രി അക്രമങ്ങൾക്ക് ഒത്താശ പകരുകയാണെന്ന് സംശയിക്കേണ്ടി വരുമെന്നും കെ സി വേണുഗോപാൽ
January 12, 2022തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് സി പി എം ഗുണ്ടാ ആക്രമണമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സി...
-
ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു; തുറന്നു പറയാൻ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചു; ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകിയത് ആറര മണിക്കൂറോളം; രേഖപ്പെടുത്തിയത് 51 പേജുള്ള മൊഴി
January 12, 2022കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കൽ പൂർത്തിയായി. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തൽ ആറര മണിക്കൂർ നീണ്ടു. ദിലീപിനെ പരിചയപ്പെട്ട...
-
കെ-റെയിൽ പദ്ധതി; കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കൂടി സാമൂഹികാഘാത പഠനം; പഠനം മൂന്ന് മാസത്തിനകം പൂർത്തിയാക്കും
January 12, 2022തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളിൽ കൂടി സാമൂഹികാഘാത പഠനം നടത്താൻ ഉത്തരവായി കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് പഠനം നടത്തുക. പരമാവധി മൂന്ന് മാസത്തിനകം പഠനം പൂർത്തിയാക്കണമെന്...
-
കെ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യമല്ല; പിണറായി സർക്കാരിന് സിൽവർ ലൈൻ നടപ്പാക്കാനുള്ള കാഴ്ചപ്പാടോ ഇച്ഛാശക്തിയോ ഇല്ല; യുഡിഎഫ് സർക്കാർ ആവിഷ്കരിച്ച സബർബൻ ലൈൻ പദ്ധതിയാണ് കേരളത്തിന് നല്ലതെന്നും ഉമ്മൻ ചാണ്ടി
January 12, 2022തിരുവനന്തപുരം: കെ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിഴിഞ്ഞം റെയിൽ കണക്ടിവിറ്റി പാത 6 വർഷമായിട്ടും പൂർത്തിയാക്കാൻ കഴിയാത്ത ഇടതുസർക്കാരാണ് കെറെയിൽ പദ്ധതി നടപ്പാക്ക...
-
ബുമ്രയ്ക്ക് അഞ്ച് വിക്കറ്റ്; കേപ്ടൗണിൽ ദക്ഷിണാഫ്രിക്ക 210റൺസിലൊതുങ്ങി ; ഇന്ത്യക്ക് 13 റൺസിന്റെ ഒന്നാം ഇന്നിങ്ങസ് ലീഡ്; രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം
January 12, 2022കേപ്ടൗൺ: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 210 റൺസിന് പുറത്ത്. ഇതോടെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 13 റൺസിന്റെ ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 223 റൺസാണ് നേടിയത്...
-
കൊല്ലപ്പെട്ടാൽ സന്തോഷിക്കുന്നത് കോൺഗ്രസിന്റെ സംസ്കാരം; കെ.സുധാകരന്റെ പരാമർശം പ്രകോപനപരം; ധീരജിനെ ഇനിയും അപമാനിക്കരുത് എന്നും കോടിയേരി
January 12, 2022കണ്ണുർ: ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ധീരജിന്റെ വീട്ടിൽ എത്തി അനുശോചനം അറിയിച്ച ശേഷ...
-
ഭരണം അമേരിക്കയിൽ ഇരുന്ന് നിയന്ത്രിക്കും; ഓൺലൈനായി ബുധനാഴ്ചകളിൽ മന്ത്രിസഭായോഗം ചേരും; ഇ ഫയലിങ് വഴി അത്യാവശ്യ ഫയലുകളിൽ തീരുമാനം എടുക്കും; മയോ ക്ലിനിക്കിൽ ഈ മാസം 15 ന് തുടർചികിത്സയ്ക്കായി പോകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചുമതല കൈമാറില്ല
January 12, 2022തിരുവനന്തപുരം: അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പകരം ഓഫീസ് ചുമതല ആർക്കു നൽകും? സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, എം വി ഗോവിന്ദൻ തുടങ്ങിയ...
-
വയോധികയായ മാതാവിന് മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; ഹരിപ്പാടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്; അതിക്രമത്തിൽ സൈനികനായ മകൻ കസ്റ്റഡിയിൽ; മർദ്ദനം അമ്മ ആഭരണങ്ങൾ ഊരി നൽകാത്തിനെത്തുടർന്ന്
January 12, 2022ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് വയോധികയായ മാതാവിന് മകന്റെ ക്രൂരമർദ്ദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ക്രൂരത പുറത്തറിയുന്നത്.സംഭവത്തിൽ മകനും സൈനീകുദ്യോഗസ്ഥനുമായ സുബോധ് എന്നയാളെ പൊലീസ് കസ്റ...
MNM Recommends +
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ