March 24, 2023+
-
മെഗാ തിരുവാതിരയ്ക്ക് എതിരെ കേസ്; ജില്ലാ പഞ്ചായത്തംഗം വി.ആർ. സലൂജ ഉൾപ്പടെ 550 പേർക്കെതിരെ കേസ് എടുത്ത് പാറശാല പൊലീസ്; നടപടി കോവിഡ് ചട്ട ലംഘനത്തിന്; തിരുവാതിര കളി ഒഴിവാക്കാമായിരുന്നു എന്ന് കോടിയേരിയും
January 12, 2022തിരുവനന്തപുരം: സിപിഎം സമ്മേളനത്തോടനുബന്ധിച്ച് പാറശാലയിൽ നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്തംഗം വി.ആർ. സലൂജ ഉൾപ്പടെ കണ്ടാലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെ...
-
വാക്സിൻ എടുക്കാത്തവർക്ക് ഓമിക്രോൺ അപകടകാരി; ആഗോളതലത്തിൽ കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണവും ഈ വകഭേദം; വാക്സിനേഷനിലെ വിടവ് നികത്താൻ സാധിച്ചില്ലെങ്കിൽ ഈ രോഗത്തെ കീഴടക്കാൻ കഴിയില്ല എന്നും ലോകാരോഗ്യ സംഘടന
January 12, 2022ജനീവ: കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്തവർക്ക് ഓമിക്രോൺ അപകടകരമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.ആഗോളതലത്തിൽ കേസുകളുടെ വൻ കുതിച്ചുചാട്ടത്തിന് കാരണം ഓമിക്രോൺ ആണ്. ഡെൽറ്റ...
-
രാഷ്ട്രപിതാവിനെതിരേ വിദ്വേഷ പ്രസംഗം; ആൾ ദൈവം കാളിചരൺ അറസ്റ്റിൽ
January 12, 2022മുംബൈ: മഹാത്മ ഗാന്ധിക്കെതിരെ വിദ്വേഷ പ്രസംഗ നടത്തിയ കേസിൽ ആൾ ദൈവം കാളിചരൺ മഹാരാജിനെ മഹാരാഷ്ട്രയിലെ വാർധ പൊലീസ് അറസ്റ്റ് ചെയ്തു. സമാന കേസിൽ ചത്തിസ്ഗഢ് പൊലീസിന്റെ പിടിയിലായിരുന്ന ഇദ്ദേഹത്തെ കസ്റ്റഡിയിൽ ...
-
അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തി; താരം ദർശനത്തിനെത്തുന്നത് നാലാം തവണ
January 12, 2022ശബരിമല: ബോളിവുഡ് താരം അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗം നിലയ്ക്കലെത്തിയ അദ്ദേഹം രാവിലെ പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടിയത്. തു...
-
തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ നൂറിലേറെ പേർക്ക് കോവിഡ്; ക്ലാസുകൾ ഓൺലൈനാക്കി
January 12, 2022തിരുവനന്തപുരം: ജില്ലയിൽ പുതിയ കോവിഡ് ക്ലസ്റ്റർ. ട്രിവാൻഡ്രം കോളജ് ഓഫ് എഞ്ചിനീയറിംഗിൽ നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്ലാസുകൾ ഓൺലൈൻ ആക്കി. ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കും. പത്തനംത...
-
കശ്മീരിൽ പൊലീസുകാരന് വീരമൃത്യു; അഞ്ചുപേർക്ക് പരിക്കേറ്റു
January 12, 2022ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. രോഹിത് ചിബ് ആണ് കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പൊലീസുകാർക്കും രണ്ട് നാട്ടുകാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ...
-
'അഗ്നിഹോത്ര വായുവിനെ ശുദ്ധീകരിക്കും'; മാസ്ക് ധരിക്കാത്തതിന് വിശദീകരണവുമായി മധ്യപ്രദേശ് മന്ത്രി
January 12, 2022ഭോപാൽ: കോവിഡിന്റെ മൂന്നാംതരംഗം ആഞ്ഞടിക്കുമ്പോഴും മാസ്ക്വെക്കാതിരുന്നതിന്ന്യായീകരണവുമായി മധ്യപ്രദേശ്മന്ത്രിയും ബിജെപി നേതാവുമായ ഉഷ താക്കൂർ. കഴിഞ്ഞ 30 വർഷമായി താൻ വായുവിനെ ശുദ്ധീകരിക്കുന്ന അഗ്നിഹോത്...
-
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് കോവിഡ്; വീട്ടിൽ സ്വയം നിരീക്ഷണത്തിലെന്ന് അമരീന്ദറിന്റെ ട്വീറ്റ്
January 12, 2022ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമാകുകയായിരുന്നു അദ്ദേഹം. രോഗവിവരം അമരീന്ദർ സിങ് ട്വിറ്ററിൽ ...
-
മലപ്പുറം എടവണ്ണയിൽ ഹോട്ടൽ തൊഴിലാളി തീ കൊളുത്തി മരിച്ച സംഭവത്തിൽ ദുരൂഹത; ആദ്യം കൊലപാതകം എന്നും തീ കൊളുത്തുന്നത് കണ്ടെന്നും വീട്ടുകാർ ചാനലുകളോട്; പൊലീസ് ചോദ്യംചെയ്യലിൽ കണ്ടില്ലെന്ന് മൊഴി മാറ്റി; മരണത്തിന് പിന്നിൽ വഴിത്തർക്കം എന്ന് സൂചന
January 12, 2022മലപ്പുറം: മലപ്പുറം എടവണ്ണയിൽ ഹോട്ടൽ തൊഴിലാളിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആദ്യം കൊലപാതകമാണെന്നും തീ കൊളുത്തുന്നത് കണ്ടെന്നും വീട്ടുകാർ ചാനലുകളോട് പറഞ്ഞു. എന്നാൽ, പൊലീസ് ചോദ...
-
ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ കാണാതായി; കുട്ടിക്കായി തിരച്ചിൽ നടത്തിയത് നാട് മുഴുവൻ; ഒടുവിൽ ഉറക്കമുണർന്നെത്തിയ കുട്ടിയെ കണ്ട് ഞെട്ടി പൊലീസും നാട്ടുകാരും; ആലപ്പുഴയെ ആകാംക്ഷയിലാഴ്ത്തിയ ഒന്നര മണിക്കൂർ
January 12, 2022ആലപ്പുഴ: നാലുവയസുകാരിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നാടാകെ തിരഞ്ഞ് നാട്ടുകാരും പൊലീസും. ഇന്ന് രാവിലെ പത്ത്് മണിമുതലാണ് കുട്ടിയെ കാണുന്നില്ലെന്ന വിവരം വീട്ടുകാർ പൊലീസിനെ അറിയിച്ചത്. തുട...
-
റേഷൻ വിതരണം പൂർണമായി മുടങ്ങി എന്നത് തെറ്റായ പ്രചാരണം; ജനുവരി 18 വരെ പ്രത്യേക സമയക്രമം എന്ന് മന്ത്രി ജി.ആർ.അനിൽ
January 12, 2022തിരുവനന്തപുരം: സെർവറിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം സംസ്ഥാനത്ത് ചിലയിടത്ത് റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ഈ മാസം 18 വരെ റേഷൻ കടകളുടെ പ്രവർത്തനത്തിനു പ്രത്യേക സമയക്രമം നിശ്ചയിച്ചതായി ഭക്ഷ്യ - സിവിൽ...
-
ഹിന്ദി ട്യൂഷന് വേണ്ടി വിളിച്ചുവരുത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്: 48 കാരിക്ക് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും
January 12, 2022തൃശൂർ: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 48കാരിക്ക് 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. തിരുവില്വാമല സ്വദേശിനി ഷീലയെയാണ് തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷി...
-
കൊച്ചി മെട്രോ യാത്രക്കാർക്കായി നറുക്കെടുപ്പ് മൽസരം; ഒന്നാം സമ്മാനം ഇലക്ട്രിക് സൈക്കിളും ഒരുവർഷ സൗജന്യ യാത്രയും
January 12, 2022കൊച്ചി: മൊത്തം യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കവിഞ്ഞതിനുള്ള സമ്മാനമായി കൊച്ചി മെട്രോ നറുക്കെടുപ്പ് മൽസരം ആവിഷ്കരിച്ചു. ജനുവരി 26 മുതൽ വിഷുദിനമായ ഏപ്രിൽ 14 വരെ കൗണ്ടറിൽ നിന്ന് ക്യൂആർകോഡ് ടിക്കറ്റ് വാ...
-
കോലിയും പൂജാരയും ക്രീസിൽ; രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യ പൊരുതുന്നു; രണ്ടാം ദിനം അവസാനിക്കുമ്പോൾ സന്ദർശകർക്ക് 70 റൺസിന്റെ ലീഡ്
January 12, 2022കേപ്ടൗൺ:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തു.14 റൺസെടുത്ത് വിരാട് കോലിയും ഏഴ് റൺസുമായി ചേതേശ്വർ പൂജാരയും പുറത്താവാത...
-
മൂവാറ്റുപുഴയിൽ സംഘർഷത്തിനിടെ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ ടിബിയിൽ തടഞ്ഞുവച്ചെന്ന് മാത്യു കുഴൽനാടൻ എംഎൽഎ; പൊലീസ് സിപിഎമ്മിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തെന്നും ആരോപണം; സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്
January 12, 2022കൊച്ചി: മൂവാറ്റുപുഴയിൽ സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. സിപിഎം. കൊടിമരം തകർത്തതിനെതിരേ കോൺഗ്രസ് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പൊലീസ് ഉദ്യോഗസ...
MNM Recommends +
-
പരസ്യമായി യുപിഎ സർക്കാരിന്റെ കാലത്ത് കീറിയെറിഞ്ഞ ആ 'ബിൽ' വീണ്ടും ചർച്ചയിൽ; രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധി സ്വയമേവ അയോഗ്യനാക്കപ്പെട്ടുവെന്ന് കപിൽ സിബലും; അപ്പീലിൽ കുറ്റക്കാരനെന്ന കണ്ടെത്തലിനും സ്റ്റേ അനിവാര്യം; രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിൽ ചർച്ച; വയനാടിന് എംപി ഇല്ലാതെയായോ? രാഹുലിനെ പൂട്ടാൻ ആയുധം കിട്ടിയ ആവേശത്തിൽ ബിജെപി
-
അരിക്കൊമ്പനെ 29 വരെ മയക്കു വെടി വയ്ക്കാൻ പാടില്ല; ആനയെ ട്രാക്ക് ചെയ്യുന്നതിന് തടസ്സമില്ല; ചിന്നക്കനാലിനെ വിറപ്പിക്കുന്ന കൊമ്പനെ പിടിക്കാനുള്ള 'ഓപ്പറേഷൻ അരിക്കൊമ്പൻ' നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; കേസ് 29ന് പരിഗണിക്കും; രാത്രി പ്രത്യേക സിറ്റിങ്; ബദൽ തേടി ഹൈക്കോടതി
-
ദേശീയപാത വികസനത്തിന് കേരളം ഇതുവരെ 5519 കോടി മുടക്കി; ഹൈബി ഈഡന്റെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി
-
നിങ്ങൾക്ക് ഭർത്താവുള്ളതല്ലേ; നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ; ഇങ്ങനെ ചെയ്തുവെന്ന് കരുതി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നാണ് അവർ പറഞ്ഞത്; പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം; കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ ഇടനിലക്കാർക്ക് പിന്നിൽ ആര്? അതിജീവിത വേദന പറയുമ്പോൾ
-
സൂചി കൈകൊണ്ട് എടുക്കാൻ പറ്റാത്ത അത്രയും തണുപ്പ്; വൈകുന്നേരമായാൽ മൂക്കീന്ന് ചോര വരും; ഷൂട്ടിങ്ങ് പൂർത്തിയാക്കിയത് ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച്; അണിയറക്കാരുടെ അനുഭവം പങ്കുവെച്ച് ലിയോ വീഡിയോ
-
20-ാം വയസിൽ നാടൻ തോക്ക് വില കൊടുത്ത് വാങ്ങി മൃഗവേട്ടക്കിറങ്ങി; പുള്ളിമാന വെടിവെച്ച് കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയിൽ യുവാവിനെ വനപാലകർ അറസ്റ്റ് ചെയ്തത് സാഹസികമായി; പുള്ളിമാന്റ കഴുത്ത് അറത്തശേഷം വയർകീറി ആന്തരാവയവങ്ങൾ പുറത്തെടുത്ത നിലയിൽ; നിലമ്പൂരിൽ അയൂബ് കുടുങ്ങുമ്പോൾ
-
'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
-
നോമ്പു കാലത്ത് കട തുറന്നാൽ തല്ലിപ്പൊളിക്കുമെന്ന ഭീഷണി വ്യാജമെന്ന് തെളിഞ്ഞു; മുഖദാറിലെ കച്ചവടക്കാരെ തടയാൻ ആരുമെത്തിയില്ല; കടകൾ തുറക്കുന്നതിനെതിരെ വെച്ച ബോർഡെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് 2019ലേത്; കോഴിക്കോട്ടെ തെരുവ് കച്ചവടക്കാർ ഉപ്പിലിട്ടതും കപ്പലണ്ടിയും ചായയും വിറ്റപ്പോൾ
-
ശൈത്യകാല സമയക്രമത്തിനേക്കാളും സർവ്വീസുകളിൽ 12% വർദ്ധനവ് വേനൽക്കാലത്ത്; വരാണസിയിലേക്കും നേരിട്ടുള്ള ഫ്ളൈറ്റ്; ആഴ്ചയിൽ ദുബായിലേക്ക് 14 സർവ്വീസ് എന്നുള്ളത് 28 ആയി കൂടും; കോവിഡിന്റെ മാന്ദ്യത മാറുന്നു; കൂടുതൽ സർവീസുകളുമായി കണ്ണൂർ വിമാനത്താവളം; മൂർഖൻപറമ്പിലേക്ക് യാത്രക്കാർ വീണ്ടുമെത്തുമ്പോൾ
-
വാടകക്കാർ കെട്ടിടമൊഴിയാത്തതിന് കെയർടേക്കറുടെ കടുംകൈ; വ്യാപാര സ്ഥാപനത്തിന് മുന്നിൽ കക്കൂസ് മാലിന്യം തളിച്ചു; സംഭവം പത്തനംതിട്ട വാര്യാപുരത്ത്; മാലിന്യം ഒഴുക്കിയത് കെട്ടിട ഉടമയായ പ്രവാസിയുടെ സഹായി
-
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ ബോക്സർ നീതു ഘൻഘാസ് ഫൈനലിൽ; ഫൈനൽ പ്രവേശനം വനിതകളുടെ 48 കിലോ വിഭാഗത്തിൽ; മെഡലുറപ്പിച്ചു
-
നിസാബുദീനും മുഹമ്മദ് ഫഹദും കുടുങ്ങിയത് ദുബായിലേക്ക് മുങ്ങാൻ ശ്രമിക്കുമ്പോൾ; സ്റ്റോക്ക് മാർക്കറ്റിങ് ട്രേഡിംഗിന്റെ കോടികളുടെ തട്ടിപ്പിൽ ഇരകളായവരിൽ സമൂഹത്തിലെ പല പ്രമുഖരും; മാനഹാനി ഭയന്ന് പലരും പരാതി നൽകുന്നില്ലെന്ന് പൊലീസ്; പ്രതികളുമായി തട്ടിപ്പുകേന്ദ്രത്തിൽ തെളിവെടുപ്പ്
-
വിശാഖപട്ടണത്ത് ബഹുനിലക്കെട്ടിടം തകർന്ന് വൻദുരന്തം; കുട്ടികളുൾപ്പെടെ മൂന്ന് മരണം; 5 പേർക്ക് പരിക്ക്
-
ഒന്നാം നിലയുടെ പിറകു വശത്തൂടെ ചാടി തൊട്ടടുത്തുള്ള കടക്കു മുന്നിലെത്തി അഭയം തേടി; റഷ്യൻ യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ വളച്ചെടുത്തത് ഖത്തറിൽ ജോലി ചെയ്യുന്ന യുവാവ്; പീഡനം മറുനാടനോട് സ്ഥിരീകരിച്ച് ഡോക്ടർ; കൂരാച്ചുണ്ടിൽ സംഭവിച്ചത്
-
300 രൂപ കിട്ടിയാൽ റബർ കർഷകരുടെ പ്രശ്നം തീരുമോ? കർഷകരെന്നാൽ റബർ കർഷകർ മാത്രമല്ല;300 രൂപയ്ക്ക് മുഴുവൻ കർഷകരുടെയും ആത്മാഭിമാനം പണയം വച്ചു; കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശവും പരിശോധിക്കണം; മുഖ്യമന്ത്രിക്ക് പിന്നാലെ അങ്കമാലി അതിരൂപത മുഖപത്രവും ബിഷപ്പ് പാംപ്ലാനിയെ തള്ളുമ്പോൾ
-
സമുദ്രാതിർത്തി കടന്നെന്ന് ആരോപണം; 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി; പിടിയിലായത് പുതുക്കോട്ട ജഗതപട്ടണം കോട്ടപ്പട്ടണം എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയവർ
-
ബംഗ്ലൂരുവിൽ പഠിച്ച യുവതിയെ വിവാഹം ചെയ്ത് കഞ്ചാവിന് അടിമയാക്കി കാരിയറാക്കി; വിവാഹ മോചനത്തിന് ശേഷം ഇൻസ്റ്റാഗ്രാമിലൂടെ റഷ്യക്കാരിയെ വളച്ചെടുത്തു; നാട്ടിലേക്ക് വിളിച്ചു വരുത്തി വിദേശിയെ ശാരീരിക-മാനസിക പീഡനം; പ്രാണരക്ഷാർത്ഥം ഓടിയ റഷ്യാക്കാരിയെ കൂരാച്ചുണ്ടുകാർ രക്ഷിച്ചു; യുവതി ഗുരുതരാവസ്ഥയിൽ; 25-കാരൻ ഒളിവിലും
-
ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ജാഗ്രത വേണമെന്ന സുപ്രീം കോടതി മുന്നറിയിപ്പ് അവഗണിച്ചു; രാഹുൽ ഗാന്ധിക്ക് കുറഞ്ഞ ശിക്ഷ നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സൂറത്ത് കോടതി; ലോക്സഭാ അംഗത്വം തുലാസിൽ; രണ്ട് വർഷത്തെ തടവിൽ ഇനി നിർണായകം മേൽക്കോടതി തീരുമാനം; 'വാ'വിട്ട വാക്കുകൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുമ്പോൾ
-
മന്ത്രിയെത്തിയപ്പോൾ കണ്ടതും പരാതി സത്യമെന്ന്! പതിനൊന്ന് മണിയായിട്ടും ഓഫീസിൽ ഒഴിഞ്ഞ കസേരകൾ മാത്രം; ക്ഷൂഭിതനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ക്യാഷ് രജിസ്റ്ററിൽ ഉണ്ടായിരുന്നത് ഒരു എൻട്രി മാത്രമാണെന്നും കണ്ടെത്തൽ; ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി കണ്ട കാഴ്ച്ചകൾ
-
കഥകളിയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഗ്രാമത്തിനുള്ള ദേശീയ അംഗീകാരം; അയിരൂർ പഞ്ചായത്ത് ഇനിമുതൽ 'അയിരൂർ കഥകളിഗ്രാമം'; ഔദ്യോഗിക പേരുമാറ്റത്തിന് കേന്ദ്രം അംഗീകാരം നൽകി