April 25, 2024+
-
ചെവി വേദന ചികിത്സിക്കാൻ ആശുപത്രിയിലെത്തിയ യുവാവിന് ഉടൻ തന്നെ ഇഞ്ചക്ഷൻ; മരുന്ന് അകത്ത് ചെന്നതോടെ പ്രകാശന് ദേഹാസ്വാസ്ഥ്യവും വൈകാതെ മരണവും; മഞ്ചേരി മെഡിക്കൽ കോളേജിലെ സംഭവത്തിൽ ആശുപത്രി അധികൃതരുടെ വീഴ്ചയാണ് മരണകാരണമെന്ന് ബന്ധുക്കൾ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
January 12, 2020മലപ്പുറം: ചെവി വേദനയുമായെത്തിയ യുവാവ് മഞ്ചേരി മെഡിക്കൽ കോളജിൽവെച്ച് മരിച്ചതിൽ ദുരൂഹത. ചികിത്സയുടെ ഭാഗമായി ഇഞ്ചക്ഷൻ കൊടുത്തതോടെ പ്രകാശന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആശുപത്രി അധികൃതരിൽ നിന്നുണ്ടായ വീഴ്ചയാണ് ...
-
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ? ധർമ്മജൻ ബിഗ്ബോസ് ഹൗസിൽ പാടിയ 'മാതളത്തേനുണ്ണാൻ' എന്ന പാട്ട് താൻ പാടിയതാണെന്ന് മോഹൻലാൽ പറഞ്ഞത് വിവാദത്തിലേക്ക്; കംപ്ലിീറ്റ് ആക്ടറിന്റെ പൊള്ളവാദം തള്ളി ഫേസ്ബുക്ക് കുറിപ്പുമായി ഗാനം ആലപിച്ച വി.ടി മുരളിയും മകളും; 'എന്റെ അച്ഛൻ പാടിയ പാട്ട് മോഹൻലാൽ സാർ പാടിയതാണ് എന്ന് ഞാൻ അറിഞ്ഞില്ലെന്ന്' മകളുടെ പരിഹാസവും; മോഹൻലാലിനെ പ്രതിരോധത്തിലാഴ്ത്തി ബിഗ്ബോസ് എപ്പിസോഡ്
January 12, 2020തിരുവനന്തപുരം: ബിഗ്ബോസ് പരിപാടിയിൽ ഒരു പാട്ടിന്റെ പേരിൽ നടത്തിയ വിവാദ അവകാശ വാദത്തിന്റെ പേരിൽ മോഹൻലാലിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്്. 'ഉയരും ഞാൻ നാടാകെ' എന്ന ചിത്രത്തിൽ ഗായകൻ വി.ടി. മുരളി ആലപിച്ച 'മാതള...
-
മൂവാറ്റുപുഴ എംഎൽഎ വിവാഹിതനായി; എൽദോ എബ്രഹാം ഡോ. ആഗി മേരിയെ മിന്നുചാർത്തുന്നതിന് സാക്ഷിയാകാൻ ആയിരങ്ങളെത്തി; രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ നേതാക്കളും
January 12, 2020മൂവാറ്റുപുഴ: എൽദോ എബ്രഹാം എൽഎയും ഡോ ആഗി മേരിയും വിവാഹിതരായി. സിപിഐ നേതാവും മൂവാറ്റുപുഴ എംഎൽഎയുമാണ് എൽദോ എബ്രഹാം. എറണാകുളം കല്ലൂർക്കാട് സ്വദേശിനിയും ആയുർവേദ നേത്രരോഗ വിദഗ്ധയുമായ ആഗി മേരി അഗസ്റ്റിനാണ് വ...
-
മരടിലെ ഫ്ളാറ്റ് നഷ്ടമായവരോട് ഒറ്റ അഭ്യർത്ഥന: തോൽക്കാൻ മനസ്സില്ല എന്നങ്ങു സ്വയം പറയുക.. ഓരോ നിമിഷവും മുന്നോട്ടു നീങ്ങുക..ഏത് നഷ്ടവും നമ്മുക്ക് താങ്ങാവുന്നതാണ്.. മനസ്സ് കൈവിടാതെ മുറുക്കെ പിടിക്കുക: കല, കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു
January 12, 2020മരടിലെ ഫ്ളാറ്റ് നഷ്ടമായവരോട് ഒറ്റ അഭ്യർത്ഥന: തോൽക്കാൻ എനിക്കു മനസ്സില്ല എന്നങ്ങു ഉറപ്പിക്കുമോ..? ഈ ഒരു വർഷം മുഴുവൻ എന്നെ പിടിച്ചു നിർത്തിയത് ഇപ്പോഴും നിർത്തുന്നത്, ഞാൻ, സ്വയം പറയുന്ന ഒറ്റ കാര്യമാണ്....
-
എങ്ങനെയാണ് ഭരിക്കേണ്ടത് എന്നുപോലും അവർക്കറിയില്ല; ശിവസേനയുടെ 56 എംഎൽഎമാരിൽ 35 പേരും അസംതൃപ്തർ എന്നും നാരായൺ റാണെ; മഹാരാഷ്ട്രയിൽ പാർട്ടി വീണ്ടും അധികാരത്തിൽ എത്തുമെന്നും ബിജെപി നേതാവ്
January 12, 2020താനെ: മഹാരാഷ്ട്രയിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായൺ റാണെ എംപി. ശിവസേന നേതൃത്വത്തിന്റെ നിലപാടുകളിൽ 35 സേന എംഎൽമാർ അസംതൃപ്തരാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ...
-
ഒമാൻ സുൽത്താന്റ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ; ഖത്തറിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
January 12, 2020ദോഹ: ദീർഘദൃഷ്്ടിയോടെ രാജ്യം ഭരിക്കുകയും ആധുനിക ഒമാനെ സൃഷ്്ടിക്കുന്നതിൽ അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദ് രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഭരണാധികാരിയായിരുന്നുവെന്ന് ഖത്ത...
-
നീല ജീൻസും ചെക്ക് ഷർട്ടുമിട്ട് മുഖം മറച്ച് വടിയുമേന്തി ജെഎൻയുവിലെ സബർമതി ഹോസ്റ്റലിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പെൺകുട്ടി ആരാണ്? എബിവിപി പ്രവർത്തകയായ കോമൾ ശർമയെന്ന് ഇന്ത്യ ടുഡേ സ്റ്റിങ് ഓപ്പറേഷൻ വെളിപ്പെടുത്തൽ; താൻ ആരെന്ന് വെളിപ്പെടുത്തരുതെന്ന് കോമൾ സീനിയർ വിദ്യാർത്ഥിയോട് പറയുന്ന ഓഡിയോയും പുറത്ത്; ആക്രമണ സമയത്ത് കോമൾ രഹസ്യമായാണ് സബർമതി മെസിലേക്ക് കടന്നതെന്ന് എബിവിപി പ്രവർത്തകൻ അക്ഷത് അവസ്തി; ഡൽഹി പൊലീസിന്റെ തരികിടകളും പുറത്ത്
January 12, 2020ന്യൂഡൽഹി: ജെഎൻയുവിൽ ഫീസ് വർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ഇരുട്ടിന്റെ മറവിൽ ക്രൂരമായി തല്ലിച്ചതച്ചത് ആരാണ് ? പുറത്തുനിന്നെത്തിയ അക്രമിസംഘമെന്ന് ഒരുകൂട്ടർ വാദിക്കുമ്പോൾ, ഡൽഹി പൊലീസ് ഇടത് വ...
-
മധുരക്കിഴങ്ങും ക്യാരറ്റും ഉൾപ്പെടെ ആയിരക്കണക്കിന് കിലോ ഭക്ഷണം വന്യജീവികൾക്കായി വിതരണം ചെയ്യുന്നത് ഹെലികോപ്റ്റർ വഴി; കാട്ടുതീയിൽ ജീവൻ ബാക്കിയായ ജന്തുജാലങ്ങളെ സംരക്ഷിക്കാൻ തയ്യാറായി അധികൃതരും മൃഗസ്നേഹികളും; സംഹാര താണ്ഡവമാടുന്ന അഗ്നിയെ അതിജീവിച്ച മൃഗങ്ങളെ പൊന്നുപോലെ പോറ്റി ഓസ്ട്രേലിയ
January 12, 2020മെൽബൺ: ഓസ്ട്രേലിയയിൽ മാസങ്ങളായി തുടരുന്ന കാട്ടുതീയിൽ നിരവധി അപൂർവ പക്ഷി ജന്തുജാലങ്ങളും സസ്യങ്ങളും പൂർണമായും തുടച്ച് നീക്കപ്പെട്ടെന്നാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീയിൽ അൻപത് കോടി സസ്തന...
-
പൂനൈയിൽ പതിനേഴുകാരൻ സഹപാഠിയെ കഴുത്ത് ഞെരിച്ച് കൊന്നു
January 12, 2020മുംബൈ: പതിനേഴുകാരൻ സഹപാഠിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പൂണെയിലെ ഭോസാരിയിൽ ഇന്നലെയാണ് സംഭവം. ആത്മസുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് പാർട്ടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെ വെച്ച് ഉണ്ടായ തർക്കമാ...
-
'പോളിസിമേക്കേഴ്സി'ന് നല്ല ബുദ്ധി തോന്നിക്കുന്നതിന് വേണ്ടി താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു; കേന്ദ്രസർക്കാർ പദ്ധതികൾ പശ്ചിമബംഗാളിൽ നടപ്പാക്കിയില്ല; മമതയെ രൂക്ഷഭാഷയിൽ വിമർശിച്ച പ്രധാനമന്ത്രി മോദി
January 12, 2020കൊൽക്കത്ത: കേന്ദ്രസർക്കാർ പദ്ധതികൾ പശ്ചിമബംഗാളിൽ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമതാ ബാനർജിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പോളിസിമേക്കേഴ്സി'ന് നല്ല ബുദ്ധി തോന്നിക്കുന്നതിന്...
-
സുൽത്താൻ ഖാബൂസിന്റെ മരണത്തിൽ ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; ഔദ്യോഗിക വിനോദ പരിപാടികൾ മാറ്റിവെച്ചു; വിശിഷ്ട വ്യക്തിയോടുള്ള ആദര സൂചകമായെന്ന് ആഭ്യന്തര മന്ത്രാലയം
January 12, 2020ന്യൂഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ അൽ സഈദിന്റെ വിയോഗത്തിൽ അനുശോചിച്ച് ഇന്ത്യയിൽ നാളെ ദുഃഖാചരണം. 'വിശിഷ്ട വ്യക്തി' യോടുള്ള ആദരസൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്...
-
അംഗനവാടി കെട്ടിടത്തിന് ഒരു പോറൽ പോലും ഏൽക്കാതെ സ്ഫോടനം നടത്തിയത് എഡിഫൈസിന്റെ കിടിലൻ ഐഡിയ! 7 നിലകളുള്ള കെട്ടിടത്തിനെ രണ്ടായി പിളർത്തിയത് അതി സൂഷ്മമായി; ഓരോ തൂണുകളും തുരന്ന് സ്ഫോടകവസ്തുക്കൾ വച്ച് കമ്പിവളച്ച് കെട്ടി സുരക്ഷിതമാക്കി; പൊട്ടിത്തെറിക്കാതിരിക്കാൻ ജിയോഷീറ്റുകൾ കൊണ്ട് വലയവും; മൺതരി പോലും മറുഭാഗത്ത് വീഴാത്തരീതിയിൽ ഹൃദയമിടിപ്പിന്റെ വ്യത്യാസത്തിൽ കെട്ടിടം ഭസ്മം! എഡിഫൈസ് കമ്പനിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
January 12, 2020കൊച്ചി: സുപ്രിം കോടതി ഉത്തരവ് നടപ്പാക്കി മരടിലെ അനധികൃത ഫ്ളാറ്റ് സമുച്ചയത്തിൽ അവസനത്തേതായ ഗോൾഡൻ കായലോരം പൊളിച്ചപ്പോൾ ഏവരും ആകാംക്ഷയോടൊ കാത്തിരുന്നത് അംഗനവാടി കെട്ടിടത്തിന് എന്തെങ്കിലും പറ്റുമോ എന്നായ...
-
ബിജെപി പ്രവർത്തകർ കസേരകൾ നിരത്തിയതോടെ കടകൾക്ക് ഷട്ടറിട്ട് വ്യാപാരികൾ; വീടിന് പുറത്തിറങ്ങാതെ പ്രദേശവാസികൾ; എല്ലാറ്റിനും മൂകസാക്ഷിയായി ഒരുവണ്ടി പൊലീസും; പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിക്കാൻ ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ബഹിഷ്കരിച്ച് നാട്ടുകാർ; പാർട്ടിക്കാരോട് രണ്ടുവാക്ക് പറഞ്ഞ് തടിതപ്പി എം ടി.രമേശും: അമ്പലപ്പുഴയിൽ ബിജെപി നേരിട്ട വിചിത്ര സ്വീകരണം
January 12, 2020ആലപ്പുഴ: മോദി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ അരങ്ങേറുന്ന പ്രതിഷേധങ്ങളെ ചെറുക്കാൻ, ബിജെപി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വ്യാപകമായ ബോധവത്കരണ പരിപാടി നടത്തി വരികയാണ്. കേന്ദ്ര മന...
-
ഉറ്റവരെയും ഉടയവരെയും കാണാൻ സ്നേഹത്തോടെ പറന്നുയർന്ന ആ 176 നിരപരാധികളുടെ ജീവൻ ഒറ്റ മിസൈലിൽ തകർത്തു കളഞ്ഞതിലെ ഒന്നാം പ്രതി ട്രംപ് അല്ലാതെ മറ്റാരാണ്? ഇറാനിൽ ആഭ്യന്തര കലാപം ഉണ്ടാക്കിയും അസമാധാനം ഉണ്ടാക്കിയും തകർത്തുകളയാൻ ശ്രമിക്കുന്ന അമേരിക്ക ഈ നിരപരാധികളുടെ ജീവന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം; സൈനിക മേധാവിയെ കൊന്നു കളഞ്ഞും ഏതു നിമിഷവും യുദ്ധമെന്ന് പ്രഖ്യാപിച്ചും ലോക പൊലീസ് ഉറഞ്ഞുതുള്ളുമ്പോൾ ഇറാൻ ആ അറ്റകൈ പ്രയോഗം നടത്തിയതിനെ എങ്ങനെ പഴിക്കാനാവും?
January 12, 2020ടെഹ്റാനിൽ നിന്നും കീവിലേക്ക് പറന്നുപോയ ഉക്രൈൻ വിമാനം തകർന്ന് വീണ് മരിച്ചത് 176 പേരാണ്. അത് തകർന്ന് വീണതായിരുന്നില്ല. നേരെമറിച്ച് മിസൈൽ ഏറ്റ് നിലംപതിച്ചതായിരുന്നു. ആ 176 പേരും തൽക്ഷണം കത്തിക്കരിഞ്ഞ് ച...
-
കണ്ണൂരിൽ നവദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് കുളിമുറിയിൽ നിന്ന്; അന്വേണം ആരംഭിച്ച് പൊലീസ്
January 12, 2020കണ്ണൂർ: കണ്ണൂർ കുറ്റിക്കോലിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂർ സ്വദേശി രേഷ്മ (25) എന്നിവരാണു മരിച്ചത്. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത...
MNM Recommends +
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം