1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവൃത്തിയാണ് ജഡ്ജിമാർ ചെയ്തതെന്ന് ഒരു വിഭാഗം മുൻ സുപ്രീംകോടതി ജഡ്ജിമാർ; ജസ്റ്റിസുമാരെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യവുമായി സോധി; ജഡ്ജിമാർക്കൊപ്പമെന്ന് യശ്വന്ത് സിൻഹയും കോൺഗ്രസും

January 12, 2018 | 10:46 pm

ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെയും സുപ്രീം കോടതിയുടെ പ്രവർത്തന രീതിയെയും വിമർശിച്ച നാലു ജസ്റ്റിസുമാരെ പ്രശംസിച്ചും തള്ളിയും പൊതുസമൂഹം. നീതിന്യായ വ്യവസ്ഥയെ സംശയത്തിന്റെ നിഴലിലാക്കുന്ന പ്രവൃത്തിയാണ് ജഡ്ജ...

'നാളെ സോഷ്യൽ മീഡിയ കറുപ്പണിയുമത്രേ! കൊള്ളാം; കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്; കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവർണ്ണബോധമാണ്'; ഇടത് സൈബർ സേനയുടെ സോഷ്യൽ മീഡിയയിലെ കരിദിന പ്രതിഷേധത്തെ പരിഹസിച്ച് വി.ടി ബൽറാം എംഎൽഎ

January 12, 2018 | 09:58 pm

പാലക്കാട്: വിടി ബൽറാം എം എൽ എ യുടെ വിവാദ പരാമർശങ്ങൾക്കെതിരെ ഇടത് സൈബർ സേനകൾ നാളെ നടത്തുന്ന സോഷ്യൽ മീഡിയ പ്രതിഷേധത്തിനെതിരെ ബൽറാമിന്റെ പരിഹാസം. സോഷ്യൽ മീഡിയയിൽ കറുപ്പ് അണിയുന്നതുകൊള്ളാം എന്നാൽ കറുപ്പ് ...

പത്ത് വർഷക്കാലമായി ഭർത്താവുമായി അകന്ന് കഴിയുന്നു; ഏക മകനെ ഭർത്താവ് അന്വേഷിക്കുന്നില്ല; കായംകുളം എംഎൽഎ പ്രതിഭ ഹരി വിവാഹ മോചനം തേടി കുടുംബക്കോടതിയിൽ; ഫേസ്‌ബുക്ക് പേജിലെ പേരിലും മാറ്റം വരുത്തി

January 12, 2018 | 09:40 pm

ആലപ്പുഴ: കായംകുളം എംഎൽഎ പ്രതിഭഹരി വിവാഹ മോചനം തേടി ആലപ്പുഴ കുടുംബക്കോടതിയിൽ ഹർജി നൽകി. കെ.എസ്.ഇ.ബി ജീവനക്കാരനായ ഭർത്താവ് ഹരിയിൽ നിന്നും വിവാഹമോചനം തേടിയാണ് എം എൽഎ കുടുംബക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഇ...

ഷാജി പാപ്പൻ ലുക്കിൽ മുണ്ടുടുത്ത് അടിപൊളി ഡാൻസുമായി സൊണാലും നിക്കോളും; ടീം നാച്ച് യുട്യൂബിന്റെ പുതിയ വീഡിയോയും വൈറൽ

January 12, 2018 | 09:25 pm

വൈറലായ ഷാജി പാപ്പൻ സിനിമയിലെ ലുക്കിൽ മുണ്ടുടുത്ത് അടിപൊളി ഡാൻസുമായി സൊനാലും നിക്കോളും. ആട് എന്ന ജയസൂര്യ ചിത്രത്തിലെ ഡാൻസ് നമ്പറിലൂടെ ശ്രദ്ധിക്കപ്പെട്ട സൊണാൽ ദേവ്രാജും നിക്കോളും എന്നിവാണ് ടീം നാച്ചിന് ...

സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാർ കൂടി; മാർ ജോൺ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗർ രൂപതയുടെയും മെത്രാന്മാരാകും; ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു

January 12, 2018 | 08:46 pm

കൊച്ചി: സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാരെ പ്രഖ്യാപിച്ചു. മാർ ജോൺ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗർ രൂപതയുടെയും മെത്രാന്മാരാകും. ഇത് സംബന്ധിച്ച ഔദ്...

സുപ്രീംകോടതിയിലെ അസാധാരണ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടില്ല; ഇടഞ്ഞു നിൽക്കുന്ന ജസ്റ്റിസുമാരെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി ചീഫ് ജസ്റ്റിസ്; നാളെ പരിഹാരമാകുമെന്ന് അറ്റോണി ജനറൽ കെ കെ വേണുഗോപാൽ; രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന് കോൺഗ്രസ്; സൊറാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്നും ആവശ്യം

January 12, 2018 | 08:26 pm

ന്യൂഡൽഹി: സുപ്രീംകോടതിയിലെ കൊളിജിയം അംഗങ്ങളായ നാല് ജസ്റ്റിസുമാർ ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച് വാർത്താസമ്മേളനം നടത്തിയതോടെ അസാധാരണ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടില്ല. കോടതിയുടെ പ്...

വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്റെ ടീസർ പുറത്തിറങ്ങി; ഫുട്ബോൾ ആവേശം നിറഞ്ഞു നിൽക്കുന്ന ടീസറിൽ പുത്തൻ രൂപഭാവത്തിൽ വിപി സത്യനായി ജയസൂര്യ

January 12, 2018 | 07:59 pm

കൊച്ചി: ഇന്ത്യകണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരിലൊരാളായ വിപി സത്യന്റെ ജീവിതകഥ ചലച്ചിത്രമാകുമെന്ന് അറിഞ്ഞപ്പോഴേ ആരാധകർ ആവേശത്തിലായിരുന്നു. സിനിമയുടെ ടീസർ ഇന്ന് പുറത്തുവന്നു. സത്യനായി നിറഞ്ഞാടുന്നത്...

സലിം കുമാറിന്റെ പശു രംഗത്തെ സിനിമയിൽ നിന്നും വെട്ടിമാറ്റി സെൻസർ ബോർഡ്; നടപടി വർഗീയതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി; ഒന്നിനേയും വിമർശിക്കാനാകില്ലെന്ന അവസ്ഥയെന്നെ പറഞ്ഞ് സലിംകുമാർ

January 12, 2018 | 07:50 pm

തിരുവനന്തപുരം: വ്യവസായ സിനിമാരംഗത്തെ സംവിധായകനായി സലിം കുമാർ ആദ്യമെത്തുന്ന ചിത്രമാണ് ദൈവമെ കൈ തൊഴാം കെ കുമാറാകണം എന്ന സിനിമ. എന്നാൽ, സെൻസർ ബോർഡിൽ നിന്നും സെൻകുമാറിനും എട്ടിന്റെ പണി കിട്ടി. പശു ഉൾപ്പെട...

സിസ്റ്റർ അഭയ കേസിൽ സാക്ഷി മൊഴികളിൽ വ്യക്തത വരുത്താത്തതിൽ സിബിഐക്ക് കോടതിയുടെ വിമർശനം; മുൻ എസ്‌പി കെ.ടി. മൈക്കിൾ തെളിവ് നശിപ്പിച്ചെന്ന ഹർജി കോടതിയിൽ ; കൂടുതൽ പേരെ പ്രതികളാക്കണമെന്ന ആവശ്യവുമായി ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിൽ വാദം തുടരും

January 12, 2018 | 07:23 pm

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തെളിവുകൾ നശിപ്പിച്ചതിന് മുൻ ക്രൈംബ്രാഞ്ച് എസ് പി കെ .ടി. മൈക്കിൾ, കോടതി ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന ഹർജി ജനുവരി 17 ന് തുടരാൻ കോടതി ഉത്തരവ്. നിയമത്തിന്...

കണ്ണൂരിലെ അക്രമ രാഷ്ട്രീയം പ്രമേയമാക്കിയ ഷെയിൻ- നിമിഷ ടീമിന്റെ 'ഈട'ക്കെതിരെ സിപിഎം പ്രവർത്തകർ; പയ്യന്നൂരിൽ സിനിമക്ക് ടിക്കറ്റെടുത്തവരെ കാണാൻ അനുവദിക്കാതെ പറഞ്ഞു വിട്ടെന്ന് ആരോപണം; അസഹിഷ്ണുതക്കെതിരെ പോരാടിയ സഖാക്കൾ എവിടെ പോയെന്ന് ചോദിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ

January 12, 2018 | 07:18 pm

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയവും ഈ രാഷ്ട്രീയം സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും പ്രമേയമാക്കുന്ന സിനിമായാണ് ബി അജിത്കുമാർ സംവിധായകൻ ചെയ്ത ഈട. ഷെയിൻ നിഗവും നിമിഷ സഞ്ജ...

പേരുമാറ്റിയാലും കാണിക്കില്ലെന്ന വാശിയിൽ ബിജെപി സർക്കാർ; വിവാദ സിനിമ പത്മാവത് മധ്യപ്രദേശിലും പിന്നാലെ ഗുജറാത്തിലും നിരോധിച്ചു; മറ്റ് സംസ്ഥാനങ്ങളിൽ പത്മാവത് റിലീസ് ജനുവരി 25ന്

January 12, 2018 | 06:59 pm

അഹമ്മദാബാദ്: സഞ്ജയ് ലീല ബൻസാലിയുടെ വിവാദ സിനിമ പത്മാവത് മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തും നിരോധിച്ചു. സംസ്ഥാനത്ത് പത്മാവത് നിരോധിച്ചതായി മുഖ്യമന്ത്രി വിജയ് രുപാനി അറിയിച്ചു. വരുന്ന 25 ന് ചിത്രം റിലീസ്...

പീഡനം തടയാൻ മൊട്ടുസൂചിയും കുരുമുളക് സ്‌പ്രേയും പോരെങ്കിൽ ഇതുമാവാം; ലോകത്തിലെ ആദ്യത്തെ റേപ് പ്രൂഫ് അടിവസ്ത്രവുമായി ഇന്ത്യൻ പെൺകുട്ടി

January 12, 2018 | 06:48 pm

അലഹബാദ്: മൊട്ടുസൂചിയും സേഫ്റ്റിപ്പിന്നും കുരുമുളക് സ്‌പ്രേയുമൊക്കെ ഉപയോഗിച്ച് സ്ത്രീകൾ പീഡനങ്ങളെ ചെറുക്കുന്ന കാലം കഴിഞ്ഞു.സാങ്കേതിക വിദ്യ വികസിച്ചതോടെ, പുത്തൻ ആശയങ്ങളുമായി ചെറുപ്പക്കാർ രംഗത്തെത്തുകയാണ...

ജസ്റ്റീസുമാരുടെ നടപടി ദൗർഭാഗ്യകരം; ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം; വാർത്താസമ്മേളനം നടത്തി വിവാദം സൃഷ്ടിക്കേണ്ട കാര്യങ്ങളല്ല: ജസ്റ്റീസ് കെ ജി ബാലകൃഷ്ണൻ

January 12, 2018 | 06:42 pm

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരെ മുതിർന്ന നാല് ജസ്റ്റീസുമാർ നടത്തിയ വാർത്താസമ്മേളനത്തെ വിമർശിച്ച് മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ. വാർത്താസമ്മേളനം നടത്തി വിവാദം സൃഷ്ടിക്കേണ്ട കാര്യങ്ങളല...

'മുന്നണി വിടുന്ന കാര്യം ഫോൺ ചെയ്തു പോലും അറിയിക്കാനുള്ള മര്യാദ വീരേന്ദ്രകുമാർ കാണിച്ചില്ല; വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ജെഡിയു വന്നതുകൊണ്ട് കോൺഗ്രസിന് കാര്യമായ നേട്ടം ഒന്നും ഉണ്ടായില്ല'; ജെഡിയുവിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

January 12, 2018 | 06:24 pm

തിരുവനന്തപുരം: വീരേന്ദ്രകുമാർ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി വിട്ടു പോകുമ്പോൾ അത് ഫോൺ ചെയ്തു പോലും അറിയിക്കാനുള്ള മര്യാദ കാണിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ...

വിദ്യാബാലൻ മാധവിക്കുട്ടിയായിരുന്നെങ്കിൽ സിനിമയിൽ ലൈംഗികത കടന്നുകൂടിയേനെ; മഞ്ജു എത്തിയതോടെ സാധാരണ തൃശൂർക്കാരിയുടെ നാട്ടുഭാഷയിൽ മാധവിക്കുട്ടിയെ അവതരിപ്പിക്കാൻ പറ്റി; ആമിയിൽ നിന്നും വിദ്യ പിന്മാറിയത് ദൈവാനുഗ്രഹം കൊണ്ട്: ദേശീ അവാർഡ് നേടിയ നടിയെ അധിക്ഷേപിച്ച സംവിധായകൻ കമലിനെതിരെ സൈബർ പ്രതിഷേധം

January 12, 2018 | 06:16 pm

തിരുവനന്തപുരം: ദേശീയ പുരസ്‌ക്കാരം നേടിയ നടി വിദ്യ ബാലനെ അവഹേളിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായി കമൽ. മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമിയെന്ന ചിത്രത്തിൽ ന...

MNM Recommends

Loading...
Loading...