March 29, 2024+
-
അയ്യപ്പ ഭക്തനായ കുട്ടിയെ കൊണ്ട് കക്കൂസ് കഴുകിച്ചെന്നത് വ്യാജ പ്രചരണം; ശബരിമലയിൽ പോകാൻ മാലയിട്ട മഹാരാജ എന്ന പന്ത്രണ്ടുകാരന് ആസിഡ് വീണ് പരിക്കേറ്റത് സ്കൂൾ ലാബ് വൃത്തിയാക്കുന്നതിനിടെ
December 11, 2019ചെന്നൈ: തമിഴ്നാട്ടിൽ ശബരിമലയിൽ പോകാൻ മാലയിട്ടതിന്റെ പേരിൽ വിദ്യാർത്ഥിയെ കൊണ്ട് കക്കൂസ് വൃത്തിയാക്കിച്ചു എന്നും അതിനിടയിൽ ആസിഡ് വീണ് കുട്ടിക്ക് പൊള്ളലേറ്റു എന്നും വ്യാജ പ്രചരണം. തൂത്തുക്കുടിയിലുള്ള ക്...
-
'ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്; ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്; ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു': 'അമ്മ' കൂടി കൈവിട്ടതോടെ മാപ്പുപറഞ്ഞ് തലയൂരാൻ ഷെയ്ൻ നിഗം
December 11, 2019കൊച്ചി: നിർമ്മാതാക്കൾ മനോരോഗികളെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ ഷെയ്ൻ നിഗം. തന്റെ പ്രസ്താവന വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഷെയ്ൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 'നിർമ്മാതാക്കളുടെ സംഘടനയിലെ മു...
-
വീട്ടുജോലികൾ ചെയ്തും കുടുംബം നോക്കിയും കുലസ്ത്രീകളായി കഴിയുന്നവർ എന്നാണ് പൊതുവെ കേരളത്തിലെ സ്ത്രീകളെക്കുറിച്ചുള്ള സങ്കൽപ്പം;പക്ഷെ എന്നിട്ടും ഇപ്പോൾ പുറത്തുവരുന്നത് ക്രൂരമായ കൊലപാതകം നേരിട്ട് ആസൂത്രണം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വാർത്തകൾ:എന്തുകൊണ്ടാണ് നമ്മുടെ പെണ്ണുങ്ങൾ ഇപ്പോൾ ഇങ്ങനെയായി തീരുന്നത്?
December 11, 2019വീണ്ടും കേരളത്തെ ഞെട്ടിക്കാൻ ഒരു പെൺകൊലയാളിയുടെ പേര് മാധ്യമങ്ങളിൽ നിറയുന്നു. മുമ്പൊക്കെ സ്ത്രീകൾ എന്നാൽ മലയാളി സ്ത്രീകളുടെ പാരമ്പര്യത്തെ കുറിച്ച് ആഘോഷിക്കുന്ന തരത്തിലുള്ള കുലീനതയുടെ പ്രതീകങ്ങളായിരുന്ന...
-
'ജയിക്കുക അല്ലെങ്കിൽ മരിക്കുക..തോറ്റോടുന്ന പ്രശ്നമില്ല': ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം പാൻ ഇന്ത്യൻ എഫക്റ്റുണ്ടാക്കുന്ന ചിത്രം; പ്രിവ്യു കണ്ടവരെല്ലാം പറഞ്ഞത് പോസിറ്റീവ് അഭിപ്രായം; ബുക്കിങ്ങുകളുടെ കണക്ക് വച്ച് നോക്കിയാലും ചരിത്രം; ഒരേസമയം നാലുഭാഷകളിൽ ഇറങ്ങുന്ന ചിത്രത്തിൽ നല്ലൊരു വേഷം കിട്ടിയതിൽ സന്തോഷം; 'മാമാങ്കം' ഗ്രാൻഡ് റിലീസിന്റെ ആവേശത്തിൽ ഉണ്ണി മുകുന്ദൻ
December 11, 2019കൊച്ചി: മാമാങ്കം ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ വലിയ പ്രതീക്ഷയിലാണ് നടൻ ഉണ്ണി മുകുന്ദൻ. ഇത്തരമൊരു മികച്ച ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം മറുനാടൻ മലയാളിയോട് പങ്കുവച്ചു. 'ഭയങ്ക...
-
പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവുമെന്ന് ഇസ്ലാം സ്വീകരിച്ച സിനിമാ നടി മിനു മുനീർ; പെൺ ശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛം മാത്രം; ഇസ്ലാം സ്വീകരിച്ചശേഷവും ഈ നടി 'പാൽക്കാരി' എന്ന തട്ടിക്കൂട്ട് അഡൾട്ട് മൂവിയിൽ അഭിനയിച്ചത് അതീവ ഗ്ലാമറസ് റോളിൽ; ഇത് മറച്ചുവെച്ച് 'ഡാ തടിയായെ' മിനുവിന്റെ അവസാന ചിത്രമാക്കുന്നത് എന്തിന്; മതം മാറിയ ചലച്ചിത്ര താരത്തിന്റെ അവകാശവാദത്തെചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം
December 11, 2019കോഴിക്കോട്: മുസ്ലിം സ്ത്രീക്ക് പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണെന്ന് പറയുന്ന ചലച്ചിത്ര താരവും ഇസ്ലാമിക പ്രബോധകയുമായ മിനു മുനീറിനെ ആഘാഷിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഇസ്ലാമിക ഗ്രൂപ്പുകൾ. ...
-
സ്ത്രീകൾക്ക് എന്തിനാണ് തോക്കെന്ന് ഉപരാഷ്ട്രപതി; അവരെ മറ്റുള്ളവർ സംരക്ഷിക്കുമെന്നും വെങ്കയ്യ നായിഡു; രാജ്യസഭാ ഉപാധ്യക്ഷന്റെ പരാമർശം ആയുധ ഭേദഗതി ചട്ടത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെ
December 11, 2019ന്യൂഡൽഹി: സ്ത്രീകളെ മറ്റുള്ളവർ സംരക്ഷിക്കുമെന്നും പിന്നെന്തിനാണ് തോക്കെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാജ്യസഭയിൽ ആയുധ ഭേദഗതി ചട്ടത്തെ കുറിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കുന്നതിനിടെയായിരുന്നു രാജ്യസഭാ...
-
ഇന്ത്യയിലേക്കടക്കമുള്ള 400 ലധികം സർവ്വീസുകൾ റദ്ദാക്കി ഒമാൻ എയർ; ഈ മാസം 21 വരെയുള്ള സർവ്വീസുകൾ റദ്ദാക്കിയ യാത്രാ സുരക്ഷ കണക്കിലെടുത്ത്
December 11, 2019മസ്കറ്റ്: ഒമാൻ എയർ ബോയിങ് 737 മാക്സ് ശ്രേണിയിൽപെടുന്ന 424 വിമാനങ്ങളുടെ സർവിസുകൾ നിർത്തിവയ്ക്കുന്നു.യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഡിസംബർ 31 വരെയുള്ള സർവീസുകൾ ആണ് റദ്ദാക്കുന്നത്. ഒമാൻ...
-
പീഡനക്കേസിൽ ഫാദർ റോബിൻ വടക്കഞ്ചേരി അകത്തായപ്പോൾ കന്യാസ്ത്രീകളിൽ നിരവധിപേർ കണ്ണീരൊഴുക്കി; ഇവരിൽ ബഹുഭൂരിഭാഗവും പീഡന കേസ് പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു; ഫാദർ റോബിൻ മഠത്തിൽ വന്നാൽ കന്യാസ്ത്രീകൾ ആരാധനയോടെ ചുറ്റം കൂടിനിൽക്കുമായിരുന്നു; കൊട്ടിയൂർ പീഡനക്കേസിൽനിന്ന് രക്ഷിക്കാൻ കുത്സിതമാർഗങ്ങൾ ഒരുക്കാൻ മുന്നിൽ നിന്നത് സഭാധികാരികൾ ഒന്നാകെ; സിസ്റ്റർ ലൂസിയുടെ ആത്മകഥ ചർച്ചയാകുമ്പോൾ
December 11, 2019തിരുവനന്തപുരം: സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ആത്മകഥയായ 'കർത്താവിന്റെ നാമത്തിൽ' വൻ വിവാദമായതോടെ കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിൻ വടക്കഞ്ചേരിയുടെ വിഷയവും സജീവ ചർച്ചയാവുകയാണ്. അതി ഗുരുതരമായ ആരോപണ...
-
കട്ടപ്പനയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച വീട്ടമ്മയുടേത് ആത്മഹത്യ; റോസമ്മ മരിച്ചത് വിഷം കഴിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ച് തീ കൊളുത്തി
December 11, 2019ഇടുക്കി: കട്ടപ്പനയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലിൽ കണ്ടെത്തിയ വീട്ടമ്മയുടേത് ആത്മഹത്യയെന്ന് പൊലീസ്. തീ കൊളുത്തി മരിച്ച വീട്ടമ്മ വിഷം കഴിച്ചിരുന്നതായി പോസ്റ്റുമോർട്ടത്തിൽ ബോധ്യപ്പെട്ടു. വിഷം കഴിച്ച ശേ...
-
ഇഷ്ടക്കാർക്ക് വാരിക്കോരി നൽകുന്ന 'പാലിയേറ്റീവ് നയം' തുടർന്ന് പിണറായി സർക്കാർ; മണ്ണ് തിന്നുന്ന കുട്ടികളെ കണ്ടെത്തി സർക്കാരിനെ വിവാദത്തിലാക്കിയ ദീപക്കിന് കാരണം കാണിക്കൽ നോട്ടീസും പുറത്താക്കലും; കോളടിച്ചത് കുട്ടികളുടെ മണ്ണ് തീറ്റി കേട്ട് കേൾവിയെന്ന വാദം ചർച്ചയാക്കിയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷന്; ധൂർത്തിന് തെളിവായി റാങ്ക് നൽകൽ; ബാലാവകാശ കമ്മീഷൻ അധ്യക്ഷന് ഇനി ചീഫ് സെക്രട്ടറി റാങ്കും രണ്ടര ലക്ഷം രൂപയുടെ പ്രതിമാസ ആനുകൂല്യവും; സാമ്പത്തിക പ്രതിസന്ധിക്ക് വീണ്ടും പുല്ലുവില
December 11, 2019തിരുവനന്തപുരം: വീണ്ടും ധൂർത്ത്. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷനായ പി.സുരേഷിന് ചീഫ് സെക്രട്ടറി പദവിയും കെ.എസ്.ആർ ഭാഗം 3 ചട്ടം 100 പ്രകാരം വേതനവും നൽകാൻ തീരുമാനിച്ചു. അഡ്വക്കേറ്റ ജനറൽ ഉൾപ...
-
പ്രവാസിയുടെ ഭാര്യയുമായിട്ടുള്ള ബന്ധം ഇടയ്ക്ക് തെറ്റിയതോടെ വൈരാഗ്യമായി മാറി; കൊല്ലത്ത് മകളെ സ്കൂളിലാക്കി മടങ്ങിവന്ന യുവതിയെ കുത്തിമലർത്തിയത് നിരാശാ കാമുകൻ; കേരളപുരം സ്വദേശി ഷൈലയുടെ കൊലയിൽ പിടിയിലിയാത് നാട്ടുകാരനായ അനീഷ്; കഴുത്തിൽ ഒറ്റകുത്തിൽ കുത്തി കൊലപ്പെടുത്തിയ പ്രതി സംഭവസ്ഥലത്ത് തന്നെ തമ്പടിച്ചു; പൊലീസെത്തി അറസ്റ്റ് ചെയ്യും വരെ നാട്ടുകാരും തടിച്ചുകൂടി
December 11, 2019കൊല്ലം: അറുതിയില്ലാതെ അരുംകൊല! മകളെ സ്കുളിലാക്കി മടങ്ങി വന്ന യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ 9.35 ഓടെ കുണ്ടറ കേരളപുരം അഞ്ചുമുക്കിലാണ് സംഭവം. അഞ്ചുമുക്ക് സ്വദേശിയും പ്രവാസിയുടെ ഭാര്...
-
പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ ''അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു
December 11, 2019പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ, അബ്ബാസ്സിയ ഐ എ സി സി ഹാളിൽ വെച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.പ്രമുഖ കുവൈറ്റ് മനുഷ്യാവകാശ സംരക്ഷകയും, മനുഷ്യാവകാശ സ്കൂൾ സ്ഥാപകയുമായ ശ്രീമതി.ഹദീൽ ബുക്ര...
-
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഐ.സി.ആർ.എഫ്. ആർട്ട് കാർണിവൽ സ്പെക്രട 13ന്; ഒരുക്കങ്ങൾ പൂർത്തിയായി
December 11, 2019മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) 'സ്പെക്ട്ര 2019' എന്ന പേരിൽ ആർട്ട് കാർണിവൽ സംഘടിപ്പിക്കുന്നു. കുട്ടികൾക്കിടയിൽ കലാപരമാ...
-
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ ആത്മഹത്യാ പ്രവണത ഏറുന്നോ? കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് ഉന്നത വിദ്യാഭ്യാസം തേടിയെത്തിയ 81 വിദ്യാർത്ഥികൾ; കണക്കുകൾ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ
December 11, 2019ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥ...
-
എല്ലാവർക്കും കാണും ഇഷ്ടമുള്ള ഒരു ഇമോജി: ആ ഇമോജിയാണ് ഈ വർഷത്തെ ട്വിറ്ററിലെ ജനപ്രിയം: ജനപ്രിയ ഇമോജികളുടെ പട്ടിക പുറത്ത് വിട്ട് ട്വിറ്റർ
December 11, 2019ചങ്ങാതിമാരുമായുള്ള പതിവ് ചാറ്റായാലും മറ്റേതെങ്കിലും ആശയവിനിമയമായാലും, ആളുകൾക്ക് പലപ്പോഴും ഒരു സന്ദേശം വിരാമമിടാൻ ഒരു ഇമോജി ഇല്ലാതെ പൂർണ്ണമാണെന്ന് തോന്നുന്നില്ല. കാലങ്ങളായി ദൈനംദിന സംഭാഷണങ്ങളുടെ അവിഭാജ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ