April 26, 2024+
-
15 ദിവസം മുൻപ് എന്നോടൊപ്പം അഭിനയിച്ചു; സൗഹൃദത്തിന് അപ്പുറത്തേക്ക് ഉള്ള എന്തോ ഒരു ബന്ധം തന്നെയാണ് വ്യക്തിപരമായി എനിക്കുള്ളത്; നക്ഷത്ര ശോഭയോടെ നെടുമുടി വേണുവിന്റെ ഓർമ്മകൾ നിലനിൽക്കും: വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി
October 11, 2021തിരുവനന്തപുരം: നെടുമുടി വേണുവിന് ആദരാഞ്ജലി അർപ്പിക്കാൻ മമ്മൂട്ടി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി. വ്യക്തിപരമായും തനിക്ക് ഏറെ നഷ്ടമുണ്ടാക്കുന്നതാണ് ഈ വേർപാടെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോ...
-
സിനിമയ്ക്കും സംസ്കാരത്തിനും ബഹുമുഖ പ്രതിഭയുടെ വേർപാട് വലിയ നഷ്ടം; നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
October 11, 2021ന്യൂഡൽഹി: അന്തരിച്ച നടൻ നെടുമുടി വേണുവിന് അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്കാരത്തിന്റെയും ലോകത്തിന് നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാ...
-
'കഥാപാത്രമായ സേവ്യറിനെ സ്വന്തം മകനായി മാത്രമേ ആ അമ്മക്ക് കാണാൻ കഴിഞ്ഞുള്ളു; പടം തീരുമ്പോൾ, സേവ്യർ കാൻസർ ബാധിതനായി മരിക്കുമ്പോൾ കണ്ടത് ഇരുന്നു വിങ്ങിപൊട്ടുന്ന അമ്മയെ'; 'വിട പറയും മുൻപേ'യിൽ നെടുമുടിയുടെ 'അഭിനയം' മറന്നുപോയത് സ്വന്തം അമ്മ
October 11, 2021തിരുവനന്തപുരം: സ്വാഭാവിക അഭിനയത്തിലൂടെ അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട നടന വിസ്മയമായിരുന്നു നെടുമുടി വേണു. കഥാപാത്രത്തെ അത്രത്തോളം ഉൾക്കൊണ്ട് അവതരിപ്പിച്ച നടൻ. അഭിനയമാണോ ജീവിതമാണോ ത...
-
തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തുമെന്ന് ജില്ലാ കളക്ടർ
October 11, 2021തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.നിലവിൽ ഡാമിന്റെ ഒന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 110 സെന്റീ മീറ്റ...
-
80 ലക്ഷം രൂപയുടെ പുരാവസ്തുക്കൾ വാങ്ങി കബളിപ്പിച്ച കേസ്: മോൻസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
October 11, 2021തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ പുരാവസ്തുക്കൾ വാങ്ങി കബളിപ്പിച്ച കേസിൽ മോൻസൻ മാവുങ്കലിനെ മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വിശ്വരൂപം, വേളാങ്കണ്ണി മാതാവ്, യേശുദേവന്റെ കുരിശിൽ കിടന്ന രൂപ...
-
കോൺഗ്രസ് വിട്ട് ടി.വി.പുരം രാജു സിപിഐയിൽ; മുതിർന്ന നേതാക്കളെ പാടേ അവഗണിക്കുന്ന പുതിയ കെപിസിസി നേതൃത്വം പാർട്ടിയെ തകർക്കുമെന്ന് രാജു
October 11, 2021കൊച്ചി: കോൺഗ്രസിൽ നിന്നു രാജിവച്ച കെപിസിസി നിർവാഹക സമിതി അംഗവും ഐഎൻടിയുസി സംസ്ഥാന ഭാരവാഹിയുമായ ടി.വി.പുരം രാജു സിപിഐയിൽ ചേർന്നു. വീക്ഷണം പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരു...
-
കൊലക്കേസിലെ പ്രതി മറ്റൊരു കൊലപാതകക്കേസിൽ അറസ്റ്റിൽ; തിരൂരിൽ ഹസ്സൻ മോൻ അറസ്റ്റിലായത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
October 11, 2021തിരൂർ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൽ ശ്രമിച്ച കേസിൽ ഒരാളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂർ കുട്ടിച്ചാത്തൻ പടി സ്വദേശി എരഞ്ഞിക്ക കത്ത് ഹസ്സൻ മോൻ (34) ആണ് അറസ്റ്റിലായത്. ആലത്തിയൂർ ബിബിൻ വധക്കേസ...
-
സൗദി അറേബ്യയിൽ 58 പേർക്ക് കൂടി കോവിഡ്; ഇന്ന് മൂന്ന് മരണം
October 11, 2021റിയാദ്: സൗദി അറേബ്യയിൽ 58 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്ക...
-
ജമ്മു കശ്മീരിലെ പൂഞ്ചിൽ ഏറ്റുമുട്ടൽ തുടരുന്നു; ഷോപ്പിയാനിലെ ഒരു വീട്ടിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷ സേന
October 11, 2021ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കീഴടങ്ങാനുള്ള സുരക്ഷ സേനയുടെ അഭ്യർത്ഥന ഭീകരർ തള്ളി. മേഖല പൂർണ്ണമായി സൈന്യം വളഞ്ഞു. അതേ സമയം ഷോപ്പിയാനിൽ ഭീകരർ ഒളിച്...
-
സുധീരനും മുല്ലപ്പള്ളിയും ഇടഞ്ഞത് തിരിച്ചടിയായി; വനിതാ പ്രാതിനിധ്യം ഉറപ്പാക്കാത്തതിൽ ഹൈക്കമാൻഡിനും അതൃപ്തി; കെപിസിസി പട്ടിക പ്രഖ്യാപനം വീണ്ടും നീട്ടി; കെ.സുധാകരൻ ഡൽഹിയിൽ നിന്ന് മടങ്ങി
October 11, 2021ന്യൂഡൽഹി: കെപിസിസി വൈസ് പ്രസിഡന്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും പട്ടിക പ്രഖ്യാപനം വീണ്ടും നീട്ടി. പട്ടിക സമർപ്പിക്കാനാകാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഡൽഹിയിൽ നിന്ന് മടങ്ങി. പട്ടികയിൽ മതിയായ ...
-
തമിഴ്നാട്ടിൽ സ്ത്രീയുടെ മാല കവർന്ന ശേഷം വെടിയുതിർത്തു; മോഷ്ടാവിനെ പൊലീസ് വെടിവെച്ചുകൊന്നു
October 11, 2021ചെന്നൈ: തമിഴ്നാടിൽ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൈത്തോക്കുകൊണ്ട് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. തമിഴ്നാടിലെ ശ്രീപെരുംപ...
-
ധീരജവാൻ വൈശാഖിന് പ്രണാമം അർപ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
October 11, 2021തിരുവനന്തപുരം: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ വൈശാഖിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വൈ...
-
തർക്ക മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങണമെന്ന് ആവർത്തിച്ച് ഇന്ത്യ; ഒരു മാറ്റത്തിനും തയ്യാറല്ലെന്ന് ചൈന; സൈനികതല ചർച്ചയിൽ ലഡാക്ക് അതിർത്തി തർക്കത്തിന് പരിഹാരമായില്ല; യുദ്ധമുണ്ടായാൽ ഇന്ത്യ തോൽക്കുമെന്ന പ്രകോപനവുമായി ഗ്ലോബൽ ടൈംസ്
October 11, 2021ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ സമാധാനം നിലനിർത്താൻ തർക്ക മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങണമെന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. കോർ കമാൻഡർ തല ചർച്ചയിലാണ് ചൈനയുടെ സൈനികർ പിന്മാറണമെന്ന ആവശ്യം ഇന്ത്യ ആ...
-
മുഴപ്പിലങ്ങാട് കടലിൽ വീണു മരിച്ച യുവാവിന്റെ മൃതദേഹം നാളെ സംസ്കരിക്കും; അപകടം കല്ലുമ്മക്കായ പറിക്കാൻ ഇറങ്ങിയപ്പോൾ
October 11, 2021കണ്ണൂർ: കടൽപ്പാറയിൽ നിന്നും കല്ലുമ്മക്കായ പറിക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതിമുഴപ്പിലങ്ങാട് കടലിൽ വീണു മരിച്ച യുവാവിന്റെ സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊ...
-
എം.എസ്.എഫ് പ്രതിഷേധ മാർച്ച്: തലശേരി ബ്രണ്ണൻ സ്കുളിൽ അനധികൃത യൂണിഫോം വിൽപ്പന നിർത്തിവെച്ചു
October 11, 2021തലശ്ശേരി : പൊതു വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ് വരെ യൂണിഫോം സൗജന്യമാണെന്നിരിക്കെ തലശ്ശേരി ബ്രണ്ണൻ സ്കൂളിൽ യൂണിഫോം വലിയ വിലയ്ക്ക് വിൽപന നട ത്തുന്നതിനെതിരെയും വിദ്യാർത്ഥികൾ യൂ ണിഫോം ധരിക്കണമെന്ന് നിർബന്ധമ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ