April 19, 2024+
-
ഏഴുമാസമായി കൊടും വേദനകൾ സഹിച്ച് കഴിയുന്നത് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ; ചെറിയ പനിയും ഛർദിയുമായി തുടങ്ങിയ അസുഖം; പിന്നീടത് നിർത്താതെയുള്ള അപസ്മാരമായി; നാലുമാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ; വിശദ പരിശോധനയിൽ 'ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസ്' എന്ന അസുഖമെന്ന് സ്ഥിരീകരണം; ദുരിതകയത്തിൽ നിന്ന് കരയകയറാൻ നീതു നാട്ടിൽ; സകല സഹായങ്ങളും വാഗ്ദാനം ചെയ്ത് സർക്കാരും; അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ നീതുവിന് ഇനി ചികിത്സ ശ്രീചിത്രയിൽ
October 11, 2019അബുദാബി: ചെറിയ പനിയും ഛർദിയുമായിരുന്നു നീതുവിന്റെ അസുഖത്തിന്റെ ആദ്യ ലക്ഷണം. പിന്നീടത് നിർത്താതെയുള്ള അപസ്മാരമായി മാറുകയായിരുന്നു. തുടർന്ന് മാർച്ച് 27-നാണ് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ തീവ്രപരി...
-
തന്ത്രപൂർവ്വം നടപ്പാക്കിയത് റോയിയുടെ അമ്മാവൻ വയലോരം മഞ്ചാടിയിൽ മാത്യുവിന്റെ കൊല; ആദ്യ ഭർത്താവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടത്തിന് ബഹളം വച്ച ബന്ധുവിനെ വകവരുത്തിയത് കട്ടൻചായയിൽ സയ്നൈയ്ഡ് നൽകി; കൊന്നത് മാത്യു ജീവിച്ചിരുന്നാൽ സത്യം പുറത്തുവരുമെന്ന ഭയം കാരണം; ഈ കൊലയോടെ സുരക്ഷിതെന്ന് കരുതിയ കുറ്റവാളിയെ കുടുക്കിയത് സ്വത്ത് തർക്കം; അന്നമ്മയെ വകവരുത്തിയത് കീടനാശിനി നൽകിയും; ആറു കൊലയും ജോളി ഒറ്റയ്ക്ക് നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ്
October 11, 2019കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തിൽ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്നും പൊലീസിനോട് സമ്മതിച്ചു. അതിനിടെ ആറ് കൊലപാ...
-
എന്താണ് പറയാനുള്ളത് എന്ന് മജിസ്ട്രേട്ട് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ നിർവ്വികാരമായി താഴോട്ട് നോക്കി ജോളി; നിസ്സഹായാവസ്ഥയിൽ വിതുമ്പി മാത്യുവും പ്രജികുമാറും; ജോളി കോടതിയിൽ എത്തിയത് ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തപ്പോൾ ധരിച്ച കറുത്ത ചുരിദാറും റോസ് ഷോളും തന്നെ അണിഞ്ഞ്; മുഷിഞ്ഞ് ദുർഗന്ധം വമിച്ച വസ്ത്രം ധരിക്കാൻ ഇടയാക്കിയത് ബന്ധുക്കളുടെ നിസ്സഹകരണം; കോടതിയിലേക്കുള്ള വഴിയിൽ തടിച്ചു കൂടിയ ആൾക്കൂട്ടത്തിന്റെ കൂക്കു വിളിയോടും ജോളി പ്രതികരിച്ചത് നിർവ്വികാരതയോടെ
October 11, 2019താമരശ്ശേരി: കൂടത്തായിയിലെ കൊലപാതകത്തിൽ ജോളിക്ക് ഇപ്പോഴും കുറ്റബോധമില്ലേ? ഈ ചോദ്യമാണ് ഇന്നലെ കോടതിയിലെ കാഴ്ചകൾ ചർച്ചയാക്കുന്നത്. കുറ്റബോധമില്ലാതെ, നിർവികാരമായ മുഖഭാവത്തോടെ, തിളക്കം നഷ്ടപ്പെട്ട കണ്ണുകളോ...
-
വിവാഹം വിളിച്ച് ചൊല്ലിയപ്പോൾ തടസം ഉന്നയിച്ചുകൊണ്ടു മറ്റൊരു പെൺകുട്ടി; എങ്കിൽ പള്ളയിൽ വച്ച് കെട്ടാനാവില്ലെന്ന് സഭ; രജിസ്റ്റർ മാരേജ് നടത്തി വിവാഹം ആശീർവാദത്തിന് അനുമതി തേടി വരനും വധുവും കോടതിയിൽ; അത് തങ്ങളുടെ പണിയല്ലെന്ന് കോടതിയിൽ; പള്ളി നിയമം ലംഘിച്ച് വിവാഹം നടത്തിയവരെ കൈവിട്ട് കോടതിയും
October 11, 2019കൊച്ചി; വിവാഹം ആശീർവദിച്ചു നൽകാൻ പള്ളി അധികാരികളോടു സഭ നിർദ്ദേശിക്കണമെന്ന ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി.ബാലരാമപുരം സിഎസ്ഐ ഡിസ്ട്രിക്ട് ചർച്ചിൽ വിവാഹം നടത്തിക്കൊടുക്കാൻ നിർദ്ദേശിക്കണം എന്നാവശ്യപ്പ...
-
ബൈക്ക് മോഷണം ആരോപിച്ചു യുവാവിനെ തല്ലിക്കൊന്നത് തമിഴ്നാട്-കേരള അതിർത്തിയിൽ; ദാരുണാന്ത്യം ബോഡിമെട്ട് സ്വദേശി ബാബുവിന്; യുവാവ് മോഷണക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ്; ചലനമറ്റ ബാബുവിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് നാട്ടുകാർ രക്ഷപ്പെട്ടു; റോഡിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചത് അതുവഴി എത്തിയ ഓട്ടോഡ്രൈവർ
October 11, 2019രാജാക്കാട്; തമിഴ്നാട്-കേരള അതിർത്തിയിൽ ബൈക്ക് മോഷണം ആരോപിച്ചു പിടികൂടിയ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. യുവാവിനെ നാട്ടുകാർ ക്രൂരമായി മർദ്ദനത്തിന് ഇ...
-
അടിച്ചു കിന്റായി ബൈക്കിൽ പറന്ന മൂന്ന് യുവതികൾ നീലേശ്വരത്തിനടുത്ത് മലർന്നടിച്ച് വീണത് നടു റോഡിലേക്ക്; രക്ഷിക്കാൻ എത്തിയ നാട്ടുകാർ കണ്ടത് നിലത്ത് കാലുറയ്ക്കാതെ നടക്കുന്ന യുവതികളെ; പൊലീസിനോടും നാട്ടുകാരോടും വകുപ്പ് പറഞ്ഞ് ബഹളം വച്ച് വഴിയിൽ ഛർദ്ദിച്ചു അഴിഞ്ഞാട്ടം; ഉദുമ സ്വദേശിനികൾക്കെതിരെ കേസെടുത്ത ശേഷം വിട്ടയച്ചെന്ന് പൊലീസ്
October 11, 2019കരിന്തളം: കാസർഗോട് നീലേശ്വരത്തുകാർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഞെട്ടി. വാഹനാപകടത്തിൽ പെട്ട യുവതികളെ രക്ഷിക്കാൻ ഓടിയെത്തിയവർ മനസ്സിലാക്കിയത് അടിച്ചു പൂസായ യുവതികളെ കുറിച്ചാണ്. മദ്യലഹരിയിൽ ഇരുചക്രവാഹനത്തിൽ സ...
-
സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികളിൽ അടിമുടി മാറ്റം; ചികിത്സാ നിരക്കുകൾ മാറി പരിരക്ഷ കൂട്ടും; സർക്കാർ ജീവനക്കാർക്കുള്ളതിലും പരിഷ്കാരം; ചികിത്സാ നിരക്കു കൂട്ടുന്നതോടെ മെഡിസെപ് പ്രീമിയവും കൂടും; കാസ്പിൽ 41 ലക്ഷവും മെഡിസെപ്പിൽ 11 ലക്ഷവും കുടുംബങ്ങൾ ഉൾപ്പെടും; ഈ വർഷം നടപ്പാക്കിയേക്കില്ല
October 11, 2019തിരുവനന്തപുരം; സാധാരണക്കാർക്കുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും (കാസ്പ്) സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസിലും (മെഡിസെപ്) ചികിത്സാ നിരക്കുകൾ പരിഷ്കരിക്കും. ആയുഷ്മാൻ ഭാരത് ന...
-
എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും; ആ സമയങ്ങളിൽ ഞാൻ എന്താണു ചെയ്യുകയെന്നു പറയാനാകില്ല; കോടതിയിലേക്ക് കൊണ്ടു പോകുമ്പോൾ തല ഉയർത്തി നോക്കി ജോളി ഇടയ്ക്കിടയ്ക്ക് പറഞ്ഞത് ഇങ്ങനെ; മക്കളെ രണ്ടു പേരേയും ഉറക്കി കിടത്തി മുറി പുറത്ത് നിന്നും പൂട്ടിയ ശേഷം ഭർത്താവിന് വിഷം നൽകിയെന്ന് മൊഴി നൽകിയതായി റിപ്പോർട്ടുകൾ; കുറ്റസമ്മതത്തിന്റെ വഴിയിലേക്ക് ജോളി നീങ്ങിയതോടെ അന്വേഷണം എളുപ്പമാകുമെന്ന് പ്രതീക്ഷിച്ച് പൊലീസ്; ഇന്ന് മുതൽ ആരംഭിക്കുന്ന തെളിവെടുപ്പ് കേസിന്റെ ഗതി നിർണ്ണയിക്കും
October 11, 2019കോഴിക്കോട്: കൂടത്തായിയിലെ റോയ് തോമസ് കൊലക്കേസിൽ ജോളി വീണ്ടും കുറ്റസമ്മതം നടത്തി. ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തോടാണ് ജോളി കാര്യങ്ങൾ വിശദീകരിച്ചത്. മക്കളെ രണ്ടുപേരെയും വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഉറക...
-
സ്വവർഗാനുരാഗികളെ കൊന്നുകളയാൻ നിയമവുമായി ഉഗാണ്ട; മുൻപ് സാങ്കേതികമായി പരാജയപ്പെട്ട ബില്ല് വീണ്ടും വന്നു; മനുഷ്യന്റെ സഹജവാസനയ്ക്ക് വധശിക്ഷ ഉറപ്പിക്കുന്ന കാട്ടു നീതിക്കെതിരെ ലോകം എങ്ങും പ്രതിഷേധം
October 11, 2019കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് സ്വവർഗാനുരാഗികൾക്ക് വധശിക്ഷ നൽകുന്ന ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ഉഗാണ്ട.'കിൽ ദ ഗേസ്' എന്ന് അറിയപ്പെടുന്ന ബിൽ അഞ്ച് വർഷം മുമ്പ് ഒരു സാങ്കേതികതയെ അടിസ്ഥാനമാക്ക...
MNM Recommends +
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു