1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

നദികളിലെയും പുഴകളിലെയും മണൽ നീക്കൽ സമയബന്ധിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; മണൽ നീക്കൽ സംബന്ധിച്ച നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനം

October 11, 2019 | 11:09 pm

തിരുവനന്തപുരം: പ്രളയത്തിലും കനത്ത മഴയിലും പുഴകളിലും നദികളിലും അടിഞ്ഞുകൂടിയ മണലും എക്കൽ മണ്ണും നീക്കം ചെയ്യാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യ...

100 മീറ്ററിൽ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി ദ്യുതി ചന്ദ്; സമയപരിധി തീരും മുമ്പേ ഒളിമ്പിക്‌സ് യോഗ്യത നേടാൻ കുതിച്ച് താരം

October 11, 2019 | 11:09 pm

റാഞ്ചി: 100 മീറ്ററിൽ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി ദ്യുതി ചന്ദ്. ദേശീയ റിക്കാർഡും മീറ്റ് റിക്കാർഡും തിരുത്തിയാണ് 59-ാമത് ദേശീയ ഓപ്പൺ അത്‌ലറ്റിക്‌സിൽ ദ്യുതി 11.25 സെക്കൻഡിൽ സ്വർണത്തിലെത്തിയത്. സരസ്വത...

ഗുളികക്കുപ്പിയിൽ സൂക്ഷിച്ചിരുന്നത് സയനൈഡോ? പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പിനിടെ സയനൈഡെന്ന് സംശയിക്കുന്ന പൊടി കണ്ടെത്തി; സ്വന്തം മുറിയിൽ നിന്ന് കുപ്പി എടുത്ത് പൊലീസിന് കൊടുത്തത് ജോളി തന്നെ; സിലിയുടെ മകൾ ആൽഫൈന്റെ മരണത്തിലെ പങ്ക് ജോളി നിഷേധിച്ചെങ്കിലും സംശയം വിടാതെ അന്വേഷണ സംഘം; ആൽഫൈനെ കൊലപ്പെടുത്തിയത് വിരലിൽ സയനൈഡ് പുരട്ടി കുഞ്ഞിന്റെ വായിൽ വച്ച്; വിരലിൽ തോണ്ടി വായിൽ വച്ചുകൊടുത്തതിനാൽ തെളിവ് കിട്ടില്ലെന്നും പൊലീസ് തന്നെ ഒരുചുക്കും ചെയ്യില്ലെന്നും ജോളി പറഞ്ഞതായി മൊഴി

October 11, 2019 | 10:59 pm

കോഴിക്കോട്: പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പിനിടെ സയനൈഡെന്ന് സംശയിക്കുന്ന പൊടി കണ്ടെത്തി. ജോളിയുടെ മുറിയിൽ ഗുളിക വച്ചിരിക്കുന്ന കുപ്പിയിലാണ് പൊടി കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ജോളി തന്നെയാണ് ഇതെടുത്തു...

ഫോർട്ട് പൊലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം; അന്യായമായി തടങ്കലിൽ വെച്ചു മർദ്ദിച്ചെന്ന യുവാവിന്റെ പരാതിയിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തി

October 11, 2019 | 10:55 pm

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയാർജിച്ച പൊലീസ് സ്‌റ്റേഷനാണ് ...

ബൈക്ക് തള്ളിത്തരാൻ ആവശ്യപ്പെട്ടു; അടിക്കാൻ അമ്മയുടെ കൽപ്പന; 14കാരൻ മർദനത്തിന് പകരം കത്തിയെടുത്ത് പിതാവിനെ കുത്തിക്കൊന്നു

October 11, 2019 | 10:39 pm

റാഞ്ചി: കുടുംബ വഴക്കിനെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി പിതാവിനെ കുത്തിക്കൊന്നു. ഝാർഖണ്ഡിലെ ഗുമ്ല ജില്ലയിലെ അസ്റോ ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അമ്മയുടെ മുന്നിൽ വച്ചാണ് കുട്ടി പിതാവിനെ കുത...

സുധാകരൻ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസൻ; പാലായിൽ ഒരു കൈതച്ചക്ക വീണ് മുയൽ ചത്തത് ഈ ഉപതിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കില്ലെന്നും എം.എം.ഹസൻ; അരൂരിൽ സുധാകരന്റെ പൂതന പരാമർശം വിടാതെ യുഡിഎഫ് പ്രചാരണം

October 11, 2019 | 10:30 pm

ആലപ്പുഴ: സുധാകരൻ കടുത്ത സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. പാലായിൽ ഒരു കൈതച്ചക്ക വീണ് മുയൽ ചത്തത് ഈ ഉപതിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കില്ലെന്നും ഹസൻ അവകാശപ്...

ഹെലികോപ്റ്റർ ഹെലിപാഡിൽ ലാൻഡ് ചെയ്യുന്നതിനിടെ തെന്നിമാറി; മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസും സംഘവും അപകടത്തിൽ നിന്ന് രക്ഷപെട്ടത് അത്ഭുതകരമായി

October 11, 2019 | 10:23 pm

റായ്ഗഡ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംഘവും ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. റായ്ഗഡ് ജില്ലയിൽ ലാൻഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്റർ തെന്നിമാറിയതാണ് അപകടം ഉണ്ടായത്. ...

കേരളത്തിലെ ആദ്യ ലംബോർഗിനി ഉറൂസ് സ്വന്തമാക്കി കോഴിക്കോട്ടുകാരൻ അബ്ദുൾ അസീസ്; മൂന്ന് കോടി അറുപത് ലക്ഷം രൂപ ഷോറൂം വില വരുന്ന ആഡംബര കാറിന് നികുതിയായി മാത്രം അടച്ചത് 73.5 ലക്ഷം രൂപ; കെഎൽ 11 ബിആർ 1 എന്ന ഫാൻസി നമ്പർ സ്വന്തമാക്കാൻ ചെലവിട്ടത് ഒരു ലക്ഷം രൂപയും

October 11, 2019 | 10:09 pm

കോഴിക്കോട്: ലംബോർഗിനി ആഡംബര കാറുള്ള നിരവധി പേർ കേരളത്തിലുണ്ട്. നടൻ പൃഥ്വിരാജ് അടക്കം ഇത്തരം വാഹനം ഓടിക്കുന്ന ആളാണ്. എന്നാൽ, ലംബോർഗിനിയുടെ ലേറ്റസ്റ്റ് മോഡൽ ആഡംബര കാർ സ്വന്തമാക്കിയിരിക്കയാണ് ഒരു മലയാളി ...

വസന്തത്തിന്റെ വരവിനെ തടയാനാവില്ലെന്ന നെരൂദയുടെ വാക്കുകൾ ഓർത്ത് ജെയ്ക്.സി.തോമസ്; എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് വിവാഹിതനാകുന്നു; സഖാവിന്റെ ജീവിതസഖിയാകുന്നത് കോട്ടയം സ്വദേശി ഗീതു തോമസ്; വിവാഹം ഒക്ടോബർ 19 ന്

October 11, 2019 | 10:06 pm

 കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക്.സി.തോമസ് വിവാഹിതനാകുന്നു. ഗീതു തോമസാണ് വധു. ഒക്ടോബർ 19 ന് കോട്ടയം ...

'ഏജന്റ് വഴി മകൻ വിദേശത്ത് പോയി.. ഇരുപത് ലക്ഷത്തിന്റെ ബാങ്ക് വായ്പയുണ്ട്; അവിടെ ജോലി കിട്ടുന്നില്ല, തിരിച്ചു വരേണ്ടി വരും, ലോൺ തിരിച്ചടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, കിടപ്പാടം പോകും'; വിദേശ പഠനത്തിനായി കുട്ടികളെ വിദേശത്തേക്ക് അയച്ച ശേഷം പിന്നീട് നിലവിളിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചിന്തിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു

October 11, 2019 | 09:54 pm

നമ്മുടെ നാട്ടിൽനിന്നും ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഫേസ്‌ബുക്ക് ഫോളോവേഴ്‌സിൽ നിന്നുമായി ഒരു ദ...

പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ പ്രായം വെല്ലുവിളി; തുറസായ ഭാഗത്തേക്ക് ഫ്‌ളാറ്റുകൾ ചരിച്ച് പൊളിക്കുന്നതാണ് സേഫ്: മരടിലെ ഫ്‌ളാറ്റുകൾ പരിശോധിച്ച ശേഷം പൊളിക്കൽ വിദഗ്ധൻ എസ് ബി സർവതെ; പൊളിക്കാനുള്ള കരാർ രണ്ടുകമ്പനികൾക്ക് കൈമാറി; നിയന്ത്രിത സ്‌ഫോടനത്തിലൂടെ സുരക്ഷിതമായി ഫ്‌ളാറ്റുകൾ പൊളിക്കുമെന്ന് കളക്ടർ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌നേഹിൽ കുമാർ

October 11, 2019 | 09:20 pm

കൊച്ചി : മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള കരാർ രണ്ടുകമ്പനികൾക്ക് കൈമാറി. മുംബൈ ആസ്ഥാനമായ എഡിഫൈസ് എഞ്ചിനീയറിങ്, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെയാണ് ഫ്‌ളാറ്റുകൾ പ...

ആൽഫൈന്റെ കൊലപാതകം നിഷേധിച്ചു ജോളി; സിലിയുടെ മകൾ ആൽഫൈന് ഭക്ഷണത്തിൽ വിഷം നൽകിയില്ലെന്ന് വാദം; അന്നമ്മയെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ കീടനാശിനി കലർത്തി; ടോം തോമസിനും ഭാര്യ സിലിക്കും വൈറ്റമിൻ കാപ്‌സ്യൂളിൽ സയനൈഡ് നിറച്ച് നൽകി; നിരവധി തവണ ഒന്നിച്ചു മദ്യപിച്ച മഞ്ചാടിയിൽ മാത്യുവിനെ കൊന്നത് മദ്യത്തിൽ സയനൈഡ് കലർത്തി നൽകി; ഭർത്താവ് റോയിക്കും വിഷം നൽകിയത് മദ്യത്തിനൊപ്പം; കൂടത്തായിയിലെ കൊലപാതക രീതികൾ അന്വേഷണ സംഘത്തോട് വിശദീകരിച്ചു ജോളി

October 11, 2019 | 09:06 pm

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ ഓരോ കൊലപാതകങ്ങളുടെയും രീതി പൊലീസിനോട് വിവരിച്ച് ജോളി. അന്വേഷണ സംഘം മുമ്പാകെ ജോളി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. ഓരോ കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയതിന്റ...

'അവൾ പോയി പിന്നെ വിളിക്കാം' എന്ന് കാമുകിക്ക് മെസേജ്; സന്ദേശമയച്ചത് ഭാര്യയെ വകവരുത്തി പുഴയിൽ തള്ളിയ ശേഷം; കാസർകോഡ് കളക്ടറേറ്റിലെ താൽക്കാലിക ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ; പ്രമീളയെ കൊലപ്പെടുത്തിയത് കഴുത്തിൽ കയർ മുറുക്കി; സെൽജോയ്ക്ക് കുരുക്കായത് മൊഴികളിലെ വൈരുദ്ധ്യം

October 11, 2019 | 08:49 pm

 കാസർകോഡ്: കാസർകോഡ് കാണാതായ യുവതിയെ ഭർത്താവ് കൊന്നുപുഴയിൽ താഴ്‌ത്തിയതെന്ന് തെളിഞ്ഞു. വിദ്യാനഗറിൽ നിന്നാണ് യുവതിയെ കാണാതായത്. കൊല്ലം സ്വദേശി പ്രമീളയുടെ കൊലപാതകത്തിൽ ഭർത്താവ് സെൽജോ അറസ്റ്റിലായി. പ്രമീളയ...

പണിയെടുത്ത വീടുകളിൽ കയറി ഭർത്താവ് മോഷ്ടിക്കും; ഭാര്യ മോഷണ മുതൽ വിറ്റ് കാശാക്കും; വെൽഡർ രാജന്റെ ഭാര്യ ശാന്തി മോളും പൊലീസ് പിടിയിൽ; കളവ് നടത്തിയിരുന്നത് പണിയെടുക്കുന്ന വീടിന്റെ രൂപം മനസ്സിലാക്കി; വീട് പൊളിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും പ്രതി ഉണ്ടാക്കിയിരുന്നത് സ്വന്തമായി

October 11, 2019 | 08:17 pm

മലപ്പുറം: പണിയെടുത്ത വീടുകളിൽ കയറി മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ വെൽഡർ രാജന്റെ ഭാര്യ ശാന്തി മോളും അവസാനം പൊലീസ് പിടിയിൽ.പ്രതി ഗോവിന്ദരാജൻ എന്ന വെൽഡർ രാജനെ പിടികൂടിയതിനെ തുടർന്ന് പൊലീസ് ശാന്തി മോളേയു...

ഉത്തരേന്ത്യയിൽ വ്യാപകമായി ദലിതരെ കൊല്ലുന്നുവെന്ന് വ്യാജപ്രചാരണം നടത്തുന്നു; കാട്ടാള കണ്ണീർ ഒഴുക്കുന്നവർക്ക് എന്തേ ഷുഹൈബിനെ കൊലപ്പെടുത്തിയപ്പോൾ ഈ തിളപ്പ് ഇല്ലാത്തത്? ഷുഹൈബ് ദളിതനല്ലാത്തതുകൊണ്ടാണോ? പശുവിന്റെ പേരിൽ കൊല ചെയ്യപ്പെടുന്നു എന്നു പറയുന്നത് അസംബന്ധം; പെണ്ണു കേസിലാണ് കൊലകൾ നടക്കുന്നത്; പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ കേസെടുത്തതിന് ഇവിടെ കുറച്ച് പേർക്ക് ചൊറിച്ചിൽ; വിവാദം നിറച്ച ഡയലോഗുകളുമായി സുരേഷ് ഗോപിയുടെ ഉപതിരഞ്ഞെടുപ്പ് പ്രചരണം

October 11, 2019 | 08:01 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചരണം മുറുകവേ ബിജെപിയുടെ താരപ്രചാരകനായി സുരേഷ് ഗോപിയും രംഗത്തെത്തി. സിനിമാ സ്റ്റൈലിൽ വിവാദം നിറച്ച ഡയലോഗുകളുമായാണ് സുരേഷ് ഗോപി പ്രചരണ രംഗത്ത് മുന്നേറുന്നത്. മോദിക്ക് ക...

MNM Recommends

Loading...
Loading...