1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

പ്ലാസ്റ്റിക് ഉപയോഗം തടയാൻ കിടിലൻ പദ്ധതിയുമായി ഇന്ത്യൻ റയിൽവെ; റയിൽവെ സ്റ്റേഷനുകളിലെ യന്ത്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ചാൽ മൊബൈൽ റീച്ചാർജ്ജ് ചെയ്ത് നൽകും; ആദ്യഘട്ടമായി 400 പ്ലാസ്റ്റിക് ക്രഷിങ് യന്ത്രങ്ങൾ സ്ഥാപിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ്; ഒക്ടോബർ രണ്ട് മുതൽ പ്ലാസ്റ്റിക് നിരോധിത മേഖലയാക്കാനും തീരുമാനം

September 11, 2019 | 11:01 pm

ഡൽഹി: ഇന്ത്യൻ റയിൽവേയെ പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനൊപ്പം ഇനിമുതൽ യാത്രക്കാരുടെ മൊബൈൽ ബാലൻസ് കൂടും. പ്ലാസ്റ്റിക് കുപ്പികൾ പൊടിച്ചു കളയുന്നവർക്ക് ഫ്രീ മൊബൈൽ റീചാർജ്ജ് ചെയ്യാനൊരുങ്ങി റെയിൽവ...

കാനഡയിൽ പൊതു തെരഞ്ഞെടുപ്പ് ഓക്ടോബർ 21ന്; പാർലമെന്റ് പിരിച്ചുവിട്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ; നാലു വർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്‌തെന്നും ട്രൂഡോ

September 11, 2019 | 10:42 pm

ഒട്ടാവ: കാനഡയിൽ പാർലമെന്റ് പിരിച്ച് വിട്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യത്തിന്റെ ഗവർണർ ജനറൽ ജൂലി പിയാറ്റയെ കണ്ടശേഷമാണ് പ്രധാനമന്ത്രി രാജ്യം അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന വിവരം അറിയ...

യാത്രക്കാരൻ ബസിനുള്ളിൽ കുഴഞ്ഞുവീണിട്ടും പ്രഥമശുശ്രൂഷ നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറായില്ല; അവശനായ സേവ്യറെ ബസ് ജീവനക്കാർ വലിച്ചിറക്കിയത് പാതിവഴിയിലും; ബസുകാരുടെ അനാസ്ഥ കാരണം സേവ്യർ മരിച്ചതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാരും

September 11, 2019 | 10:07 pm

തൊടുപുഴ: സ്വകാര്യ ബസിൽ കുഴഞ്ഞുവീണയാൾ മരിച്ചു. കാളിയാർ ഇടക്കുന്നേൽ വീട്ടിൽ എ ഇ സേവ്യറാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ തുടർന്ന് മരിച്ചത്. മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടിൽ സർവീസ...

വൈഎസ്ആർ കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ റാലി നടത്തി ആളാവാൻ ശ്രമിച്ച ചന്ദ്രബാബു നായിഡുവിനെ പൂട്ടിയത് ജഗൻ മോഹന്റെ ചാണക്യതന്ത്രം; വീതടവിലാക്കിയതിൽ പ്രതിഷേധിച്ചുള്ള ഉപവാസം തീർന്നതോടെ വീട്ടുതടങ്കൽ സമയം നീട്ടിയത് 24 മണിക്കൂർ കൂടി; ക്രമസമാധാന പ്രശ്‌നം മുൻ നിർത്തി തീരുമാനം എന്ന് പൊലീസും

September 11, 2019 | 09:42 pm

ജഗൻ മോഹനെതിരെ റാലി നടത്താനൊരുങ്ങിയ ചന്ദ്രബാബു നായിഡുവിന്റെ വീണ്ടുതടങ്കൽ സമയപരിധി നീണ്ടി; ടിഡിപി അധ്യക്ഷനെയും മകനെയും 24 മണിക്കൂർ കൂടി വീട്ടുതടങ്കലിൽ തുടരാൻ തീരുമാനിച്ചത് ക്രമസമാധാനപ്രശ്‌നം മുന്ഡ നിർത്...

കോടതി മുറിയായി മാറിയത് എയിംസിലെ ട്രോമ സെന്ററിന്റെ ഒന്നാം നിലയിലെ സെമിനാർ ഹാൾ; പ്രവേശനമുണ്ടായിരുന്നത് കേസിലെ അഭിഭാഷകർക്കും കക്ഷികൾക്കും പൊലീസിനും പെൺകുട്ടിയുടെ നഴ്‌സിനും മാത്രം; എല്ലാ സിസിടിവി ക്യാമറകളും പ്രവർത്തന രഹിതമാക്കാനും നിർദ്ദേശം; ഉന്നാവ് ബലാത്സംഗക്കേസിൽ വിചാരണ ആരംഭിച്ചത് അതീവ സുരക്ഷയൊരുക്കി

September 11, 2019 | 09:22 pm

ഡൽഹി: ഉന്നാവ് പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ഡൽഹി എയിംസിലെ ട്രോമക്കെയറിൽ ഒരുക്കിയ താൽക്കാലിക കോടതിയിലായിരുന്നു രഹസ്യ വിചാരണ നടന്നത്. കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎൽഎ കുൽദീ...

പ്രതിരോധ രംഗത്ത് മറ്റൊരു വിജയച്ചുവട്; വിജയകരമായി പരീക്ഷിച്ചത് മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനം; ഡിആർഡിഒ വികസിപ്പിച്ച മിസൈൽ പരീക്ഷണം നടന്നത് കുർണൂലിൽ

September 11, 2019 | 09:01 pm

കുർണൂൽ: പ്രതിരോധ രംഗത്ത് ഇന്ത്യക്ക് മറ്റൊരു വിജയച്ചുവട് കൂടി. ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡിആർഡിഒ വികസിപ്പിച്ച മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇത് മൂന്നാം തവണയാണ...

മഹാരാഷ്ട്രയിൽ മുതിർന്ന എൻസിപി നേതാവ് ഗണേശ് നായിക് ബിജെപിയിൽ ചേർന്നു; മുൻ മന്ത്രി കൂടിയായ എൻസിപി നേതാവ് എത്തുന്നതോടെ ബിജെപിക്ക് ഗുണം ചെയ്യുക നവി മുംബൈയിലെ നായിക് കുടുംബത്തിന്റെ സ്വാധീനം

September 11, 2019 | 08:42 pm

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് പാർട്ടി വിട്ടു. മുൻ മന്ത്രി കൂടിയായ ഗണേശ് നായിക് ബിജെപിയിൽ ചേർന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഗണേശ് നായിക് മഹാരാഷ്ട്ര മുഖ്യമന്ത്രിയും...

വാഹന നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ജനങ്ങൾ ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നത് എന്ന ധനമന്ത്രിയുടെ പ്രസ്താവന വലിയ തമാശയെന്ന് അഭിഷേക് മനു സിങ്വി; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്ത് ചെയ്യണമെന്ന് നിർമ്മല സീതാരാമന് വ്യക്തത ഇല്ലെന്നും കോൺഗ്രസ് നേതാവ്

September 11, 2019 | 08:24 pm

ഡൽഹി: ജനങ്ങൾ ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നതാണ് വാഹന നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന ധനമന്ത്രിയുടെ പ്രസ്താവന വലിയ തമാശയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി. ധനമന്ത്രിയുടെ പ്രസ്താവന അപ...

മിശ്രവിവാഹത്തിന് എതിരല്ലെന്ന് സുപ്രീംകോടതി; പ്രഥമ പരിഗണന പെൺകുട്ടികളുടെ സുരക്ഷിതത്വത്തിനെന്നും ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബഞ്ച്; കോടതിയുടെ പരാമർശം മിശ്രവിവാഹിതയായ യുവതിയുടെ പിതാവിന്റെ ഹർജി പരിഗണിക്കവെ

September 11, 2019 | 07:50 pm

ഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥ മിശ്രവിവാഹത്തിന് എതിരല്ലെന്നും ഭർത്താവ് വിശ്വസ്തനും സ്നേഹമുള്ളവനുമായാൽ മതിയെന്നും സുപ്രീംകോടതി. ഛണ്ഡീഗഡിൽ വിവാദമായ മിശ്രവിവാഹിതരുടെ കേസിന്റെ വാദത്തിനിടെയായിരുന്നു സുപ്ര...

കിരീടമണിയിക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ തലവെട്ടി മാറ്റുമെന്ന് ആക്രോശിച്ചത് കോടാലിയും കയ്യിൽ പിടിച്ച്; ഹരിയാന മുഖ്യമന്ത്രിയുടെ വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; തന്റെ പെരുമാറ്റത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറും

September 11, 2019 | 07:21 pm

ചണ്ഡീഗഢ്: കിരീടം അണിയിക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ തലവെട്ടുമെന്ന് പരസ്യവേദിയിൽ ഹരിയാന മുഖ്യമന്ത്രി. ബിജെപി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഘട്ടർ സഹപ്രവർത്തകനോട് കയർക്കുന്ന വീഡിയോ സാ...

ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചത് ഹോസ്റ്റൽ കുളിമുറിയിലെ സ്വകാര്യ ദൃശ്യങ്ങൾ വൈറലാക്കും എന്ന് ഭീഷണിപ്പെടുത്തി; ആദ്യ ലൈംഗിക വേഴ്‌ച്ചയുടെ വീഡിയോ ചിത്രീകരിച്ചതോടെ പീഡനം പതിവായി; മുൻ കേന്ദ്രമന്ത്രിയെ കുടുക്കാൻ ഒടുവിൽ പെൺകുട്ടി ക്യാമറ ഘടിപ്പിച്ചത് സ്വന്തം കണ്ണടയിൽ; നിയമവിദ്യാർത്ഥിനി സ്വാമി ചിന്മയാനന്ദിനെതിരെ നിയമയുദ്ധത്തിന് ഇറങ്ങിയത് എല്ലാ തെളിവുകളും കരസ്ഥമാക്കിയ ശേഷം

September 11, 2019 | 07:01 pm

ഡൽഹി: തന്നെ ബിജെപി നേതാവ് ബലാത്സംഗം ചെയ്തതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും അത് പൊലീസിന് കൈമാറിയതായും സ്വാമി ചിന്മായാനന്ദിനതിരെ പരാതി നൽകിയ പെൺകുട്ടി. ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായിരുന്ന ച...

ട്രാഫിക് നിയമലംകർക്കുള്ള പിഴത്തുക നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് എ കെ ശശീന്ദ്രൻ; തുടർ നടപടികൾ സ്വീകരിക്കുക കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉത്തരവായി ലഭിച്ച ശേഷം എന്നും സംസ്ഥാന ഗതാഗത മന്ത്രി

September 11, 2019 | 06:26 pm

തിരുവനന്തപുരം: ട്രാഫിക് നിയമലംഘകർക്കുള്ള പിഴത്തുക സംസ്ഥാനങ്ങൾക്ക നിശ്ചയിക്കാം എന്ന കേന്ദ്ര നിലപാടിനെ സ്വാഗതംചെയ്ത് സംസ്ഥാന ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉത്തരവായി ലഭിച്ചാ...

കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യത്തിന് ഇന്ന് നവതിയുടെ തിരുവോണം; ബിജെപി നേതാവ് ഒ രാജഗോപാലിന് ഇന്ന് തൊണ്ണൂറാം ജന്മദിനം; തൊണ്ണൂറിലെത്തി നിൽക്കുമ്പോഴും പൊതുപ്രവർത്തകന് വേണ്ട സൗമ്യതയും രാഷ്ട്രീയനേതാവിന് വേണ്ട തലയെടുപ്പും കൈവിടാതെ ബിജെപി നേതാവ്

September 11, 2019 | 06:07 pm

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യത്തിനിന്ന് നവതിയുടെ തിരുവോണം. കേരളത്തിൽ വെറുമൊരു ബിജെപി നേതാവല്ല ഒ രാജഗോപാൽ. രാഷ്ട്രീയ എതിരഭിപ്രായങ്ങൾ തുറന്നു പറയുമ്പോഴും ഏവരും രാജേട്ടൻ എന്ന് ബഹുമാന...

മാലിന്യ സംസ്‌കരണത്തൊഴിലാളികൾക്ക് ഒപ്പമിരുന്ന് പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി; മാസ്‌കും കയ്യുറയും ഇല്ലാതെ നരേന്ദ്ര മോദി മാലിന്യങ്ങൾ തരംതിരിച്ചത് മഥുരയിലെ തൊഴിലാളികൾക്കൊപ്പം; ഒരു വൃക്ഷത്തെ നടാൻ പോലും മാസ്‌കും കയ്യുറയും നീളൻ ഷൂസും ധരിക്കുന്ന ഭരണാധികാരികളുടെ നാട്ടിൽ നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന സ്വയം സേവകൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ

September 11, 2019 | 05:27 pm

ലഖ്‌നൗ: മഥുരയിലെ മാലിന്യ സംസ്‌കരണ തൊഴിലാളികൾക്കൊപ്പം ഇന്ന ജോലി ചെയ്യാൻ ഒരാൾ കൂടി ഇരുന്നു. കയ്യുറകളും മുഖം മൂടിയും ധരിക്കാതെ, കീടാണുക്കളെ ഭയക്കാതെ, മാലിന്യത്തോട് മുഖം തിരിക്കാതെ മാലിന്യത്തിലെ പ്ലാസ്റ്റ...

ആരും സഹായിക്കാനില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴും അത് തുറന്ന് പറഞ്ഞപ്പോഴും ആശയോടെ കണ്ണുവെച്ചത് ഐക്യരാഷ്ട്ര സഭയിൽ; കശ്മീർ വിഷയത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് തുറന്ന് പറഞ്ഞതോടെ പാക്കിസ്ഥാന് നഷ്ടമായത് അവസാന പ്രതീക്ഷയും; മധ്യസ്ഥത വഹിക്കണമെങ്കിൽ ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണം എന്ന് യുഎൻ; പാക് ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറഞ്ഞതോടെ കശ്മീർ രാജ്യത്തിന്റെ ആഭ്യന്തര വിഷയമെന്ന ഇന്ത്യൻ വാദത്തിന് കിട്ടുന്നത് ആഗോള സ്വീകാര്യത; കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് തിരിച്ചടികൾ തുടർക്കഥ

September 11, 2019 | 04:57 pm

ന്യൂയോർക്ക്: കശ്മീർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം നിരാകരിച്ച ഐക്യരാഷ്ട്രസഭ, കശ്മീർ വിഷയത്തിലെ മുൻ നിലപാടിന് മാറ്റം ഇല്ലെന്നും വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന...

MNM Recommends

Loading...
Loading...