1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ജിയോ ഫോണിൽ ഇനി വാട്‌സാപ്പ് സൗകര്യവും ലഭ്യം;സെപ്റ്റംബർ 20 മുതൽ എല്ലാ ജിയോ ഫോൺ ഉപയോക്താക്കൾക്കും സേവനം ഉപയോഗിക്കാമെന്നും അറിയിപ്പ്;വാട്‌സാപ്പ് പ്രൈവറ്റ് മെസേജിങ് ജിയോ ഫോണിൽ ലഭ്യമാക്കുകയാണെന്നറിയിച്ച് വാട്‌സാപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയൽസ്

September 11, 2018 | 11:10 pm

മുംബൈ: ജിയോ ഉപഭോക്താക്കൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് ഇപ്പോൾ റിലയൻസിൽ നിന്നും പുറത്ത് വരുന്നത്. ജിയോയുടെ ഫീച്ചർ ഫോണായ ജിയോ ഫോണിൽ ഇനി മുതൽ വാട്‌സാപ്പും ഉപയോഗിക്കാം. വാട്‌സാപ്പ്് ആപ്ലിക്കേഷൻ ഫീച്ച...

മലയാളി യുവതിയെ ബഹ്‌റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം ബഹ്‌റൈനിലെ ഗുദൈബിയയിൽ;യുവതി ജീവനൊടുക്കിയത് ഭർത്താവ് നാട്ടിലേക്ക് അവധിക്ക് പോയ ദിവസം

September 11, 2018 | 10:52 pm

മനാമ: മലയാളിയായ യുവതിയെ ബഹ്‌റൈനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇവിടെ ഏറെ നാളായി ജോലി ചെയ്യുകയായിരുന്ന തൃശ്ശൂർ ചാവക്കാട് സ്വദേശിനി ഷംലി(28)യാണ് ഗുദൈബിയയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഷംലിയുടെ ഭർ...

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 118 റൺസിന്റെ തോൽവി; കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ യുവതാരം ഋഷഭ് പന്തിന്റെയും ഓപ്പണർ ലോകേഷ് രാഹുലിന്റെയും തകർപ്പൻ പ്രകടനം പാഴായി; കുക്കിന് വിജയത്തോടെ വിട; പരമ്പര 4-1 ന് ഇംഗ്ലണ്ടിന്

September 11, 2018 | 10:36 pm

ഓവൽ: ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് ഇന്ത്യയ്ക്ക് കനത്ത താൽവി. ഇതിഹാസ താരം അലസ്റ്റയർ കുക്കിന്റെ വിരമിക്കൽ ടെസ്റ്റിൽ 118 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്‌ത്തിയത്. രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക...

'ഒരു മണിക്കൂറിനകം നിന്നെ കാണിച്ചു തരാം' എന്ന് പറഞ്ഞ ശേഷം പിതാവിന്റെ പ്രതികാരം;ഉറങ്ങിക്കിടന്ന മകനെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ പിതാവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

September 11, 2018 | 09:51 pm

തിരുവനന്തപുരം: മകനെ പിതാവ് പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ പിതാവ് കുറ്റക്കാരനെന്ന് തിരുവനന്തപുരം അഡീ.സെഷൻസ് കോടതി കണ്ടെത്തി. പിതാവായ പള്ളിച്ചൽ അയണിമൂട് മുതലാപാട്ട് വീട്ടിൽ ഭുവനചന്ദ്രൻ നാ...

അശാസ്ത്രീയമായ രീതിയിൽ ചതുപ്പുള്ള ഭാഗത്ത് നിർമ്മിച്ച സ്‌കൂൾ കെട്ടിടം ഒടുവിൽ ഇടിഞ്ഞു താണു; അപകടാവസ്ഥ കാട്ടി മാതാപിതാക്കൾ നടത്തിയ സമരത്തിന് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും പുല്ലു വില; ക്ലാസ് നടക്കുന്നതിനിടെ തറ ഇടിയുന്നത് കണ്ട് ഇറങ്ങിയോടി വിദ്യാർത്ഥികൾ;അപകടം ഒഴിവായത് തലനാരിഴയ്ക്ക്

September 11, 2018 | 09:32 pm

മലപ്പുറം: ചതുപ്പ് നിലത്തിൽ നിർമ്മിച്ച സ്‌കൂൾ കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമ്മാണം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പലതവണ സമരം ചെയ്തിട്ടും മാനേജ്‌മെമെന്റ് ചെവികൊടുത്തില്ല. ഭൂകമ്പത്തിന് സമാനമായി തിരൂർ എം.ഇ.എസ...

ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് മുഖ്യമന്ത്രി വിദേശത്തിരുന്ന് ഫയൽ കൈകാര്യം ചെയ്യുന്നുണ്ട്; സെപ്റ്റംബർ മൂന്നു മുതൽ ഒമ്പതു വരെയുള്ള ദിവസങ്ങളിൽ 316 ഫയലുകളിൽ തീർപ്പ് കൽപ്പിച്ചു; മന്ത്രിമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്; ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല; സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

September 11, 2018 | 09:17 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കു പോയതുകൊണ്ട് കേരളത്തിൽ ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്തകുറിപ്പിൽ അറിയ...

പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പലർക്കും കാഴ്ച വെച്ചു;ക്രൂരതയ്ക്ക് പിന്നിൽ ഭർത്താവുമായി തെറ്റിപിരിഞ്ഞ മാതാവ് ;യുവതിയെ അറസ്റ്റ് ചെയ്തത് മകന്റെ പരാതിയെ തുടർന്ന്; പീഡനം നടന്നത് സംസ്ഥാനത്തിന് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

September 11, 2018 | 09:16 pm

കോഴിക്കോട്:മാതാവിന്റെ സാന്നിധ്യത്തിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സ്ഥലങ്ങളിൽ വെച്ചും  പീഡിപ്പിച്ചു. സംഭവത്തോടനുബന്ധിച്ച് വാണിമേൽ പുതുക്കയം രാജീവ് ഗാന്ധി കോളനിയിലെ നജ...

വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ എറണാകുളം സ്വദേശി മലപ്പുറത്ത് പിടിയിലായി; മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത് കുപ്രസിദ്ധ മോഷ്ടാവായ കോതമംഗലം സ്വദേശി ഷാജഹാനെ: തുമ്പുണ്ടായത് നിരവധി മോഷണ കേസുകൾക്ക്

September 11, 2018 | 09:10 pm

മലപ്പുറം: വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ എറണാകുളം സ്വദേശി മഞ്ചേരി പൊലീസിന്റെ പിടിയിൽ. 30 ഓളം കേസിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ കോതമംഗലം സ്വദേശി ഷാജഹാ (38)നെയാണ് മഞ്ചേരി സിഐ എൻ.ബി ...

ഒറ്റ ക്യാൻവാസിൽ വരച്ചത് ലോകത്തിലെ ആയിരത്തി ഏഴു പ്രതിഭകളെ; അറേബ്യാൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന്റെ തിളക്കത്തിൽ ദേവസ്യ ദേവഗിരി: 37 മീറ്റർ നീളമുള്ള ക്യാൻവാസിൽ എബ്രഹാം ലിങ്കൺ ,ഗാന്ധിജി ,ഇ എം എസ് തുടങ്ങി ലോകത്തിലെ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെ വരച്ച് തള്ളിയ ദേവസ്യയ്ക്ക് ഇത് അഭിമാന നിമിഷം

September 11, 2018 | 08:56 pm

കോഴിക്കോട്: അറേബ്യാൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന്റെ തിളക്കത്തിൽ ദേവസ്യ ദേവഗിരി. ഒറ്റ ക്യാൻ വാസിൽ ലോകത്തിലെ ആയിരത്തി ഏഴു പ്രതിഭകളെ പെൻ ഡ്രോയിങ് വരച്ച ചിത്രകാരനും ശില്പിയും റിട്ടയേർഡ് അദ്ധ്യാപകനുമായ ദേ...

രക്താർബുദം ബാധിച്ച ഒരു ചെറുപ്പക്കാരനെ ചികിത്സയെന്നും പറഞ്ഞ് പച്ചമുരിങ്ങയ്ക്ക തീറ്റിക്കുക! ജേക്കബ്ബ് വടക്കഞ്ചേരിയെ പരിചയപ്പെട്ട ആദ്യ ദിവസം തന്നെ, അയാൾ നടത്തുന്ന പ്രാകൃത ചികിത്സയെ വെറുത്ത ആളാണ് ഞാൻ; അഭിപ്രായ സ്വാതന്ത്ര്യം, ഫാസിസം എന്നൊക്കെ പറഞ്ഞ് ചില അതീന്ദ്രിയ ബുദ്ധിജീവികൾ വടക്കഞ്ചേരിയുടെ അറസ്റ്റിനെതിരെ പോസ്റ്റുകളിടുന്നത് കണ്ടപ്പോൾ ഈ പഴയ സംഭവം ഓർത്തതാണ്; ജോസഫ് ആന്റണി എഴുതുന്നു

September 11, 2018 | 08:36 pm

ജേക്കബ്ബ് വടക്കഞ്ചേരിയെ പരിചയപ്പെട്ട ആദ്യ ദിവസം തന്നെ, അയാൾ നടത്തുന്ന പ്രാകൃതചികിത്സയെ വെറുത്ത ആളാണ് ഞാൻ. ഇക്കാര്യം മുമ്പൊരിക്കൽ ഇവിടെ പോസ്റ്റിയിരുന്നു. 1994ൽ എന്നാണ് ഓർമ. 'ഗോശ്രീ പദ്ധതി' വിവാദത്തെപ്പ...

കേരളത്തിലെ പ്രളയമാണ് ഇന്ധനവില ഉയർത്തിയതെന്ന് ബിജെപി മന്ത്രി! കേരളത്തെ സഹായിക്കാൻ കേന്ദ്രം ദുരിതാശ്വാസത്തിൽ ഇടപെട്ടതാണ് എണ്ണവില ഉയരാനുള്ള കാരണമെന്ന് രാജസഥാനിലെ ബിജെപി മന്ത്രി രാജ്കുമാർ റിൻവ; 'കണ്ടുപിടുത്തം' ഇന്ത്യാ ടുഡെയുടെ ചാനൽ ചർച്ചയിൽ; സംഘി മണ്ടത്തരങ്ങളെ വീണ്ടും ട്രാളിക്കൊന്ന് സോഷ്യൽ മീഡിയ

September 11, 2018 | 08:16 pm

ന്യൂഡൽഹി: പ്രളയത്തിൽ അകപ്പെട്ടുപോയ കേരളത്തെ സഹായിക്കാൻ കേന്ദ്രം ദുരിതാശ്വാസത്തിൽ ഇടപെട്ടതാണ് എണ്ണവില ഉയരാനുള്ള കാരണമെന്ന് ബിജെപി മന്ത്രി രാജ്കുമാർ റിൻവ. ഇക്കാരണത്താൽ ഇന്ധനവില വർധനയിൽ ഇടപെടാൻ കേന്ദ്രത്...

'വായ മൂടെടാ പി.സി,പോട്ടി മൗത്ത് പി.സി';'ഇയാളുടെ വൃത്തികെട്ട വാക്കുകൾ കൊണ്ടുള്ള ചർദ്ദി അവസാനിപ്പിക്കുക'; കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജിനെതിരെയുള്ള ക്യാമ്പയിനിൽ പങ്കാളിയായി നടി പാർവതി; ക്യാമ്പയിനെ കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്നും നടിയുടെ പോസ്റ്റ്

September 11, 2018 | 08:04 pm

കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ സമൂഹ മാധ്യമത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ പിസി ജോർജിന്റെ വിട്ടിലേക്ക് സ...

ആൾക്കൂട്ട കൊലപാതകം ഒരു വിഷയമല്ല ജനം ബിജെപിക്കൊപ്പമെന്ന് അമിത് ഷാ; ദാദ്രി കൊലപാതകത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചിട്ടുണ്ട്; രാജസ്ഥാനിൽ ആത്മവിശ്വാസവുമായി ബിജെപി

September 11, 2018 | 07:35 pm

ന്യൂഡൽഹി: സംസ്ഥാന സർക്കാർ നികുതി കുറച്ചതോടെ ഇന്ധനവില രണ്ടര രൂപ കുറഞ്ഞതിനു പിന്നാലെ രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. ആൾക്കൂട്ട കാലപാതകം അടക്കമ...

ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച് സന്യാസ സമൂഹം; ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ബിഷപ്പിനെ ക്രൂശിക്കുകയാണെന്ന് മിഷണറീസ് ഓഫ് ജീസസ്; സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രചരിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്ത പച്ചക്കള്ളമാണെന്നും ഗൂഢാലോചനയ്‌ക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ ദൈവത്തിന് മുൻപിൽ കണക്ക് പറയേണ്ടി വരുമെന്നും സന്യാസി സമൂഹത്തിന്റെ പത്രക്കുറിപ്പ്

September 11, 2018 | 07:28 pm

കോട്ടയം: പീഡിപ്പിച്ചുവെന്നാരോപിച്ച് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്‌ക്കെതിരെ ആഞ്ഞടിച്ച് മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹം. ബിഷപ്പിന് വേണ്ടി തങ്ങൾ കേസിൽ കക്ഷി ചേരാനായി ആല...

MNM Recommends

Loading...
Loading...