1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

'ആന പണം മുഴുവൻ തിന്നു; സൈക്കിൾ പഞ്ചറായി'; ബിഎസ്‌പിയെയും സമാജ്‌വാദി പാർട്ടിയെയും പരിഹസിച്ചു രാഹുൽ ഗാന്ധി ഉത്തർ പ്രദേശിൽ

September 11, 2016 | 09:31 pm

ലക്‌നൗ: തെരഞ്ഞെടുപ്പ് അടുത്ത ഉത്തർ പ്രദേശിൽ ബിഎസ്‌പിയെയും സമാജ്‌വാദി പാർട്ടിയെയും പരിഹസിച്ചു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. 'ഉത്തർപ്രദേശിൽ ആന മുഴുവൻ പണവും തിന്നു, സൈക്കിൽ ഇപ്പോൾ പഞ്ചറായ അവസ്ഥയിലാണെ...

രാജസ്ഥാൻ ചീഫ് സെക്രട്ടറി സ്വന്തം മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു പരാതി; ഓം പ്രകാശ് മീണയുടെ അതിക്രമത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയതു ഭാര്യ

September 11, 2016 | 08:26 pm

ജയ്പുർ: രാജസ്ഥാൻ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണസ്വന്തം മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു പരാതി. മീണയുടെ ഭാര്യയും രാജസ്ഥാൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിലെ മുതിർന്ന ഓഫീസറുമായ ഗീത സിങ്‌ദോയാണ് അതിക്രമത...

ചിറ്റാറിലെ ജയന്റ് വീൽ അപകടത്തിൽ ആറു പേർ അറസ്റ്റിൽ; അഞ്ചു വയസുകാരൻ മരിച്ച സംഭവത്തിൽ പിടിയിലായതു മേള നടത്തിപ്പുകാരനും ഭാര്യയും ജീവനക്കാരനും

September 11, 2016 | 07:48 pm

പത്തനംതിട്ട: ചിറ്റാറിലെ ജയന്റ് വീൽ അപകടത്തിൽ ആറു പേർ അറസ്റ്റിൽ. അഞ്ചു വയസുകാരനായ അലൻ കെ.സജി മരിച്ച സംഭവത്തിൽ പിടിയിലായതു സ്വകാര്യ ഗ്രൂപ്പിന്റെ മേളയുടെ നടത്തിപ്പുകാരാണ്. നടത്തിപ്പുകാരനായ ഷെമീർ, ഭാര്യ റ...

ആധാർ കാർഡ് ഇല്ലാത്തതിനാൽ പാക്കിസ്ഥാൻ പെൺകുട്ടിക്കു ഡൽഹി സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു; വാർത്ത ശ്രദ്ധയിൽപ്പെട്ട സുഷമ സ്വരാജ് ഇടപെട്ടതോടെ പഠിക്കാൻ അനുമതി

September 11, 2016 | 07:20 pm

ന്യുഡൽഹി: ഡൽഹി സ്‌കൂളിൽ പഠിക്കാനെത്തിയ പാക്കിസ്ഥാൻ പെൺകുട്ടിക്കു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം. സ്‌കൂളിൽ പ്രവേശനം നിഷേധിക്കുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി വിഷയത്തിൽ ഇടപെട്ടതോടെയ...

അതിർത്തി കടന്നുള്ള ഭീകരാക്രമണം പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്യുന്നത്; പിന്തുണ തേടി കേന്ദ്ര ആഭ്യന്തര മന്ത്രി റഷ്യയും യുഎസും സന്ദർശിക്കും

September 11, 2016 | 07:08 pm

ന്യൂഡൽഹി: അതിർത്തി കടന്നെത്തുന്ന പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരായ പോരാട്ടങ്ങൾക്കു പിന്തുണ നേടി ഇന്ത്യ റഷ്യയും അമേരിക്കയും സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇരു രാജ്യങ്ങളും സന്...

കശ്മീരിൽ വെടിയൊച്ച നിലയ്ക്കുന്നില്ല; ഭീകരാക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു; പ്രത്യാക്രമണത്തിൽ അഞ്ചു ഭീകരരെ വധിച്ചു; ആഭ്യന്തര മന്ത്രി ഉന്നതതല യോഗം വിളിച്ചു

September 11, 2016 | 06:57 pm

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. തിരിച്ചടിച്ച സൈന്യം അഞ്ചു ഭീകരരെ വധിച്ചു. പൂഞ്ചിലും നൗഗാമിലുമുണ്ടായ ഭീകരാക്രമണങ്ങളിലാണു പൊലീസുകാരനും തീവ്രവാദികളും കൊല്ലപ്പെട...

അവധിയാകും മുമ്പ് എടിഎമ്മുകൾ കാലി; നിറയ്ക്കുമെന്ന ബാങ്കുകളുടെ ഉറപ്പും പാഴ്‌വാക്കായതോടെ സർക്കാർ ഇടപെട്ടു; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എടിഎമ്മിൽ പണം നിറയ്ക്കും

September 11, 2016 | 06:32 pm

കൊച്ചി: അഞ്ചു ദിവസത്തെ തുടർച്ചയായ അവധിയിലേക്കു ബാങ്കുകൾ കടക്കും മുമ്പു തന്നെ എടിഎമ്മുകൾ കാലി. ആഘോഷ വേളയിൽ പണമെടുക്കാനാകാതെ ഭൂരിപക്ഷം ഉപയോക്താക്കളും വലഞ്ഞു. ഓണം ബ്രകീദ് ആഘോഷങ്ങൾക്ക് മുന്നോടിയായി നിരവധി...

2009ൽ മഹാരാജാസ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി; 2012ൽ കാര്യവട്ടം കാമ്പസ് യൂണിയൻ ചെയർമാൻ; ഇനി ജെഎൻയുവിന്റെ അമരക്കാരൻ: യൂണിയൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അമൽ പുല്ലാർക്കാട്ടെന്ന കൊച്ചിക്കാരനെ അറിയാം

September 11, 2016 | 06:17 pm

കൊച്ചി: കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണു ദളിതർക്കെതിരായ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. രോഹിത് വെമുല പ്രശ്‌നം കത്തിക്കയറിയപ്പോൾ രാജ്യതലസ്ഥാനത്തു ജവഹർലാൽ നെഹ്രു സർവകലാശാലയിലും ...

കെ എം മാണി ഉൾപ്പെട്ട കോഴി കോഴക്കേസ് കണ്ടെത്തിയ വാണിജ്യ നികുതി ഉദ്യോഗസ്ഥനെ വധിക്കാൻ ഗുണ്ടകളെ ഏർപ്പെടുത്തിയത് ആര്? കൊല്ലത്തു നിന്നു പിടികൂടിയ ഗുണ്ടാസംഘം കൈയിൽ സൂക്ഷിച്ച ഉദ്യോഗസ്ഥന്റെ ഫോട്ടോ കണ്ടെത്തി സുരക്ഷ ഏർപ്പെടുത്തിയതു സെൻകുമാർ; ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന രേഖ ഒടുവിൽ പുറത്ത്

September 11, 2016 | 05:41 pm

കൊച്ചി: മന്ത്രിയായിരുന്ന കെ എം മാണി ഉൾപ്പെട്ട കോഴി കോഴക്കേസ് കണ്ടെത്തിയ വാണിജ്യനികുതി ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമമുണ്ടായെന്ന വാർത്ത പുറത്തുവന്നതോടെ ഇതിനു പിന്നിൽ ആരെന്ന ചോദ്യം ഉയരുന്നു. 2013ലാണ് ഉദ്യോ...

'എൽഡിഎഫ് വരും എല്ലാം ശരിയാകും' പരസ്യചിത്രത്തിൽ ചെങ്കൊടിയേന്തിയ കൊച്ചുമിടുക്കൻ ഇനി ഫിലിം സ്റ്റാർ; എകെജിയുടെ കുടുംബാംഗമായ രണ്ടാം ക്‌ളാസുകാരൻ അമിത് വേഷമിട്ട 'സ്‌മൈൽ' ഉടൻ പുറത്തിറങ്ങും

September 11, 2016 | 05:01 pm

കൊച്ചി: 'എൽഡിഎഫ് വരും... എല്ലാം ശരിയാകും' എന്ന പരസ്യചിത്രത്തിൽ ചെങ്കൊടിയേന്തി നിന്ന് കേരളക്കരയാകെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നിറഞ്ഞുനിന്ന അമിത് അലക്‌സാണ്ടർ എന്ന രണ്ടാം ക്ലാസുകാരന് മലയാള സിനിമയിൽ അരങ്...

കടിക്കാൻ വരുന്ന നായയെ സത്യവാങ്മൂലം അനുസരിച്ചു നേരിടാനാകില്ല; അപകടകാരികളായ നായകളെ കൊല്ലാൻ നിയമം അനുവദിക്കുന്നു: നിലപാടിൽ ഉറച്ചു മന്ത്രി കെ ടി ജലീൽ

September 11, 2016 | 04:26 pm

കൊച്ചി: കടിക്കാൻ വരുന്ന നായയെ സത്യവാങ്മൂലം അനുസരിച്ചു നേരിടാനാകില്ലെന്നു മന്ത്രി കെ ടി ജലീൽ. അപകടകാരികളായ നായകളെ കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടകാരികളായ നായകളെ കൊല്ലുന്നത് ന...

രാജഗിരി കോളേജിലെ അദ്ധ്യാപികയുടെ കല്യാണത്തിന് ഇന്നലെ തിരുവല്ലയിൽ മുൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടിയും വിഎസും അടക്കം സംസ്ഥാനത്തെ സർവ്വ പ്രമുഖരും; ആശിർവദിക്കാൻ മാർത്തോമ സഭയിലെ മത്രോപൊലീത്തമാർ മുഴുവൻ; മന്ത്രി മാത്യു ടി തോമസിന്റെ മകളുടെ വിവാഹം ആഘോഷിച്ച് നാട്ടുകാർ

September 11, 2016 | 03:56 pm

തിരുവല്ല: ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്റെ മകളുടെ വിവാഹം ആഘോഷമാക്കി തിരുവല്ല. സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടേയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഡോ. അച്ചാമ്മ അലക്‌സിന്റെയും മകൾ അച്ചു അന്ന മ...

ദുബായിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഇടുക്കി നെടുങ്കണ്ടം സ്വദേശിയുടെ മൃതദേഹം ലഭിച്ചത് അൽ ഖൂസിൽ നിന്ന്

September 11, 2016 | 03:28 pm

ദുബായ്: ദുബായിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. അൽഖൂസിലെ ഒരു ട്രാൻസ്‌ഫോർമറിനടുത്തു നിന്നാണു മൃതദേഹ േകണ്ടെത്ത...

ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലേക്കു വി എസ് താമസം മാറി; വികാസ് ഭവനു സമീപത്തുള്ള ഓഫീസ് സെക്രട്ടറിയറ്റിലേക്കു മാറ്റണമെന്നു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 11, 2016 | 03:13 pm

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത വി എസ് അച്യുതാനന്ദൻ ഔദ്യോഗിക വസതിയിലേക്കു താമസം മാറി. തന്റെ ഓഫീസ് സെക്രട്ടറിയറ്റിലേക്കു മാറ്റണമെന്നു വി എസ് ആവശ്യപ്പെട്ടു. നിലവിൽ വികാസ്...

മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി സ്റ്റേഷനിൽ തൂങ്ങിമരിച്ചു; ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ചു തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയതു ബാത്ത് റൂമിൽ

September 11, 2016 | 02:55 pm

മലപ്പുറം: മോഷണക്കേസിലെ പ്രതിയെ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വണ്ടൂർ പള്ളിക്കുന്ന് പാലയ്ക്കാത്തൊടി സ്വദേശി അബ്ദുൾ ലത്തീഫാ(40)ണ് മരിച്ചത്. വണ്ടൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ടയർ മോഷണമ...

MNM Recommends

Loading...
Loading...