April 24, 2024+
-
രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി; മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; ഇന്നത്തെ തിരച്ചിൽ കന്നിയാർ കേന്ദ്രീകരിച്ച്; മൃതദേഹങ്ങൾ കണ്ടെടുത്തത് ദുരന്തഭൂമിക്ക് സമീപത്തെ പുഴയിൽ നിന്നും; രക്ഷാപ്രവർത്തനം നാളെയും തുടരും; ഇനി കണ്ടെത്താനുള്ളത് 18 പേരെ; കോവിഡ് ആശങ്ക ഉയർന്നതോടെ രക്ഷാപ്രവർത്തനമേഖലയിൽ അണുനശീകരണവും
August 11, 2020മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. ഇന്ന് പുറത്തെടുത്തത് മൂന്ന് മൃതദേഹങ്ങളാണ്. ഇന്ന് നടന്ന തിരച്ചിൽ കന്നിയാർ കേന്ദ്രീകരിച്ചാണ്. രക്ഷാപ്രവർത്തനം നാളെയും തുടരും. ഇനി കണ്ടെത്താനുള്ള...
-
കാലാവസ്ഥ മെച്ചപ്പെട്ടു; സംസ്ഥാനത്ത് നാളെ മുതൽ മത്സ്യബന്ധനത്തിന് അനുമതി
August 11, 2020തിരുവനന്തപുരം: കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. സംസ്ഥാനത്ത് നാളെ മുതലാണ് മത്സ്യബന്ധനത്തിന് അനുമതി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂ...
-
ചായക്കടക്കാരന്റെ മകൾ സ്വപ്രയത്നത്തിലൂടെ നേടിയത് 3.83 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി യുഎസിൽ ഉന്നത പഠനത്തിനുള്ള അവസരം; അമ്മാവനൊപ്പം ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോകവെ അശ്ലീല പദങ്ങളുമായി പിന്നാലെ കൂടിയത് രണ്ട് യുവാക്കൾ; 20കാരിക്ക് ജീവൻ നഷ്ടമായത് യുവാക്കളുടെ അഭ്യാസ പ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ; സുധിക്ഷയുടെ വിയോഗം താങ്ങാനാകാതെ നാട്ടുകാർ
August 11, 2020നോയിഡ: അമേരിക്കയിൽ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം ലഭിച്ച യുവതി ബൈക്കപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ തിങ്കളാഴ്ച നടന്ന റോഡപകടത്തിലാണ് സുധിക്ഷ ഭാട്ടി എന്ന 20കാരി കൊല്ലപ്പെട്ടത്. 2018...
-
സ്വാബ് ടെസ്റ്റ് നടത്തിയ പൊലീസുകാരെ നിരീക്ഷണത്തിൽ വിടാതെ ഡ്യൂട്ടിയിൽ തുടരാൻ നിർബന്ധിച്ച് മേലുദ്യോഗസ്ഥൻ; മരുമകൻ പൊലീസുകാരന് പ്രത്യേക നിരീക്ഷണവും; മുറുമുറുപ്പ് വകവയ്ക്കാതെ ധൃതിപ്പെട്ട് പൊലീസുകാർക്ക് ടെസ്റ്റ് എന്തിനെന്ന് ചോദിച്ച് ഏമാൻ; 12 പേരുള്ള ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ 10 പേർക്കും കോവിഡ് ബാധിച്ചതിന് പിന്നിൽ തന്നിഷ്ടവും സ്വജനപക്ഷപാതവുമെന്ന് ആരോപണം
August 11, 2020കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് കൂടി കോവിഡ്. ഇതോടെ സ്റ്റേഷനിലെ വൈറസ് ബാധിതരുടെ എണ്ണം പത്തായി ഉയർന്നു. സമ്പർക്കത്തിലേർപ്പെട്ട 40 പൊലീസുകാർ നിരീക്ഷണത്തിൽ പോയി. കഴിഞ്...
-
ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളെന്ന് ബിജെപി നേതാവ്; ഉത്തര കന്നഡ എംപി അനന്ത് കുമാർ ഹെഗ്ഡെയുടെ പ്രസ്താവന വിവാദമാകുന്നു
August 11, 2020ബെംഗളൂരു: ബിഎസ്എൻഎൽ ജീവനക്കാർക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയ ബിജെപി നേതാവ് വിവാദത്തിൽ. ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളാണ് എന്നായിരുന്നു കർണാടകയിലെ ബിജെപി നേതാവും എംപിയുമായ അനന്ത് കുമാർ ഹെഗ്ഡെയുട...
-
സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് 19; 1426 പേർക്ക് രോഗമുക്തി; 5 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു; 1242 പേർക്ക് രോഗം സമ്പർക്കത്തിലൂടെ; 105 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; വിദേശത്ത് നിന്നെത്തിയ 62 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 72 പേർക്കും 36 ആരോഗ്യപ്രവർത്തകർക്കും കോവിഡ്; തിരുവനന്തപുരത്തിന് പുറമേ മലപ്പുറത്തും രോഗവ്യാപനം കൂടുതൽ; കോട്ടയത്ത് അതിരമ്പുഴ, ഏറ്റുമാനൂർ മേഖലയിൽ സമ്പർക്ക വ്യാപനം ഉണ്ടെന്നും മുഖ്യമന്ത്രി
August 11, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, 1426 പേർക്ക് രോഗമുക്തിയുണ്ടായി. 5 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 1242 പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെ. 105...
-
വില്ലേജ് ഓഫീസർ ഞരമ്പ് മുറിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ; സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയത് കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി; ഒല്ലൂർ സിഐയെ നേരിൽ വിളിച്ചും വിവരങ്ങൾ അന്വേഷിച്ചു
August 11, 2020തൃശ്ശൂർ: പുത്തൂർ വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച സംഭവത്തിൽ വനിത കമ്മിഷൻ റിപ്പോർട്ട് തേടി. സിറ്റി പൊലീസ് കമ്മീഷണറോട് കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിയാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്. ല...
-
ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസ്സിൽ മുഖ്യമന്ത്രി പറയുന്ന വാദങ്ങൾ മുഴുവൻ കള്ളമോ? കെട്ടിട നിർമ്മാണവുമായി സർക്കാരിനോ ലൈഫ് മിഷനോ യാതൊരു ബന്ധവുമില്ലെന്ന വാദം പൊളിയുന്നു; കെട്ടിടം പണിയാൻ വടക്കാഞ്ചേരി നഗരസഭ പെർമിറ്റ് നൽകിയിരിക്കുന്നത് ലൈഫ് മിഷൻ സിഇഒക്ക്; യുഎഇ സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് കെട്ടിടം നിർമ്മിക്കുന്നത് നിയമവിരുദ്ധമായി; സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അനിൽ അക്കര എംഎൽഎ
August 11, 2020തിരുവനന്തപുരം: റെഡ്ക്രസന്റുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭവന നിർമ്മാണ പദ്ധതിയിൽ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും എല...
-
ഇ.ഐ.എ നിലപാടിൽ കേരളത്തിന്റേത് കുറ്റകരമായ അനാസ്ഥ; വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം നിലപാടെടുത്തെങ്കിലും സംസ്ഥാന നേതൃത്വം ആശങ്ക പോലും രേഖപ്പെടുത്തിയില്ലെന്നും മുല്ലപ്പള്ളി
August 11, 2020തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിന് മേൽ കേരളത്തിന്റെ ശക്തമായ നിലപാട് അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ കാട്ടിയത് കുറ്റകരമായ അനാസ്ഥയാണെന്ന് കെപിസിസി പ്രസിഡന...
-
വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ മരിച്ചു പോയ ഭാര്യ! അമ്പരന്ന് നാട്ടുകാരും ബന്ധുക്കളും; കർണാടകയിലെ വ്യവസായിയുടെ വീട്ടിൽ നടന്ന അത്ഭുത കാഴ്ച ഏറ്റെടുത്ത് സോഷ്യൽ മീഡിയ
August 11, 2020ബെംഗളൂരു:ഓഗസ്റ്റ് 8നായിരുന്നു കർണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ്. ശ്രീനിവാസ മൂർത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തിൽ നടക്കുന്ന ചടങ്ങിൽ പ്രിയപ്പെട്ടവരെല്ലാ...
-
വയനാട്ടിൽ നിന്നും കൊടുവള്ളിയിലേക്ക് വന്ന കാറിൽ ഗ്യാസ് സിലണ്ടറുകൾ കയറ്റിയ ലോറി കൊണ്ടിടിപ്പിച്ചതോ? വെളുപ്പാൻകാലത്തുണ്ടായ അപകടത്തിൽ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്നത് കാരാട്ട് അബ്ദുൾ ഗഫൂർ; കൊടുവള്ളി എംഎൽഎ കാരാട്ട് സഹോദരന്റെ രണ്ടുവർഷം മുമ്പത്തെ മരണം അപകടമരണമോ കൊലപാതകമോ? സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പകയാണോ ഗഫൂറിന്റെ ജീവനെടുത്തത്? അപകടത്തിലേക്ക് നയിച്ച സംഭവം എൻഐഎ അന്വേഷിക്കുമ്പോൾ കാരാട്ട് റസാഖ് മറുനാടനോട് പറഞ്ഞത്
August 11, 2020തിരുവനന്തപുരം: കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരന്റെ മരണം അപകടമരണമാണോ കൊലപാതകമോ? കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൽ ഗഫൂറിന്റെ (46) മരണത്തെക്കുറിച്ച് എൻഐഎ അന്വേഷിക്കുന്നു എന്ന സൂചനകൾ വന്നതോടെയാണ് ...
-
മുഖ്യമന്ത്രി എത്ര നിഷ്കളങ്കൻ; നാട്ടിൽ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്! പെട്ടിമുടിയിൽ പോകാതിരുന്ന ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ്! ! ഒന്നും അറിയാത്ത അദ്ദേഹം രാജ്യം ഭരിക്കുന്നു; മുഖ്യമന്ത്രി പിണറായിയെ പരിഹസിച്ച് ഡോ കെ.എസ് രാധാകൃഷണൻ
August 11, 2020മുഖ്യമന്ത്രി നിഷ്കളങ്കനാണെന്നും നാട്ടിൽ നടക്കുന്നതും വകുപ്പിൽ നടക്കുന്നതുമായ കാര്യങ്ങളൊന്നും അദ്ദേഹം അറിയുന്നില്ലെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ. കോവിഡ് കാലം പാർട്ടി ഭരണത്തിന് ...
-
അച്ഛനും അമ്മയും ഇട്ട പേരാണ് ജയൻ; അതിൽ മാറ്റം വരുത്തിയതോടെ സ്വസ്ഥത നഷ്ടപ്പെട്ടു; സഹിക്കാവുന്നതിനും അപ്പുറം കാര്യങ്ങൾ അനുഭവിച്ചു; പേരുമാറ്റി ആദിത്യൻ ജയൻ; സോഷ്യൽ മീഡിയയിൽ താരത്തിന്റെ പേര് എസ്.എസ് ജയൻ
August 11, 2020പേര് മാറ്റുകയാണ് എന്നറിയിച്ച് നടൻ ആദിത്യൻ ജയൻ. യഥാർഥ പേരായ ജയൻ എസ്.എസ് എന്നായിരിക്കും ഇനി മുതൽ ഉപയോഗിക്കുക. സമൂഹമാധ്യമ അക്കൗണ്ടുകളിലെ പേരുകൾ ജയൻ എസ്.എസ് എന്നു മാറ്റിയിട്ടുണ്ട്. അഭിനയത്തിലേക്ക് മേഖലയില...
-
ബഹ്റൈൻ ജുഫൈറിലെ ഒരു കെട്ടിടത്തിനു മുന്നിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
August 11, 2020ബഹ്റൈൻ ജുഫൈറിലെ ഒരു കെട്ടിടത്തിനു മുന്നിൽ ഒരാൾ മരിച്ച നിലയിൽ. രാവിലെ പത്തു മണിയോടെയാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസും പാരാമെഡിക്സും സംഭവസ്ഥലത്തേക്ക് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും അന്വേഷണം...
-
മലപ്പുറത്തെ രക്ഷാ പ്രവർത്തകർക്ക് അഭിവാദ്യം അർപിച്ച് സൂര്യ; അപകടത്തിൽ പരിക്കേറ്റവർക്കായി പ്രാർത്ഥനയും; താരത്തിന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകരും
August 11, 2020കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിനെത്തിയ മലപ്പുറത്തെ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് നടൻ സൂര്യ. അപകടത്തിൽ പരുക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും സൂര്യ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ജീവൻ...
MNM Recommends +
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ