March 29, 2024+
-
ഏതെങ്കിലും കൂട്ടർക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വന്നാൽ ആ… അത് തരക്കേടില്ല നല്ല കാര്യം; മറ്റ് ചിലത് വരുമ്പോൾ ഹോ ഹോ…ഇങ്ങനെ വന്നോ എന്താണിത് ഇങ്ങനെയെന്ന് രോഷ പ്രകടനം; വ്യക്തിപരമായ അധിക്ഷേപം ആരും നടത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി; മാധ്യമപ്രവർത്തകർക്കെതിരെ സിപിഎം പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും പിണറായി വിജയൻ
August 11, 2020തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിൽ സിപിഎം അനുഭാവികൾ നടത്തുന്ന ആക്രമണങ്ങൾ സംബന്ധിച്ച് പത്രപ്രവർത്തക യൂണിയനും മാധ്യമപ്രവർത്തകരും നൽകിയ പരാതിയിൽ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പി...
-
ഇഐഎ 2020 കരട് വിജ്ഞാപനം: പല നിർദ്ദേശങ്ങളോടും സംസ്ഥാനത്തിന് യോജിക്കാനാവില്ല; ഖനനാനുമതി അഞ്ച് ഹെക്റ്റർ എന്നത് രണ്ട് ഹെക്റ്റർ എന്നാക്കി ഭേദഗതി ചെയ്യണം; പബ്ലിക് ഹിയറിങ്ങിനുള്ള സമയം 30 ദിവസമായി തന്നെ നിലനിർത്തണം; ജില്ലാതല സമിതികളെ നിലനിർത്തണം; കൂടുതൽ ചർച്ചകൾ നടത്തി മാത്രമേ അന്തിമ തീരുമാനത്തിൽ എത്താവൂ എന്നും മുഖ്യമന്ത്രി
August 11, 2020തിരുവനന്തപുരം: ഇഐഎ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണെനവ്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിലെ പല നിർദ്ദേശങ്ങളോടും യോജിക്കാനാവില്ല എന്നതാണ്...
-
കുടകിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തെരച്ചിൽ ഊർജ്ജിതം; തലക്കാവേരി ക്ഷേത്ര പൂജാരി നാരായണാചാര്യയുടെ മൃതദേഹം കണ്ടെത്തി
August 11, 2020തലക്കാവേരി: കുടകിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തലക്കാവേരി ക്ഷേത്ര പൂജാരി നാരായണാചാര്യയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇനി മൂന്നുപേരെ കൂടി കണ്ടെത്താനുണ്ട്. ദേശീയ - സംസ്ഥാന ദുരന...
-
ഓണക്കിറ്റുകൾ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും; കിറ്റിൽ 500 രൂപ വിലയുള്ള 11 ഇനങ്ങൾ; കിറ്റുകൾ റേഷൻ കടകൾ വഴി വിതരണം ചെയ്യും; അന്ത്യോദയ വിഭാഗത്തിൽപ്പെട്ട 5,95,000 പേർക്ക് ആദ്യഘട്ടത്തിൽ; 30,000 ലക്ഷം മുൻഗണനാകാർഡുകൾക്ക് വിതരണം ചെയ്യും
August 11, 2020തിരുവനന്തപുരം: സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യജ്ഞനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇ...
-
ആത്മഹത്യാശ്രമം കുറ്റകരമാണെങ്കിലും അതിലേക്ക് നയിച്ച കാര്യങ്ങൾ അന്വേഷിക്കപ്പെടണം; വനിതാ വില്ലേജ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ; ഡിവൈഎസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശം
August 11, 2020തൃശ്ശൂർ: വനിതാ വില്ലേജ് ഓഫീസർ സി.എൻ.സിമി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. ഡിവൈഎസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി...
-
അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1722 കേസുകൾ; 1154 അറസ്റ്റ്; പിടിച്ചെടുത്തത് 309 വാഹനങ്ങൾ
August 11, 2020തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1722 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1154 പേരാണ്. 309 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6954 സംഭവങ്ങള...
-
നെഹ്റു മുതൽ മന്മോഹൻ വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാർ ഉണ്ടാക്കിയ നിയമങ്ങളെ അട്ടിമറിക്കുന്നതാണ് ഇഐഎ 2020 കരട് വിജ്ഞാപനം; കോർപ്പറേറ്റ് താല്പര്യത്തെ മാത്രം മുൻനിർത്തി നിയമം ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കണമെന്ന് വി. കെ. ശ്രീകണ്ഠൻ എംപി
August 11, 2020പാലക്കാട്: ജവഹർലാൽ നെഹ്റു മുതൽ മന്മോഹൻ സിങ് വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാർ ഉണ്ടാക്കിയ ലോകോത്തര നിലവാരത്തിലുള്ള നിയമങ്ങളെ അട്ടിമറിക്കുന്നതാണ് ഇഐഎ 2020 കരട് വിജ്ഞാപനമെന്ന് പാലക്കാട് എംപി വികെ ശ്രീകണ...
-
യുഎഇയിൽ രണ്ട് പുതിയ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കൂടി; സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യ പരിശോധന
August 11, 2020ഫുജൈറ: യുഎഇയിൽ രണ്ട് പുതിയ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ കൂടി തുറന്നു. ഫുജൈറയിലെ ബയ്ദിയയിലും മസാഫിയിലുമാണ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചത്. സ്വദേശികൾക്കും പ്രവാസികൾക്കും ഇവി...
-
പ്രശസ്ത ഉറുദു കവി രാഹത് ഇൻഡോരി അന്തരിച്ചു; മരണം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന്
August 11, 2020ഇൻഡോർ: പ്രശസ്ത ഉറുദു കവി രാഹത് ഇൻഡോരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഇൻഡോറിലെ അരബിന്ദോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന...
-
'ഡ്രസിങ് റൂമിൽ പിന്നിലൂടെ വന്ന് കവിളിൽ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് അമർത്തിപ്പിടിച്ച് എന്നെ മാനഭംഗപ്പെടുത്താൻ ശ്രമം; ഞാൻ പറയുന്ന രീതിയിൽ ജോലി ചെയ്തില്ലെങ്കിൽ ഉടുതുണി ഇല്ലാതെ ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്നും അസഭ്യം': സുപ്പർവൈസർക്കെതിരെ പീഡനത്തിനു പരാതിയുമായി തലസ്ഥാനത്ത് ആനയറ ഹോർട്ടികോർപ്സിലെ ജീവനക്കാരി; എഐടിയുസി നേതാവിനെ സംരക്ഷിക്കാൻ ജീവനക്കാരിയെ പുറത്താക്കി മാനെജ്മെന്റ്; വ്യാജ പരാതിയെന്നു ഹോർട്ടികോർപ്സ് എംഡി
August 11, 2020തിരുവനന്തപുരം: ആനയറ ഹോർട്ടികോർപ്സിൽ പട്ടാപ്പകൽ മാനഭംഗ ശ്രമം. ഹോർട്ടികോർപ്സിലെ താത്കാലിക ജീവനക്കാരിയെയാണ് സുപ്പർവൈസർ കയറിപ്പിടിക്കാൻ ശ്രമിച്ചത്. ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സുപ്പർവൈസർ വിശ്വനാ...
-
മഹാമാരിയെ പിടിച്ചു കെട്ടിയ ആശ്വാസത്തിലിരുന്ന ന്യൂസിലൻഡിൽ വീണ്ടും സാന്നിധ്യമറിയിച്ച് കൊറോണ വൈറസ്; 102 ദിവസത്തിന് ശേഷം വീണ്ടും രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലു പേർക്ക്; ഓക്ലാന്റിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി ജസീന്ത അർഡേൻ
August 11, 2020വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ 102 ദിവസത്തിന് ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ന്യൂസിലൻഡിൽ പുതിയതായി ഓക്ലൻഡിലെ ഒരു കുടുംബത്തിൽ നാലു പേർക്കാണ് രോഗം കണ്ടെത്തിയത്. ഇവരുടെ രോഗ ഉറവിടം അജ്ഞാതമാണെന്ന് അധികൃതർ ...
-
ഇഐഎ 2020 കരട് വിജ്ഞാപനം കോർപ്പറേറ്റ് ദാസ്യവേലയുടെ മറ്റൊരു ഉദാഹരണം; പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് കേന്ദ്രസർക്കാർ അവസരമൊരുക്കുന്നു; വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകി
August 11, 2020കോഴിക്കോട്: ഇഐഎ 2020 കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് എളമരം കരീം എംപി ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർക്ക് നൽകിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് നില...
-
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്: പ്രതി ബിജുലാലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു; ട്രഷറിയിലും ബാങ്കുകൾക്കും പുറമേ ബിജുലാൽ നേരത്തെ ജോലി ചെയ്ത കോട്ടയം, വയനാട് ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും; കേസിൽ ഭാര്യയുടെ പങ്ക് വ്യക്തമാക്കാൻ ബിജുവിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം
August 11, 2020തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജു ലാലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വഞ്ചിയൂർ ട്രഷറി, വിവിധ ബാങ്കുകൾ എന്നിവടങ്ങളിൽ ബിജുലാലിനെ കൊണ്ട് തെളിവെടുപ്പ് നടത്തും. ബിജുലാൽ...
-
രാജ്യത്ത് കോവിഡ് മരണനിരക്ക് രണ്ടു ശതമാനത്തിലും താഴെ; രോഗമുക്തി നിരക്ക് 70 ശതമാനത്തോളം ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം; പരിശോധനകൾ കൂട്ടി കേന്ദ്ര സർക്കാർ
August 11, 2020ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുമ്പോഴും മഹാമാരിയെ ക്രിയാത്മകമായി പ്രതിരോധിക്കാനാകുന്നു എന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്...
-
രക്ഷകരായവർക്ക് സല്യൂട്ട് നൽകിയത് സദുദ്ദേശത്തോടെ; കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് സല്യൂട്ട് നൽകിയ പോലീസുകാരനെതിരെ വകുപ്പുതല നടപടിയില്ല
August 11, 2020കരിപ്പൂർ: വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ സല്യൂട്ട് നൽകി ആദരിച്ച പോലീസുകാരനെതിരെ വകുപ്പുതല നടപടിയില്ല. സല്യൂട്ട് നല്ല ഉദ്ദേശത്തോടെയെന്ന് ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ