April 24, 2024+
-
തമിഴ്നാടിനെ വിഭജിക്കേണ്ടതാണ്, കോയമ്പത്തൂർ തലസ്ഥാനമായും ചെന്നൈ തലസ്ഥാനമായും രണ്ട് സംസ്ഥാനങ്ങൾ വേണം; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബിജെപി; ആദ്യ പ്രതീകരണവുമായി രംഗത്തെത്തിയത് ബിജെപി തമിഴ്നാട് ഉപാധ്യക്ഷൻ കാരൂർ നാഗരാജ്
July 11, 2021ചെന്നൈ: തമിഴ്നാടിനെ വിഭജിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി. തമിഴ്നാടിനെ വിഭജിക്കേണ്ടതാണെന്നാണ് ബിജെപി തമിഴ്നാട് ഉപാധ്യക്ഷൻ കാരൂർ നാഗരാജന്റെ പ്രതികരണ...
-
ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ സമീർ ബാനർജിക്ക്; കീരീടനേട്ടം അമേരിക്കൻ താരം വിക്ടർ ലിലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത്
July 11, 2021ലണ്ടൻ: 2021-ലെ ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിക്ക്. ഞായറാഴ്ച നടന്ന ഫൈനലിൽ അമേരിക്കൻ താരം തന്നെയായ വിക്ടർ ലിലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സമീറിന്റെ കിരീട ന...
-
ബഹിരാകാശത്തേക്ക് പറന്ന് ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസൺ; വെർജിൻ ഗലാക്റ്റിക്കിന്റെ ബഹിരാകാശ യാത്ര വിജയകരം; രാജ്യത്തിന് അഭിമാനമായി സംഘത്തിലെ ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്ല
July 11, 2021ന്യൂയോർക്ക് വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസന്റെ നേതൃത്വത്തിൽ നടന്ന ബഹിരാകാശ യാത്ര വിജയകരം. വെർജിൻ ഗലാക്റ്റിക്കിന്റെ സ്പേസ് പ്ലെയിനായ വി എസ്എസ് യൂണിറ്റിയിൽ ബഹിരാകാശത്തേയ്ക്ക് പുറപ്പെട്ട ആറംഗ ...
-
കേന്ദ്ര പുനഃസംഘടനയെ പരിഹസിച്ച് രാഹുൽഗാന്ധി; വാക്സിന് പകരം കൂടിയത് മന്ത്രിമാരുടെ എണ്ണം; രാഹുലിന്റെ പരിഹാസം രാജ്യത്തെ പ്രതിദിന വാക്സിനേഷൻ കണക്കുകളുൾപ്പടെ ചൂണ്ടിക്കാട്ടി
July 11, 2021ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വാക്സിന് പകരം കേന്ദ്രമന്ത്രിമാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് ...
-
വാര്യംകുന്നനെ പുകഴ്ത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിവാദത്തിലേക്ക്; കോട്ടക്കുന്ന് ടുറിസം പ്രദേശം സന്ദർശനത്തിനിടെ മന്ത്രി പറഞ്ഞത് വാര്യംകുന്നൻ നടത്തിയത് ഉജ്ജ്വല പോരാട്ടമെന്നും ഇപ്പോഴും പോരാടാനുള്ള ഊർജ്ജം നൽകുന്നുവെന്നും; മന്ത്രിയുടെ പരാമർശം സമസ്ത മലബാർ കലാപത്തെ തള്ളി രംഗത്തെത്തിയതിന് പിന്നാലെ
July 11, 2021മലപ്പുറം: വാര്യംകുന്നനെ പുകഴ്ത്തിയുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിവാദത്തിലേക്ക്.കോട്ടക്കുന്ന് ടൂറിസം പാർക്ക് സന്ദർശിക്കുന്നതിനിടെയാണ് വാരിയൻകുന്നനെ പുകഴ്ത്തി മന്ത്രി രംഗത്തെത്തിയത്. വാര...
-
ഒരുകോടിസ്വപ്നങ്ങളാൽ... ഓലപ്പീലിയിൽ ഊഞ്ഞാലാടും.... അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ സൂപ്പർഹിറ്റ് ഗാനങ്ങൾ; ആകാശവാണിയിൽ എത്തിയതോടെ സിനിമയെ ഉപേക്ഷിച്ചു; സംഗീത സംവിധായകൻ മുരളീ സിത്താര അന്തരിച്ചു
July 11, 2021തിരുവനന്തപുരം: പ്രശസ്തസംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക്ക് കമ്പോസറും ആയിരുന്ന മുരളി സിത്താര അന്തരിച്ചു. 24 വർഷത്തോളം ആകാശവാണിയിൽ കമ്പോസറായിരുന്നു മുരളി സിത്താര. മ്യൂസിക് കംപോസിംഗിനുള്ള ആകാ...
-
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് മരണത്തെ പ്രതിരോധിക്കാനുള്ള കഴിവ് 95 ശതമാനം; ഒരു ഡോസ് സ്വീകരിച്ചവരിൽ ഇത് 82 ശതമാനവുമെന്ന് ഐസിഎംആർ പഠനം; തമിഴ്നാട്ടിലെ പൊലീസുകാരിൽ നടത്തിയ പഠനങ്ങൾ പ്രതീക്ഷയുടേത്
July 11, 2021ചെന്നൈ: കോവിഡ് പ്രതിരോധത്തിന് വാക്സിൻ തന്നെ മികച്ചത്. കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ കോവിഡ് വാക്സിനേഷന് സാധിക്കുമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവര...
-
കേരളത്തിലെ കർഷകർക്കും മോദിയുടെ കൈത്താങ്ങ്; കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് രണ്ടു കോടി വരെ ലോൺ; പദ്ധതിയുടെ മുഖ്യആകർഷകത്വം കുറഞ്ഞ നിരത്തിലെ പലിശ; അപേക്ഷ സമർപ്പിക്കേണ്ടത്ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് സഹിതം
July 11, 2021തിരുവനന്തപുരം: കേരളത്തിലെ കർഷകർക്കും കേന്ദ്രസർക്കാറിന്റെ കൈത്താങ്ങ്. കാർഷിക ഉത്പന്നങ്ങളുടെ സംഭരണ, വിപണന, സംസ്ക്കരണ മേഖലയിൽ മോദി സർക്കാരിന്റെ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കിൽ രണ്ടു കോടി രൂപ വരെ ലോൺ അനു...
-
ജോക്കോവിച്ച് വിംബിൾഡൺ ചാമ്പ്യൻ; ലോകാം ഒന്നാം നമ്പറിന് 20-ാം ഗ്രാന്റ് സ്ലാം; ജൂനിയർ കിരീടം ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിക്കും
July 11, 2021ലണ്ടൻ: വിംബിൾഡൺ കിരീടം നൊവാക് ജോക്കോവിച്ചിന്. വിംബിൾഡൺ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന നേട്ടം സ്വന്തമാക്കിയ മത്തിയോ ബെരാറ്റിനിയെയാണ് ജോക്കോവിച്ച് തകർത്തത്. ലോക ഒന്നാം നമ്പറായ ജോക്കോവിച്ചിന്റെ ആ...
-
റാന്നിയിൽ കോൺഗ്രസ്സ് കുടുംബങ്ങൾ സിപഎമ്മിലേക്ക്; പുതുതായി പാർട്ടിയിലെത്തിയത് 125 കുടുംബങ്ങളിൽ നിന്നായി 368 പേർ; പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും പ്രതിസന്ധിഘട്ടത്തിൽ സിപിഐ എം പ്രവർത്തകർ തങ്ങൾക്കൊപ്പം നിന്നതുമാണ് തീരുമാനത്തിന് പിന്നിലെന്ന് നവാഗതർ
July 11, 2021റാന്നി: റാന്നിയിൽ 125 കുടുംബങ്ങളിൽ നിന്നായി 368 പേർ സിപിഐ എമ്മിനൊപ്പം. പുതുശേരിമല, മന്ദമരുതി, വാളിപ്ലാക്കൽ എന്നിവിടങ്ങളിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പുതുതായി എത്തി...
-
ജനസംഖ്യ വർധിക്കുന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് തടസ്സം; ഗർഭനിരോധന മാർഗങ്ങളുടെ ലഭ്യത വർധിപ്പിക്കും: യുപിയിൽ ഇനി ഗർഭഛിദ്രത്തിന് സുരക്ഷിത സംവിധാനം ഒരുക്കുമെന്നും യോഗി
July 11, 2021ലക്നൗ: ജനസംഖ്യ വർധിക്കുന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് തടസ്സമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരിന്റെ 2021-2030 വർഷത്തേയ്ക്കുള്ള പുതിയ ജനസംഖ്യാ നയം പ്രകാശനം ചെയ്യു...
-
വീട്ടിൽ അമ്മ മാത്രമുണ്ടായ സമയത്ത് തൂങ്ങി മരിക്കാൻ ശ്രമം; ഇതു കണ്ട അമ്മ ബഹളം കൂട്ടി ബന്ധുക്കളും നാട്ടുകാരും എത്തിച്ചു; സംസാരിച്ച് സമാധാനപ്പെടുത്തിയ യുവാവ് ബാത്ത്റൂമിലേക്കെന്നു പറഞ്ഞു വീടിനു പിറകിലെ ആൾ മറയില്ലാത്ത കിണറിലേക്ക് എടുത്തുചാടി; മാവുങ്കലിൽ ആത്മഹത്യ ചെയ്തത് അജു അജയൻ
July 11, 2021കാസർകോട്: മാവുങ്കാലിൽ വീടിനകത്ത് കയറിയിൽ കുരുക്കിട്ട് തൂങ്ങി മരിക്കാൻ ശ്രമിക്കവെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയ യുവാവ്, കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ആളുകൾ നോക്കി നിൽക്കെ ആയിരുന്നു ആ...
-
വ്യത്യസ്ത ഇടങ്ങളിൽ കോവിഡ് പരിശോധന; വാർഡുകൾ തോറും ബോധവത്ക്കരണ പ്രവർത്തനങ്ങൾ; കൊല്ലത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ
July 11, 2021കൊല്ലം: ഡി കാറ്റഗറി നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കൊല്ലത്തെ കരീപ്ര ഗ്രാമപഞ്ചായത്തിൽ പൊലീസ്-സെക്ടറൽ മജിസ്ട്രേറ്റുമാർ, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധം ശക്തമാണ...
-
ആതുര സേവന രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ്; വിവിധ പദ്ധതികളുടെ ഉദ്ഘടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചൊവ്വാഴ്ച നിർവഹിക്കും
July 11, 2021കൊച്ചി : ആതുര സേവന രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ് . രാജ്യം ഉറ്റുനോക്കുന്ന പ്രധാന ആരോഗ്യ പരിപാലന കേന്ദ്രമായി വളരുന്ന മെഡിക്കൽ കോളേജിൽ വൻ വികസന പദ്ധതികളാണ് നടപ്പിലാക്കികൊണ...
-
കുണ്ടറയിൽ അനധികൃത ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി; ഒരാൾക്ക് പരിക്ക്; സംഭവ സ്ഥലത്തുനിന്ന് ഗ്യാസ് നിറക്കാനുള്ള ഉപകരണങ്ങളും നൂറോളം ഗ്യാസ് സിലിണ്ടറുകളും കണ്ടെടുത്ത് പൊലീസ്
July 11, 2021കൊല്ലം: കുണ്ടറയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗ്യാസ് ഗോഡൗണിൽ പൊട്ടിത്തെറി. ഒരാൾക്ക് പരിക്കേറ്റു. പേരയം വരമ്പത്ത് ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ ഞായറാഴ്ച വൈകിട്ടോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഗോ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി