1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

വളാഞ്ചേരിയിൽ തനിച്ചു താമസിച്ച ഹോംനേഴ്സിനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ; പ്രതിയായ യുവാവ് നഫീസത്തിനെ പരിചയപ്പെട്ടത് നാലുമാസം മുമ്പ്; തട്ടിയെടുത്തത് പണവും ആഭരണങ്ങളും മൊബൈൽ ഫോണും; പ്രതി അബ്ദുസലം പിടിയിലായത് ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ

July 11, 2019 | 10:59 pm

മലപ്പുറം: കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്‌സിൽ തനിച്ചു താമസിക്കുന്ന ഹോം നഴ്‌സിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ, തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ ഹോംനഴ്സ് സൂഫിയ മൻസിലിൽ...

ബൈക്കിൽ നിന്നും വീണ യുവാക്കളെ രക്ഷപ്പെടുത്താനിറങ്ങിയ മന്ത്രി ജലീലിനെ കയ്യേറ്റം ചെയ്ത കേസ്: സേലത്ത് മുങ്ങിയ പ്രതിയെ അടക്കം പിടികൂടി പൊലീസ്; മന്ത്രിയെ കൈയേറ്റം ചെയ്തത് ലീഗുകാർ; അപകടമുണ്ടാക്കിയത് ജലീലാണെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതും ലീഗുകാർ തന്നെ

July 11, 2019 | 10:50 pm

മലപ്പുറം: ബൈക്കിൽ നിന്നുവീണ യുവാക്കളെ രക്ഷപ്പെടുത്താനിറങ്ങിയ മന്ത്രി കെ.ടി ജലീലിനെ കയ്യേറ്റം ചെയ്യുകയും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്തകേസിൽ മുഖ്യ പ്രതി ഉൾപ്പെടെ രണ്ട് മുസ്ലിംലീഗ് പ്രവർത്തകരെ ...

'എന്റെ മോശം അവസ്ഥയിൽ കൂടെ നിന്നവരാകണമല്ലോ എന്റെ നല്ല അവസ്ഥയിൽ എനിക്കൊപ്പം വേണ്ടത്; ഞാൻ അഭിനയിച്ച 90 ശതമാനം സിനിമകളും സംവിധാനം ചെയ്തത് പുതുമുഖ സംവിധായകരാണ്'; അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകൾ മലയാളത്തിലിറങ്ങുന്നുണ്ടെങ്കിലും അവ മാർക്കറ്റ് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും ടോവിനോ തോമസ്

July 11, 2019 | 10:44 pm

മലയാള സിനിമയുടെ പ്രിയപ്പെട്ട 'പ്രണയ നായക'നാണ് ടോവിനോ തോമസ്. വില്ലത്തരം കാട്ടുന്ന വേഷമാണെങ്കിൽ പോലും മികവോടെ അവതരിപ്പിക്കാൻ ശേഷിയുള്ള താരത്തെ സിനിമാ പ്രേമികൾക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞു. ഈ വേളയ...

സോണിയയെ വിളിക്കൂ..പാർട്ടിയെ രക്ഷിക്കൂ...മുറവിളികളുമായി നേതാക്കൾ; രാഹുലിന് പകരം സോണിയ താൽക്കാലിക അദ്ധ്യക്ഷ ആകണമെന്ന ആവശ്യം ശക്തമാകുന്നു; അനുകൂലമായി പ്രതികരിക്കാതെ 72കാരിയായ നേതാവ് മൗനം തുടരുന്നു; കർണാടക-ഗോവ പ്രതിസന്ധികൾക്ക് നടുവിൽ കപ്പിത്താനില്ലാതെ വലഞ്ഞ് കോൺഗ്രസ്

July 11, 2019 | 10:39 pm

ന്യൂഡൽഹി: പാർട്ടിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെ തുടർന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞപ്പോൾ, പകരം സോണിയ ഗാന്ധി സ്ഥാനമേറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ സോണിയ കടന്...

'അച്ഛന്റെ കാലത്ത് വിശ്വാസത്തിനും പ്രതിബദ്ധതയ്ക്കുമായിരുന്നു ബിജെപിയിൽ പ്രാമുഖ്യം; അദ്ദേഹത്തിന്റെ മരണശേഷം പാർട്ടി വേറിട്ട പാതയിലാണ്'; 10 കോൺഗ്രസ് എംഎൽഎമാരെ അടർത്തി മാറ്റി ബിജെപിയിൽ ചേർത്ത നടപടിക്കെതിരെ അതൃപ്തിയുമായി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ

July 11, 2019 | 10:14 pm

പനാജി: ഗോവയിൽ പത്തു കോൺഗ്രസ് എംഎൽഎമാരെ ബിജെപിയിലേക്ക് മാറ്റിയ നടപടി കണ്ട് ഏവരും അമ്പരന്നിരിക്കേയാണ് സംഭവത്തിൽ അതൃപ്തി അറിയിച്ച് അന്തരിച്ച നേതാവ് മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ രംഗത്തെത്തിയിരിക്കുന...

രണ്ടാം സെമിയിൽ ഓസീസിനെ അനായാസം മറികടന്ന് ഇംഗ്ലണ്ട് `ലയൺസ്`; 224 റൺസ് വിജയലക്ഷ്യം എത്തിപ്പിടിച്ചത് 8 വിക്കറ്റുകളും 17.5 ഓവറുകളും ബാക്കി നിൽക്കെ; ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ പതറിയ പിച്ചിൽ ഫ്ളയിങ് സ്റ്റാർട് നൽകി ജെയ്സൺ റോയ് ജോണി ബെയ്സ്റ്റോ സഖ്യം; ആദ്യ ഇന്നിങ്സിൽ നിലവിലെ ചാമ്പ്യന്മാരെ എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാരും; ഫൈനലിൽ ഏറ്റുമുട്ടുന്നത് ഇതുവരെ കപ്പ് നേടിയിട്ടില്ലാത്ത ടീമുകളും; ലോകകപ്പ് ഫൈനലിൽ ഞായറാഴ്ച ഇംഗ്ലണ്ട് ന്യൂസിലാൻഡ് കലാശപ്പോര്

July 11, 2019 | 09:48 pm

എഡ്ജിബാസ്റ്റൺ: 2019 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലാൻഡ് - ഇംഗ്ലണ്ട് പോരാട്ടം. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ അനായാസം മറികടന്നാണ് ഇംഗ്ലണ്ട് ലോർഡ്‌സിൽ ഈ ഞായറാഴ...

ഒരു ലജ്ജയുമില്ലാതെ പണമെറിഞ്ഞും പദവി വാഗ്ദാനം ചെയ്തും മറ്റ് പാർട്ടിക്കാരെ തട്ടിയെടുക്കുന്നു; ഇത് കോൺഗ്രസിന്റെ ബലഹീനതയാണെന്ന വാദവുമായി ചില ബുദ്ധിജീവികളും സംഘിക്കുഞ്ഞുങ്ങളും ഇറങ്ങിയിട്ടുണ്ട്; ജനാധിപത്യം വേണമെന്ന് വിശ്വസിക്കുന്നു കോൺഗ്രസ്; ആ ദൗർബല്യം ഞങ്ങൾക്ക് അഭിമാനമാണ്; കർണാടക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജ്യോതികുമാർ ചാമക്കാല എഴുതുന്നു

July 11, 2019 | 09:42 pm

 ആ ദൗർബല്യം ഞങ്ങൾക്ക് അഭിമാനമാണ്..... ഇന്ത്യൻ ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെ ആമുഖം ഇങ്ങനെ പറയുന്നു. 'രാഷ്ട്രീയ കൂറുമാറ്റമെന്ന തിന്മ രാജ്യത്തിന് വലിയ ആശങ്കയുണ്ടാക്കുന്നു. അതിനെതിരെ പോരാടിയില്ലെങ്കിൽ ജന...

'ലോക്‌സഭാംഗമെന്ന നിലയിൽ സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായ എല്ലാ പദ്ധതികൾക്കും പിന്തുണയുണ്ടാകും'; വയനാട്-കുന്ദമംഗലം റോഡ് നവീകരണത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി ക്ഷണിച്ച കത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി; എംഎൽഎയുടെ മാത്രമല്ല പിഡബ്ല്യുഡി എഞ്ചിനീയറുടെ ക്ഷണക്കത്തും തനിക്ക് ലഭിച്ചിരുന്നുവെന്ന് രാഹുൽ

July 11, 2019 | 09:34 pm

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തന്നെ വിജയിപ്പിച്ച് വയനാടിന്റെ വികസനത്തിനായി ഒപ്പമുണ്ടാകുമെന്ന് വീണ്ടും വ്യക്തമാക്കി രാഹുൽ ഗാന്ധി. വയനാട്- കുന്ദമംഗലം രോഡ് നവീകരണത്തിന്റെ ഉദ്ഘാടന ചടങ്...

കർണാടകത്തിൽ 10 വിമത എംഎൽഎമാർ രാജിക്കത്ത് നൽകിയെങ്കിലും തീരുമാനം നീട്ടി സ്പീക്കറുടെ രാഷ്ട്രീയക്കളി; എല്ലാ വശങ്ങളും പരിശോധിച്ച് രാജി സ്വമേധയാ ആണോ സമ്മർദ്ദത്താലാണോ എന്ന് പരിശോധിച്ച് തീരുമാനം; രാജിക്കത്ത് നൽകുന്ന ദൃശ്യങ്ങളടക്കം സുപ്രീംകോടതിയിൽ ഹാജരാക്കുമെന്നും താൻ മെല്ലപ്പോക്കുകാരനല്ലെന്നും കെ.ആർ. രമേശ് കുമാർ; സ്പീക്കറുടെ നടപടി ശരിയല്ലെന്ന് യെദ്യൂരപ്പ; പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ അതിജീവിക്കുമെന്ന് കുമാരസ്വാമി

July 11, 2019 | 09:13 pm

ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് 10 വിമത എംഎൽഎമാരും കർണാടക വിധാൻ സൗധയിലെത്തി രാജി നൽകി മടങ്ങി. എല്ലാ വശങ്ങളും നോക്കി ഭരണഘടനപ്രകാരം തീരു...

'ഈ നിയന്ത്രണം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ളതാണ്; മാത്രമല്ല മറ്റ് മന്ത്രാലയങ്ങളും ഈ നിയന്ത്രണങ്ങൾ കൊണ്ടുവരും'; ധനകാര്യ മന്ത്രാലയത്തിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം വിലക്കിയ നടപടിയെ അപലപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ; അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്ക് പോലും മുൻകൂർ അനുമതിയില്ലാതെ മന്ത്രാലയത്തിൽ പ്രവേശനമില്ലെന്ന് ഉത്തരവ്

July 11, 2019 | 09:03 pm

ഡൽഹി: മാധ്യമപ്രവർത്തകരെ ധനകാര്യമന്ത്രാലയത്തിൽ പ്രവേശിപ്പിക്കാതിരുന്ന നടപടിക്കെതിരെ ആഞ്ഞടിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. മുൻകൂർ അനുവാദം വാങ്ങാതെ നോർത്ത് ബ്ലോക്കിലുള്ള ധനകാര്യ മന്ത്രാലയത്തിൽ പ്രവേശ...

25000 രൂപ കടം വാങ്ങിയെന്ന പേരിൽ അടിമപ്പണി ചെയ്യിക്കുന്നത് 15 വർഷത്തോളം ! തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തും വെല്ലൂരിലും രണ്ട് മരം മുറി സംഘങ്ങളിൽ നിന്നും മോചിപ്പിച്ചത് 42 പേരെ; വെല്ലൂരിൽ നിന്നും 14 പേരെയും കാഞ്ചീപുരത്ത് എട്ട് കുടുംബങ്ങളിലെ 19 കുട്ടികൾ അടക്കം 28 പേരെയും മോചിപ്പിച്ചു; വൃദ്ധ തൊഴിലാളി ഉദ്യോഗസ്ഥരുടെ കാലിൽ വീണ് നന്ദി പറയുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ

July 11, 2019 | 08:39 pm

ചെന്നൈ: അടിമകളെ പോലെ ജോലി ചെയ്യിച്ചിരുന്ന കാലം അവസാനിച്ചെങ്കിലും രാജ്യത്ത് ഇപ്പോഴും പലഭാഗങ്ങളിലും അത് തുടരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വാർത്തയാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്നും പുറത്ത് വരുന്നത്. രണ്ട് ...

വിശപ്പു മാറ്റാൻ ഭക്ഷണം കഴിക്കാൻ എത്തുന്നവന് വിഷം വിളമ്പി നൽകുന്നതിനേക്കാൾ നീചമായ മറ്റെന്തുണ്ട്? ചീഞ്ഞ ഭക്ഷണം വിളമ്പി വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ നടത്തി കാശുണ്ടാക്കുന്ന മുതലാളിമാരുടെ മക്കൾക്ക് അത് അനുഭവിക്കാൻ യോഗമുണ്ടാകുമോ? തിരുവനന്തപുരം നഗരത്തിൽ പ്രമുഖ ഹോട്ടലുകളിൽ വിഷം വിളമ്പുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ ഓർക്കേണ്ടത്

July 11, 2019 | 07:52 pm

എന്റെ നാട്ടിൽ രണ്ട് കള്ള് ഷാപ്പുകളുണ്ട് പത്തനംതിട്ട ജില്ലയുടേയും കോട്ടയം ജില്ലയുടേയും അതിർത്തി പ്രദേശമായതു കൊണ്ട് ഒരു നദിയുടെ അപ്പുറവും ഇപ്പുറവുമാണ് ഈ രണ്ട് ഷാപ്പുകളും സ്ഥിതി ചെയ്യുന്നത്. അതിൽ ഒരു ഷാപ...

കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം

July 11, 2019 | 07:49 pm

തിരുവനന്തപുരം: ഒരു ഹോട്ടലിൽ പോകുമ്പോൾ വില കൂടുതലായാലും തന്റെ കുടുംബത്തിന് നല്ല ഭക്ഷണം കിട്ടണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുക. എന്നാൽ കിട്ടുന്നത് പഴകിയതും ഉപയോഗ ശൂന്യവും നിലവാരമില്ലാത്തതുമായ ഭക്ഷണമാണെങ...

അടുക്കള പോയി കണ്ടാൽ പിന്നെ അവിടുന്ന് ഭക്ഷണം കഴിക്കാൻ തോന്നില്ല; ലാഭം കൂട്ടാൻ ആരോഗ്യകരമല്ലാത്ത പല പൊടിക്കൈകളും; കസ്റ്റമറിന്റെ ആരോഗ്യം ചിന്തിക്കാത്ത പരിശീലനം കിട്ടാത്ത പാചകക്കാർ; കേരളത്തിലെ ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിച്ചാൽ അപകടം ഉറപ്പ്: മുരളി തുമ്മാരുകുടി എഴുതുന്നു

July 11, 2019 | 07:27 pm

 ഹോട്ടലിലെ ഭക്ഷണം. ഒരു മണിക്കൂറിൽ പാചകം ചെയ്യാം എന്ന എന്റെ പോസ്റ്റിനു താഴെ 'ഹോട്ടലിൽ നിന്നും ഓർഡർ ചെയ്താൽ അതിലും കുറച്ചു സമയം മതി' എന്ന് കുറച്ചുപേർ കളിയായും കുറച്ചു പേർ കാര്യമായും പറഞ്ഞു. വാസ്തവത്തിൽ ...

ബാങ്കിൽ പണയത്തിലിരുന്ന കോടികൾ വിലവരുന്ന വസ്തു കമ്പനി പാർട്ണർ ചതിച്ചു വിറ്റു; പേഴ്‌സണൽ ലോൺ അടച്ചുതീർത്തിട്ടും രേഖകൾ മനഃപൂർവം പിടിച്ചുവച്ചു; 75 കോടിയുടെ വസ്തുവകകൾ ബാങ്കിന്റെ അധീനതയിൽ; പി.ടി.മത്തായി കൺസ്ട്രക്ഷൻ കമ്പനിയിലെ പങ്കാളി ആയിരിക്കെ റോജർ മാത്യുവിനെ ചതിയിൽ കുടുക്കിയത് പാർട്ണർ ജിജു മത്തായിയും ജീവനക്കാരും; സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ നിയമനടപടി തുടങ്ങുമ്പോൾ ഓടി ഓടി അവശനായ ഈ മനുഷ്യൻ പറയുന്നു ഇത് എന്തൊരു ഗതികേട്!

July 11, 2019 | 06:56 pm

കൊച്ചി: ബാങ്ക് ജീവനക്കാരുടെയും ഭൂമാഫിയയുടെയും ഒത്തുകളി മൂലം കോടികളുടെ ബാധ്യതക്കാരനായ കരാറുകാരൻ ആത്മഹത്യയുടെ വക്കിൽ. 10 കോടിയോളം വിലമതിക്കുന്ന കൊച്ചിയിലെ വസ്തുവകകളാണ് ബാങ്ക് സ്വന്തമാക്കിയത്. കോടികൾ വില...

MNM Recommends

Loading...
Loading...