1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

പാക്ക് വ്യോമ പരിധിയിലൂടെയും ഇനി മോദിക്ക് പറക്കാം; കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്റെ ഇളവ്; ബലാക്കോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യൻ വിമാനങ്ങൾക്ക് പാക്ക് വ്യോമപരിധിയിലുള്ള വിലക്കിന് അയവ് വരുമെന്ന് സൂചന

June 11, 2019 | 11:01 pm

ഇസ്ലാമാബാദ് : കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി പാക്ക് വ്യോമ പരിധിയിലൂടെ പറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുമതി. ജൂൺ 13,14 തീയതികളിൽ കിർഗിസ്ഥാനിലെ ബിഷ്‌...

ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നവോത്ഥാനത്തിന് മോറട്ടോറിയം; വെള്ളാപ്പള്ളി മുതൽ ദീപ നിശാന്ത് വരെയുള്ള സകല നായികാ നായകരുടെയും സേവനം അവസാനിപ്പിക്കും; ജി സുകുമാരൻ നായരുടെ പേര് പത്മവിഭൂഷണത്തിന് ശുപാർശ ചെയ്യും; ശബരിമല വിശ്വാസികളുടെ വിശ്വാസം വീണ്ടെടുക്കാനൊരുങ്ങുന്ന എൽഡിഎഫിനെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ

June 11, 2019 | 11:00 pm

കൊച്ചി: തിരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല വിഷയവും കാരണമായെന്നും വിശ്വാസികൾക്ക് എൽഡിഎഫിലുണ്ടായ അവിശ്വാസം മാറ്റണമെന്നും മുന്നണി യോഗത്തിൽ തീരുമാനമായിരുന്നു. വിശ്വാസികൾക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നും ഇത് മാ...

യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട് ആരോപണം: ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസ്; പ്രതിപ്പട്ടികയിൽ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അടക്കം നാലു പേർ; മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റിന്റെ പരാതി; രേഖകളുടെ ഫോറൻസിക്ക് പരിശോധന നടത്തണമെന്ന് ക്രൈം ബ്രാഞ്ച് നിർദ്ദേശം

June 11, 2019 | 10:45 pm

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിൽ ദേശീയ പ്രസിഡന്റ്് ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസ്. കേസിൽ സംസ്ഥാ...

ഒരു പൊലീസ് ഓഫീസർ എന്ന നിലക്ക് എനിക്കിവിടെ മതവും ജാതിയുമില്ല; ഞാൻ ധരിച്ചിരിക്കുന്ന പൊലീസ് യൂണിഫോമാണ് എന്റെ മതം; അന്വേഷണം തുടങ്ങിയപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു പോയി; ഹരിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തന്നെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു; കത്വ കേസിൽ വിധി വന്നപ്പോൾ ബഷീർ വള്ളിക്കുന്ന് എഴുതുന്നു ഇവരെക്കൂടി നാം അറിയണം: ശ്വേതാംബരി ശർമ്മയെ

June 11, 2019 | 10:38 pm

ന്യൂഡൽഹി: കത്വ പീഡനക്കേസിൽ നിർണായക വിധി വരാനിടയാക്കിയത് കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളെ അതിജീവിച്ച നിരവധി പേരുടെ പ്രയത്‌നഫലമായാണ്. സമുദായ ബന്ധം ചൂണ്ടിക്കാട്ടിയും ജാതിയുടെയും മതത്തിന്റെയും പേരിൽ പലതവണ ത...

ബാബു കുമാർ വധശ്രമക്കേസ്: സിഐ വിജയന്റെ നിർദ്ദേശപ്രകാരമാണ് ബാബു കുമാറിന്റെ മൊഴി മാറ്റി എഴുതിയതെന്ന് മാപ്പു സാക്ഷിയായ ഗ്രേഡ് എസ്‌ഐ സുന്ദരേശൻ; ഗ്രേഡ് എസ്‌ഐയുടെ സിബിഐ മൊഴി പകർപ്പ് ലഭിച്ചില്ലെന്ന് കാട്ടി വിചാരണ തടസ്സപ്പെടുത്തി; വിചാരണ ആരംഭിക്കും മുമ്പ് പകർപ്പ് ആവശ്യപ്പെടാതെ ഇപ്പോൾ ചോദിക്കുന്നതിന്റെ യുക്തി എന്താണെന്ന് കോടതി

June 11, 2019 | 10:15 pm

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ എഫ്‌ഐആറിലും പ്രഥമ വിവരമൊഴിയിലും സർക്കിൾ ഇൻസ്പക്ടർ ...

ലിജോ ജോസ് പല്ലിശേരിയുടെ ഈ.മ.യൗവിൽ അഭിനയിക്കുമ്പോൾ മൂന്നുതവണ ചെല്ലാനത്ത് നെഞ്ചിടിച്ച് വീണു; അഭിനയം നിർത്താൻ എല്ലാവരും പറഞ്ഞെങ്കിലും കമ്പം കാരണം കൂട്ടാക്കിയില്ല; ഷൂട്ടിങ്ങിന് ശേഷം ആറുകീമോ എടുത്തുകഴിഞ്ഞപ്പോൾ കാൻസറിന്റെ ഒരുലക്ഷണവും ഇല്ലെന്ന് റിപ്പോർട്ട്; കോട്ടയത്തെ പോലെ കൊച്ചി ആശുപത്രിയിലും കീമോ കൊടുത്തത് ഇല്ലാത്ത കാൻസറിനെ തുരത്താനോ? നാലുമാസം മുമ്പുള്ള ഭർത്താവിന്റെ മരണത്തിൽ സത്യം തേടി നടൻ കുഞ്ഞൂഞ്ഞിന്റെ ഭാര്യ മേഴ്‌സി

June 11, 2019 | 10:03 pm

കൊച്ചി: ആരെയും കുറ്റപറയാനില്ല.എന്റെ ഭർത്താവിന്റെ മരണത്തിന് കാരണം എന്തായിരുന്നെന്ന് പുറത്തുവരണം.ഇനിയാർക്കും ഇങ്ങിനെ സംഭവിക്കരുത്.ഈ പോരാട്ടത്തിൽ ഞാൻ ഒറ്റയ്ക്കാണ്. മക്കളെയൊ ബന്ധുക്കളെയോ എന്റെ ഈ നീക്കത്തി...

വിലകൂടിയ ബൈക്കുകൾ നോട്ടമിട്ട ശേഷം മോഷണം നടത്താൻ സുഹൃത്തുക്കളുമായെത്തും; സാഹസികമായി അടിച്ചുമാറ്റിയ ലക്ഷത്തിന് മുകളിൽ വിലയുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റടക്കം വിൽപന നടത്തിയത് വെറും ഇരുപതിനായിരം രൂപക്ക്; വെട്ടിപ്പിലൂടെ കിട്ടിയ പണവുമായി ആർഭാട ജീവിതം; 'സൗന്ദര്യ ബോധ'മുള്ളതിനാൽ ബ്യൂട്ടിപാർലറിലെ സ്ഥിരം കസ്റ്റമർ; അറസ്റ്റിലായ 19കാരൻ മുക്താറിന്റെ ജീവിതമിങ്ങനെ

June 11, 2019 | 09:45 pm

മലപ്പുറം: വിലപിടിപ്പുള്ള ബൈക്കുകളും, ബുള്ളറ്റുകളും നോട്ടമിട്ട് മോഷണം നടത്തിയ തുച്ഛമായ പണത്തിന് വിൽപന നടത്തി ആർഭാട ജീവിതം നയിച്ചുവരികയായിരുന്ന 19 വയസ്സുകാരൻ മലപ്പുറം തിരൂരിൽ അറസ്റ്റിൽ. തിരൂർ കൂട്ടായി വ...

മലപ്പുറം ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നും ഒരു ലക്ഷം പിടിച്ചെടുത്തതിനൊപ്പം കൂടുതൽ തട്ടിപ്പ് പുറത്ത്; അഡ്‌മിഷൻ സമയത്ത് വാങ്ങുന്ന പി.ടി.എ ഫണ്ടും മെമ്പർഷിപ്പ് ഫീസിനും രസീത് നൽകിയതിന് രേഖകളില്ല; ആയിരം രൂപയിൽ കൂടുതൽ ഓരോ വിദ്യാർത്ഥികളിൽ നിന്നും അനധികൃതമായി പിരിച്ചെടുത്തതായും റിപ്പോർട്ട്; വിജിലൻസിന്റെ ഓപ്പറേഷൻ 'ഈഗിൾ' മിന്നൽ പരിശോധനയിൽ തെളിയുന്നത് വമ്പൻ തട്ടിപ്പിന്റെ കഥ

June 11, 2019 | 09:23 pm

മലപ്പുറം: മലപ്പുറം വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ, മലപ്പുറം ജില്ലയിലെ വിവിധ എയിഡഡ് സ്‌കൂളുകളിലും, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വിദ്യാഭ്യാസ കാര്യാലയത്തിലും ഓപ്പറേഷൻ ഈഗിൾ പ്രകാരം മിന്നൽ പരിശോധന നടത്തി. ഇന്ന് ...

ശബരിമല വിഷയം: പിണറായിയുടെ നിലപാട് തള്ളി എൽഡിഎഫ്; വിശ്വാസികളുടെ അവിശ്വാസം മാറ്റണം; വനിതാ മതിലിന് പിന്നാലെ യുവതികളെ ശബരിമലയിൽ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചു; തെറ്റിദ്ധാരണ മാറ്റാൻ നടപടി; ബിജെപിക്ക് ബദലായി കോൺഗ്രസെന്ന ധാരണയ്ക്ക് അംഗീകാരം കിട്ടിയതും തിരിച്ചടിയായി: ഒരു തിരഞ്ഞെടുപ്പ് തോൽവി കൊണ്ടു തങ്ങളെ ഇല്ലാതാക്കാനാവില്ലെന്നും എൽഡിഎഫ്

June 11, 2019 | 09:17 pm

തിരുവനന്തപുരം: ശബരിമല വിഷയം വിശ്വാസികളെ ബാധിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിലയിരുത്തൽ തള്ളി എൽഡിഎഫ് യോഗം. തിരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല വിഷയവും കാരണമായി. വിശ്വാസികൾക്ക് എൽഡിഎഫിലുണ്ടായ അ...

സൂക്ഷിച്ചോളൂ...മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ശിക്ഷക്ക് അൽപം കടുപ്പം കൂടും; 2000 രൂപ പിഴയോ ആറ് മാസം തടവോ അല്ലെങ്കിൽ ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്ന് മോട്ടോർ വാഹന വകുപ്പ്; ലൈസൻസിന്റെ 'ചീട്ടു കീറുമെന്നും' മുന്നറിയിപ്പ്; മൂന്നു വർഷത്തിനകം തെറ്റ് ആവർത്തിച്ചാൽ രണ്ട് വർഷം അകത്ത് കിടക്കാം; ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 100 രൂപയും മൊബൈൽ ഉപയോഗത്തിന് 1000 രൂപയും പിഴ; ഗതാഗത നിയമം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

June 11, 2019 | 09:02 pm

തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മോട്ടോർവാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി കേരളാ പൊലീസ് പ്രസിദ്ധീകരിച്ചു. വാഹനപരി...

ഇടത്തോട്ടു തിരിച്ചാൽ വലത്തോട്ടു നീങ്ങും; വലത്തോട്ടു തിരിച്ചാൽ ഇടത്തോട്ടും നീങ്ങും; 500 മീറ്റർ ഓടിച്ചാൽ ഓടിച്ചാൽ ഓഫർ 500 രൂപ; സൈക്കിൾ ഓടിച്ച് തോറ്റത് മൂവായിരത്തോളം പേർ; സ്വയം നിർമ്മിച്ച ബ്രെയിൻ സൈക്കിൾ അഞ്ഞൂറ് കിലോമീറ്റർ ഓടിച്ച് ഗിന്നസ് ബുക്കിലേക്ക് കടക്കുക അടുത്ത ലക്ഷ്യം; ബിബിസി റേഡിയോവിൽ വാർത്ത വന്നതോടെ പ്രശസ്തിക്ക് ആഗോള മാനവും; തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി മുഹമ്മദ് മുസാദ്ദിക് നിർമ്മിച്ച ബ്രെയിൻ സൈക്കിൾ അത്ഭുതമാകുന്നത് ഇങ്ങനെ

June 11, 2019 | 08:13 pm

തിരുവനന്തപുരം: കാണുമ്പോൾ സൈക്കിൾ തന്നെ. ഓടിക്കുമ്പോൾ പക്ഷെ പണി പാളും. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് ബിടെക് മെക്കാനിക്കൽ നാലാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് മുസാദ്ദിക് നിർമ്മിച്ച ബ്രെയിൻ സൈക്കിൾ നൽകു...

സുന്ദർമേനോന്റെ പത്മശ്രീപട്ടം രാഷ്ട്രപതി തിരിച്ചെടുക്കുമോ? യുവതിയെ രാത്രി വീട്ടിൽ കയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസ്: തൃശൂർ സി.ജെ.എം. കോടതിയിൽ വിചാരണ ഈ മാസം 26 ന് തുടങ്ങും; മദ്യലഹരിയിൽ മേനോൻ വീട്ടിൽ കടന്നുകയറിയത് എംബിഎ വിദ്യാർത്ഥിനി ഒറ്റയ്ക്കായിരുന്നപ്പോൾ: പ്രവാസി വ്യവസായിക്ക് തിരിച്ചടിയായത് യുവതി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതോടെ

June 11, 2019 | 07:46 pm

തൃശൂർ: യുവതിയെ രാത്രി വീട്ടിൽ കയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കേസിൽ ഈ മാസം 26ന് തൃശൂർ സി.ജെ.എം. കോടതിയിൽ വിചാരണ ആരംഭിക്കും. വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ അടിയാട്ട് ടി.എ.സുന്ദർ...

യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?

June 11, 2019 | 07:26 pm

ഡമാസ്‌ക്കസ്: ലോകമെമ്പാടും ഭീകരതയുടെ വിത്ത് വിതറിക്കൊണ്ട് വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്നു കൂടി അറിയപ്പെടുന്ന ഐഎസ്‌ഐഎസ് ഇപ്പോൾ മരണാസന്നമായ അവസ്ഥയിലാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ന്യൂയോർക്ക് ടൈസു...

MNM Recommends

Loading...
Loading...