March 29, 2024+
-
ഏഴാമത് മലയാളിരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജസ്റ്റിസ് ബി കെമാൽ പാഷ, ഡോ. സി വി ആനന്ദബോസ്, കെ വി മോഹൻകുമാർ, പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, പി സി വിഷ്ണുനാഥ്, കലാവതി ടീച്ചർ, പ്രതാപൻ തായാട്ട്, വിനുകുമാർ, എം എൻ നൗഫൽ തുടങ്ങിയവർ ജേതാക്കൾ; പുരസ്ക്കാരം ഈ മാസം 20ന് സമ്മാനിക്കും
May 11, 2019തിരുവനന്തപുരം: മലയാള സാംസ്കാരിക വേദിയുടെ ഏഴാമത് 'മലയാളിരത്ന' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജസ്റ്റിസ് ബി.കെമാൽ പാഷ (സാമൂഹ്യ സേവനം), ഡോ.സി.വി.ആനന്ദബോസ് (സാംസ്കാരികം), കെ.വി മോഹൻകുമാർ (സാഹിത്യം), പത്മശ...
-
കാപ്പി പ്രിയന്മാരെ ആഹ്ലാദിപ്പിൻ; ദിവസം ആറു കപ്പ് കാപ്പിവരെ കുടിച്ചാൽ ഒന്നും സംഭവിക്കില്ല; ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയുടെ മാസങ്ങൾ നീണ്ട ഗവേഷണം തെളിയിക്കുന്നത് കാപ്പി കുടിച്ചാൽ രോഗം വരില്ലെന്ന്
May 11, 2019ദിവസം ആറു കപ്പ് കാപ്പിവരെ കുടിച്ചാലും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ലെന്ന് പുതിയ പഠനം. എന്നാൽ, അധികമായാൽ അമൃതും വിഷമെന്ന് പറയുന്നതുപോലെ, ആറു കപ്പിലേറെ കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് അത്ര ന...
-
വാർത്ത വൈറലായതോടെ, അപ്പു സതീശൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി; റിപ്പർ മോഡൽ ആക്രമണം നടത്തി മുങ്ങിയ ഈസ്റ്റ് ഹാമിലെ മലയാളിയെ റിമാൻഡ് ചെയ്ത് ലണ്ടൻ പൊലീസ്; അപ്പുവിനെതിരേ കേസെടുത്തത് മലയാളിയെന്ന് സംശയിക്കുന്ന ഇരയെ ചുറ്റിക കൊണ്ട് മുഖത്ത് പരിക്കേൽപ്പിച്ചതിനും വധശ്രമത്തിനും; പിടിയിലായത് ലുക്കൗട്ട് നോട്ടീസിനൊടുവിൽ
May 11, 2019ലണ്ടൻ: ഇംഗ്ലണ്ടിൽ റിപ്പർ മോഡൽ ആക്രമണം നടത്തി പൊലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്ന മലയാളി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച വാർത്ത വൈറലായതോ...
-
'കേരളത്തിൽ 63,538 തപാൽ ബാലറ്റുകൾ വിതരണം ചെയ്തതിൽ തിരിച്ചെത്തിയത് 7924 എണ്ണം മാത്രം'; ഏറ്റവുമധികം തപാൽവോട്ടുകൾ തിരികെ ലഭിച്ചത് തിരുവനന്തപുരത്ത് നിന്നുമെന്ന് ടിക്കാറാം മീണ; പൊലീസിന്റെ തപാൽ വോട്ടുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
May 11, 2019തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് തപാൽ വോട്ടുകളിൽ തിരിമറി നടന്നുവെന്ന വിവാദം ഉടലെത്ത് നിൽക്കുന്ന വേളയിൽ സംസ്ഥാനത്ത് വിതരണം ചെയ്ത തപാൽ ബാലറ്റുകളുടെ കണക്ക് വ്യക്തമാക്കി മുഖ്യ ...
-
ചൈനീസ് ഉത്പന്നങ്ങൾക്കെല്ലാം 25 ശതമാനം താരിഫ് നടപ്പിലാക്കി ഉത്തരവിറക്കി ട്രംപ്; തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് ചൈന; വിപണിയിൽ വമ്പൻ തിരിച്ചടി; മറ്റൊരു വ്യാപാര യുദ്ധത്തിന് തുടക്കമിട്ട് അമേരിക്ക
May 11, 2019അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്ന തലത്തിലേക്ക് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നു. ഏറെനാളായി തുടരുന്ന വ്യാപാരത്തർക്കം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും വാ...
-
ബ്രിട്ടീഷ് ടോയ് ചെയിൻ സ്റ്റോർ ഹാംലീസിന്റെ ഉടമ ഇനി ഇന്ത്യക്കാരൻ; ബർബെറിയും അർമാനിയും ജിമ്മി ചൂവും സ്വന്തമാക്കിയ മുകേഷ് അംബാനി ബ്രിട്ടീഷ് വിപണിയിലെ സ്റ്റാർ ബ്രാൻഡുകൾ സ്വന്തമാക്കുമ്പോൾ ഇന്ത്യക്ക് അഭിമാനം
May 11, 2019ബ്രിട്ടനിലെ പ്രധാന വാണിജ്യ സ്ഥാപനങ്ങളെല്ലാം സ്വന്തമാക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനാഢ്യനായ മുകേഷ് അംബാനി. ബ്രിട്ടന്റെ അഭിമാന ചിഹ്നങ്ങളിലൊന്നായ ടോയ് സ്റ്റോർ ശൃംഖല ഹാംലീസിനെയാണ് ഏറ്റവുമൊടുവിൽ അദ്ദ...
-
ഇന്ത്യൻ വംശജയായ യുവതി വിവാഹമോചനത്തിന് ശ്രമിച്ചു; കലികയറിയ ഭർത്താവ് കുത്തിയത് 59 തവണ; വെള്ളക്കാരനായ ഭർത്താവിന് 16 വർഷം തടവ് ശിക്ഷിച്ച് ബ്രിട്ടീഷ് കോടതി
May 11, 2019വിവാഹമോചനം ആവശ്യപ്പെട്ടതിന് ഭാര്യയെ 59 തവണ കുത്തിക്കൊന്ന ഭർത്താവിന് ബ്രിട്ടീഷ് കോടതി 16 വർഷം തടവുശിക്ഷ വിധിച്ചു. ഇന്ത്യൻ വംശജയായ എയ്ഞ്ചല മിത്തലിനെ കൊലപ്പെടുത്തിയ കേസിൽ വെള്ളക്കാരനായ ലോറസ് ബ്രാൻഡിനാണ് ...
-
ബിൻ എടുക്കാൻ വഴിയിൽ നിൽക്കുന്നവർ പോലും നിങ്ങൾക്ക് പാരയാകും; കാറിൽ ഡാഷ് ക്യാമറ നിർബന്ധമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഈ വീഡിയോ കാണുക
May 11, 2019വഴിയരികിൽ കാത്തുനിന്ന് കാറിന് മുന്നിലേക്ക് വീണ് നഷ്ടപരിഹാരം വാങ്ങിക്കുന്ന തട്ടിപ്പുകൾ സിനിമയിൽ നാം പലതവണ കണ്ടിട്ടുണ്ട്. യഥാർഥ ജീവിതത്തിലും ഇത്തരം തട്ടിപ്പുകാരുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. വഴ...
-
യേശുവിന്റെ ജനനം അടക്കം ചൂണ്ടിക്കാട്ടി വാദിച്ചത് മതത്തിൽ യുക്തി കാണുന്നത് ശരിയല്ലെന്ന്; ശബരിമലയിലെ 41 ദിവസത്തെ വ്രതം ചുരുക്കാൻ കോടതിക്ക് കഴിയുമോ എന്ന ചോദ്യവും കൈയടി നേടി; ആചാരം സംരക്ഷിക്കാൻ കൂടെ നിന്ന ബിജെപി വക്താവ് മീനാക്ഷി ലേഖിയെ ന്യൂഡൽഹിയിലെത്തി ആദരിച്ച് പന്തളം കൊട്ടാരം; ആദരം ആചാരസംരക്ഷണം പാർലമെന്റിൽ ഉന്നയിച്ചതിനെന്ന് ശശികുമാര വർമ; അമിത് ഷായുടെ തന്ത്രത്തിൽ ഒടുവിൽ പന്തളം കൊട്ടാരവും വീഴുമ്പോൾ
May 11, 2019ന്യൂഡെൽഹി: ശബരിമല സമരകാലത്തും ലോക്സഭ തെരഞ്ഞെടുപ്പു കാലത്തും ചാഞ്ചാടിയാടുന്ന നിലപാടായിരുന്നു പന്തളം രാജകുടുംബാംഗങ്ങളുടേത്. എന്നാൽ, തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ...
-
കുളിപ്പിക്കുമ്പോൾ പോലും അനുസരണക്കേട് കാട്ടാത്ത ശാന്തശീലൻ; ദേഹത്ത് മുറിപ്പാടുകളും ഇല്ല; തുമ്പിക്കൈയിലെ പരിക്ക് ഉണങ്ങുകയും ചെയ്തു; മദപ്പാടും ദേഹത്ത് കാണുന്നില്ല; പൂരത്തിന് തിടമ്പേറ്റാൻ എന്തു കൊണ്ടും തെച്ചിക്കാട്ടുകാവ് രാമചന്ദ്രൻ യോഗ്യൻ; കളക്ടർ അനുപമയുടെ കടുംപിടിത്തത്തെ വെട്ടാനുള്ള സർക്കാരിന്റെ കുറുക്കുവഴി വിജയത്തിലേക്ക്; പരിശോധനാ റിപ്പോർട്ട് അനുകൂലമാകുന്നതോടെ തൃശൂർ പൂരത്തിന് മാറ്റ് കൂട്ടാൻ ഗജവീരൻ എത്തുമെന്ന് ഉറപ്പ്; ആനപ്രേമികളുടെ വാശിക്ക് മുമ്പിൽ സർക്കാരും വഴങ്ങി
May 11, 2019തൃശൂർ: തൃശൂർ പൂരത്തിന്റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യപരിശോധന പരിശോധന പൂർത്തിയാകുമ്പോൾ വിജയത്തിലെത്തുന്നത് ആനപ്രേമികളുടെ സമ്മർദ്ദം . മൂന്നംഗ മെഡിക്കൽ സംഘമാണ...
-
ആത്മവിശ്വാസത്തിന് മുന്നിൽ അർബുദം മുട്ടുമടക്കിയപ്പോൾ ഫാത്തിമാ ഷഹാന നേടിയത് എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ്; രക്താർബുദ ബാധയ്ക്ക് പിന്നാലെ പരീക്ഷയെഴുതേണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ പോരാടണമെന്ന് ഷഹാനയ്ക്ക് വാശി; മെഡിക്കൽ സംഘത്തിനൊപ്പം ആംബുലൻസിലെത്തി അണുവിമുക്തമാക്കിയ മുറിയിലിരുന്ന് പരീക്ഷയെഴുതി; നിശ്ചയദാർഢ്യത്തിന്റെ പര്യായമായ മിടുമിടുക്കിയുടെ കഥയിങ്ങനെ
May 11, 2019മാവൂർ : ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് പർവതവും കീഴടക്കാമെന്ന് നാം കേട്ടിട്ടുണ്ട്. നിത്യജീവിതത്തിൽ ചെറിയ ഇടർച്ചകളുണ്ടായാൽ പോലും തളർന്ന് വീഴുന്ന നമ്മൾ എപ്പോഴും ഓർക്കേണ്ടത് തളരാതെ വിജയിച്ചവരുടെ കഥയാണ്. ഇക്കഴ...
-
നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 59 സീറ്റുകളിൽ 44ഉം ബിജെപിയുടെ സിറ്റിങ് സീറ്റുകൾ; കോൺഗ്രസിന്റെ കൈയിൽ വെറും രണ്ട് സീറ്റുകൾ മാത്രം; ബീഹാറിലും യുപിയിലും ഹരിയാനയിലും നഷ്ടം ഉണ്ടാകുമ്പോൾ ഡൽഹിയിലെ വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തോടെ മോദി; മൂന്നിരട്ടിയെങ്കിലും വിജയം പ്രതീക്ഷിച്ച് കോൺഗ്രസ്; നാളെ നടക്കുന്ന ആറാം ഘട്ട തെരഞ്ഞെടുപ്പ് നിർണ്ണായകം ആകുന്നത് ഇങ്ങനെ
May 11, 2019ന്യൂഡൽഹി : രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതാണ് ലോക്സഭയിലെ ആറാംഘട്ട വോട്ടെടുപ്പ്. നാളെ വോട്ടെടുപ്പ് നടക്കുന്ന 59 ലോക്സഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ 44 ഉം നേടിയത് ബിജെപി. കോൺഗ്രസ് 2, തൃണമൂൽ കോൺഗ്രസ്8, െ...
-
കുടുംബപരമായി ബിജെപിയോട് താൽപര്യമുണ്ട്; എന്നാൽ കീർത്തി ഇതുവരെ അത്തരത്തിലൊരു താൽപര്യം പ്രകടിപ്പിച്ചിട്ടില്ല; കീർത്തി സുരേഷ് ബിജെപിയിലേക്കെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി മേനക
May 11, 2019മലയാളത്തിന്റെ പ്രിയ നായിക മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീർത്തി ബിജെപിയിൽ ചേർന്നുവെന്നും ചേരാൻ പോകുന്നുവെന്നുനൊക്കെയുള്ള വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. ഈ വിഷയ...
-
കണക്കുകൾ പരിശോധിച്ചപ്പോൾ മനസ്സിലായത് അഞ്ച് ലക്ഷം രൂപയുടെ കളവ്; ഫണ്ട് കൈകാര്യം ചെയ്ത കൊല്ലത്തെ ബ്ലോക്ക് സെക്രട്ടറിയോട് പണം തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തൽ തുടങ്ങി; ഫോണിലൂടെ അസഭ്യവും പറഞ്ഞപ്പോൾ കളി കാര്യമായി; സ്ഥാനാർത്ഥി പരാതിയുമായി എത്തിയപ്പോൾ പൃഥ്വിരാജിനെ സസ്പെന്റ് ചെയ്ത് ബിന്ദു കൃഷ്ണ; കാസർഗോട്ടെ കത്തിക്കയറലിനിടെ പറ്റിച്ച കപ്പലിലെ കള്ളനെ പിടിച്ചു കെട്ടാനുറച്ച് രാജ്മോഹൻ ഉണ്ണിത്താൻ; ആരോപണം നിഷേധിച്ച് പൃഥ്വിരാജും
May 11, 2019കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ഫണ്ട് മോഷണംപോയെന്ന യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പരാതിയിന്മേൽ കൊല്ലം കുണ്ടറയിലെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പൃഥ്വിരാജിന് സസ്പെൻഷൻ. ഇതുസംബന്ധിച്ച് മണ്ഡലം, ...
-
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യ പരിശോധന വിജയം; ആനയ്ക്ക് മദപ്പാടില്ലെന്നും ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടർമാർ; കാഴ്ച്ച പൂർണമായും നഷ്ടപ്പെട്ടുവെന്ന് പറയാനാകില്ല; പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും മൂന്നംഗ മെഡിക്കൽ സംഘം; റിപ്പോർട്ട് ഉടൻ കലക്ടർക്ക് കൈമാറുമെന്നും ഡോക്ടർമാർ
May 11, 2019തൃശ്ശൂർ: ആനപ്രേമികൾക്ക് ആഹ്ലാദത്തിനുള്ള വകയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഫിറ്റ്നസ് പരിശോധനയ്ക്ക് പിന്നാലെ വരുന്നത്. രാമചന്ദ്രന് മദപ്പാടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ച...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ