1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

വീടിന്റെ തൂണ് തലയിൽ വീണ് നാലുവയസുകാരി മരിച്ചു; മണ്ണാർക്കാട്ടെ അപകടം വീട്ടുമുററത്ത് കുഞ്ഞ് കളിക്കുന്നതിനിടെ

May 11, 2019 | 10:58 pm

പാലക്കാട്: പൊളിച്ചുമാറ്റുന്ന വീടിന്റെ തൂണ് തലയിൽ വീണ് നാലുവയസുകാരി മരിച്ചു. മണ്ണാർക്കാട്ടാണ് സംഭവം. കുമരംപുത്തൂർ ഇലവുങ്കൽ വീട്ടിൽ ജിജീഷിന്റെ മകൾ ജുവൽ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കുഞ്ഞ് കളിക്കുന്നതിന...

കേരളത്തിലെത്തുന്ന പാത്രിയാർക്കീസ് ബാവയ്ക്ക് സുരക്ഷയൊരുക്കാൻ കേരളത്തിൽ രണ്ടു കേഫ സംഘടനകൾ; ആരാണ് ശക്തരെന്നറിയാൻ പരസ്പരം ഏറ്റുമുട്ടിയത് സഭാ ആസ്ഥാനത്ത്; ബാവയ്ക്ക് സുരക്ഷയൊരുക്കുന്നതിന് തങ്ങൾക്ക് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാനൊരുങ്ങി ഇരു വിഭാഗവും

May 11, 2019 | 10:49 pm

കൊച്ചി: പാത്രിയാർക്കീസ് ബാവക്ക് സുരക്ഷയൊരുക്കുന്നത് സംബന്ധിച്ച തർക്കം കയ്യാങ്കളിയിൽ എത്തി. യാക്കോബായ സഭാ ആസ്ഥാനത്ത് ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടി. പാത്രിയർക്കീസ് ബാവയുടെ കേരളസന്ദർശനത്തിന് സുരക്ഷയൊരുക്കേണ്...

എയും ഐയും എവിടെയെന്ന് സിവ; അത് മാഡം പറഞ്ഞു തന്നില്ലെന്ന് ഋഷന്ത് പന്ത്; മലയാളം താരാട്ട് പാട്ടിലൂടെ മലയാളികൾ ഏറ്റെടുത്ത ധോണിയുടെ മകൾ സിവയുടെ അക്ഷരമാല ക്ലാസ് വൈറലാകുമ്പോൾ കയ്യടിച്ച് സോഷ്യൽ മീഡിയ

May 11, 2019 | 10:36 pm

ചെന്നൈ: മലയാളം താരാട്ട് പാട്ട് പാടി സോഷ്യൽ മീഡിയയിൽ വൈറലായ ധോണിയുടെ മകൾ സിവയെ മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോൾ ക്രിക്കറ്റ് താരം ഋഷന്ത് പന്തിന് അക്ഷരമാല പഠിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാ...

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ അവസാന ഘട്ടത്തിലേക്ക്; നാളെ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 44ഉം ബിജെപിയുടെ സിറ്റിങ് സീറ്റുകൾ; ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുമ്പോൾ നിലനിൽപ്പിനായി പോരാടി തൃണമൂലും ആം ആദ്മിയും; പ്രചരണത്തിൽ കത്തിനിന്നത് ദീദിയും മോദിയും

May 11, 2019 | 10:11 pm

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അടുത്ത അഞ്ചു വർഷത്തെ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്ന പ്രക്രിയ അവസാന ഘട്ടത്തിലേക്ക്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട ...

പ്രാർത്ഥനയ്‌ക്കെത്തി സംസാരിച്ച് മടങ്ങവേ ദുരുദ്ദേശത്തോടെ സ്പർശം: കാനഡയിലെ ലണ്ടനിൽ മുതിർന്ന സ്ത്രീക്ക് നേരേയുള്ള ലൈംഗികാതിക്രമക്കേസിൽ മലയാളി വൈദികൻ പിടിയിൽ; സംഭവം സീറോ-മലബാർ സഭയുടെ കീഴിലുള്ള സെന്റ് മേരീസ് പള്ളിയിൽ; അറസ്റ്റിലായത് ആലപ്പുഴ തത്തംപള്ളി ഇടവകക്കാരനായ ടോബി ദേവസ്യ; കിങ് എഡ്വേർഡ് അവന്യൂവിലുള്ള പള്ളിയിൽ വൈദികനായി എത്തിയത് ഒരുവർഷം മുമ്പ്

May 11, 2019 | 10:10 pm

ലണ്ടൻ/ കാനഡ: കാനഡയിലെ ലണ്ടനിൽ, ലൈംഗികാതിക്രമ കേസിൽ മലയാളി വൈദികൻ പിടിയിൽ. സിറോ മലബാർ സഭയുടെ കീഴിലുള്ള സൗത്ത് ലണ്ടനിലെ കിങ് എഡ്വേർഡ് അവന്യൂവിലുള്ള കത്തോലിക്കാ പള്ളിയിലെ വൈദികൻ ടോബി ദേവസ്യ (33) ആണ് അറസ്...

2002: താക്കീതും മുന്നറിയിപ്പും

May 11, 2019 | 09:48 pm

ഓർമ്മയുടെ രാഷ്ട്രീയം എങ്ങനെ ചരിത്രത്തിന്റെ ആഖ്യാനവും വ്യാഖ്യാനവുമാകുന്നുവെന്നു സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ഈ പംക്തിയിൽ പരിചയപ്പെടുത്തിയ ഹർഷ് മന്ദറുടെ പുസ്തകത്തിലെ നാലു ലേഖനങ്ങൾ/കഥകൾ/ഓർമകൾ/ചരിത്രപാഠ...

എങ്ങനെ നാടുഭരിക്കരുതെന്ന് മോദിജി എന്നെ പഠിപ്പിച്ചു; പ്രസംഗിക്കുന്നതും പ്രസ്താവന ഇറക്കുന്നതുമാണ് പ്രധാനമന്ത്രിയുടെ ജോലി എന്നാണ് അദ്ദേഹത്തിന്റെ ധാരണ; ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാതെ എന്തുഭരണം? തന്ത്രപരമായ ഭരണത്തിൽ മന്മോഹൻ സിങ് മോദിയേക്കാൾ മുമ്പൻ; മായാവതി ദേശീയ ചിഹ്നമാണ്; രാഷ്ട്രീയപോരുണ്ടെങ്കിലും രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സംഭാവനകളെ മാനിക്കാതെ വയ്യ; മോദിയെ ഇകഴ്‌ത്തിയും മായാവതിയെയും ബിഎസ്‌പിയെയും വാഴ്‌ത്തിയും അടുപ്പിച്ചും രാഹുൽ ഗാന്ധി എൻഡിടിവിയിൽ

May 11, 2019 | 09:26 pm

 ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരന്തരമായ വാക്‌പോരിലാണ്. രാഹുലിന്റെ പിതാവ് രാജീവ് ഗന്ധിയെ ഒന്നാം നമ്പർ അഴിമതിക്കാരൻ എന...

'ആർക്കും എടുത്തു കളയാനാവാത്ത സന്തോഷം'

May 11, 2019 | 08:43 pm

ഈശോ തന്റെ അന്ത്യപ്രഭാഷണത്തിൽ തന്റെ വേർപാടിനെക്കുറിച്ച് സംസാരിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദർഭം. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു വചനമുണ്ട്: "എന്നാൽ, ഞാൻ വീണ്ടും നിങ്ങളെ കാണും. അപ്പോൾ നിങ്ങ...

ഗഡ്യേ..ഇത് പൂരാണ്..തൃശൂർ പൂരം: പട്ടാളം വന്നാലും കുലുങ്ങില്ല പൊലീസ്; സാമ്പിൾ വെടിക്കെട്ടിന്റെ പൊടിപൂരത്തിന് മുമ്പേ നഗരത്തിരക്കിൽ ഗതാഗതം മറികടന്നുവെന്ന് ആരോപിച്ച് സൈനികനെയും ഭാര്യയെയും തടഞ്ഞു; പ്രതികരിച്ചപ്പോൾ ബുള്ളറ്റിന്റെ താക്കോൽ ഊരിയും അസഭ്യം പറഞ്ഞും അധിക്ഷേപം; സൈനികന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരുകാർ

May 11, 2019 | 08:21 pm

തൃശൂർ: പൂരലഹരിയിലാണ് തൃശൂർ. തേക്കിൻകാട് മൈതാനത്തേക്ക് ജനം ഒഴുകുകയാണ്. ശബ്ദതീവ്രത കുറച്ചാണെങ്കിലും, സാമ്പിൾ വെടിക്കെട്ട് പൊടിപൊടിച്ചു. സുരക്ഷാസന്നാഹങ്ങളിൽ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ല പൊലീസും ജില്ലാ...

തിരക്കു പിടിച്ച, ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ സ്ഥലത്തു ആനകളെ എഴുന്നള്ളിക്കും ഒരുപാട് സഹി കെടുമ്പോൾ അവർ പൊട്ടി തെറിക്കാൻ ശ്രമിക്കും; അപ്പോൾ കൂടി നിന്നവർ ഏറ്റു പാടും ഈ ആന മനുഷ്യനെ കൊല്ലിയാണ്, ഇത് എല്ലാവരെയും ദ്രോഹിക്കുമെന്ന്; നിരാലംബനായ ഒരു സാധു മൃഗത്തിന്റെ വേദനയിൽ പ്രീതിപെടുന്ന ദൈവമേത്? കരിയും കരിമരുന്നും.. കേരളക്കരയിലെ ചൂട് പിടിച്ച ചർച്ചകൾ അരങ്ങേറുമ്പോൾ

May 11, 2019 | 08:14 pm

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സ്വന്തം പ്രബുദ്ധ മലയാളികളെ... നിങ്ങൾക്ക് ലജ്ജിക്കാം, ഒരു മിണ്ടാ പ്രാണിക്ക് വേണ്ടി നടത്തുന്ന ഈ കോലാഹലങ്ങളെ ഓർത്ത്... ഒരു സാധു ജീവിയെ പരമാവധി ദ്രോഹിച്ച്, അതിൽ ക്രൂരമായ ആനന്...

എഎപി നേതാക്കൾക്ക് പിന്നാലെ ഡൽഹിയിൽ ബിജെപിയിലേക്ക് ചേക്കേറി കോൺഗ്രസ് നേതാക്കളും; വോട്ടെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കവെ പാർട്ടി വിട്ടത് മുൻ മന്ത്രിയായ രാജ്കുമാർ ചൗഹാൻ; അപ്രതീക്ഷിത നീക്കം നോർത്ത് വെസ്റ്റ് ഡൽഹിയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്

May 11, 2019 | 08:12 pm

ഡൽഹി: വോട്ടെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ കോൺഗ്രസിനെ ഞെട്ടിച്ച് മുൻ മന്ത്രി ബിജെപി പാളയത്തിലെത്തി. ഡൽഹി മുൻ മന്ത്രി രാജ്കുമാർ ചൗഹാനാണ് ബിജെപി.യിൽ ചേർന്നത്. ഡൽഹി ബിജെപി.അദ്ധ്യക്ഷൻ മനോജ് തിവാരിയു...

പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാനിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം; ഗദ്വാറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിൽ അതിക്രമിച്ചു കയറിയ തീവ്രവാദികൾ വെടിയുതിർത്തു; ഒരുസുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകൾ; സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി

May 11, 2019 | 07:41 pm

പെഷവാർ: പാക്കിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ബലൂച്ചിസ്ഥാനിൽ പ്രവശ്യയിലെ ഗദ്വാറിലുള്ള പേൾ കോണ്ടിനെന്റൽ എന്ന ഹോട്ടലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകുന്നേരം 4.50തോടെ ഹോട്ടലിലേക്ക് ആയുധ...

കുടുംബപരമായി താല്പര്യം ബിജെപിയോട്; മകൾ പാർട്ടിയിൽ ചേർന്നെന്ന പ്രചരണത്തിന്റെ അടിസ്ഥാനം താനും സുരേഷും പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോയെന്നും മേനക; തെന്നിന്ത്യൻ താരം കീർത്തി സുരേഷിന്റെ രാഷട്രീയ പ്രവേശം സംബന്ധിച്ച വസ്തുതകൾ തുറന്നു പറഞ്ഞ് താരമാതാവ്

May 11, 2019 | 07:39 pm

ചെന്നൈ: അച്ഛന്റെയും അമ്മയുടെയും പിന്നാലെ മകൾ കീർത്തി സുരേഷും ബിജെപിയിൽ സജീവമാകുന്നു എന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അച്ഛൻ സുരേഷ് കുമാറും മേനകയും ബിജെപിയുമ...

അഫ്ഗാനിസ്താനിൽ മാധ്യമ പ്രവർത്തകയെ അജ്ഞാതർ വെടിവെച്ചു കൊന്നു; പാർലമെന്റിലെ സാംസ്‌കാരിക ഉപദേഷ്ടാവുമായ മിന മംഗള കൊല്ലപ്പെട്ടത് രാവിലെ കാബൂളിലെ കിഴക്കൻ മേഖലയിൽ വെച്ച്

May 11, 2019 | 07:10 pm

കാബൂൾ: അഫ്ഗാനിസ്താനിൽ മാധ്യമ പ്രവർത്തക അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വിവിധ ചാനലുകളിൽ പ്രവർത്തിച്ചിട്ടുള്ള മാധ്യമ പ്രവർത്തകയും പാർലമെന്റിലെ സാംസ്‌കാരിക ഉപദേഷ്ടാവുമായ മിന മംഗളാണ് കൊല്ലപ്പെട്ടത്. ശനിയാഴ...

MNM Recommends

Loading...
Loading...