1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

നാട്ടിലെ പെൺകുട്ടികൾ മുഴുവൻ നിങ്ങളുടെയീ പൊട്ടത്തരം കേട്ടുമിണ്ടാതിരിക്കുമെന്ന ധാരണയുണ്ടെങ്കിൽ തിരുത്തിയേക്കണം; ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ചുപൊളിക്കണം; ജോലിക്ക് പോകുന്ന സ്ത്രീകളെ അവഹേളിക്കുന്ന രീതിയിൽ പ്രസംഗിച്ച മുജാഹിദ് ബാലുശേരിക്കെതിരെ ആഞ്ഞടിച്ച് ജസ്ല മാടശേരി

May 11, 2018 | 11:33 pm

കോഴിക്കോട്: ജോലിക്ക് പോകുന്ന സ്ത്രീകളെ അവഹേളിക്കുന്ന രീതിയിൽ പ്രഭാഷണം നടത്തിയപ്രഭാഷകൻ മുജാഹിദ് ബാലുശേരിയെ രൂക്ഷമായി വിമർശിച്ച് കെ എസ് യു മലപ്പുറം മുൻ ജില്ല കമ്മറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരി...

എന്റെ പാട്ട് ആ വർഷം അവാർഡിന് പരിഗണിച്ചിരുന്നില്ല; ഇതിഹാസതുല്യനായ ദാസേട്ടനെ അപമാനിക്കാൻ എന്നെ കരുവാക്കുകയായിരുന്നു; യേശുദാസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഉണ്ണിമേനോൻ

May 11, 2018 | 10:46 pm

തിരുവനന്തപുരം: 1984ൽ ഉണ്ണിമേനോൻ പാടിയ 'തൊഴുതു മടങ്ങും' എന്ന പാട്ടിന് കെ.ജെ.യേശുദാസിനാണ് പുരസ്‌കാരം ലഭിച്ചതെന്ന മട്ടിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഈ വീഡിയോയിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന...

ശ്രീദേവിയുടെ പേരിൽ ഒമാനിൽ 240 കോടിയുടെ ഇൻഷുറൻസ് പോളിസി; മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

May 11, 2018 | 10:21 pm

ന്യൂഡൽഹി: നടി ശ്രീദേവിയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഇപ്പോൾതന്നെ ഇതേ ആവശ്യവുമായെത്തിയ രണ്ടു ഹർജികൾ തള്ളിയിട്ടുണ്ടെന്നും ഹർജിക്...

വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി; പട്ടാഴി മഞ്ചാടിമുക്കിലെ പെന്തകോസ്ത് പള്ളിയിലെ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്

May 11, 2018 | 10:10 pm

പത്തനാപുരം: പട്ടാഴി വടക്കേക്കര മഞ്ചാടിമുക്കിലെ പെന്തകോസ്ത് പള്ളിയിൽ വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി.ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അടൂർ താലൂക്കാശുപത്രിയിൽ ചികിത്സതേടി. മലയിൽ വ...

സജി ചെറിയാൻ കോടികളുടെ സ്വത്ത് മറച്ചുവച്ചുവെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതോടെ എൽഡിഎഫിന് ആശ്വാസം; ബിജെപി-യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് വിലയിരുത്തി വരണാധികാരി പത്രിക സ്വീകരിച്ചു; ഏകപക്ഷീയ നടപടിയാണിതെന്നും എൻഫോഴ്‌സമെന്റ് അന്വേഷണം വേണമെന്നും എം ടി.രമേശ്; ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് സജി ചെറിയാൻ; ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് ചൂട് കടുക്കുന്നു

May 11, 2018 | 09:46 pm

ചെങ്ങന്നൂർ: യുഡിഎഫിന്റെയും ബിജെപിയുടെും വാഗ്വാദങ്ങൾക്കും പ്രതിഷേധങ്ങൾക്കിമിടെ നടന്ന സൂക്ഷ്മപരിശോധന പൂർത്തിയാപ്പോൾ സജി ചെറിയാന്റെ പത്രിക വരണാധികാരി അംഗീകരിച്ചത് എൽഡിഎഫിന് ആശ്വാസമായി. മത്സരിക്കാൻ സമർപ്പ...

റോഡപകടങ്ങളിൽ ഉടനടി സഹായത്തിനായി അത്യാധുനിക ട്രോമോകെയർ; കേരളാ പൊലീസുമായി സഹകരിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടപ്പാക്കുന്ന പദ്ധതി നിലവിൽ വന്നു; അതിവേഗ സേവനത്തിന് വിളിക്കാം 9188100100 എന്ന നമ്പറിൽ

May 11, 2018 | 09:12 pm

തിരുവനന്തപുരം: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നത് മൂലം മരണം സംഭവിക്കുന്ന നിരവധി സംഭവങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിൽ അത്യാധുനിക ട്രോമ കെയർ സംവിധാനവുമായി സർക്കാർ. റോഡപകടങ്ങ...

സ്ത്രീ ശക്തിയെ ഉപയോഗിച്ചാൽ മാത്രമേ കേരള വികസനത്തിന്റെ അടുത്ത തലം സാധ്യമാകൂ; വികസനത്തിൽ മുന്നിലെങ്കിലും എല്ലാ മേഖലയിലും കേരളത്തിൽ സ്ത്രീ സാന്നിധ്യം കുറവാണ്; റോബോട്ടിക്‌സിലെ വളർച്ച കേരളം അവസരമാക്കി എടുക്കണം; വളരുന്ന കേരളത്തെ കുറിച്ച് ശാസത്ര സാഹിത്യ പരിഷത്ത് സമ്മേളനത്തിൽ മുരളീതുമ്മാരുകുടി പറഞ്ഞത്

May 11, 2018 | 09:01 pm

സുൽത്താൻ ബത്തേരി: കേരളത്തിലെ സ്ത്രീശക്തിയെ ഉപയേഗിച്ചാൽ മാത്രമെ കേരള വികസനത്തിന്റെ അടുത്തതലം സാധ്യമാകൂ എന്ന് ഐക്യരാഷ്ട്ര സഭാ ഡിസ്സ്റ്റർ മാനേജ്മെന്റ് വിഭാഗം തലവൻ മുരളീതുമ്മാരുകുടി. കേരള ശാസത്ര സാഹിത്യ പ...

കണ്ണൂർ കീഴൂർ പടിയിൽ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബും നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു; ബോംബുകൾ കണ്ടെടുത്തത് ബോംബ് സ്‌ക്വാഡും ഇരിട്ടി പൊലീസും നടത്തിയ പരിശോധനയിൽ

May 11, 2018 | 09:00 pm

 ഇരിട്ടി: കീഴൂർ പടിയിൽനിന്നം ഉഗ്രശേഷിയുള്ള ബോംബും ബോംബ് നിർമ്മാണ സാമഗ്രികളും പൊലീസ് പിടികൂടി. പടിയിൽ താഴെ അംഗൻവാടിക്ക് സമീപത്ത് നിന്നാണ് ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബും നിർമ്മാണ സാമിഗ്രികളും പിടികൂടിയത്....

ഫ്‌ളാറ്റിൽ നിന്ന് തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്ത സംഭവം: കർണാടകയിലെ ആർ.ആർ.നഗറിലെ വോട്ടെടുപ്പ് മാറ്റി വച്ചു; പരസ്പരം പഴിചാരൽ തുടർന്ന് ബിജെപിയും കോൺഗ്രസും

May 11, 2018 | 08:57 pm

ബംഗളുരു: കർണാടകയിലെ ആർആർ (രാജരാജേശ്വരി) നഗർ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചു. മണ്ഡലത്തിൽനിന്നു പതിനായിരത്തിലധികം തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്ത പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് മാറ്റിവയ്ക്കാൻ തെരഞ്ഞ...

ഫസൽ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; ഡിവൈ.എസ്‌പി. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ചെന്നിത്തല

May 11, 2018 | 08:47 pm

തിരുവനന്തപുരം : തലശ്ശേരി ഫസൽ വധക്കേസിൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ അന്വേഷണം സിപിഎമ്മിന്റെ ഉന്നതരിലേയ്ക്ക് എത്തിയപ്പോൾ കേസ് അന്വേഷണം അവസാനിപ്പിക്കാൻ നേരിട്ട് ആവശ്യപ്പെട്ടു എന്നും കേസിൽ...

ബൊഹീമിയൻ ജീവിതത്തിനിടെ അവിചാരിതമായി അപകടം; ഭൂതത്താൻകെട്ട് നിവാസികൾക്ക് പ്രിയങ്കരനായ കിട്ടു ആശാൻ മുങ്ങി മരിച്ചു

May 11, 2018 | 08:44 pm

കോതമംഗലം :കിട്ടു ആശാൻ ഇനി ഭൂതത്താൻകെട്ട് നിവാസികൾക്ക് ഒരു ഓർമ്മ മാത്രം .തീരത്തെ കലുങ്കിൽ ഇരിക്കവേ ബാലൻസ് തെറ്റി ദൂതത്താൻകെട്ട് അണക്കെട്ടിനോടനുബന്ധിച്ചുള്ള ജലാശയത്തിൽ പതിച്ച ആശാനെ ജീവനോടെ കരയ്‌ക്കെത്തി...

അനങ്ങാൻ കഴിയാത്ത മകൾ ട്രോളിയിൽ കിടന്നപ്പോഴും അവൻ ഒപ്പം നിന്നു; തളർന്ന് കിടന്നാൽ ഞാൻ എടുത്തോണ്ട് നടന്നോളാം.. എന്നു പറഞ്ഞ വിഷ്ണു എന്റെ സ്വന്തം മകനെന്ന് ബെറ്റിമോൾ; ഏറെ സ്‌നേഹിച്ച പെൺകുട്ടിയെ അപകടത്തിൽ ഉപേക്ഷിക്കാതെ ജീവിതത്തിലേക്ക് ക്ഷണിച്ചത് ത്യാഗമായി കാണാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞ് വിഷ്ണു; വേദനയും സങ്കടവും കൊണ്ട് തൊണ്ടയിടറി കരഞ്ഞപ്പോഴും ഞാനില്ലേ.. എന്നാശ്വസിപ്പിച്ച ഏട്ടനെ കുറിച്ചു പറയാൻ വാക്കുകളില്ലാതെ വാണി: ആ അപൂർവ്വ പ്രണയകഥ ഇങ്ങനെയാണ്..

May 11, 2018 | 08:11 pm

തിരുവനന്തപുരം: 2016 നവംബർ 2 ... അന്നാണ് തിരുവനന്തപുരം സ്വദേശി ബെറ്റിമോൾ മാത്യു എന്ന അദ്ധ്യാപിക കട്ടപ്പനയ്ക്ക് പോകാനായി ബസ് സ്റ്റാൻഡിലെത്തുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞ മകൾ വാണി, ബെറ്റിയെ ബസ് സ്റ്റോപ്പില...

കോടിയേരി ബാലകൃഷ്ണനും സജി ചെറിയാനും ചേർന്ന് ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ പത്തോളം ഇടങ്ങളിൽ ഭൂമി വാങ്ങി; ഔദ്യോഗിക കണക്ക് പ്രകാരം 2.10 കോടി രൂപയുടെ ഇടപാടുകൾ; സത്യവാങ്മൂലത്തിൽ കാണിക്കാത്ത 16 ഇടങ്ങളിൽ കൂടി സജിക്ക് സ്വത്തുക്കൾ; ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പരാതി

May 11, 2018 | 07:32 pm

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥിക്കെതിരെ അതിഗൗരവതരമായ ആരോപണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചുവെന്നാണ് ആക്ഷേപം. സ്വതന്ത്ര സ്ഥാ...

സൈപ്രസിൽ മാസം ഒരുലക്ഷം രൂപ ശമ്പളമുള്ള ജോലിയെന്ന് ഓൺലൈൻ പരസ്യം; ഫോൺ വിളിച്ചപ്പോൾ 10 ലക്ഷം ചെലവാകുമെന്ന് കിളിമൊഴിനാദം; ജോബ് വിസയ്ക്കായി പെട്ടിയുമൊരുക്കി രണ്ട് മാസം കാത്തപ്പോൾ സംഗതി വഞ്ചനയെന്ന് കണ്ണൂർ സ്വദേശികളായ യുവാക്കൾക്ക് പിടികിട്ടി; കേരള-തമിഴ്‌നാട് പൊലീസ് സംയുക്ത ഓപ്പറേഷനിൽ ചെന്നൈയിൽ നിന്ന് തട്ടിപ്പുകാരായ ദമ്പതികളെ വലയിലാക്കിയത് ഇങ്ങനെ

May 11, 2018 | 07:28 pm

കണ്ണൂർ: വിദേശ ജോലിക്ക് പണം വാങ്ങി വിസ നൽകാതെ വഞ്ചിച്ച ദമ്പതികളെ പൊലീസ് വലയിലാക്കി. സൈപ്രസിലേക്ക് പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ജോലിക്ക് വിസ ലഭിക്കാൻ 10 ലക്ഷം രൂപ നൽകിയ തിരുമേനി സ്വദേശി...

MNM Recommends

Loading...
Loading...