1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

ഹരീഷ് റാവത്ത് വിശ്വാസ വോട്ട് നേടിയെന്ന് സുപ്രീംകോടതി; കോൺഗ്രസ് സർക്കാരിന് ഇനി ഭരണം തുടരാം; വിധിക്കു പിന്നാലെ ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം പിൻവലിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി

May 11, 2016 | 09:23 pm

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നേരത്തെ രാഷ്ട്രപതിഭരണം പിൻവലിക്കാൻ തയാറാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഹരീഷ് റാവത്തിന് നിയമ...

കേരളം സൊമാലിയ പോലെ എന്ന മോദിയുടെ പരാമർശത്തിൽ അടങ്ങിയിരിക്കുന്നതു വർണവെറിയും; ആദിവാസി കുട്ടികളെ ആക്ഷേപിച്ച ഉമ്മൻ ചാണ്ടിയും വംശീയ വിദ്വേഷത്തിന്റെ വക്താവ്: പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമർശിച്ച് എം എ ബേബി

May 11, 2016 | 08:36 pm

തിരുവനന്തപുരം: കേരളത്തെ സൊമാലിയയുടെ കാര്യം പറഞ്ഞു കുറച്ചു കാട്ടിയ പ്രധാനമന്ത്രിയുടെ പരാമർശത്തിൽ അടങ്ങിയിരിക്കുന്നതു വർണവെറി കൂടിയാണെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഈ പരാമർശത്തെക്കുറിച്ച...

'സൊമാലിയ'യിൽ പ്രതികരിക്കാതെ പ്രധാനമന്ത്രി തൃപ്പൂണിത്തുറയിലെ എൻഡിഎ പ്രചാരണ വേദിയിൽ; ലിബിയയിൽ കാണാതായ മലയാളികൾ ഉൾപ്പെടെയുള്ളവരെ നാളെ നാട്ടിലെത്തിക്കും; അഞ്ചുവർഷം വീതം ഇടതു വലതു മുന്നണികൾ കേരളത്തെ കൊള്ളയടിക്കുന്നെന്നും മോദി

May 11, 2016 | 08:03 pm

തൃപ്പൂണിത്തുറ: ലിബിയയിൽ കാണാതായ മലയാളികൾ ഉൾപ്പെടെയുള്ളവരെ നാളെ തിരികെ നാട്ടിൽ എത്തിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃപ്പൂണിത്തുറയിൽ എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ...

നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ അമിതാഭ് ബച്ചനെതിരായ കേസ് വീണ്ടും അന്വേഷിക്കും; ബോളിവുഡ് സൂപ്പർ താരത്തിനെതിരായ കേസ് അന്വേഷിക്കാൻ ആദായ വകുപ്പിന് സുപ്രീം കോടതി അനുമതി

May 11, 2016 | 07:24 pm

ന്യൂഡൽഹി: നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനെതിരായ കേസ് വീണ്ടും അന്വേഷിക്കും. ആദായ വകുപ്പിന് സുപ്രീം കോടതിയാണ് ഇക്കാര്യത്തിൽ അനുമതി നൽകിയത്. കോൻ ബനേഗാ ക്രോർപതി എന...

ആരോപണങ്ങളിൽ കുറച്ചു മാത്രം സത്യം; മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു; എന്റെ പേഴ്‌സണൽ കാര്യങ്ങൾ എന്റെ സ്വാതന്ത്ര്യമാണ്: ബോബി ചെമ്മണ്ണൂരിന് പറയാനുള്ളത്

May 11, 2016 | 06:31 pm

തിരുവനന്തപുരം: സ്വർണ്ണ വ്യാപാരി ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പുറത്തുവന്നത് സോഷ്യൽ മീഡിയയിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും ചൂടേറിയ ചർച്ചയായി മാറിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്...

ഷീന ബോറയെ കൊലപ്പെടുത്തിയതു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച്; വഴിത്തിരിവായി മുൻ ഡ്രൈവർ ശ്യാംവർ റായിയുടെ മൊഴി; മാപ്പുസാക്ഷിയാക്കുന്നതിൽ സിബിഐയുടെ അഭിപ്രായം തേടി കോടതി

May 11, 2016 | 06:12 pm

മുംബൈ: ഷീന ബോറയെ കൊലപ്പെടുത്തിയതു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ ഇന്ദ്രാണി മുഖർജിയുടെ മുൻ ഡ്രൈവർ ശ്യാംവർ റായി. വിവാദമായ ഷീനാ ബോറ വധക്കേസിൽ നിർണ്ണായക വഴിത്തിരിവായിരിക്കുകയാണു റായിയുടെ ...

മേനീപ്രദർശനം അതിരുവിട്ടാലും ചുംബിക്കാനില്ലെന്ന് സണ്ണി ലിയോൺ; കടുത്ത നിലപാടിൽ പണി കിട്ടിയത് സംവിധായകർക്ക്; നിലപാട് മാറ്റുമെന്ന പ്രതീക്ഷയിൽ ആരാധകർ

May 11, 2016 | 05:46 pm

മുംബൈ: അടുത്തകാലത്തായി ബോളിവുഡിൽ നിന്നും നിറയെ അവസരങ്ങളാണ് സണ്ണി ലിയോണിനെ തേടിയെത്തുന്നത്. ബോളിവുഡിലെ വിലയേറിയ താരമായി മാറിക്കൊണ്ടിരിക്കുന്ന സണ്ണി ലിയോണിന് അവസരങ്ങൾ നഷ്ടമാകുമോ എന്നാണ് പലരും ഇപ്പോൾ ചോദ...

തർജമയിൽ കെ സുരേന്ദ്രനു കൂട്ടായെത്തിയയാളെ ആഘോഷിച്ചു സൈബർ ലോകം; ബൃന്ദ കാരാട്ടിന്റെ പരിഭാഷകൻ സോഷ്യൽ മീഡിയയുടെ താരമായത് ഇങ്ങനെ

May 11, 2016 | 05:34 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാൻ എത്തിയപ്പോൾ സംസ്ഥാന നേതാവ് കെ സുരേന്ദ്രൻ നടത്തിയ പരിഭാഷയുടെ ക്ഷീണം കഴിഞ്ഞ ദിവസമാണ് സംഘപരിവാർ അനുകൂലികൾക്ക് തീർക്കാനായത്. സിപിഐ(എം) പൊളിറ്റ് ബ്യൂ...

ഖത്തറിൽ ട്രാഫിക് പദ്ധതികളും ബോധവൽക്കരണ പരിപാടികളും ഫലം കണ്ടു; റോഡപകടങ്ങളിൽ സംഭവിക്കുന്ന മരണ നിരക്കിൽ കുറവുണ്ടായതായി ഗതാഗത വിഭാഗം തലവൻ

May 11, 2016 | 04:36 pm

അന്താരാഷ്ട്ര കണക്കുകൾ അനുസരിച്ച് ഖത്തറിൽ റോഡപകടങ്ങളിലൂടെയുണ്ടാവുന്ന മരണ നിരക്കിൽ കുറവുണ്ടായെന്ന് ഗതാഗത വിഭാഗം തലവൻ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ-ഖർജി. ഗതാഗത വിഭാഗത്തിന്റെ ശക്തമായ നടപടികളിലൂടെയും ട്രാഫിക...

ബാഹുബലിക്ക് ആദ്യമായി കൂറ്റൻ പരാജയം; 30 സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തിച്ചിട്ടും ഒരാഴ്ചത്തെ കളക്ഷൻ മൂന്ന് ലക്ഷം രൂപ മാത്രം!

May 11, 2016 | 04:14 pm

ഇന്ത്യയിലും ഗൾഫ് നാടുകളിലും അടക്കം തരംഗം തീർത്ത എസ്എസ് രാജമൗലി ചിത്രം 'ബാഹുബലി'ക്ക് വൻ പരാജയം. ഇങ്ങനൊയൊരു വാർത്ത കേട്ടാൽ ആരാണെങ്കിലും ഒന്നു ഞെട്ടിപ്പോകും. കോടികൾ വാരി റെക്കോഡിട്ട ചിത്രം പരാജയപ്പെട്ടു ...

എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച ജയറാം നേരെ പോയത് പിണറായിക്ക് പിന്തുണ അഭ്യർത്ഥിക്കാൻ; വേദി പങ്കിട്ടെങ്കിലും വോട്ട് അഭ്യാർത്ഥിച്ചില്ല: സുരേഷ് ഗോപിയുടെ പാതയിലാണോ സഞ്ചാരമെന്ന് ചോദിച്ച് മറ്റു പാർട്ടിക്കാർ

May 11, 2016 | 03:44 pm

കണ്ണൂർ: കേരളത്തിലെ ജനകീയനായ സൂപ്പർസ്റ്റാറായിരുന്നു സുരേഷ് ഗോപി. എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെയാണ് അദ്ദേഹത്തിനെതിരെ എപ്പോഴും വിമർശനങ്ങൾ ഉയർന്നുവന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ കോൺഗ്രസ് സ്ഥാ...

ജിഷയുടെ മരണത്തിന് ഉത്തരവാദികൾ സർക്കാർ തന്നെ; നിർഭയ കേരളം പദ്ധതി അഞ്ചു മാസത്തിനുള്ളിൽ നിർത്തിയില്ലായിരുന്നെങ്കിൽ ജിഷയും ജീവിച്ചിരുന്നേനെ: രൂക്ഷവിമർശനവുമായി എഡിജിപി ആർ ശ്രീലേഖ

May 11, 2016 | 03:41 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഡിജിപി ആർ ശ്രീലേഖ രംഗത്ത്. ജിഷയുടെ മരണത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് ആർ ശ്രീലേഖ കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷയ്ക്കായി തയ്യാറാക്കിയ ന...

കല കുവൈറ്റ് ബാലകലാമേള അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിന് ഓവറോൾ കിരീടം

May 11, 2016 | 03:15 pm

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ബഹറൈൻ എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തഓടെ സംഘടിപ്പിച്ച ഈ വർഷത്...

ഇന്ത്യൻ കമ്മ്യുണിറ്റി സ്‌കൂൾ പ്രശ്‌നം ഉടൻ പരിഹരിക്കുക: കല കുവൈറ്റ് പ്രതിനിധി സംഘം

May 11, 2016 | 03:08 pm

കുവൈറ്റ് സിറ്റി: കല-കുവൈറ്റ് പ്രതിനിധി സംഘം ഇന്ത്യൻ അംബാസ്സഡറെ സന്ദർശിക്കുകയും വിവിധ ആവശ്യങ്ങളടങ്ങിയ മെമോറാണ്ടം സമർപ്പിക്കുകയും ചെയ്തു. കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ടു വിവിധ വിഷയങ്ങൾ എംബസ്സ...

യൂത്ത് സമ്മിറ്റ്, ലൈഫ്ഹാക്ക് 20 ന്; പ്രൊഫ ഗോപിനാഥ് മുതുകാട് മുഖ്യാതിഥി

May 11, 2016 | 03:05 pm

കുവൈത്ത് : യുനിസെഫ് സെലിബ്രേറ്റീവ് സപ്പോർട്ടറും മോട്ടിവേഷൻ സ്പീക്കറും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് 20 ന് കുവൈത്തിൽ. ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിലുള്ള ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് ...

MNM Recommends

Loading...
Loading...