April 24, 2024+
-
പദവി വേണ്ട ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാം എന്ന് പറഞ്ഞു സഞ്ചരിച്ചത് ട്രെയിനിലും ബസിലും മാത്രം; എഐസിസി ഇടപെട്ടപ്പോൾ ആദ്യം ജനറൽ സെക്രട്ടറിയും പിന്നീട് വർക്കിങ് കമ്മിറ്റി അംഗവുമായി; കാൻസറാണ് വിശ്രമത്തിലാണ് എന്ന് പ്രചാരണം വന്നപ്പോൾ എല്ലാം തള്ളിക്കളഞ്ഞ് വീണ്ടും ജനങ്ങൾക്ക് മുന്നിൽ; മുല്ലപ്പള്ളിയും ചെന്നിത്തലയുമുണ്ടെങ്കിലും കൊറോണ കാലത്ത് കോൺഗ്രസിൽ പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞ് തന്നെ ജനപ്രിയനായകൻ
April 11, 2020തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണെങ്കിലും കോൺഗ്രസിൽ ഇപ്പോഴും മുറവിളി ഉയരുന്നത് ഉമ്മൻ ചാണ്ടിക്ക് വേണ്ടി. പിണറായി സർക്കാരിന്റെ അനായാസ ഭരണത...
-
പ്രവാസികൾക്ക് ഗൾഫിൽ ഏകോപനസമിതി രൂപീകരിക്കണം; മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഉമ്മൻ ചാണ്ടി
April 11, 2020തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംഘടനാ നേതാക്കൾ, വ്യവസായ പ്രമുഖർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന ഏകോപന സമിതിയെ അടിയന്തരമായി നിയോഗിച്ച് പ്രവാസികൾക്ക് മെച്ചപ്പെട്ട ചികിത്സയും വേണ്ടത്ര സുര...
-
രാജ്യത്ത് ഏപ്രിൽ 30 വരെ നിയന്ത്രണങ്ങളിൽ ഇളവുകളോടെ ലോക് ഡൗൺ നീട്ടും; നിയന്ത്രണങ്ങൾ തുടരുന്നതിൽ സംസ്ഥാനങ്ങൾക്കിടയിൽ സമവായമെന്ന് പ്രധാനമന്ത്രി; ഏതൊക്കെ മേഖലകളിൽ ഇളവുകളെന്ന് തീരുമാനം വൈകാതെ; മഹാരാഷ്ട്രയ്ക്കും ഒഡീഷയ്ക്കും പഞ്ചാബിനും പിന്നാലെ ലോക് ഡൗൺ നീട്ടുന്നതിനെ അനുകൂലിച്ച് ബംഗാളും; ഏപ്രിൽ 15 ആകുമ്പോഴേക്ക് ഇന്ത്യയിൽ 8.2 ലക്ഷം കോവിഡ് കേസുകൾ ഉണ്ടാകുന്നത് ഒഴിവായെന്ന് ആരോഗ്യ മന്ത്രാലയം; സഹായവുമായി ഇന്ത്യൻ മെഡിക്കൽ സംഘം കുവൈറ്റിൽ
April 11, 2020ന്യൂഡൽഹി: രാജ്യത്ത് ഇളവുകളോടെ ലോക് ഡൗൺ നീട്ടുമെന്ന് സൂചന. ഏപ്രിൽ 30 വരെയായിരിക്കും ലോക്ഡൗൺനീട്ടുക. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന്...
-
കോവിഡ് പ്രതിസന്ധിയിൽ ഗൾഫിൽകുടുങ്ങിയ പ്രവാസികൾക്കുള്ള അത്യാഹിത മരുന്നുകൾ; പ്രത്യേക കാർഗോ വിമാനത്തിൽ അയക്കാനൊരുങ്ങി മുസ്ലിംയൂത്ത് ലീഗ്; ഡോക്ടറുടെ മരുന്ന് കുറിപ്പ് കോപ്പിയും ഒറിജിനൽ മരുന്ന് ബില്ലും സഹിതം നെറ്റ് ടൈപ്പ് എൻവലപ്പിൽ; ്കൊറിയർ പാക്കിങ് ചെയ്താൽ വീടുകളിൽ നിന്ന് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ ശേഖരിച്ച് കാർഗോ കളക്ഷൻ പോയന്റിലെത്തിക്കും
April 11, 2020മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽ ഗൾഫിൽകുടുങ്ങിയ പ്രവാസികൾക്കുള്ള അത്യാഹിത മരുന്നുകൾപ്രത്യേക കാർഗോ വിമാനത്തിൽ അയക്കാനൊരുങ്ങി മുസ്ലിംയൂത്ത് ലീഗ്. ഡോക്ടറുടെ മരുന്ന് കുറിപ്പ് കോപ്പിയും ഒറിജിനൽ മരുന്ന് ബില്ല...
-
കോവിഡിനെ ഭയന്ന് ജനംവീട്ടിലിരിക്കുമ്പോൾ മലപ്പുറത്തെ റോഡരികിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലും കോഴിയവശിഷ്ടങ്ങളും അറവു മാലിന്യവും തള്ളി സാമൂഹ്യവിരുദ്ധർ; തള്ളിയത് പറമ്പിലെ ഗേറ്റ് തകർത്ത് ലോഡ് കണക്കിന് മാലിന്യം; കക്കൂസ് മാലിന്യം തള്ളുന്ന സംഘം വരെ രാത്രിയുടെ മറവിൽ സജീവം; നടപടി വൈകുന്നതിൽ പൊലീസിനെതിരെ നാട്ടുകാർ
April 11, 2020മലപ്പുറം: കോവിഡിനെ ഭയന്ന് ജനംവീട്ടിൽനിന്നും പുറത്തിറങ്ങാതിരിക്കുന്ന സമയത്ത് മലപ്പുറത്തെ ാേറാഡരികിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലും കോഴിയവശിഷ്ടങ്ങളും അറവു മാലിന്യവും തള്ളി സാമൂഹ്യവിരുദ്ധർ. മലപ്പുറം മങ...
-
'യുഎഇ ഭരണാധികാരികൾ പ്രവാസി മലയാളികളെ എന്നും ഹൃദയത്തോട് ചേർത്തു വച്ചവരാണ്; ഈ കൊവിഡ് കാലത്തും സ്വദേശി വിദേശി വ്യത്യാസമില്ലാതെ അവർ പ്രവർത്തിക്കുന്നുണ്ട്; പ്രവാസികളുടെ വിഷയവും പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം ഉന്നയിച്ചു; എല്ലാ സഹായവും പിന്തുണയും നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദ്ദേശം നൽകണം; ലേബർ ക്യാംപിൽ പ്രത്യേക ശ്രദ്ധ വേണം; കോവിഡിൽ പ്രവാസികൾക്ക് കരുതലുമായി മുഖ്യമന്ത്രി
April 11, 2020തിരുവനന്തപുരം: ഗൾഫിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാൻ എത്രയും പെട്ടെന്ന് നടപടിവേണമെന്നും എന്നും പ്രവാസികളെ ഹൃദയത്തോട് ചേർത്തുവെച്ച യഎഇ ഭരണാധികാരികൾ സാധ്യമായതെല്ലാം ചെയ്യുമെന്നും...
-
പ്ലാസ്മാദാനം അവയവദാനം പോലെ അല്ലെങ്കിൽ രക്തദാനം പോലെ ജീവദാനം; രക്തദാനവും പ്ലാസ്മാ ദാനവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? കൊറോണ സമയത്ത് ജനങ്ങൾ എന്തുകൊണ്ട് പ്ലാസ്മാ ദാനത്തെപ്പറ്റി ചർച്ച ചെയ്യുന്നു? ന്യൂജേഴ്സിയിൽ നിന്ന് അനിൽ പുത്തൻചിറ എഴുതുന്നു
April 11, 2020ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് സുപരിചിതമാണെങ്കിലും, രക്തദാനം പോലെ സാധാരണക്കാരന് വളരെ വ്യക്തമായ ഒരു ധാരണയുള്ള സംഗതിയല്ല, കൊറോണ വൈറസ് വന്നതിന് ശേഷം ചർച്ചകളിൽ ഉയർന്ന് കേൾക്കുന്ന പ്ലാസ്മാ ദാനം ഒര...
-
കുടിവെള്ളവും പാലും വാങ്ങാനായി വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പൊലീസിന്റെ കണ്ണുരുട്ടൽ; ആവശ്യം പറഞ്ഞപ്പോൾ വിട്ടെങ്കിലും അസഭ്യം പറഞ്ഞ് പിന്നാലെ എഎസ്ഐയും; പുന്നപ്ര സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോൾ വാദിയെ പ്രതിയാക്കി കാർ പിടിച്ചിട്ടും പ്രതിയാക്കിയും നടപടി; അവശ്യസാധനത്തിന് പുറത്തിറങ്ങിയ ഗായകൻ സജീഷ് പരമേശ്വരന് നേരേ പൊലീസിന്റെ നരനായാട്ട്; കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതികരണവുമായി താരം മറുനാടനോട്
April 11, 2020ആലപ്പുഴ: അവശ്യ സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങിയ ഗായകൻ സജീഷ് പരമേശ്വരന് പൊലീസിന്റെ ക്രൂരപീഡനം. പാലും കുടിവെള്ളവും വാങ്ങാൻ പോയപ്പോൾ പൊലീസ് അസഭ്യം പറഞ്ഞെന്നും ഇതു സംബന്ധിച്ച് സ്റ്റേഷനിൽ പരാതിപ്പെടാൻ എത്...
-
ചെന്നിത്തല ആരോപിക്കുന്ന പോലെ സ്പ്രിങ്ഗ്ലർ പിആർ കമ്പനിയല്ല; മലയാളിയായ സ്ഥാപകന്റെ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്; കോവിഡിന്റെ മറവിൽ മലയാളികളുടെ ആരോഗ്യവിവരങ്ങൾ സ്വകാര്യ കമ്പനിക്ക് ചോർത്തി നൽകുകയാണെന്ന ആരോപണം തള്ളി മുഖ്യമന്ത്രി
April 11, 2020തിരുവനന്തപുരം: സ്വകാര്യ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നതുപോലെ പിആർ കമ്പനിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പ്രിങ്ഗ്ലറിന്റെ സ്ഥാപകൻ മലയാളിയാണെന്നും...
-
ലോക് ഡൗണിൽ പത്ത് പുത്തനുണ്ടാക്കാൻ വഴി അമരവിളയും തേങ്ങാപ്പട്ടണവും കേന്ദ്രീകരിച്ചുള്ള കടത്ത്; തിരുവനന്തപുരത്ത് വച്ച് പിടിച്ചാൽ 'ബിജു' വേണ്ടത് ചെയ്യും; പണി കിട്ടിയതുകൊല്ലം പൊലീസ് പിടികൂടിയപ്പോൾ; ഒരുമാസം പഴക്കമുള്ള കേടായ മത്സ്യങ്ങൾ കടത്തിയത് കേരളത്തിലെ ഈസ്റ്റർ വിപണി ലക്ഷ്യമിട്ട്; കയറ്റി അയയ്ക്കുന്നതിൽ നമ്പർ വൺ തൂത്തുക്കുടി ഭാസ്കർ; കൈഫർ സീഫുഡ് എക്സ്പോർട്ടിങ്ങിന്റെ തട്ടിപ്പുകൾ അന്വേഷിച്ച മറുനാടൻ കണ്ടെത്തിയത്
April 11, 2020കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് കേടായ മത്സ്യങ്ങൾ കയറ്റി അയയ്ക്കുന്നതിൽ പ്രധാനി തൂത്തുക്കുടിസ്വദേശി ഭാസ്കർ എന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തൂത്തുക്കുടി കേന്ദമായി പ്രവർത്തി...
-
സൗദിയിൽ 24 മണിക്കൂറിനിടെ അഞ്ചുമരണം; 382 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യ 52 കടന്നു
April 11, 2020റിയാദ്: 24 മണിക്കൂറിനിടെ സൗദിയിൽ കൊറോണ വൈറസ് ബാധിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് സ്വദേശികളും മൂന്നു വിദേശികളും ഉൾപ്പെടുന്നു. ഇതോടെ സൗദിയിൽ കൊറോണ കാരണം മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നു.382 പേർ...
-
കോയമ്പത്തൂരിൽ മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതനായി മരിച്ചത് പാലക്കാട് സ്വദേശി രാജശേഖരൻ; ഭാരയും മകനും നിരീക്ഷണത്തിൽ
April 11, 2020കോയമ്പത്തൂർ: കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസം മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി രാജശേഖരനാണ് വെള്ളിയാഴ്ച മരിച്ചത്.ഇയാളുടെ ഭാര്യയും മകനും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഈ മാസം രണ്ടിനാണ്...
-
ലോക് ഡൗണിൽ മീറ്റിംഗുകളും റിക്രൂട്ട്മേന്റുകളും നടക്കുന്നത് സൂമും സ്കൈ ആപ്പുകളും ഉപയോഗിച്ച്; വിർച്വൽ മീറ്റിംഗുകൾ ഹോട്ടലുകളെയും വിമാനക്കമ്പനികളെയും നഷ്ടത്തിലേക്ക് തള്ളിവിടും; ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മേഖല അതിജീവനത്തിനു പ്രയാസപ്പെടുമ്പോൾ ഹെൽത്ത് സെക്ടർ കുതിപ്പ് നടത്തും; മിഡിൽ ഈസ്റ്റിലെ തൊഴിൽ നഷ്ടങ്ങൾ ഉലയ്ക്കുന്നത് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ എന്ന് ദുബായിലെ സീഗൾ ഗ്രൂപ്പ് എംഡി സുരേഷ്കുമാർ മധുസൂദനൻ
April 11, 2020തിരുവനന്തപുരം: കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കഴിയാതെ കുഴങ്ങുകയാണ് ദുബായ് അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ. കൊറോണ പ്രതിസന്ധി കഴിയുമ്പോൾ പതിനേഴു ലക്ഷം തൊഴിൽ നഷ്ടങ്ങൾ മിഡിൽ ഈസ്റ്റിൽ മാത്ര...
-
'സുരക്ഷിതരായി വീട്ടിലിരുന്ന് ഈ വർഷം എല്ലാവരും വിഷു ആഘോഷിക്കുക; മലയാളികൾക്ക് വിഷു ആശംസകളുമായി സണ്ണി ലിയോൺ; സണ്ണി ചേച്ചിയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് സോഷ്യൽ മീഡിയയും
April 11, 2020ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് ബോളിവുഡ് നടി സണ്ണിലിയോൺ. ടിക് ടോകിലൂടെയാണ് നടിയുടെ ആശംസ. 'സുരക്ഷിതരായി വീട്ടിലിരുന്ന് കൊണ്ട് ഈ വർഷം എല്ലാവരും വിഷു ആഘോഷിക്കുക. എല്ലാ മലയാളികൾക്കും സു...
-
ഒരു ടണലുണ്ടാക്കി അതിലൂടെ കടന്നു പോയി സാനിറ്റൈസ് ചെയ്യുന്ന പരീക്ഷണം അശാസ്ത്രീയമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം; അതിനു പിറകേ പോകേണ്ട എന്ന് കളക്ടർമാരെ അറിയിക്കും; സംസ്ഥാനത്ത് പലതരം പനികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് അതും ശ്രദ്ധിക്കണം; കൊവിഡിൽ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ മറ്റു രോഗങ്ങൾക്കും ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
April 11, 2020തിരുവനന്തപുരം: കോവിഡ് പടരുമ്പോൾ അശാസ്ത്രീയമായ കാര്യങ്ങൾ ചെയ്യരുതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും. 'ഒരു ടണലുണ്ടാക്കി അതിലൂടെ കടന്നു പോയി സാനിറ്റൈസ് ചെയ്യുക എന്ന പരീക്ഷണം ചിലയിട...
MNM Recommends +
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്
-
ഗസ്സ യുദ്ധം 200 ദിവസം പിന്നിട്ടിട്ടും ശാന്തി അകലെ; അതിർത്തിയോട് ചേർന്ന് ഒരുങ്ങിനിൽക്കുന്നത് 820 ഇസ്രയേൽ സൈനിക വാഹനങ്ങൾ; നീക്കം റഫയിൽ കരയാക്രമണം ലക്ഷ്യമിട്ടെന്ന് സൂചന; റഫയിലെ കരയാക്രമണം മനുഷ്യദുരന്തമാകുമെന്ന് ലോകരാജ്യങ്ങൾ
-
നാൽവർ സംഘത്തിലെ രണ്ടുപേർ ആയുധധാരികൾ; മുടിനീട്ടി വളർത്തിയ രണ്ടുപേരും സംഘത്തിൽ; നേതൃത്വം നൽകിയത് സിപി മൊയ്തീൻ; ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് ബഹിഷ്കരണം; കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ; വയനാട് സുരക്ഷ കർശനമാക്കും
-
ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ