1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

കർണാടക കോൺഗ്രസ് അധ്യക്ഷ പദവിയിൽ എത്തിയതിന് പിന്നാലെ ഡികെ ശിവകുമാർ ശ്രമിക്കുന്നത് മധ്യപ്രദേശിലെ പാർട്ടിയുടെ പ്രതിസന്ധി തീർക്കാൻ; കർണാടകയിലുള്ള വിമത എംഎൽഎമാരിൽ ഭൂരിപക്ഷവും തിരികെ എത്തുമെന്നും പ്രഖ്യാപനം

March 11, 2020 | 11:08 pm

ബെംഗളുരു: കർണാടക കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയതോടെ മധ്യപ്രദേശിലെ പാർട്ടിയുടെ പ്രതിസന്ധി പരിഹരിക്കാൻ അരയും തലയും മുറുക്കി കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡി കെ ശിവകുമാർ രംഗത്തിറങ്ങി. കർണാടകയിൽ കഴിയു...

എല്ലാ സമയവും വൈറസിനെ എങ്ങനെയാണ് നേരിടുന്നത്..മാസ്‌കിന്റെ വില എന്നിവ മാത്രമായി ചർച്ചകൾ ചുരുക്കരുത്; നമ്മൾ അറിയാതെ സാമ്പത്തിക മാന്ദ്യം നമ്മെ പിടികൂടും..പുറത്തു കടക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും: മുരളി തുമ്മാരുകുടി എഴുതുന്നു

March 11, 2020 | 11:01 pm

കൊറോണ: ആരോഗ്യവും സാമ്പത്തികവും... കൊറോണ വൈറസ് പ്രശ്‌നം ഒരു ആരോഗ്യ എമർജെൻസിയായിട്ടാണ് പൊതുജനങ്ങളും സർക്കാരും ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. തുടക്കത്തിൽ അതാണ് ശരിയും. പക്ഷെ പതുക്കെപ്പതുക്കെ ഇതൊരു സാമ്പത്ത...

കൊറോണയുടെ വ്യാപനം തടയാൻ രണ്ടാഴ്‌ച്ച പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ് സർക്കാർ; എല്ലാ വാണിജ്യ വിമാന സർവീസുകളും നിർത്തിവെച്ചു; രാജ്യത്ത് പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം

March 11, 2020 | 10:56 pm

കുവൈത്ത് സിറ്റി: കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈറ്റിൽ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. മാർച്ച് 12 മുതൽ 26 വരെയാണ് അവധി. മാർച്ച് 29നായിരിക്കും ഇനി പ്രവർത്തനം പുനരാരംഭിക്കുക. അവശ്യ സർവീ...

മരണം വിതയ്ക്കുന്നത് നൂറിലധികം രാജ്യങ്ങളിൽ; ചൈനക്ക് പുറത്ത് വ്യാപിച്ചിരിക്കുന്നത് പതിമൂന്ന് മടങ്ങ് അധികമായി; അപകടകരമായ രീതിയിൽ കൊവിഡ് 19 പടരുന്നതോടെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; വിവിധ രാജ്യങ്ങൾ വൈറസിനെതിരെ നടത്തുന്ന ചെറുത്ത് നിൽപ്പിൽ ഒരു കുറവും വരുത്തരുതെന്നും നിർദ്ദേശം; ഏപ്രിൽ 15 വരെയുള്ള എല്ലാ ടൂറിസ്റ്റ് വിസകളും റദ്ദാക്കി ഇന്ത്യ; വിലക്ക് നിലവിൽ വരിക വെള്ളിയാഴ്‌ച്ച മുതൽ

March 11, 2020 | 10:48 pm

ന്യൂയോർക്ക്: നൂറിലധികം രാജ്യങ്ങളിൽ പടർന്ന് പിടിച്ചതോടെ കൊവിഡ് 19 എന്ന കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരുന്ന ...

ഏഷ്യൻ ഇലവൻ - ലോക ഇലവൻ ട്വന്റി 20 പരമ്പര മാറ്റിവെച്ചതുകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ; മത്സരങ്ങൾക്ക് മുന്നോടിയായി നടത്താനിരുന്ന എ.ആർ റഹ്മാന്റെ സംഗീതനിശയും മാറ്റിവെച്ചു എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

March 11, 2020 | 10:33 pm

ധാക്ക: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏഷ്യൻ ഇലവൻ - ലോക ഇലവൻ ട്വന്റി 20 പരമ്പര മാറ്റിവെച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ 100-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഈ മാസം നടത്താനി...

കോവിഡ് 19: ഇന്ന് പുതിയ പോസിറ്റീവ് കേസുകളില്ല; ജാഗ്രത തുടരുന്നു; 3313 പേർ നിരീക്ഷണത്തിൽ; 293 പേർ ആശുപത്രി നിരീക്ഷണത്തിൽ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വൃദ്ധ ദമ്പതികളുടെ ആരോഗ്യനിലയിൽ പുരോഗതി; 10 സാമ്പിൾ റിസൽറ്റുകൾ നെഗറ്റീവായതോടെ ആശ്വാസത്തോടെ പത്തനംതിട്ടക്കാർ; ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പരിഷ്‌കരിച്ചു; മാപ്പ് കണ്ട് വിളിച്ചത് 70 പേർ; സ്‌കൂൾ അദ്ധ്യാപകർക്ക് അവധിയില്ല

March 11, 2020 | 10:07 pm

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിലവിൽ 14 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വലിയ ജാഗ്ര...

വി.ആർ.പ്രേംകുമാറിനെ നിയമിക്കുക വാണിജ്യ-വ്യവസായ വകുപ്പ് സെക്രട്ടറിയായി; മന്ത്രിസഭയുടെ തീരുമാനം സർവ്വേ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരുവിഭാഗം പ്രതിഷേധം അറിയിച്ചതിന് പിന്നാലെ; സംസ്ഥാനത്ത് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ രൂപീകരിക്കാനും തീരുമാനം

March 11, 2020 | 09:53 pm

തിരുവനന്തപുരം: സർവ്വേ ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റിയ വി.ആർ.പ്രേംകുമാർ ഐഎഎസിനെ വാണിജ്യ-വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിക്കും. ഇന്ന ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്....

പടിപൂജയും ഉദയാസ്മന പൂജയുമില്ല; തീർത്ഥാടകർക്ക് പമ്പയിലും സന്നിധാനത്തും താമസിക്കാൻ മുറിയുമില്ല; അന്നദാനവും ഹോട്ടലുകളും ഉണ്ടാകില്ല; ഈ മാസം 13ന് മീനമാസ പൂജക്ക് നടതുറക്കുമ്പോൾ ശബരിമലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതുകൊറോണയുടെ പശ്ചാത്തലത്തിൽ

March 11, 2020 | 09:30 pm

ശബരിമല: മീനമാസ പൂജക്കായി പതിമൂന്നിന് ശബരിമല നട തുറക്കുമ്പോൾ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത് കർശന നിയന്ത്രണങ്ങൾ. വിശേഷാൽ പൂജകളായ പടിപൂജയും ഉദയാസ്മന പൂജയും ഒഴിവാക്കിയിട്ടുണ്...

ദുബായിൽനിന്നും കരിപ്പൂരിലേക്ക് കൊണ്ടുവന്ന കള്ളക്കടത്തു സ്വർണം കാരിയർ കൈമാറിയത് വ്യാജ സംഘത്തിന്; ഉന്നത ബന്ധമുള്ള ഒറിജിനൽ കള്ളക്കടത്ത് സംഘം കാരിയറെ ചോദ്യം ചെയ്തത് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ; സംഘത്തിന് കൂട്ടുനിന്ന കരിപ്പൂരിലെ ഗ്രേഡ് എസ്‌ഐ ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

March 11, 2020 | 09:30 pm

മലപ്പുറം: ദുബായിൽനിന്നും കരിപ്പൂരിലേക്ക് കൊണ്ടുവന്ന കള്ളക്കടത്തു സ്വർണം കാരിയർ കൈമാറിയത് വ്യാജ സംഘത്തിന്. ഉന്നത ബന്ധമുള്ള കള്ളക്കടത്ത് സംഘം കാരിയറെ ചോദ്യംചെയ്തത് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ. ...

മലപ്പുറത്ത് മദ്രസാധ്യാപകൻ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചത് മൊബൈൽ ഫോണിൽ നഗ്ന ദൃശ്യങ്ങൾ കാട്ടി; അറസ്റ്റിലായ 54 കാരനായ മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി പോക്സോ കോടതി

March 11, 2020 | 09:19 pm

മലപ്പുറം: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. തിരൂരങ്ങാടി ചെമ്മാട് മാവുംകുന്നത്ത് മുഹമ്മദ...

അടുക്കള മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 9 വയസ്സുകാരിയെ 51 വയസ്സുകാരൻ പീഡിപ്പിച്ച കേസ്; നാട്ടുകാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്‌സോ കോടതി

March 11, 2020 | 09:09 pm

മലപ്പുറം: വീടിന്റെ അടുക്കള മുറ്റത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന ഒമ്പതു വയസ്സുകാരിയെ 51 വയസ്സുകാരൻ പീഡിപ്പിച്ചത് വീട്ടിൽ അതിക്രമിച്ചു കയറി. നാട്ടുകാരനായ പ്രതിയുടെ ജാമ്യം നിഷേധിച്ച് കോടതി. ഒമ്പതുവയസ്സ...

പൗരത്വ പ്രക്ഷോഭത്തിനിടെ അക്രമം നടത്തിയവരുടെ ചിത്രങ്ങൾ നീക്കാനാകില്ലെന്ന് യുപി സർക്കാർ; പൊതു സ്ഥലത്ത് പ്രദർശിപ്പിച്ച അക്രമികളുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

March 11, 2020 | 09:06 pm

ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ കുറ്റക്കാരായ ആളുകളുടെ ചിത്രങ്ങൾ പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചത് നീക്കണമെന്ന ഉത്തരവിനെതിരെ ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. കുറ്റക്കാരായ ആളു...

മലപ്പുറം ജില്ലയിൽ രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് വ്യാജപ്രചാരണം; കൊണ്ടോട്ടിയിലെ ആശുപത്രികളിലും തിരൂർ ജില്ലാ ആശുപത്രിയിലും വൈറസ് ബാധയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ കേസ്

March 11, 2020 | 08:57 pm

മലപ്പുറം: മലപ്പുറം ജില്ലയിൽ രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചെന്ന്, കോണ്ടോട്ടിയിലെ ആശുപത്രികളിലും തിരൂർ ജില്ലാ ആശുപത്രിയിലും വൈറസ് ബാധ റിപ്പോർട്ട് ചെയതെന്ന് വ്യാജപ്രചരണം നടത്തിയ രണ്ടുപേർക്കെതിരെ കേസ്. ക...

MNM Recommends

Loading...
Loading...