March 29, 2024+
-
ഇലക്ഷൻ മൂഡിലേക്ക് വരാൻ കോൺഗ്രസിനെ സമ്മതിക്കാതെ ഗ്രൂപ്പ് മാനേജർമാർ; എ-ഐ വടംവലിയിൽ ആരും ജയിക്കാതെ വന്നതോടെ ഡൽഹിയിലെ സ്ക്രീനിങ് കമ്മിറ്റിയോഗത്തിലും തീരുമാനമായില്ല; ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും മത്സരിക്കണമോയെന്ന് രാഹുൽ വിധിയെഴുതും; എറണാകുളത്തും പത്തനംതിട്ടയിലും ആരു മത്സരിക്കണമെന്ന കാര്യവും പാർട്ടി അദ്ധ്യക്ഷന് വിട്ടു; ആലപ്പുഴയിലും ആറ്റിങ്ങലിലും അനിശ്ചിതാവസ്ഥ; ഇനി 15 ന് ചേരുന്ന അടുത്ത സ്ക്രീനിങ് കമ്മിറ്റി വരെ കാത്തിരിപ്പ് തുടരും
March 11, 2019ന്യൂഡൽഹി: ഗ്രൂപ്പ് വടംവലികൾ ഇടങ്കോലിട്ടതോടെ, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം തീരുമാനമാകാതെ നീളുന്നു. ഡൽഹിയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ...
-
ഈ തിരഞ്ഞെടുപ്പ് കാലത്ത് മോദി കടന്നുപോകുന്നത് നീചഭംഗ രാജയോഗത്തിലൂടെയും ചന്ദ്ര മംഗല യോഗത്തിലൂടെയും; സങ്കീർണമായ യോഗങ്ങൾ കാണിക്കുന്നത് വിജയം നിറഞ്ഞ ജീവിതത്തെ; ബിജെപിക്കും മോദിക്കും വീണ്ടും അധികാരം കിട്ടുമോ എന്ന് ജ്യോതിഷ വിചാരവുമായി ജയശ്രീ
March 11, 2019വളരെ അധികം ആവേശമുണർതുന്ന ഇലക്ഷൻ കാലമാണ് നമ്മെ കാത്തിരിക്കുന്നത്. ഉത്തമ കമ്യൂണിസ്റ്റായ എന്റെ പിതാവ് മറ്റു സഖാക്കളോട് ഒപ്പം ഇലെക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഞങ്ങളുടെ നാട്ടിൽ വി. എൻ വാസവൻ സാറിന് ...
-
നോക്കിവച്ചിരുന്ന തിരുവനന്തപുരം സീറ്റിലേക്ക് കുമ്മനം എത്തുമെന്ന സ്ഥിതി വന്നതോടെ പത്തനംതിട്ടയിലേക്ക് ചുവടുമാറാൻ ശ്രമവുമായി ശ്രീധരൻപിള്ള; തൃശൂരിൽ തുഷാർ വെള്ളാപ്പള്ളിയെയും കൊണ്ടുവരാൻ നീക്കം നടക്കുന്നത് മികച്ച സീറ്റിൽ മത്സരിക്കാനുള്ള കെ സുരേന്ദ്രന്റെ സാധ്യത ഇല്ലാതാക്കുമോ? ശബരിമല വിഷയത്തിൽ സജീവമായി ഇടപെട്ടിട്ടും യുവ നേതാവിനെ മികച്ച സീറ്റുകളിൽ തഴയുന്നത് ചർച്ചയാക്കി ബിജെപി അണികൾ
March 11, 2019തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുകയും ജയിലിൽ പോകുകയും ചെയ്തതോടെ അയ്യപ്പ ഭക്തർക്കിടയിൽ കെ സുരേന്ദ്രന് വലിയ മുൻതൂക്കം ലഭിച്ചിരുന്നു. അതിനാൽ തന്നെ ബിജെപി കൂടുതൽ ജയസാധ്യത കാണുന്ന...
-
'ബ്രാഹ്മണ രാക്ഷസനെന്ന്' മന്ത്രി സുധാകരൻ വിളിച്ച തന്ത്രി രാജീവരെ കണ്ട് അനുഗ്രഹം തേടി ചിറ്റയം ഗോപകുമാർ; പാലക്കാട് രൂപതാ ബിഷപ്പിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി എം ബി രാജേഷ്; അരമനകളും ക്ഷേത്രങ്ങളും കയറിയിറങ്ങി വീണാ ജോർജ്ജ്; പാർലമെന്റിലേക്കുള്ള കന്നി അയ്യപ്പനാണ് താനെന്ന് പറഞ്ഞ് സി ദിവാകരൻ; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നവോത്ഥാനത്തിന് താൽക്കാലിക അവധി നൽകി എൽഡിഎഫ്; മതനേതാക്കളുടെ വീടുകൾ കയറിയിറങ്ങി കാലുപിടിച്ച് സ്ഥാനാർത്ഥികൾ
March 11, 2019തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിവാദം കത്തിനിന്ന സാഹചര്യത്തിൽ തന്ത്രിമാരെയും ഭക്തരെയും തെറിപറഞ്ഞ് രംഗത്തെത്തിയവരായിരുന്നു ഇടതു നേതാക്കളും മന്ത്രിമാരും. പന്തളം കൊട്ടാരത്തെയും താഴമൺ തന്ത്രി കുടുംബത്...
-
എംഎം ഹസനേയും കെവി തോമസിനെയും പിജെ കുര്യനെയുമൊക്കെ സ്ഥാനാർത്ഥിയാക്കി സിപിഎമ്മിന്റെ യമണ്ടൻ സ്ഥാനാർത്ഥികളെ തോൽപ്പിക്കാം എന്ന് കരുതുന്നത് വിഡ്ഢിത്തമല്ലേ? എകെ ആന്റണിയെ രംഗത്തിറക്കിയും ആലപ്പുഴ പിടിക്കാൻ എന്താണ് വൈകുന്നത്? ഉമ്മൻ ചാണ്ടിക്ക് പത്തനംതിട്ട നൽകി ആന്റോ ആന്റണിയെ ഇടുക്കിയിൽ നിർത്താൻ ധൈര്യമുണ്ടോ? ഇടതുപക്ഷം ബഹുദൂരം പിന്നിട്ടിട്ടും തുടങ്ങാൻ കാത്തു നിൽക്കുന്ന കോൺഗ്രസുകാരോട് - ഇൻസ്റ്റന്റ് റെസ്പോൺസ്
March 11, 2019ഈ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും അവരുടെ തെരഞ്ഞെടു്പപ് കൺവെൻഷനുകൾ ആരംഭിക്കുകയും ചെയ്ത് ബഹുദൂരം മുന്നോട്ട് പോവുകയാണ് സിപിഎമ്മും എൽഡിഎഫും. എന്നാൽ കേരളത്തിലെ സ്ഥാനാർത്ഥികള നിർ...
-
ഹൃദയമിടിപ്പുള്ള കുഞ്ഞിന്റെ ഗർഭഛിദ്ര നിരോധന നിയമം ടെന്നസി പാസാക്കി
March 11, 2019നാഷ് വില്ല: ഗർഭഛിദ്രം പൂർണ്മായും നിരോധിക്കുന്നതിന്റെ ആദ്യപടിയായി ഹൃദയമിടിപ്പു തുടങ്ങിയ കുഞ്ഞിന്റെ ഗർഭഛിദ്രം ഒഴിവാക്കുന്ന നിയമത്തിന് ടെന്നിസ്സി സ്റ്റേറ്റ് ഹൗസിന്റെ അംഗീകാരം.റിപ്പബ്ലിക്കൻ അംഗങ്ങൾ തയ്യാറ...
-
നവനേതൃത്വ നിറവിൽ എക്യുമെനിക്കൽ ഫെഡറേഷന്റെ പ്രവർത്തനോദ്ഘാടനം 31-ന്
March 11, 2019ന്യൂയോർക്ക്: വിവിധ ക്രിസ്തീയ സഭകളുടെ ന്യൂയോർക്കിലെ കൂട്ടായ്മയായ സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (സ്റ്റെഫ്ന) പുതു വർഷത്തേക്കുള്ള ചുമതലക്കാരെ തെരഞ്ഞെടുത്തു. വില്ലിസ്റ്റൺ പാർ...
-
ഷിക്കാഗോ സെന്റ് മേരിസിൽ വനിതാദിനം ആഘോഷിച്ചു
March 11, 2019ഷിക്കാഗോ: ലോകവനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി മാർച്ച് ഒമ്പതാം തീയതി ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വനിതാദിനം ആഘോഷിച്ചു. രാവിലെ 10 മണിക്കത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക ...
-
ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ലോക പ്രാർത്ഥനാദിനം ആചരിച്ചു
March 11, 2019ഷിക്കാഗോ: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ഉന്നമനത്തിനും, അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഒരുദിനം മാറ്റിവച്ചു. പ്രാർത്ഥനയും, പ്രാർത്ഥനാപരമായ പ്രവർത്തനങ്ങളും എന്നുള്ളതായിര...
-
ലാന്റിങിനിടെ വിമാനത്തിലെ ടയർ പൊട്ടി അപകടം;സലാല വിമാനത്താവളം താത്കാലികമായി അടച്ചു; ആറോളം സർവ്വീസ് റദ്ദാക്കി; ഇന്ന് രാത്രിയോടെ സർവ്വീസുകൾ പുനരാരംഭിക്കും
March 11, 2019ലാൻഡിങ്ങിനിടെ ടയർപൊട്ടി ഉണ്ടായ അപകടത്തെ തുടർന്ന് സലാല വിമാനത്താവളത്തിലെ സർവീസുകൾ തടസപ്പെട്ടു. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. ടയർ പൊട്ടിയതിനെ തുടർന്ന് റൺവേ അടക്കുകയായിരുന്നെന്ന് ഒമാൻ വിമാനത്താവള മാനേജ്...
-
ഇപ്പോഴെങ്കിലും അയ്യപ്പനെ കണ്ടില്ലെങ്കിൽ പിന്നെ എനിക്ക് കാണാനാവില്ല; രക്താർബുദം ബാധിച്ച പെൺകുട്ടിയുടെ ചിന്തകൾ പ്രമേയമാക്കി ശബരിമല വിഷയത്തിൽ ഒരു ഹ്രസ്വചിത്രം; യുട്യൂബിൽ ചർച്ചയായി കോഴിക്കോടിന്റെ സൗഹൃദ കൂട്ടായ്മ സൃഷ്ടിച്ച 'ഗുരുസ്വാമി'
March 11, 2019തിരുവനന്തപുരം: കോഴിക്കോടിന്റെ സൗഹൃദ കൂട്ടായ്മയിൽ ഒരുങ്ങിയ 'ഗുരുസ്വാമി' എന്ന ഹ്രസ്വചിത്രം യുടൂബിൽ ചർച്ചയാകുന്നു. പാലക്കാട്ടുകാരായ സുജിത്ത് ഓർബിറ്റും യദുകൃഷ്ണനും ചേർന്ന് കോഴിക്കോട്ടിന്റെ സൗഹൃദ കൂട്ടായ്മ...
-
ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ വോളണ്ടീയർമാരെ ആദരിച്ചു
March 11, 2019ഫിലഡൽഫിയ: 2019 മാർച്ച് രണ്ടാംതീയതി ഫിലഡൽഫിയയിൽ വച്ചു നടന്ന നാഷണൽ അസോസിയേഷൻ ഫോർ കോളജ് അഡ്മിഷൻ കൗൺസിലിങ് നാഷണൽ കോളജ് ഫെയർ ചടങ്ങിൽ വോളണ്ടീയർമാരായി സേവനം അനുഷ്ഠിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിൽ മുഖ്യ...
-
ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉന്നയിക്കുന്നത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമോ ? സുപ്രീം കോടതി അഭിരാം സിങ് കേസിൽ പുറപ്പടുവിച്ച വിധി ശബരിമല വിഷയത്തിന് ബാധകം ആകുമോ? തിരഞ്ഞെടുപ്പ് കമ്മിഷന് ഈ വിഷയത്തിൽ ഇടപെടാൻ അധികാരം ഉണ്ടോ ? മറ്റൊരു നിയമ പോരാട്ടത്തിന് കൂടി വഴിവയ്ക്കാൻ സാധ്യത: മാധ്യമപ്രവർത്തകനായ ബാലഗോപാൽ.ബി.നായർ എഴുതുന്നു
March 11, 2019ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാൽ അതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നും അത്തരക്കാർക്ക് എതിരെ നടപടി എടുക്കും എന്നും ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അഭിപ്രായപെട്ടതായി കണ്ടു. 2...
-
വൈ. എം. സി. എ. കുവൈറ്റ് - ഇറ്റർചർച്ച് ബൈബിൾ ക്വിസ് സംഘടിപ്പിച്ചു
March 11, 2019വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 7ാമത് ഇറ്റർചർച്ച് ബൈബിൾ ക്വിസ്സിന്റെ ഉദ്ഘാടനം റവ. ജോൺ മാത്യു (വികാർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, കുവൈറ്റ്) നിർവഹിച്ചു. പാസ്റ്റർ ജോസ് ഫില...
-
യൂണിമണി റാഗ്നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ട് കൊടിയിറങ്ങി
March 11, 2019സുലൈബിയ : ഹൈലൈറ്റ് ബോയ്സ് ക്രിക്കറ്റ് ക്ലബും യൂണിമണി കുവൈറ്റും സംയുക്തമായി സുലൈബിയ ഗ്രൗണ്ടിൽ വച്ചു നടത്തിയ യൂണിമണി റാഗ്നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ട് ക്രിക്കറ്റ് കിരീടം സ്കോർപിയൻ ഫ്രണ്ട്സ് ക...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ