March 06, 2021+
-
ഉൽസവത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; കഞ്ചാവു ലഹരിയിലെത്തിയ സംഘം നാട്ടുകാർ ഓടിക്കൂടിയതോടെ രക്ഷപ്പെട്ടു; മൂന്നു പേർ പൊലീസ് പിടിയിലായി; മുഖ്യ പ്രതിക്കായി തിരച്ചിൽ
March 11, 2019ചാവക്കാട്: ക്ഷേത്രോൽസവത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പിടിയിൽ. മുഖ്യപ്രതി ഒളിവിൽ. കൗക്കാനപ്പെട്ടി ആണ്ടത്ത് പറമ്പിൽ ഷെഫീറിനെ (23) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭ...
-
പാർട്ടിക്കും മുന്നണിക്കുമെതിരേ പ്രസംഗം നടത്തിയതോടെ ഏക എംപി സിപിഐയുടെ കണ്ണിലെ കരടായി; ഗുരുവായൂർ റെയിൽവെ മേൽപ്പാല നിർമ്മാണത്തിൽ വീഴ്ച വരുത്തിയത് എൽഡിഎഫ് സർക്കാരാണെന്ന് തുറന്നടിച്ച സി.എൻ.ജയദേവന് തിരിച്ചു'പണി' കൊടുത്ത് പാർട്ടി; ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എംപിക്ക് സംസാരിക്കാൻ അവസരം നൽകിയില്ല; സ്വാഗതം പറഞ്ഞ ജില്ലാ സെക്രട്ടറി ജയദേവന്റെ പേരു പോലും പരാമർശിച്ചില്ല; നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ വേദി വിട്ടിറങ്ങി ജയദേവൻ
March 11, 2019തൃശൂർ: ലോക്സഭ സീറ്റ് നിഷേധിച്ചതോടെ പാർട്ടിക്കും മുന്നണിക്കുമെതിരേ പ്രസംഗം നടത്തി 'പണി' കൊടുത്ത സി എൻ ജയദേവന് പാർട്ടിയും തിരിച്ചു പണികൊടുത്തു. ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ജയദേവന് സംസ...
-
കടുത്ത അമർഷമുണ്ടെന്നും കേട്ടുകേൾവി ഇല്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും ജോസഫ്; കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച് തുടർ നടപടികളെന്നും പ്രഖ്യാപനം; താൻ കോട്ടയം മണ്ഡലത്തിലേതല്ലെന്ന കാരണം പറഞ്ഞ് സീറ്റ് നിഷേധിച്ചത് ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത കാര്യം; പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് ചാഴിക്കാടനെ തീരുമാനിച്ചതെന്ന് തിരിച്ചടിച്ച് മാണി; പരസ്യ പ്രതികരണങ്ങളിലേക്ക് ഇരു നേതാക്കളും പോകുന്നതോടെ പൊട്ടിത്തെറിയിൽ കേരള കോൺഗ്രസ്
March 11, 2019തൊടുപുഴ: കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നീക്കത്തിലേക്കെന്ന സൂചനനൽകി പിജെ ജോസഫിന്റെ പ്രതികരണം. യുഡിഎഫ് നേതാക്കളുമായി സംസാരിച്ച് തുടർ നടപടികൾ...
-
അച്ഛൻ മുസ്ലിം..അമ്മ ക്രിസ്ത്യാനി..മകനായ അയാൾ ഹിന്ദുവാണെന്നതിന് എന്താണ് തെളിവ്? രാഹുൽ ഗാന്ധി പരദേശിയാണെന്നും ബ്രാഹ്മണനാണെന്ന് തെളിയിക്കാൻ ഡിഎൻഎ തെളിവുകൊണ്ടുവരുമോയെന്നും കേന്ദ്ര മന്ത്രി അനന്ത് കുമാർ; വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം
March 11, 2019ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിവാദപരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാർ ഹെഗ്ഡെ. മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടേയും മകനായ രാഹുൽ ഗാന്ധി എങ്ങനെ ഗാന്ധി എന്ന്...
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരു ഇമാം കൂടെ അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് വെള്ളയിൽ ജുമാ മസ്ജിദ് ഇമാം ബഷീർ കുന്നമംഗലം; ഇമാമിനെ അറസ്റ്റുചെയ്തത് ലോഡ്ജിൽ റെയ്ഡിനിടെ പെൺകുട്ടിയുമൊത്ത് കണ്ടതോടെ
March 11, 2019കോഴിക്കോട്: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇമാം പിടിയിലായ സംഭവത്തിന് പിന്നാലെ കോഴിക്കോടും സമാന രീതിയിൽ ഇമാമിനെ പൊലീസ് അറസ്റ്റുചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ...
-
ഐഎസ്എൽ അഞ്ചാം സീസണിൽ ബംഗലൂരു ഫൈനലിൽ; കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി; ആദ്യ പാദത്തിൽ 2-1ന് തോറ്റ ബിഎഫ്സി തിരിച്ചടിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾ; അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബംഗലൂരു ഗോവ കലാശപ്പോര്
March 11, 2019ബംഗലൂരു: ഐഎസ്എൽ അഞ്ചാം സീസണിൽ ബംഗലൂരു എഫ്സി ഫൈനലിൽ. ഒന്നാം സെമിയുടെ ആദ്യ പാദത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 2-1ന് തോറ്റ ബെംഗലൂരു ഇന്ന് സ്വന്തം മൈതാനമായ കണ്ഠീരവ സ്റ്റേഡിയത്തിൽ 3-0 ന് വിജയിച്ചാണ് ...
-
ബിഷപ്പ് ജോർജ് ഈപ്പന്റെ മാതാവ് നിര്യാതയായി; സംസ്കാരം നാളെ വൈകുന്നേരം പത്തനംതിട്ട അയിരൂരിൽ
March 11, 2019പത്തനംതിട്ട: ബിഷപ്പ് ഡോ.ജോർജ് ഈപ്പന്റെ മാതാവ് നിര്യാതയായി. അയിരൂർ കടിയംകുന്നിൽ പി.ഇ.ഈപ്പന്റെ ഭാര്യ കുഞ്ഞമ്മ ഈപ്പൻ (90) ആണ് നിര്യാതയായത്. തിരുവനന്തപുരം കാട്ടാക്കട മൈലച്ചലിലെ സ്വവസതിയിൽ വച്ചായിരുന്നു അന...
-
സാംസങ് കമ്പനിയിൽ നിന്ന് അഞ്ചുലക്ഷം സമ്മാനം ലഭിച്ചെന്ന് സന്ദേശം അയച്ച് തട്ടിപ്പ്; കാൽ ലക്ഷം തട്ടിയ സംഭവത്തിൽ പണം തിരിച്ചുകൊടുത്ത് ടാൻസാനിയൻ യുവാവ്; പണം കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചതോടെ പ്രതിക്ക് കോടതിയിൽ നിന്ന് ജാമ്യം; കൂടുതൽ പേരിൽ നിന്ന് പണംതട്ടിയെന്ന സംശയത്തിൽ അന്വേഷണം തുടർന്ന് പൊലീസ്
March 11, 2019കോതമംഗലം: കബളിപ്പിക്കൽ പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത ടാൻസാനിയൻ യുവാവിന് പരാതിക്കാരിയുടെ കാരുണ്യത്തിൽ ജാമ്യം. കോതമംഗലം പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ മുംബൈ വിമാനത്താവളത്തിൽ ...
-
ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി മാണി പ്രഖ്യാപിച്ചു; തോൽവി സമ്മതിക്കാതെ റിബൽ സ്ഥാനാർത്ഥിയായി ജോസഫ് കോട്ടയത്ത് മത്സരിക്കാനിറങ്ങുമോ? ഗോദയിലിറങ്ങിയാൽ ജോസഫിനെ പുറത്താക്കുമെന്ന് മാണിയുടെ മുന്നറിയിപ്പ്; പിളർപ്പിലേക്ക് നീങ്ങരുതെന്ന് കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചെങ്കിലും രണ്ടില രണ്ടാകുമെന്ന് സൂചന; യുഡിഎഫ് കോട്ടയിൽ വിജയം കൊയ്യാനൊരുങ്ങി വി.എൻ.വാസവനെ സ്ഥാനാർത്ഥിയാക്കിയ എൽഡിഎഫ്
March 11, 2019കോട്ടയം: വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുമെന്നതാണ് കേരള കോൺഗ്രസ് പാർട്ടിയെ കുറിച്ചുള്ള ചരിത്രപ്രസിദ്ധമായ ചൊല്ല്. അതിനെ അന്വർഥമാക്കും വിധം കെ.എം.മാണിയും പി.ജെ.ജോസഫുമെല്ലാം ഒരേ കുടക്കീ...
-
`ഞാനൊരു സിപിഎം അനുഭാവിയാണ് പക്ഷേ ജയരാജനെ പോലെയൊരാളെ സ്ഥാനാർത്ഥിയാക്കിയത് ദോഷം ചെയ്യും`; `ഞാനൊരു കോൺഗ്രസുകാരനാണ് പക്ഷേ പി ജയരാജനെപ്പോലെയുള്ള ആളുകളെയാണ് രാഷ്ട്രീയത്തിന് ആവശ്യം`; നടൻ സലിം കുമാർ പറഞ്ഞതെന്ന പേരിൽ പ്രചരിക്കുന്നത് വ്യത്യസ്ത അഭിപ്രായങ്ങൾ; എന്റെ ചോദ്യം ഇതാണ് ഇതിൽ ആരാണ് ഞാൻ ? വൈറലായി സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
March 11, 2019സോഷ്യൽ മീഡിയയിലും ട്രോളുകളിലും ഏറ്റവും അധികം നിറഞ്ഞ് നിൽക്കുന്ന രണ്ട് മലയാള നടന്മാരാണ് സലിം കുമാറും, സുരാജ് വെഞ്ഞാറംമൂടും. എന്തിനും ഏതിനും ഇവരുടെ മീമുകൾ ഉപയോഗിച്ചുള്ള ട്രോളുകളാണ് കൂടുതൽ ഉപയോഗിക്കപ്പ...
-
ഡൽഹിയിൽ വീണ്ടും മലക്കംമറിഞ്ഞ് കോൺഗ്രസും രാഹുലും; ആംആദ്മിയുമായി സഖ്യത്തിനില്ലെന്ന സൂചന നൽകി കോൺഗ്രസ് അദ്ധ്യക്ഷൻ; ഏഴു ലോക്സഭാ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപനം; ബിജെപിയെ സഹായിക്കുന്ന നീക്കമെന്ന് ട്വീറ്റ് ചെയ്ത് കെജ്രിവാൾ
March 11, 2019ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്മിയുമായുള്ള സഖ്യസാധ്യതകൾ തള്ളുന്നതായുള്ള സൂചനകൾ നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതോടെ ഡൽഹിയിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന സ്ഥിതി ഉണ്ടാവുകയാണെന്ന വിലയിരുത്തലുകളും വരുന്നു....
-
വേദിയിലും സദസിലുമുള്ള ബഹുമാന്യരെ..സഖാക്കളെ...ഇങ്ങനൊരു വേദിയിൽ എന്നെ കണ്ടപ്പോൾ..പലരുടെയും നെറ്റിയിൽ ഒരു ചുളിവ് കാണുന്നുണ്ട്; പല എംപിമാരും രാജ്യസഭയിൽ പോയിട്ട് പെൻഷൻ കാശ് മാത്രം വാങ്ങാൻ പോകുന്നവരുണ്ട്..അതല്ല ഞാൻ രാജീവ് എന്ന് പറഞ്ഞ എംപിയിൽ കണ്ടത്; പി.രാജീവിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ ബിജെപി അനുഭാവിയായ മേജർ രവിയെ കണ്ട് അമ്പരന്ന് സഖാക്കൾ
March 11, 2019കൊച്ചി: ഇടത്തോട്ടാണോ വലത്തോട്ടാണോ നിങ്ങൾ ചാഞ്ഞുനിൽക്കുന്നത്? രാഷ്ട്രീയത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. സോഷ്യൽ മീഡിയിലൊക്കെ പെട്ടെന്ന് മുദ്രകുത്തിക്കളയും. ചാനൽ ചർച്ചകളും അതിനുള്ള വേദിയാണ്. പിന്നെ പ്ര...
-
കടലിൽ കണവകൾക്ക് കൊഴിഞ്ചിലുകൾ ഉപയോഗിച്ച് കെണി; 'പാര'യാവുന്നത് കടലാമകൾക്ക്; കടലിൽ കൃത്രിമ കൂടുകൾ സൃഷ്ടിച്ച് നടത്തുന്ന കണവപിടിത്തം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ പരാതി; കണവ പിടുത്തക്കാർക്ക് സഹായമാകുന്നത് രാഷ്ട്രീയസ്വാധീനമുള്ള ചില തദ്ദേശീയരുടെ പിന്തുണ
March 11, 2019ചാവക്കാട്: തെങ്ങിൻ കൊഴിഞ്ചിലുകൾ ഉപയോഗിച്ച് കടലിൽ കൃത്രിമ കൂടുകളുണ്ടാക്കി നടത്തുന്ന കണവപിടുത്തം 'പാര'യാവുന്നത് കടലാമകൾക്ക്. കൃത്രിമ കൂടുകൾ ഉപയോഗിച്ചുള്ള കണവ പിടുത്തം മൂലം ചത്തൊടുങ്ങുന്നത് ഒട്ടേറെ കടലാമ...
-
സൂര്യ കൊല്ലപ്പെടുന്നതിന് ആറു ദിവസം മുമ്പ് കാമുകൻ ആയുധം ഒളിപ്പിച്ച ബാഗുമായി എത്തിയെന്ന് സൂര്യയുടെ സഹോദര ഭാര്യയുടെ മൊഴി; തലസ്ഥാനത്തെ ഞെട്ടിച്ച നഴ്സിന്റെ കൊലപാതകത്തിൽ കോടതിയിൽ എത്തിയത് നിരവധി തെളിവുകളും സാക്ഷി മൊഴികളും; പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുണ്ടെന്ന സർട്ടിഫിക്കറ്റും സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെ പേരുകൾ കുറിച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കി പ്രൊസിക്യൂഷൻ
March 11, 2019തിരുവനന്തപുരം: സൂര്യ കൊല്ലപ്പെടുന്നതിന് 6 ദിവസം മുമ്പ് പ്രതി ഷിജു ആയുധം ഒളിപ്പിച്ച കറുത്ത സ്കൈ ബാഗുമായി സൂര്യയുടെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചതായി സൂര്യയുടെ സഹോദരന്റെ ഭാര്യ ഷൈനി കോടതിയിൽ മൊഴി നൽകി....
-
ഭക്ഷണം ഓർഡർ ചെയ്യാൻ വിളിച്ചപ്പോൾ ഹോട്ടലുടമ ഫോൺ എടുത്തില്ല; ആളെ കൂട്ടിയെത്തിയ യുവാവ് ഹോട്ടലിൽ അതിക്രമിച്ച് കയറി ഉടമയെ അടിച്ചുവീഴ്ത്തി; ഗുരുതരമായി പരിക്കേറ്റ ചാവക്കാട് സ്വദേശി ആശുപത്രിയിൽ
March 11, 2019ചാവക്കാട്: ഭക്ഷണം ഓർഡർ ചെയ്യാനായി ഹോട്ടലിലേക്ക് ഫോൺ ചെയ്തപ്പോൾ എടുത്തില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ അതിക്രമിച്ചു കയറിയ യുവാവ് കടയുടമയെ ക്രൂരമായി മർദ്ദിച്ചു. മുഖത്തും നെഞ്ചിലും സാരമായി പരിക്കേറ്റ മൂന്നുപീടി...
MNM Recommends +
-
മകന് പിന്നാലെ അമ്മയും....; കോടിയേരിയുടെ ഭാര്യയേയും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി; വിനോദിനി ബാലകൃഷ്ണന് വിനായാകുന്നത് 1.13 ലക്ഷത്തിന്റെ ഐ ഫോൺ ഉപയോഗം; ലൈഫ് മിഷനിലെ ബിൽഡർ സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ മൊബൈലിൽ ഒന്ന് ഉപയോഗിച്ചിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ; ബിനീഷിന് പിന്നാലെ അമ്മയും അന്വേഷണ പരിധിയിൽ
-
ലോകത്തെ ഏറ്റവും സമ്പന്നവും സുന്ദരവുമായ ദേശത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ച് ചൈന; ഹോംങ്കോംഗിൽ ജനഹിതത്തിനു എതിരായി ജനപ്രതിനിധികളെ നിശ്ചയിക്കാനുള്ള വീറ്റൊ അവകാശം ഏറ്റെടുത്ത് പുതിയ നിയമം; ഇനി ലോകത്തിന്റെ ഫിനാൻഷ്യൽ ഹബ് ഇരുമ്പു മറയ്ക്കുള്ളിലേക്ക്
-
6000 ൽ താഴെ രോഗികളും 236 മരണങ്ങളൂമായി ഒരു വെള്ളിയാഴ്ച്ച കൂടി കടന്നു പോയി; വാക്സിനേഷൻ ഡ്രൈവ് ബ്രിട്ടനെ കൊറോണയിൽ നിന്നും കാക്കുമെന്നുറപ്പായി; നിയന്ത്രണങ്ങൾ നേരത്തേ പിൻവലിച്ചേക്കും
-
ഒഫ്ര വിൻഫ്രിയോട് മേഗൻ എന്താണ് പറഞ്ഞതെന്ന് അറിയുംവരെ പ്രതികരണം വേണ്ടന്ന് ബക്കിങ്ഹാം പാലസ്; ട്രയലറിൽ സൂചിപ്പിക്കുന്നത് രാജകുടുംബത്തിന്റെ അവഗണനയും ക്രൂരതയും; ഹാരിയും മേഗനും പറയുന്നത് കേൾക്കാൻ കാതോർത്ത് ബ്രിട്ടൻ
-
മൂന്നരയും ഒമ്പതു മാസവും പ്രായമുള്ള മക്കളുമായി അമ്മ പുഴയിലേക്ക് ചാടി; പിന്നാലെ പുഴയിലേക്ക് ചാടിയ നാട്ടുകാർ അമ്മയേയും മക്കളേയും രക്ഷപ്പെടുത്തി: മൂത്തകുട്ടിയുടെ നില ഗുരുതരം
-
മത്സരിക്കാതെ മാറി നിൽക്കാൻ ശ്രമിച്ച സുരേന്ദ്രനോടും സുരേഷ് ഗോപിയോടും കളത്തിൽ ഇറങ്ങാൻ നിർദ്ദേശിച്ച് കേന്ദ്ര നേതൃത്വം; വി മുരളീധരനും സ്ഥാനാർത്ഥിയാകും; ഇന്ന് അമിത് ഷാ എത്തുന്നതോടെ തന്ത്രങ്ങൾക്ക് അന്തിമ രൂപമാകും; അരയും തലയും മുറുക്കി ബിജെപി ഇറങ്ങുന്നു
-
എല്ലാ സിറ്റിങ് എംഎൽഎമാർക്കും സീറ്റുണ്ടാവില്ല; രണ്ട് തവണ തുടർച്ചയായി തോറ്റവർ ഔട്ട്; 50 ശതമാനം സീറ്റുകളും സ്ത്രീകളും യുവാക്കളും അടങ്ങിയ പുതുമുഖങ്ങൾക്ക്; പതിവില്ലാത്ത കൃത്യതയോടെ സിപിഎമ്മിനെ തളക്കാൻ രംഗത്തിറങ്ങി കോൺഗ്രസ്; കാത്തിരിക്കുന്നത് സിപിഎം ലിസ്റ്റ് വരാൻ
-
സ്ത്രീധനമായി നൽകിയത് ഏഴ് കോടി രൂപ; എന്നിട്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ക്രൂരമായി പീഡിപ്പിച്ചത് നിരവധി തവണ: ഭർതൃ വീടിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഋഷികയ്ക്ക് നീതി തേടി കൊൽക്കത്തയിൽ ഓൺലൈൻ പ്രചരണം ശക്തമാകുന്നു
-
വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം
-
ഒരു വർഷത്തിലധികമായി വത്തിക്കാനിൽ കുടുങ്ങി പേയ പോപ് ഫ്രാൻസിസ് ആദ്യമായി ലോകത്തിന് മുൻപിലേക്കിറങ്ങിയത് യുദ്ധത്തിൽ തകർന്നു പോയ ഇറാഖിന്റെ ഹൃദയമിടിപ്പു കാക്കാൻ; ക്രിസ്തുമതം ഇല്ലാതായി കൊണ്ടിരിക്കുന്ന ഇറാഖിന്റെ ഹൃദയം കവർന്ന് സാധാരണക്കാരുടെ മാർപാപ്പ: നാലു ദിവസം നീളുന്ന പേപൽ വിസിറ്റ് ചരിത്രമാകുമ്പോൾ
-
ചോദ്യം ചെയ്യലിന് സ്പീക്കർ ഹാജരാകുന്നതിൽ തീരുമാനം എടുക്കുക പാർട്ടി; ശ്രീരാമകൃഷ്ണനെ നോട്ടമിടുന്നവരുടെ യഥാർത്ഥ ലക്ഷ്യം പിണറായി എന്ന തിരിച്ചറിവിൽ സിപിഎം; മുൻ കോൺസുൽ ജനറലിനെ ചോദ്യം ചെയ്യാനായാൽ മുഖ്യമന്ത്രിക്കെതിരേയും കൂടുതൽ തെളിവു കിട്ടുമെന്ന പ്രതീക്ഷയിൽ കേന്ദ്ര ഏജൻസികൾ; ഡോളർ കടത്തിൽ ഇനി അതിവേഗ നീക്കങ്ങൾക്ക് സാധ്യത
-
കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
-
മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
-
23 വർഷത്തിലധികമായി പാക്കിസ്ഥാൻ ജയിലിൽ; സൈനികോദ്യോഗസ്ഥനായ മകനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഹർജി: നയതന്ത്ര ഇടപെടൽ ആവശ്യപ്പെടുന്നതിനൊപ്പം മാനുഷിക പരിഗണന വേണമെന്നും ഹർജിക്കാരി
-
പെട്രോൾ അടിക്കാൻ പണം ചോദിച്ചെത്തി; പണം നൽകാനയി കാറിന്റെ ഗ്ലാസ് താഴത്തിയപ്പോൾ യുവാവിന്റെ കഴുത്തിൽ കത്തി വച്ച് ബൈക്കിലെത്തിയ യുവാക്കൾ: പിടിവലിക്കിടെ ബൈക്കിലെത്തിയ സംഘം കവർന്നെടുത്തത് രണ്ട് പവന്റെ മാല
-
കുടുംബകലഹത്തെത്തുടർന്ന് യുവതി വെട്ടേറ്റു മരിച്ച സംഭവം; ഭർത്താവിനായി പൊലീസ് അന്വേഷണം തുടങ്ങി; ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിച്ചിരുന്ന സരിതയുടെ കഴുത്തറുത്ത് സുരേഷ്
-
അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
-
18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കേ പെൺകുട്ടി 23കാരനൊപ്പം ഗോവയിലേക്ക് ഒളിച്ചോടി; സ്വർണമാല വിറ്റു കിട്ടിയ പണം കൊണ്ട് ഒരാഴ്ച്ച ഹോട്ടൽ മുറിയിൽ കഴിഞ്ഞു കൂടി; പണം തീർന്നപ്പോൾ ട്രെയിനിൽ തലവെച്ച് ആത്മഹത്യക്ക് തുനിഞ്ഞു; പൊലീസ് ഇടപെടലിൽ രക്ഷപെട്ടത് രണ്ട് ജീവിതങ്ങൾ
-
ഐഎസ്എൽ ആദ്യപാദ സെമി: സമനിലെ തെറ്റാതെ ഗോവയും മുംബൈയും; രണ്ട് ഗോൾ വീതം അടിച്ച് ഇരു ടീമുകളും; രണ്ടാംപാദ സെമി തിങ്കളാഴ്ച
-
പകർപ്പവകാശ ലംഘനം നടത്തി; ഇ മൊയ്തു മൗലവിയെ വർഗ്ഗീയവാദിയായി ചിത്രീകരിക്കും വിധം കവറിൽ പുസ്തകത്തെക്കുറിച്ച് രേഖപ്പെടുത്തി; അനുവാദമില്ലാതെ മൗലവിയുടെ ചരിത്ര ചിന്തകൾ എന്ന പുസ്തകം പുനപ്രസിധീകരിച്ച ചെമ്മാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ബുക് പ്ലസിനെതിരെ പരാതിയുമായി മൗലവി ഫൗണ്ടേഷനും ബന്ധുക്കളും