January 18, 2021+
MNM Recommends +
-
വിഷ്ണു ചാടിയത് ചാണകക്കുഴിയിൽ നിന്നും സെപ്റ്റിക്ക് ടാങ്കിലേക്ക്; യുവമോർച്ച മണ്ഡലം പ്രസിഡന്റിന്റെ നടപടിയെ പരിഹസിച്ച് സ്വാമി ഭദ്രാനന്ദ്; ഇതിനെ ആഘോഷമാക്കുന്ന കമ്മി മനസ്സ് കണ്ടില്ലെന്ന് നടിക്കരുതെന്നും എഫ് ബി പോസ്റ്റ്
-
കൊൽക്കത്തയിൽ ബിജെപിയുടെ റോഡ് ഷോയ്ക്കുനേരെ ആക്രമണം; കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി പങ്കെടുത്ത പരിപാടിക്ക് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ ബിജെപിക്ക് ഒപ്പമെന്ന് സുവേന്ദു അധികാരി
-
എടാ..കാണാമെടാ..കാണിച്ചുതരാമെടാ..ആക്രോശം മുഴക്കി പ്രദീപ് കോട്ടാത്തലയുടെ എസ്കോർട്ട് ഗുണ്ടാസംഘം; ദേശീയപാതയ്ക്ക് നടുവിൽ കാർ നിർത്തി ചാടിയിറങ്ങി പോരിന് അടുത്തു; യൂത്ത് കോൺഗ്രസുകാർക്ക് തലങ്ങും വിലങ്ങും മർദ്ദനം; വനിതാ നേതാവ് നിഷ സുനീഷിന്റെ കൈപിടിച്ച് തിരിച്ച് ചെവി പൊട്ടുന്ന അസഭ്യം; എല്ലാറ്റിനും കാഴ്ചക്കാരനായി ഗണേശ് കുമാർ; ചവറയിൽ സിനിമാ സ്റ്റൈൽ മർദ്ദനം നടത്തിയ പ്രദീപിനെതിരെ നിഷയുടെ പരാതി
-
പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതൽ; പരീക്ഷ നാല് ഘട്ടങ്ങളായി; തീയതി പ്രഖ്യാപിച്ച് പി.എസ്.സി
-
ഇവർ തന്നെയല്ലേ വിശ്വാസ സംരക്ഷകരായ സ്ത്രീകളെ 'കുലസ്ത്രീകൾ' എന്ന് വിളിച്ച് അപമാനിച്ചത്? 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്' എതിരെ ശോഭ സുരേന്ദ്രൻ; കുലസ്ത്രീ വിളിയിലും വലിയ സ്ത്രീവിരുദ്ധത എന്തെന്നും ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
-
മകരവിളക്ക് തീർത്ഥാടനം: ശബരിമല ക്ഷേത്രനട 20 ന് അടയ്ക്കും; ഭക്തർക്ക് പ്രവേശനം 19 വരെ മാത്രം; മാളികപ്പുറത്ത് ഗുരുസി 19 ന് രാത്രി; കുംഭമാസ പൂജകൾക്കായി ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകിട്ട് തുറക്കും
-
ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി ദുരുപയോഗം; കമലിനെതിരെ ബി. ഗോപാലകൃഷ്ണൻ പൊലീസിൽ പരാതി നൽകി; കേസ് എടുത്തില്ലെങ്കിൽ നിയമ നടപടിയെന്നും ബിജെപി വക്താവ്
-
മലപ്പുറത്ത് 42കാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമെന്ന് നിഗമനം
-
സംസ്ഥാനത്ത് ഇന്ന് 3346 പേർക്ക് കോവിഡ്-19; 17 മരണങ്ങൾ കൂടി; 3921 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 68,399; ഇതുവരെ രോഗമുക്തി നേടിയവർ 7,79,097; കഴിഞ്ഞ 24 മണിക്കൂറിനിടെ 33,093 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്; 2 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രി
-
മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖർ; ഫോബ്സ് പുറത്തിറക്കിയ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമത്; ആദ്യ 15ൽ പത്തും മലയാളികൾ; എട്ടുപേർ ശതകോടീശ്വരന്മാർ; ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ അദീബ് അഹമ്മദ് പുതുതലമുറയിലെ സാന്നിദ്ധ്യം
-
ബിജെപിയെ തോൽപിക്കാൻ ഞങ്ങൾ സഹായിക്കാം; നിങ്ങളുടെ സഹായം ആവശ്യമില്ലെന്ന് രണ്ടു ലീഗ് നേതാക്കൾ; ഫോൺ സംഭഷണം തെളിവായി ഉയർത്തി സ്വതന്ത്രർ; 21 വർഷങ്ങൾക്ക് ശേഷം ബിജെപി ക്ക് കാസർകോട് നഗരസഭയിൽ സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷ പദവി; രണ്ട് ലീഗ് കൗൺസിലർമാർ രാജിവെച്ചു; വാർഡ് കമ്മിറ്റിയും പിരിച്ചുവിടുന്നു; ലീഗിൽ പൊട്ടിത്തെറി
-
വ്യാജഅക്കൗണ്ടുണ്ടാക്കി പ്രധാനമന്ത്രിയെ തെറിവിളിച്ചു; പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചത് ചലച്ചിത്രതാരത്തിന്റെ ഫോട്ടൊ; പരാതിയുമായി സിനിമാതാരം പിങ്കുപിള്ള രംഗത്ത്; ചിത്രം ഉപയോഗിച്ചത് സതീഷ് പറമ്പത്ത് എന്ന ഐഡിയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
-
ഹലാൽ, ലൗജിഹാദ് തുടങ്ങിയ വർഗീയ പ്രചാരണങ്ങളിലൂടെ ക്രിസ്ത്യൻ സഭകൾക്കിടയിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാർ അജണ്ട തിരിച്ചറിയണം; മുസ്ലിം വിരുദ്ധ വ്യാജപ്രചാരണത്തിൽ സർക്കാർ മൗനം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പോപ്പുലർ ഫ്രണ്ട്
-
'കോവിഡ് വാക്സിൻ നയതന്ത്രം'; ഏഴ് അയൽരാജ്യങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകാനൊരുങ്ങി ഇന്ത്യ; കോവിഷീൽഡും കോവാക്സിനും ആദ്യം നൽകുക സൗജന്യമായി; ആഴ്ചകൾക്കുള്ളിൽ കൈമാറുമെന്ന് റിപ്പോർട്ട്
-
തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തർക്കും ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
-
ഭർത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ അപകടം; അജ്മാനിൽ വാഹനത്തിനടിയിൽപ്പെട്ട് മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
-
ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ്; സച്ചിന്റെയും വീരുവിന്റെയും റെക്കോഡ് ഇനി പഴങ്കഥ; അപൂർവ നേട്ടത്തിൽ സ്റ്റീവ് സ്മിത്ത്
-
നടിയുടെ പരസ്യചിത്രീകരണം: ഗുരുവായൂർ ദേവസ്വം ബോർഡ് അടിയന്തര ഭരണസമിതി യോഗം ചേർന്നു;ചെയർമാനെതിരെ യോഗത്തിൽ രൂക്ഷ വിമർശനം;ചെയർമാനറിയാതെ ക്ഷേത്രത്തിൽ ഷൂട്ടിങ് നടന്നത് അവിശ്വസനീയമെന്നും വിലയിരുത്തൽ; വിവാദം പുതിയ തലങ്ങളിലേക്ക്
-
'റെക്കോർഡിങ് ഉപകരണം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്'; 'ഇത് പരിശോധിച്ചാൽ രമേശ് ചെന്നിത്തലയുടെ പങ്ക് വ്യക്തമാകും'; 'കേസ് കൊടുത്തത് ചെന്നിത്തലയുടെ ബിനാമി'; 'അഴിമതി ആരോപണത്തിൽ നിന്ന് പിന്മാറില്ല'; ഹൈക്കോടതി നിർദ്ദേശത്തിൽ പ്രതികരിച്ച് ബിജു രമേശ്
-
അടിമ വ്യാപാരവും, അത് സംബന്ധിച്ച നിയമങ്ങളും ഇസ്ലാമിൽ ഇന്നും ഹലാൽ ആണ്; ഭാര്യയെ അടിക്കാനുള്ള നിയമവും അങ്ങനെ തന്നെ; ഇസ്ലാമിൽ പരിഷ്കരണം എളുപ്പമല്ല; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു